ദുർഗ പൂജക്ക് സംഭാവന നൽകാനായില്ല; 14 കുടുംബങ്ങള്‍ക്ക് രണ്ടാഴ്ചത്തേക്ക് ഊരുവിലക്ക്
ഭോപ്പാല്‍: മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയ്ക്ക് കീഴിലുള്ള ഒരു ഗ്രാമത്തിൽ ഗോണ്ട് ഗോത്രത്തിലെ 14 കുടുംബങ്ങൾക്ക് രണ്ടാഴ്ചയിലേറെ ഊരുവിലക്ക് കല്‍പ്പിച്ചു. ദുർഗ പൂജ ഉത്സവത്തിൽ ഈ കുടുംബങ്ങൾക്ക് 200 രൂപ നൽകാനായില്ല എന്നതാണ് കുറ്റം.
കൊറോണ...
ബേബി പെരേപ്പാടൻ ലോക്കൽ ഗവണ്മെന്റ് അസോസിയേഷൻ എക്സിക്യൂട്ടീവിലേക്കു നിയമിതനായി
മലയാളിയുടെ ആദ്യ ഐറിഷ് കൗൺസിലർ ശ്രീ ബേബി പെരേപ്പാടൻ പ്രവർത്തന മികവിന്റെ വെളിച്ചത്തിൽ, ലോക്കൽ ഗവണ്മെന്റ് അസ്സോസിയേഷന്റെ പതിമൂന്നംഗ കമ്മറ്റിയിലേക്ക് നിയമിതനായി. അയർലണ്ടിൽ മൊത്തം 949 കൗൺസിലേഴ്‌സ് ആണ് ഉള്ളത് അതിൽ ബേബി...
യൂട്യൂബറോട് 500 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അക്ഷയ് കുമാർ
മുംബൈ: സുശാന്ത് സിംഗ് രജപുത് വധക്കേസിൽ തനിക്കെതിരെ “വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ” ഉന്നയിച്ചതിന് നടൻ അക്ഷയ് കുമാർ ബീഹാറിൽ നിന്നുള്ള ഒരു യൂട്യൂബറിന് മാനനഷ്ടക്കേസ് നല്‍കി. 500 കോടിനഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അക്ഷയ് കുമാർ...
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഇന്ന് ആരംഭിക്കുന്നു
ഗോവ: ഫുട്‌ബോളിന്റെ ആരവങ്ങളോ ബഹളങ്ങളോ ഇല്ലാതെ ഇത്തവണ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണിന് ആരംഭം കുറിക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലം മുന്‍നിര്‍ത്തി ഇത്തവണ കാണികളില്ലാതെ കളികള്‍ മാത്രം നടത്തുവാനാണ് തീരുമാനം. ഇന്നത്തെ ഉദ്ഘാടന...
ഭൂട്ടാനിലെ ഡോക്ലാമില്‍ നിന്നും 9 കിലോമീറ്റര്‍ മാറി ചൈന സ്ഥലം കയ്യേറി ഗ്രാമം...
ന്യൂഡല്‍ഹി: ഭൂട്ടാന്‍ പ്രദേശത്തിനകത്ത് രണ്ട് കിലോമീറ്റര്‍ അകലെ സ്ഥലം കയ്യേറിയ ശേഷം ഒരു ഗ്രാമം തന്നെ ചൈന സ്ഥാപിച്ചു. ഡോക്ലാമിന് വളരെ അടുത്താണ് ചൈന കൈയ്യേറിയ പ്രദേശം. ഇവിടെ ഇന്ത്യന്‍ സൈനികരും ചൈനക്കാരും...
അബുദാബി സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത; ഇനി ഭവന, വിദ്യാഭ്യാസ ചിലവുകൾ സർക്കാർ വഹിക്കും
അബുദാബി; അബുദാബി സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും കമ്മ്യൂണിറ്റികൾ കെട്ടിപ്പടുക്കുന്നതിനും വേണ്ടി സർക്കാർ നയ വകുപ്പ് പുറത്തിറക്കി. സര്‍ക്കാര്‍ സര്‍വീസിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരുടെ താമസച്ചെലവുകളും മക്കളുടെ വിദ്യാഭ്യാസ...
ഇന്ത്യന്‍ കറന്‍സി വിനിയമത്തില്‍ 54 ശതമാനം വര്‍ധന
ന്യൂഡല്‍ഹി: നവംബര്‍ 13-ാം തീയതി കണക്കെടുപ്പ് അവസാനിച്ചപ്പോള്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ട റിപ്പോട്ടുകള്‍ പ്രകാരം രാജ്യത്ത് ഇപ്പോള്‍ പ്രാബല്ല്യത്തിലുള്ളത് ഉദ്ദേശ്യം 27.8 ലക്ഷം കോടി രൂപയുടെ നോട്ടുകളാണെന്ന്. കഴിഞ്ഞ പത്തു വര്‍ഷക്കാലത്തെ നോ്ടുകളുടെ...
