ബംഗുളൂരു ലഹരിമരുന്ന് കേസ് : മലയാള സിനിമാ ലോകത്തേക്ക് അന്വേഷണം
ബംഗുളൂരു: കഴിഞ്ഞ മാസങ്ങളായി ഏറെ വിവാദങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും വഴിതെളിയിച്ച ബംഗുളൂരു മയക്കുമരുന്ന് കേസ് അന്വേഷണം മലയാള സിനിമയിലേക്ക് നിങ്ങുകയാണ്. കഴിഞ്ഞ ദിവസം ഇ.ഡി. അറസ്റ്റു ചെയ്യപ്പെട്ട ബിനീഷ് കൊടിയേരി, അനൂപ് മുഹമ്മദ് എന്നിവരുടെ...
വയനാട് ചീയമ്പത്തു നിന്നും പിടികൂടിയ കടുവ നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നും ചാടിപ്പോയി :...
തിരുവനന്തപുരം: നെയ്യാര്‍ ലയണ്‍സ് സഫാരി പാര്‍ക്കില്‍ നിന്നും ആശങ്ക പടര്‍ത്തിക്കൊണ്ട് കടുവ ചാടിപ്പോയത് എന്നും പരിഭ്രാന്തി പടര്‍ത്തി. രക്ഷപ്പെട്ട് ഓടിപ്പോയ കടുവയെ പിന്നീട് പോലീസും വനപാലകരും കണ്ടെത്തിയെങ്കിലും അവര്‍ക്ക് പിടികൂടാനാവാത്തത് കൂടുതല്‍ പ്രശ്‌നങ്ങള്‍...
2020 ൽ ഇന്ത്യയിലേക്കുള്ള പണം വരവ് 9% കുറയുമെന്ന് ലോകബാങ്ക്
കൊറോണ വൈറസ് പാൻഡെമിക്, ആഗോള സാമ്പത്തിക മാന്ദ്യം മൂലം ഇന്ത്യയിലേക്കുള്ള പണമടയ്ക്കൽ ഈ വർഷം ഒമ്പത് ശതമാനം ഇടിഞ്ഞ് 76 ബില്യൺ യുഎസ് ഡോളറായി കുറയുമെന്ന് ലോക ബാങ്ക് അറിയിച്ചു. ഇന്ത്യയും ചൈനയും...
അലാവുദ്ദീന്‍ന്റെ അത്ഭുത വിളക്ക് തേടിപ്പോയ ഡോക്ടര്‍ക്ക് നഷ്ടമായത് 31 ലക്ഷം
മീററ്റ്: എത്ര ഉയര്‍ന്ന വിദ്യാഭ്യാസം ഉണ്ടായിരുന്നിട്ടും കാര്യമില്ല . ചിലര്‍ ചില ആന മണ്ടത്തരങ്ങള്‍ കാണിക്കുമെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന സാങ്കേതിക പരിജ്ഞാനവും ഉള്ള ഒരു ഡോക്ടര്‍ അന്ധവിശ്വാസങ്ങളുടെ...
സീന്‍ കൊണറി-അഥവാ ജയിംസ് ബോണ്ട് 007 അന്തരിച്ചു
ലണ്ടന്‍: ഇന്നും ത്രില്ലര്‍ സിനിമകളുടെ ലിസ്റ്റ് എടുത്താന്‍ അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവയില്‍ ഒരു സിനിമ ഉണ്ടാവും. അതാണ് ജയിംസ് ബോണ്ട് 007. അതി സാഹസിക കഥാപാത്രങ്ങള്‍ മാത്രം ചെയ്ത ജയിംസ് ബോണ്ട് ചിത്രങ്ങള്‍...
ഇറ്റാലിയൻ പട്ടണത്തിൽ ജീവിതം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം; വീടുകള്‍ വെറും...
റോം: മനോഹരമായ ഇറ്റാലിയൻ പട്ടണത്തിൽ ജീവിതം ചെലവഴിക്കാൻ നിങ്ങൾ എപ്പോഴെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ, ഇത് നിങ്ങളുടെ മികച്ച അവസരമായിരിക്കാം. തെക്ക്-പടിഞ്ഞാറൻ സിസിലിയിലെ ഒരു ഇറ്റാലിയൻ പട്ടണം, സലേമി, ഉപേക്ഷിക്കപ്പെട്ട വീടുകൾ വെറും ഒരു...
