ഡബ്ലിനില്‍ നിന്നും 5 മില്ല്യണ്‍ യൂറോ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി
ഡബ്ലിന്‍: ഈവര്‍ഷം നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട ഇന്ന് ഡബ്ലിനില്‍ ഗര്‍ഡായി നടത്തി. ഉദ്ദേശ്യം 5 മില്ല്യണ്‍ യൂറോ വിലമതിക്കുന്ന മയക്കുമരുന്നാണ് അവര്‍ പിടിച്ചെടുത്തത്. ഇന്നലെ അര്‍ദ്ധരാത്രി ആയുധ ധാരികളായ ഗര്‍ഡായി...
സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കൊവിഡ് മരണം 2022 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം 399, ആലപ്പുഴ...
കാബൂളിൽ റോക്കറ്റ് ആക്രമണം; എട്ടുപേർ കൊല്ലപ്പെട്ടു; 13 പേർക്ക് പരിക്ക്
കാബൂൾ: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ സ്‌ഫോടനം. തീവ്രവാദികൾ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു, 31 പേർക്ക് പരിക്കേറ്റു. ഖത്തറില്‍ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ താലിബാന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താനിരിക്കെയാണ്...
വിവാദങ്ങള്‍ ഉണ്ടാക്കിയ വിവാഹം : ഐ.എ.എസ്. ദമ്പതികള്‍ വിവാഹമോചനം തേടി
ജയ്പൂര്‍: ഐ.എ.എസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരിയും രണ്ടാം റാങ്കുകാരനും തമ്മില്‍ പ്രണയത്തിലായതു മുതല്‍ ഈ ഐ.എ.എസ്. ദമ്പതിമാര്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നു. തുടര്‍ന്ന് വ്യത്യസ്ഥ മതസ്ഥരായിരുന്ന ഇവര്‍ വിവാഹം കഴിച്ചപ്പോഴും വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു. എന്നാല്‍...
കുവൈറ്റില്‍ ഒന്നര ലക്ഷത്തോളം പ്രവാസികളുടെ താമസരേഖ റദ്ദാക്കി
കുവൈറ്റ്; കുവൈറ്റില്‍ ഒന്നര ലക്ഷത്തോളം പ്രവാസികളുടെ താമസരേഖ റദ്ദായതായി റിപോര്‍ട്ടുകള്‍. 1,47,000 പ്രവാസികളുടെ താമസരേഖയാണ് റദ്ദാക്കിയത്. കൊവിഡ് പ്രതിസന്ധി മൂലം നാട്ടില്‍ കുടുങ്ങിയതു കാരണമാണ് ഇത്രയധികം പേരുടെ താമസരേഖ റദ്ദാക്കാനിടയായത്.
രാജ്യത്ത് അനധികൃത താമസക്കാര്‍ക്ക്...
രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ 12 സ്ഥാനവും കേരളത്തിന്
തിരുവനന്തപുരം: കേരളത്തിലെ ആറ് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതോടുകൂടി രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12...
അമേരിക്കന്‍ പ്രഥമ വനിതയുടെ പോളിസി ഡയറക്ടറായി ഇന്ത്യന്‍ വംശജ മാല അഡിഗയെ ബൈഡന്‍...
വാഷിങ്ടണ്‍: അമേരിക്കയുടെ ഭരണത്തില്‍ വിണ്ടും ഇന്ത്യന്‍ വംജരുടെ സാന്നിധ്യം. ഇന്ത്യന്‍ വംശജയായ വൈസ് പ്രസിഡണ്ട് കമല ഹാരിസിന് പുറമെ വീണ്ടും മറ്റൊരു യുവതി കൂടെ അധികാരത്തില്‍ പ്രവേശിച്ചു. ഇന്ത്യന്‍ വംശജയായ മാല അഡിഗയെ...
തളിപറമ്പിൽ പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അച്ഛൻ അറസ്റ്റിൽ
കണ്ണൂർ: തളിപറമ്പിൽ പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. ലോക്ഡൗണിന് മുൻപ് ഇയാൾ മകളെ പീഡിപ്പിക്കുകയും പിന്നെ ഖത്തറിലേക്ക് കടക്കുകയായിരുന്നു. മാസങ്ങൾക്ക് ശേഷം കണ്ണൂരിൽ എത്തിയ ഇയാളെ കണ്ണൂർ വിമാനത്താവളത്തിൽ...