52ാമത് മാന്‍ബുക്കര്‍ പ്രൈസ് സ്കോട്ടിഷ് എഴുത്തുകാരൻ ഡഗ്ലസ് സ്റ്റുവർട്ടിന്
ലണ്ടന്‍: 52ാമത് മാന്‍ബുക്കര്‍ പ്രൈസ് സ്കോട്ടിഷ് എഴുത്തുകാരൻ ഡഗ്ലസ് സ്റ്റുവർട്ടിന്. ഡഗ്ലസ് സ്റ്റുവർട്ടിന്റെ ആദ്യ നോവലായ "ഷഗ്ഗി ബെയ്ൻ" നാണ് ലഭിച്ചത്. സ്റ്റുവർട്ടിനു 16 വയസുള്ളപ്പോൾ മദ്യപാനം മൂലം മരണമടഞ്ഞ അമ്മയ്ക്ക് പുസ്തകം...
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് സമർപ്പിച്ച നാമനിർദ്ദേശങ്ങളുടെ എണ്ണം 1.68 ലക്ഷം കവിഞ്ഞു
തിരുവനന്തപുരം: ഡിസംബറിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് സമർപ്പിച്ച നാമനിർദ്ദേശങ്ങളുടെ എണ്ണം 1.68 ലക്ഷം കവിഞ്ഞതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതിൽ 1,23,858 പേർ ഗ്രാമപഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ളതാണ്. ബ്ലോക്ക് പഞ്ചായത്ത്...
യുപിയിലെ പ്രതാപ്ഗഡിൽ റോഡപകടത്തിൽ 6 കുട്ടികളടക്കം 14 പേർ മരിച്ചു
ലഖ്‌നൗ: യുപിയിൽ വ്യാഴാഴ്ച രാത്രി പാർക്ക് ചെയ്തിരുന്ന ട്രക്കിൽ കൂട്ടിയിടിച്ച് ഒരു വിവാഹ പാർട്ടിയിലെ ആറ് കുട്ടികളടക്കം പതിനാല് പേർ മരിക്കുകയും കുറച്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജില്ലയിലെ മണിക്പൂർ പോലീസ് സ്റ്റേഷന്...
50 കോടിവരെ കോവിഡ് വാക്‌സിന്‍ സമാഹരിക്കുമെന്ന് ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: 135 കോടിയോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ലോകത്തെ ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളില്‍ രണ്ടാമത്തെ രാജ്യം. ഇന്ത്യയ്ക്ക് മുന്നിലുള്ള ചൈനയ്ക്കും പുറകിലുള്ള അമേരിക്കയ്ക്കും കോവിഡ് വാക്‌സിന്‍ വലിയൊരു പ്രശ്‌നം തന്നെയാണ്....
കൊവിഡ് വ്യാപനം; 12 രാജ്യങ്ങളില്‍ നിന്നുള്ള സന്ദർശക വിസ താൽക്കാലികമായി നിർത്തിവെച്ച് യുഎഇ
യുഎഇ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ 12 രാജ്യങ്ങളില്‍ നിന്നുള്ള സന്ദർശക വിസ താൽക്കാലികമായി നിർത്തിവെച്ച് യുഎഇ. തുർക്കി, ഇറാൻ, യെമൻ, സിറിയ, ഇറാഖ്, സൊമാലിയ, ലിബിയ, കെനിയ, അഫ്ഗാനിസ്ഥാൻ എന്നിവയാണ് സന്ദർശക...
പ്രണയാനന്ദങ്ങൾ
അനു ചന്ദ്ര
ശവകല്ലറക്കും സമമായപ്രണയത്തിനുംതൊട്ടു മുമ്പേയാണ്ചങ്ക് ദീര്‍ഘമായൊന്ന് കഴച്ചത്.ഓര്‍മ്മ ഭാരമായി നെഞ്ചില്‍ തൂങ്ങിയപ്പോള്‍തിരിച്ചറിവിന്റെ ഭ്രാന്തമായവെളിപാട്സ്ഥലം പൊന്തി വന്ന്നാല്‍കൂട്ട പെരുവഴിയില്‍തമ്പുറപ്പിച്ചു.അന്ന്,കാറ്റിന്റെ മൂളക്കത്തിലുംകിളി ചിലപ്പിലുംമണ്ണ് പിളരുന്നതുംരണ്ടായികുഴിമാടത്തിലേക്ക് വീഴുന്നതുംഎന്റെയും അവന്റെയുംപേര് കൊത്തി വെച്ചഒരു ശവക്കല്ലറപൂര്‍ണ്ണതയില്‍ ഉയര്‍ന്ന് വരുന്നതുംസ്വപ്നം കണ്ടആ...