നടി കാജൽ അഗർവാളും ഗൗതം കിച്ച്ലുവും ഇന്ന് വിവാഹിതരായി
തെന്നിന്ത്യയുടെ പ്രിയ നായിക കാജൽ അഗർവാളും ഗൗതം കിച്ച്ലുവും ഇന്ന് വിവാഹിതരായി. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലെ സിനിമകൾക്ക് പേരുകേട്ട താരം ഈ മാസം ആദ്യം വിവാഹത്തെക്കുറിച്ച് അറിയിച്ചിരുന്നു. കൊറോണ വൈറസ് പാൻഡെമിക്...
ലൈഫ് മിഷന്‍ കള്ളപ്പണമിടപാട് : മൂന്നുപേരെയും ഒരുമിച്ച് ചോദ്യം ചെയ്യാനൊരുങ്ങുന്നു
വടക്കാഞ്ചേരി: ലൈഫ് മിഷന്‍ പദ്ധതിയില്‍ കള്ളപ്പണമിടപാട് നടന്നിട്ടുണ്ടോ എന്ന സംശയം മുന്‍പേ തന്നെ നിലനില്‍ക്കുന്നതിനാല്‍ അന്വേഷണവിധേയമായി കുറ്റം ആരോപിക്കപ്പെട്ട മൂന്നുപേരും ഒരുമിച്ച് ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. യു.വി.ജോസ് (ലൈഫ് മിഷന്‍ സി.ഇ.ഒ),...
സോഷ്യൽ മീഡിയയിൽ തരംഗമായി ‘മെൽവിൻ ജെയ്ക്സ്’ പാടിയ “പോകാതെ നീ ” എന്ന്...
അയർലണ്ടിൽ മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്ന 'മെൽവിൻ ജെയ്ക്സ്' പാടിയ "പോകാതെ നീ"എന്ന് തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗം ആയിക്കൊണ്ടിരിക്കുന്നു. 4 മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ൽ റോഷിത റോയ്‌യും 4 മ്യൂസിക്കിലെ...
ഇടുക്കിയില്‍ പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന ദളിത് പെൺകുട്ടി മരിച്ചു
ഇടുക്കി: കട്ടപ്പനയ്ക്കടുത്ത് നരിയമ്പാറയില്‍ പീഡനത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന ദളിത് പെൺകുട്ടി മരിച്ചു. കഴിഞ്ഞ 23നാണ് ഓട്ടോഡ്രൈവറായ മനു (മനോജ്) എന്നയാൾ കുട്ടിയെ പീഡിപ്പിച്ചത്. ഇതിനുശേഷം കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
കുട്ടിയ്ക്ക് 65 ശതമാനം...
മക്കയിലെ പ്രധാനപള്ളിയിലേക്ക് കാറോടിച്ച് കയറ്റിയ സൗദി പൗരന്‍ അറസ്റ്റില്‍
റിയാദ്: വെള്ളിയാഴ്ച വൈകി മക്കയിലെ ഗ്രാൻഡ് മോസ്കിന്റെ പുറം പരിധിക്കുള്ളിലെ ഗേറ്റിലേക്ക് ഒരു ഡ്രൈവർ കാറിൽ അമിത വേഗത്തിൽ വന്ന് ഇടിച്ചു കേറ്റി. കാറിൽ നിന്ന് വലിച്ചിഴച്ച അയാളെ സൗദി സുരക്ഷാ അധികൃതർ...
ജോ ബൈഡന്റെ മുഖ്യ ഉപദേഷ്ടാക്കളില്‍രണ്ട് പ്രമുഖ ഇന്ത്യന്‍-അമേരിക്കക്കാര്‍
ന്യൂയോര്‍ക്ക്: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്റെ മുഖ്യ ഉപദേഷ്ടാക്കകളില്‍ രണ്ട്‌പേര്‍ ഇന്ത്യന്‍ വംശജരായ-അമേരിക്കക്കാരാണ്. അമേരിക്കയിലെ പ്രസിദ്ധനായ മുന്‍ ജനറല്‍ സര്‍ജനായിരുന്ന വിവേക് മൂര്‍ത്തിയും പിന്നെ ഹവാര്‍ഡ് സാമ്പത്തിക വിദഗ്ദനായ രാജ് ഷെട്ടിയുമാണ്...
ലൈംഗിക ദുരുപയോഗ ആരോപണംനേരിടുന്ന തൊഴിലാളികളുടെ വേതനം പിടിച്ചുവയ്ക്കും
ന്യൂഡല്‍ഹി: നിലവിലുള്ള തൊഴിലാളി നിയമമനുസരിച്ച് ഒരു തൊഴിലാളി സ്ഥാപനത്തിലൊ, തൊഴില്‍ സ്ഥലത്തോ വഞ്ചന, അക്രമാസക്തമായ പെരുമാറ്റം, ജോലിയിലുള്ള അട്ടിമറികള്‍ എന്നീ കുറ്റകൃത്യങ്ങള്‍ക്ക് പിരിച്ചുവിട്ടാല്‍ അവരുടെ ബോണസ് കുടിശ്ശിക തൊഴിലുടമകള്‍ക്ക് പിടിച്ചുവയ്ക്കാനുള്ള സാധ്യതയുണ്ട്. ഇപ്പോഴുള്ള...
