കുട്ടികൾക്കായി ഉമിനീർ അടിസ്ഥാനമാക്കി കോവിഡ് -19 പരിശോധന നടത്താൻ ദുബൈ ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ)...

ദുബായ്; 3 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കായി ഉമിനീർ അടിസ്ഥാനമാക്കി കോവിഡ് -19 പരിശോധന നടത്താൻ ദുബൈ ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) തീരുമാനിച്ചു. മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആന്റ് ഹെൽത്ത്...

കോവിഡ് വാക്‌സിന് വില 2744 രൂപ

ഫ്രാങ്ക്ഫുര്‍ട്ട്: ഏറെ താമസിയാതെ ലോകം മുഴുവന്‍ കോവിഡ് വാക്‌സിനേഷന്‍ എത്തുമെന്ന നില വന്നതോടെ യു.എസ്. ബയോടെക്‌നോളജി കമ്പനിയായ മൊഡേണ കോവിഡ് വാക്‌സിന് വിലയിട്ടത് 1854 രൂപമുതല്‍ 2744 രൂപവരെ. അതായത് (25-37 യു.എസ്....

ജയിഷ ഇ മുഹമ്മദ് തീവ്രവാദികള്‍ കുഴിച്ചെന്നു കരുതുന്ന തുരങ്കം കണ്ടെത്തി

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സാംബ സെക്ടറില്‍ ജയ്ഷ ഇ മുഹമ്മദ് തീവ്രവാദികള്‍ കുഴിച്ചെന്നു കരുതുന്ന വന്‍ തുരങ്കം ബി.എസ്.എഫ് കണ്ടെത്തി. സാംബാ സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലേക്ക് ചേര്‍ന്നയിരുന്നു തുരങ്കം നിര്‍മ്മിച്ചിരിക്കുന്നത്. വ്യാഴാഴ്ച നാഗ്രോട്ടയില്‍...

പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ചെമ്പരത്തി ചായ

നമ്മുടെ എല്ലാവരുടെയും വീട്ടുമുറ്റത്തു കാണുന്ന ഒരു ചെടിയാണ് ചെമ്പരത്തി. ലോകമെമ്പാടുമുള്ള ആളുകൾ ഈ ചെടിയുടെ വിവിധ ഭാഗങ്ങൾ ഭക്ഷണമായും മരുന്നായും ഉപയോഗിക്കുന്നു. എന്നാൽ ചെമ്പരത്തിപ്പൂ കൊണ്ടുണ്ടാക്കുന്ന ചായ ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് നിങ്ങൾക്കറിയാമോ?...

തൊഴില്‍ രഹിതനായ മകന്‍ ജോലി ലഭിക്കുന്നതിനായി അച്ഛനെ കഴുത്തറുത്ത് കൊന്നു

റാഞ്ചി: ജാര്‍ഖണ്ഡിലെ ബാര്‍ഖാന ജില്ലയിൽ 35 കാരനായ തൊഴില്‍ രഹിതനായ മകന്‍ ജോലി ലഭിക്കുന്നതിനായി അച്ഛനെ കഴുത്തറുത്ത് കൊന്നു. ബർക്കകാനയിലെ സി‌സി‌എല്ലിന്റെ സെൻ‌ട്രൽ വർക്ക്‌ഷോപ്പിൽ ഹെഡ് സെക്യൂരിറ്റി ഗാർഡ് കൃഷ്ണ റാം (55)...

സ്രാവിന്റെ അക്രമണത്തില്‍ വിനോദ സഞ്ചാരി മരിച്ചു

ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയയുടെ വടക്ക് പടിഞ്ഞാറുള്ള ബീച്ചില്‍ ഞായറാഴ്ചയാണ് കടലില്‍ കുളിച്ചുകൊണ്ടിരുന്ന വിനോദസഞ്ചാരിയെ സ്രാവ് അക്രമിച്ചത്. ഓസ്‌ട്രേലിയയിലെ കേബിള്‍ ബീച്ചിലാണ് ഞായറാഴ്ച വിനോദ സഞ്ചാരി അപകടത്തില്‍പ്പെട്ടത് എന്ന് പോലീസ് പറഞ്ഞു. സാധാരണ ഈ ബീച്ചുകളില്‍...

ആഫ്രിക്കയിലെ ബറിംഗോ തടാകവും അതില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന അപൂര്‍വ്വ ഗ്രാമവും

ആഫ്രിക്ക: ആഫ്രിക്കയിലെ ബറിംഗോ തടാകം ഇന്ന് ലോക ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ്. ശാസ്ത്ര ലോകത്തിനും ഇന്നും കൃത്യമായ ഉത്തരം കണ്ടെത്താന്‍ കഴിയാത്ത സമസ്യയായി ബറിംഗോ തടാകം മാറിയിരിക്കുന്നു. പ്രകൃതി ഭംഗികൊണ്ടും ഏറെ വിനോദ...