രജനീകാന്തും അമിത്ഷായും കൂടിക്കാഴ്ച നടന്നേക്കും
ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ഇപ്പോഴും നിരവിധി അഭ്യൂഹങ്ങള്‍ നിലനില്‍ക്കേ കഴിഞ്ഞ കുറച്ചു നാളുകളായി രജനീകാന്ത് ബി.ജെ.പിയിലേക്ക് പോവുന്നു എന്ന അഭ്യൂഹം പരക്കാന്‍ തുടങ്ങിയിട്ട്. ഇതിനിടെയാണ് ബി.ജെ.പി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി പാര്‍ടി...
സാമൂഹിക അകലം, മലീനീകരണ നടപടികള്‍എന്നിവയ്ക്ക് പ്രാധാന്യം നല്‍കി മഹാകുംഭമേള ഒരുങ്ങുന്നു
പാമ്പള്ളി
ഹരിദ്വാര്‍: ലോക പ്രസിദ്ധമായ കുംഭമളേ ഇത്തവണ ഒരുപാട് സവിശേഷതകളുമായാണ് നടക്കുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഹരിദ്വാറിലെ കുംഭമേളയ്ക്ക് ലോകത്തിന്റെ നാനാഭാഗത്തു നിന്നും ആളുകള്‍ എത്തിച്ചേരാറുണ്ട്. 2021 ല്‍ ഇത് നടക്കാന്‍ പോവുന്നത് 11...
ഒന്നര ലക്ഷം മാസ്‌ക്കുകള്‍ കൊള്ളചെയ്ത ആറു പാകിസ്ഥാനികൾക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചു
ദുബായ്; ഒന്നര ലക്ഷം മാസ്‌ക്കുകള്‍ കൊള്ളചെയ്ത ആറു പാകിസ്ഥാനികൾക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചു. 1.5 ലക്ഷം ദിര്‍ഹം പിഴയും മൂന്നു വര്‍ഷം തടവുമാണ് ശിക്ഷ. മാസ്ക്കുകൾ കൂടാതെ പിപിഇ കിറ്റുകൾ, ഫേസ്...
ഈ വർഷം അടിയന്തര കോവിഡ് സഹായം പാസാക്കണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെട്ട് ...
വാഷിംഗ്ടണ്‍: രാജ്യത്തുടനീളം കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ, വർഷാവസാനത്തിനുമുമ്പ് കോടിക്കണക്കിന് ഡോളർ അടിയന്തര COVID-19 സഹായം നടപ്പാക്കാൻ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ട ജോ ബിഡൻ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുന്നു.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ബിഡെൻ...
പാര്‍വ്വതിയുടെ രാജി അമ്മ സ്വീകരിച്ചു
കൊച്ചി: ഇന്നലെ നടന്ന അമ്മയുടെ യോഗത്തില്‍ പാര്‍വ്വതി തിരുവോത്തിന്റെ രാജി നിരുപാധികം സ്വീകരിച്ചു. ഇന്നലെ കൊച്ചിയില്‍ നടന്ന അടിയന്തിര യോഗത്തിലാണ് പാര്‍വ്വതിയുടെ രാജി നിരുപാധികം സ്വീകരിക്കുവാനുള്ള തീരുമാനമായത്. ഇടവേള ബാബു നടത്തിയ പരാമര്‍ശത്തിന്...
തോൽവിയോടെ കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങി
ഗോവ: ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ വിജയത്തോടെ തുടങ്ങാമെന്ന കേരളത്തിൻറെ പ്രത്യാശകൾക്ക് തിരശീലവീണു. ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മോഹൻ ബഗാനോട് പരാജയം സമ്മതിച്ചു. അത്യധികം വാശിയേറിയ...