ശക്തമായ ഭൂകമ്പം; തുര്‍ക്കിയിലും ഗ്രീസിലും മരണം 26 ആയി; 700 ഓളം പേര്‍ക്ക് പരിക്ക്
അങ്കാര: തുർക്കിയിലും ഗ്രീസിലും വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഉണ്ടായ ഭൂകമ്പത്തിൽ 26 പേർ മരിച്ചു. 700 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രവിശ്യാ തലസ്ഥാനമായ ഇസ്മിറിലെ അധികാരികൾ ഇപ്പോൾ രണ്ടായിരത്തോളം പേർക്ക് ഒറ്റരാത്രികൊണ്ട് പ്രദേശത്തിൽ ഒരു...
ട്രംപിന്റെ പ്രചാരണ തന്ത്രങ്ങൾ മെനയുന്ന സംഘത്തിൽ കുമ്പനാട്ടുകാരൻ സ്റ്റാൻലി ജോർജ്
ന്യൂയോർക്ക്: ലോകം മുഴുവൻ ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലും ഒരു മലയാളി ടച്ച് !! അതെ ഒരു കുമ്പനാട്ടുകാരൻ സ്റ്റാൻലി ജോർജ് അമേരിക്കൻ തെരഞ്ഞെടുപ്പിൽ ശ്രദ്ധാകേന്ദ്രമാവുന്നു. സ്ഥാനാർത്ഥിയായല്ല എന്ന് മാത്രം.
റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പു...
അഞ്ച് ജില്ലകളില്‍ നിരോധാനാജ്ഞ നവംബര്‍ 15 വരെ നീട്ടി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ ഇന്ന് അവസാനിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ അഞ്ചു ജില്ലകളില്‍ മാത്രം നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടിയതായി സംസ്ഥാന സര്‍ക്കാര്‍...
2019-ലെ പുല്‍വാമ അക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് പാകിസ്ഥാന്‍ മന്ത്രി വെളിപ്പെടുത്തി
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ 2019 ലെ പുല്‍വാമ ആക്രമണത്തിന് പിന്നില്‍ തങ്ങളുടെ രാജ്യമാണെന്ന് പാകിസ്ഥാന്‍ മന്ത്രി വെളിപ്പെടുത്തി. ഇതോടെ സര്‍ക്കാരിനെ ചോദ്യം ചെയ്യുകയും ഇക്കാര്യത്തില്‍ സത്യം വെളിപ്പെടുത്തണമെന്ന് പറഞ്ഞവരെ ഇത് നിശബ്ദരാക്കിയിട്ടുണ്ടെന്ന് പ്രതിരോധ...
പടിഞ്ഞാറൻ തുർക്കിയിലെ ശക്തമായ ഭൂകമ്പത്തെത്തുടർന്ന് നിരവധി പേർ മരിച്ചു; 6.9 തീവ്രത രേഖപ്പെടുത്തി
അങ്കാറ: ഗ്രീസിലും തുർക്കിയിലും ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ കെട്ടിടങ്ങൾ ഇടിഞ്ഞുവീഴുകയും തുർക്കി റിസോർട്ട് നഗരമായ ഇസ്മിറിൽ തെരുവുകളിൽ വെള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്തു. തുർക്കിയിൽ നാല് പേർ മരിക്കുകയും 120 പേർക്ക് പരിക്കേൽക്കുകയും ചെയ്തു...
ഭാഗ്യലക്ഷ്മിക്കും കൂട്ടുകാര്‍രോടും’എന്ത് സന്ദേശമാണ് നിങ്ങളുടെ പ്രവര്‍ത്തി നല്‍കുക?’എന്ന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: ഭാഗ്യലക്ഷ്മി, ദിയ സന, ലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വാദം കേട്ടതിന്റെ അടിസ്ഥാനത്തില്‍ മൂന്നു സ്ത്രീകളുടെയും പ്രവര്‍ത്തിയെ വളരെ രൂക്ഷമായി വിമര്‍ശിച്ചു. സ്ത്രീകളെക്കുറിച്ച് അശ്ലീല...
സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 7828 പേര്‍ രോഗമുക്തി നേടി
സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം...
















