ഉത്തര്‍പ്രദേശിൽ രണ്ട് സന്യാസിമാര്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ

ലഖ്നൗ: ഉത്തര്‍പ്രദേശിലെ മഥുരയിൽ രണ്ട് സന്യാസിമാരെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മൂന്നാമനെ ഉത്തർപ്രദേശിലെ മഥുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുലാബ് സിംഗ്, ശ്യാം സുന്ദർ എന്നീ രണ്ട് സാധുമാരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. 60...

സൈബർ ആക്രമണം; പോലീസ് ആക്ടിലെ ഭേദഗതിക്ക് അംഗീകാരം

തിരുവനന്തപുരം; സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സൈബർ ആക്രമണം തടയാൻ കേരള പോലീസ് ആക്ട് ഭേദഗതി ഓർഡിനൻസിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. ഭേദഗതി പോലീസിന് കൂടുതൽ അധികാരം നൽകുന്നതാണ്. കൂടാതെ വാറന്റ്...

ഭൂമിയിലെ ഏറ്റവും ആഴമേറിയ കടൽഭാഗമായ മാരിയാന ട്രഞ്ചിനടിയിലേയ്ക്ക് മനുഷ്യരെ കടത്തിവിട്ട് ചൈന

ബെയ്ജിങ്: ആഴക്കടലിൽ ഗവേഷണത്തിനായി തയ്യാറാക്കിയ പ്രത്യേക പേടകം ഭൂമിയിലെ ഏറ്റവും ആഴമേറിയ കടൽഭാഗമായ മാരിയാന ട്രഞ്ചിനടിയിലേയ്ക്ക് കടത്തിവിട്ട് ചൈന. കടലിൻ്റെ അടിത്തട്ടിലെത്തുന്നതിൻ്റെ വീഡിയോ ചൈന വെള്ളിയാഴ്ച പുറത്തു വിട്ടിരുന്നു. "ഫെൻഡൂഷെ" അഥവാ "സ്ട്രൈവർ"...

മൂന്നാറില്‍ കെ.എസ്.ആര്‍.ടി.സിയുടെ കാരവനില്‍ 100 രൂപയ്ക്ക് ഒരു രാത്രി താമസിക്കാം

പാമ്പള്ളി മൂന്നാര്‍: കെ.എസ്.ആര്‍.ടി.സി പുതിയ നൂതന ആശയവുമായി ഇപ്പോള്‍ കേരളത്തില്‍ ശ്രദ്ധപിടിച്ചു പറ്റുകയാണ്. മൂന്നാറിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ രണ്ടു ബസ്സുകള്‍ കാരവാനായി ആളുകള്‍ക്ക് താമസിക്കുന്നതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കിയാണ് കെ.എസ്.ആര്‍.ടി.സി വാര്‍ത്തയില്‍ ഇടം നേടിയത്. വിനോദസഞ്ചാരികള്‍ക്ക്...

കൊറോണ വൈറസ്, ഡെങ്കി, മലേറിയ എന്നിവയെ അതിജീവിച്ച ഒരു ബ്രിട്ടീഷ് ചാരിറ്റി വർക്കർ കോബ്ര...

ജയ്പുർ: കൊറോണ വൈറസ്, ഡെങ്കി, മലേറിയ എന്നിവയെ അതിജീവിച്ച ഒരു ബ്രിട്ടീഷ് ചാരിറ്റി വർക്കർ ഇപ്പോൾ മാരകമായ പാമ്പുകടിയേറ്റ് സുഖം പ്രാപിച്ചു. ജയ്പൂരിൽ നിന്ന് 350 കിലോമീറ്റർ (220 മൈൽ) അകലെയുള്ള ജോധ്പൂർ...

എല്ലാവീട്ടിലും ഇന്റര്‍നെറ്റ് എന്ന സ്വപ്നം കേരള സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുന്നു

തിരുവനന്തപുരം: ഇന്റര്‍നെറ്റ് മൗലിക അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറുകയാണ് കേരളം. ഇന്ത്യയിലെ കേരളത്തില്‍ മാത്രം അത്യപൂര്‍വ്വമായ ഈ സംവിധാനം വരുന്നതോടെ സമ്പൂര്‍ണ്ണ സാക്ഷരതപോലെ സമ്പൂര്‍ണ്ണ ഇന്റര്‍നെറ്റ് ലഭ്യമാവുന്ന ഇന്ത്യയിലെ ആദ്യ...

ഡല്‍ഹിയിലെ ഷാറൂഖാന്റെ വസതി സന്ദര്‍ശനത്തിന് ഗൗരിഖാന്‍ അവസരമൊരുക്കുന്നു

ഡല്‍ഹി: ഇന്ത്യയിലെ സൂപ്പര്‍ഡ്യൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളാണ് ഷാറൂഖ് ഖാന്‍. ഖാന്‍ നടന്മാരില്‍ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ആരാധകന്മാര്‍ ഉള്ള ഒരാള്‍ എന്നു വേണമെങ്കില്‍ നമുക്ക് വിശേഷിപ്പിക്കാം. ആരാധകര്‍ കൂടുമ്പോള്‍ മിക്കപ്പോഴും പല സെലിബ്രിറ്റികള്‍ക്കും...

തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ നിന്നും 42 വർഷം മുമ്പ് കാണാതായ മൂന്ന് വെങ്കല വിഗ്രഹങ്ങൾ...

ചെന്നൈ: നാഗപട്ടണം ജില്ലയിലെ അനന്തമംഗലത്തെ പുരാതന രാജഗോപാലസ്വാമി ക്ഷേത്രത്തിൽ 42 വർഷം മുമ്പ് കാണാതായ മൂന്ന് വിഗ്രഹങ്ങൾ കണ്ടെത്തി. ലണ്ടനിൽ നിന്ന് കണ്ടെടുത്ത വിഗ്രഹങ്ങൾ ചെന്നൈയിൽ നിന്ന് ശനിയാഴ്ച ക്ഷേത്രത്തിലെത്തി. പതിനഞ്ചാം നൂറ്റാണ്ടിലെ...

ലോകത്തിലെ ഏറ്റവും ചെലവേറിയ സെലിബ്രിറ്റി വീടുകളിൽ ഒന്ന് ഹോളിവുഡ് സൂപ്പര്‍താരം എയ്ഞ്ചലീന ജോളിയുടേത്

ഫ്രാൻസ്: ഹോളിവുഡ് സൂപ്പര്‍താരം എയ്ഞ്ചലീന ജോളിയുടേത് ലോകത്തിലെ ഏറ്റവും ചെലവേറിയ സെലിബ്രിറ്റി വീടുകളിൽ ഒന്നാണ്. ദക്ഷിണ ഫ്രാൻസിൽ 1,000 ഏക്കര്‍ ഭൂമിയിലാണ് എയ്ഞ്ചലീന യുടെ വീട് സ്ഥിതി ചെയ്യുന്നത്. ദക്ഷിണ ഫ്രാൻസിൽ ആണ്...

സ്വപ്‌നയുടെ ഫോണ്‍ ശബ്ദരേഖയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഡി.ജി.പി

തിരുവനന്തപുരം: വിവാദമായ സ്വപ്‌നയുടെ പേരില്‍ പുറത്തിറങ്ങിയ ശബ്ദരേഖയെക്കുറിച്ച് വിശദമായി ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെറ പറഞ്ഞു. ഇതെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ജയില്‍സൂപ്രണ്ടിന് കത്തെഴുതി. ഇതിന്റെ പശ്ചാത്തലത്തിലാണ് ശബ്ദരേഖയുടെ...

കൊ-വിന്‍; കൊവിഡ് വാക്‌സിന്‍ വിതരണത്തിന് ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍

കോഴിക്കോട്: കൊ-വിന്‍ എന്ന് പേരിട്ടിരിക്കുന്ന കൊവിഡ് വാക്‌സിന്‍ വിതരണത്തിന് ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രം വികസിപ്പിച്ചെടുത്ത കോവിൻ ആപ്പിൽ വാക്‌സിന്‍ എത്തിക്കുന്നതുമുതല്‍ സ്റ്റോക്ക്, വിതരണം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍. ഐസി‌എം‌ആർ, ആരോഗ്യ മന്ത്രാലയം, ആയുഷ്മാൻ ഭാരത്...

തിരഞ്ഞെടുപ്പ് കോവിഡിന് വിനയാവും : ആശങ്കപ്പെട്ട് ആരോഗ്യവിദഗ്ധര്‍

തിരുവനന്തപുരം: കേരളത്തിന്റെ തദ്ദേശീയ തിരഞ്ഞെടുപ്പ് കോവിഡ് വ്യാപനത്തിന് പ്രധാന കാരണമായേക്കുമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധിപേര്‍ ഒത്തുകൂടുകയും വീട് വിടാന്തരം കയറിയിറങ്ങുന്നതും എല്ലാം ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ പ്രശ്‌നമായേക്കാമെന്നാണ് ഇവരുടെ വിദഗഗധോപദേശം....

ഡബ്ലിനിലെ മൃഗശാലയിലെ മൃഗസംരക്ഷണത്തിന് സര്‍ക്കാര്‍ 1.6 മില്ല്യണ്‍ യൂറോ ധനസഹായം

ഡബ്ലിന്‍: മൃഗസംരക്ഷണത്തിന് സര്‍ക്കാര്‍ ഇപ്പോള്‍ ധനസഹായം നല്‍കാമെന്ന് തീരുമാനിച്ചത് വലിയ ആസ്വാസമായെന്ന് മൃഗശാലാ അധികൃതര്‍. ഡബ്ലിനിലെ മൃഗശാലകളിലെ മൃഗസംരക്ഷണത്തിനായി 1.6 മില്ല്യണ്‍ യൂറോ സര്‍ക്കാര്‍ നല്‍കാനുള്ള തീരുമാനത്തിലെത്തി. ഭവന-തദ്ദേശഭരണ-പൈതൃക മന്ത്രി ഡരാഗ് ഒ...