ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനം കേരളം

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തപ്പോള്‍ വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ ഉത്തര്‍പ്രദേശ് ഏറ്റവും താഴെയാണെന്ന് പബ്ലിക് അഫയേഴ്സ് ഇന്‍ഡെക്‌സ് -2020 വെള്ളിയാഴ്ച പബ്ലിക് അഫയേഴ്സ് സെന്റര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍...

നടിയെ അക്രമിച്ച കേസ് : കോടതിക്ക് എതിരെ സര്‍ക്കാര്‍ നിലപാടുകള്‍

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ഇന്ന് കോടതിമാറ്റണമെന്ന് നടി സമര്‍പ്പിച്ച ഹര്‍ജിയിലെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന രിതിയിലായിരുന്നു സര്‍ക്കാരിന്റെ നിലപാടുകള്‍. ഇപ്പോഴത്തെ സ്ഥതി അനുസരിച്ച് പ്രോസിക്യൂഷന്റെ വിഷയങ്ങള്‍ പോലും പരിഗണിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. വിചാരണകോടതിക്കെതിരെ...

ഡബ്ലിനിലെ വീട്ടിൽ ഇന്ത്യൻ യുവതിയെയും രണ്ട് മക്കളെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

ഡബ്ലിൻ: ഇന്ത്യൻ യുവതിയെയും രണ്ട് മക്കളെയും ഡബ്ലിനിലെ വീട്ടിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സൗത്ത് ഡബ്ലിനിലെ ബല്ലിന്റീറിലെ ലെവെല്ലിൻ എസ്റ്റേറ്റിൽ ബുധനാഴ്ച ഉച്ചയോടെയാണ് ഇന്ത്യക്കാരിയായ സീമ ബാനുവിനെയും 11 വയസ്സുള്ള...

പ്രധാനമന്ത്രിയുടെ ഗുജറാത്ത് സന്ദർശനത്തിന് മുന്നോടിയായി നടത്തിയ കോവിഡ് ടെസ്റ്റിൽ 23 പോലീസുകാർക്ക്...

നര്‍മ്മദ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദർശനത്തിന് ഒരു ദിവസം മുമ്പ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കൊറോണ വൈറസ് പരിശോധനയ്ക്കിടെ 23 ഓളം പൊലീസുകാരെ കോവിഡ് ബാധിച്ചതായി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയും നർമദ...

കോവിഡ്കാല പഠനത്തെ പുതിയ തലങ്ങളിലെത്തിച്ച ഒരു ജമൈക്കന്‍ ടീച്ചര്‍ താനേക്ക മക്കോയ്

ജമൈക്ക: കോവഡ് മഹാമരി വന്നണഞ്ഞിട്ടും വിദ്യാര്‍ത്ഥികളുടെ പഠനങ്ങള്‍ക്ക് ഒരു കുറവും വരാതിരിക്കാന്‍ അഹോരാത്രം ജോലി ചെയ്യുന്ന ഒരു ഒരു ജമൈക്കന്‍ ടീച്ചര്‍ ലോകത്തിനു തന്നെ മാതൃകയാവുകയാണ്. ജമൈകക്കയിലെ താനേക്ക മക്കോയ് എന്ന സ്‌ക്ൂള്‍...

14 വയസുള്ള പെൺകുട്ടി തന്റെ നവജാത ശിശുവിനെ മരവിപ്പിച്ചു കൊന്നു

മോസ്കോ: 14 വയസുള്ള അനസ്താസിയ എന്ന പെൺകുട്ടി തന്റെ നവജാത ശിശുവിനെ മരവിപ്പിച്ചു കൊന്നു. പെൺകുട്ടി മാതാപിതാക്കളോട് താൻ ഗർഭിണിയാണെന്ന കാര്യം പറയാൻ ഭയപ്പെട്ടിരുന്നു. റഷ്യയിലെ സൈബീരിയയിലെ നോവോസിബിർസ്ക് നഗരത്തിനടുത്തുള്ള വെർക്ക്-തുല ഗ്രാമത്തിലാണ്...

യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പന്‍ നൽകിയ ഫോണുകൾ ആരുടെയൊക്കെ കൈയിൽ?

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണണക്കരാറിനായി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്‌ന സുരേഷിന് നല്‍കിയ അഞ്ച് ഐഫോണുകളില്‍ ഒന്ന് ഉപയോഗിച്ചിരുന്നത് മുന്‍ ഐ.ടി വകുപ്പ് സെക്രട്ടറി ശിവശങ്കറെന്ന് റിപ്പോര്‍ട്ട്. ഒരു...

” നാട്ടകം – 2020 ” രാജ്യാന്തര ഡിജിറ്റൽ നാടകോത്സവം

റിയാദ്: കോവിഡ് 19 എന്ന മഹാമാരിയുടെ മുള്‍മുനയില്‍ ലോകം തന്നെ വിറച്ചു നില്‍ക്കുകയാണ്.സമസ്ത മേഖലയിലും ജീവിതം പ്രതിസന്ധിയിലാണ്, തൊഴിലും തൊഴിലിടങ്ങളും നഷ്ടപ്പെടുന്നു . നാടക പ്രവര്‍ത്തനം സ്വാര്‍ത്ഥകമാകുന്നത് അരങ്ങിലൂടെയാണ്ആ അരങ്ങില്‍ ഇനി എന്ന്...