65 ദിവസത്തേക്ക് അലാസ്‌കയിലെ ഈ ഗ്രാമത്തില്‍ സൂര്യനുദിക്കില്ല; കാരണം ഇതാണ്
അലാസ്‌ക: അമേരിക്കയുടെ വടക്കേ അറ്റത്തുള്ള പട്ടണത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ സൂര്യൻ അസ്തമിച്ചു. ഇനി . 65 ദിവസത്തേക്ക് ഇത് വീണ്ടും ഉയരുകയില്ല. 2021 ജനുവരി 22 വരെ താമസക്കാർ ഇരുട്ടിൽ ജീവിക്കും....
പാകിസ്താനെ സൈനിക, പ്രതിരോധ സംവിധാനങ്ങളിലെ നവീകരണത്തിന് ഫ്രാന്‍സ് സഹകരിക്കില്ല
പാരീസ്: പാകിസ്താന്‍ തങ്ങളുടെ സൈനിക നവീകരണത്തിനും പ്രതിരോധ സംവിധാനങ്ങളുടെ നവീകരണത്തിനുമായി ഫ്രാന്‍സിനോട് സാങ്കേതികമായും മറ്റും സഹകരിക്കുന്നതിനായി അപേക്ഷിച്ചിരുന്നു. എന്നാല്‍ പാകിസ്താന് യാതൊരു വിധത്തിലുമുള്ള സഹകരണം നല്‍കില്ലെന്ന് ഫ്രാന്‍സ് തീര്‍ത്തു പറഞ്ഞു. മിറാഷ് യുദ്ധ...
നടിയെ അക്രമിച്ച കേസ്: കോടതി മാറ്റില്ലെന്ന് ഹൈക്കോടതി
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ പ്രത്യേക കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും നടിയും ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിന്റെ വിധി ഇന്ന് വന്നപ്പോള്‍ കോടതി ഒരുകാരണവശാലും മാറ്റാനാവില്ലെന്ന് തീര്‍ത്തു പറയുകയും സര്‍ക്കാരും നടിയും...
രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന്; പി ജെ ജോസഫിന് ‘ചെണ്ട’
കൊച്ചി: ഹൈക്കോടതി വിധിയിലൂടെ കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് ലഭിച്ചു.രണ്ടിലയില്‍ നിന്ന് കേരള കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്നും. ഇടത് മുന്നണിക്ക് ഈ വിധി കരുത്തു പകരുമെന്നും...
ഇന്ത്യക്ക് 2021 ഫെബ്രുവരിയോടെ ഓക്സ്ഫോർഡ് കോവിഡ് വാക്സിൻ ലഭിക്കും; 2 ഡോസുകൾക്ക് 1000...
ന്യൂഡൽഹി: ഓക്സ്ഫോർഡ് കോവിഡ് വാക്സിൻ ഫെബ്രുവരിയോടെ ഇന്ത്യയിൽ ലഭ്യമാക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. ആരോഗ്യസംരക്ഷണ തൊഴിലാളികൾക്കും പ്രായമായവർക്കും ഓക്സ്ഫോർഡ് കോവിഡ് -19 വാക്സിൻ അടുത്ത വർഷം ഫെബ്രുവരിയിലും പൊതുജനങ്ങൾക്ക് ഏപ്രിൽ മാസത്തിലും ലഭ്യമാകുമെന്ന് സെറം...
നടിയെ അക്രമിച്ച കേസ്: സാക്ഷിയെ സ്വാധീനിക്കാന്‍ യോഗം ചേര്‍ന്നു
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ വിസ്താരങ്ങളും വിചാരണയും നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സാക്ഷികളെ സ്വാധീനിക്കാനും മൊഴിമാറ്റാനുമുള്ള ശ്രമങ്ങള്‍ നടന്നതിന്റെ പരാമര്‍ശങ്ങള്‍ നിലനില്‍ക്കേ സാക്ഷികളെ സ്വാധീനിക്കാനുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് കൊച്ചിയില്‍ ചേര്‍ന്ന കൂട്ടയോഗത്തിലാണെന്ന് പോലീസ്. ഈ...
















