വീട്ടില്‍ ഉല്‍ക്ക വന്നു പതിച്ചു :വീട്ടുടമ കോടീശ്വരനായി
ജക്കാര്‍ത്ത: ഇന്റോനേഷ്യയിലെ സുമാത്രയിലെ ഒരു വീട്ടുടമ ഒരു രാത്രികൊണ്ട് കോടീശ്വരിയായി. അവര്‍ക്കുപോലും അവിശ്വസനീയമായ രീതിയിലാണ് കാര്യങ്ങള്‍ സംഭവിച്ചത്. ഈ അസുലഭ ഭാഗ്യം ലഭിച്ചത് ഒരു ശവപ്പെട്ടി നിര്‍മ്മാണ തൊഴിലാളിയായ മുപ്പത്തിമൂന്നുകാരനായ ജോഷ്വാ ഹുത്തഗാലുഗിലാണ്....
കൊറോണ വ്യാപനം; സംസ്ഥാനത്ത് തീയേറ്ററുകൾ തുറക്കാൻ വൈകും
തിരുവനന്തപുരം: കൊറോണ വ്യാപനം കണക്കിലെടുത്ത് തീയേറ്ററുകൾ വീണ്ടും തുറക്കുന്നത് വൈകുമെന്ന് സംസ്ഥാന സർക്കാർ വ്യാഴാഴ്ച മലയാള ചലച്ചിത്ര മേഖലയെ അറിയിച്ചു. മുഖ്യമന്ത്രി വിവിധ ചലച്ചിത്ര സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്....
കോവിഡ് 19; ഡല്‍ഹിയില്‍ മരണസംഖ്യ വർധിക്കുന്ന സാഹചര്യത്തിൽ സർവകക്ഷി യോഗം വിളിച്ച് കെജ്രിവാൾ
ന്യൂഡൽഹി: മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ് രാജ്യ തലസ്ഥാനത്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 131 മരണമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. പുതുതായി 7486 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
കഴിഞ്ഞ പതിനഞ്ച് ദിവസത്തിനുള്ളില്‍...
ഓബാമയ്ക്ക് എതിരെ ഉത്തര്‍പ്രദേശിലെ അഭിഭാഷകന്റെ സിവില്‍ കേസ്
ഉത്തര്‍പ്രദേശ്: അമേരിക്കയുടെ മുന്‍ പ്രസിഡണ്ടായിരുന്ന ബാരക് ഓബാമയുടെ പുസ്തകമായ '' ദി പ്രോമിസ്ഡ് ലാന്‍ഡ്'' നെതിരെ ഉത്തര്‍പ്രദേശിലെ ഒരു അഭിഭാഷകന്‍ കേസ് ഫയല്‍ ചെയ്തു. ഇന്ത്യയിലെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ മകനായ...
മൂന്നാം ലെവൽ വിദ്യാർത്ഥികൾക്ക് ക്രിസ്മസിന് മുമ്പ് 250 യൂറോ ലഭിക്കും
അയർലണ്ട് : മുഴുവൻ സമയ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ക്രിസ്മസിന് മുമ്പ് 250 യൂറോ വരെ തിരിച്ചടവുകളോ ക്രെഡിറ്റ് നോട്ടുകളോ ലഭിക്കും. കോവിഡ് -19 പാൻഡെമിക് കാരണം ഈ വർഷംമിക്കവാറും...
കാണാതായ 76 കുട്ടികളെ മൂന്നു മാസത്തിലുള്ളില്‍ കണ്ടെത്തിയ ഹെഡ്‌കോണ്‍സ്റ്റബിളിന് അഭിനന്ദനം
ന്യൂഡല്‍ഹി: കാണാതായ നിരവധി കുട്ടികളെ മൂന്നു മാസത്തിനുള്ളില്‍ കണ്ടെത്തി മാതാപിതാക്കളോടൊപ്പം വിട്ടയച്ച ഹെഡ്‌കോണ്‍സ്റ്റബിള്‍ സീമാ ഠാക്കയ്ക്ക് പ്രമോഷനും നിരവധി അംഗീകാരങ്ങളും അഭിനന്ദനങ്ങളും തേടിയെത്തി. ഡല്‍ഹി പോലീസ് വിഭാഗത്തിലാണ് സീമ ഠാക്ക ജോലി ചെയ്യുന്നത്....
പാകിസ്താന്‍ തടവിലിട്ട ഇന്ത്യക്കാരനെ കൈമാറി
അമൃതസര്‍: ഇന്ത്യന്‍ പൗരന് രേഖകളിലൊന്നുമില്ല എന്ന കാരണത്താല്‍ 2016 ഓഗസ്തില്‍ സംജൗത്ത എക്‌സ്പ്രസില്‍ ലാഹോര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടുകയും കഴിഞ്ഞ നാലുവര്‍ഷമായി തടവില്‍ ഇട്ടിരിക്കുകയായിരുന്നു.
ലാല്‍ എന്നു വിളിക്കപ്പെടുന്ന ഇന്ത്യക്കാരനെയാണ് അനധികൃതമായി അതിര്‍ത്തി...

















