” ഇന്ന് രാത്രി 9 മണിയോടെ ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കും ” ഇമ്രാൻ ഖാന്...

ന്യൂഡൽഹി:   ഇന്ത്യയുടെ വ്യോമ സേന പൈലറ്റ് ആയ അഭിനന്ദൻ വർദ്ധമാനെ  പാകിസ്ഥാൻ വിട്ടുനൽകാൻ നിര്‍ബന്ധിതരായത്‌ ഇന്ത്യയുടെ ആക്രമണത്തെ ഭയന്നായിരുന്നുവെന്ന്‌ പാക്കിസ്ഥാൻ മുസ്ലിം ലീഗ് എൻ നേതാവ് അയാസ് സാദിഖ് പ്രസ്താവിച്ചിരുന്നു. ദേശീയ അസംബ്ലിയിൽ...

അമേരിക്കയില്‍ കോവിഡ് അതിരൂക്ഷമാവുന്നു : 20 സംസ്ഥാനങ്ങളില്‍ അതിവ്യാപനം

ചിക്കാഗോ: 282 ദിവസം മുമ്പ് വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ ആദ്യമായി കൊറോണ വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്ത യുണൈറ്റഡ് സ്റ്റേറ്റ്‌സ്, വ്യാഴാഴ്ച മൊത്തം ഒമ്പത് ദശലക്ഷം അണുബാധകളെ മറികടന്നു. കഴിഞ്ഞ ആഴ്ചയില്‍ അര ദശലക്ഷത്തിലധികം...

ഇന്ത്യൻ പ്രവാസികൾക്ക് അവരുടെ പാസ്‌പോർട്ടുകളിൽ യുഎഇ വിലാസങ്ങൾ ചേർക്കാൻ അനുവാദം

ദുബായ്; യു‌എഇ ധാരാളം ഇന്ത്യൻ പ്രവാസികളുടെ ആസ്ഥാനമാണ്, ഇനി യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് അവരുടെ പ്രാദേശിക വിലാസം പാസ്‌പോർട്ടിൽ ചേർക്കാനുള്ള അവസരം നൽകിയിട്ടുണ്ടെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ പാസ്‌പോർട്ടും അറ്റസ്റ്റേഷനുമായ സിദ്ധാർത്ഥ...

ഖത്തറിൽ കൊലപാതകക്കുറ്റത്തിന് നാല് മലയാളികൾക്ക് വധശിക്ഷ വിധിച്ചു

ഖത്തർ: യെമൻ സ്വർണ്ണ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട നാല് കേരളീയർക്ക് ഖത്തറിൽ വധശിക്ഷ വിധിച്ചതായി റിപ്പോർട്ട്. ആദ്യ നാല് പ്രതികൾക്ക് ദോഹയിലെ ഖത്തരി ക്രിമിനൽ കോടതിയാണ് ബുധനാഴ്ച വധശിക്ഷ വിധിച്ചത്. കണ്ണൂർ സ്വദേശികളായ...

തന്റെ രാഷ്ട്രീയ പ്രവേശന പദ്ധതി റദ്ദാക്കുകയാണെന്ന് പറഞ്ഞ് പുറത്തു വന്ന കത്ത് വ്യാജമാണെന്ന് രജനീകാന്ത്

ചെന്നൈ: തമിഴ് നടന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന പദ്ധതി റദ്ദാക്കുകയാണ് എന്ന് സൂചിപ്പിക്കുന്ന ഒരു 'ചോര്‍ന്ന' കത്ത് മാധ്യമങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് താരം പുറത്തു വന്ന ഈ കത്ത് വ്യാജമാണെന്ന്...

യൂത്ത് ഫോട്ടോഗ്രാഫി അവാർഡിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യൂത്ത് ഫോട്ടോഗ്രാഫി അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു. അവാർഡിനായി 18-നും 40-നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. കൃഷി, കല, സാമൂഹ്യപ്രതിബദ്ധത എന്നീ മൂന്ന് വിഷയങ്ങളിലാണ് അവാർഡ്...

ബിനീഷ് കൊടിയേരിയെ നാലുദിവസത്തേക്ക് ഇ.ഡി.കസ്റ്റഡിയില്‍ : കൂടുതല്‍ വിശദമായി ചോദ്യം ചെയ്‌തേക്കും

ബെംഗളൂരു: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കൊടിയേരിയെ നാലുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി. ഇന്ന് ഉച്ചയ്ക്ക് ബിനീഷ് കൊടിയേരിയെ അറസ്റ്റു ചെയത് സിവില്‍ കോടതിയില്‍ ഹാജരാക്കിയതിന് ശേഷമാണ് ബിനീഷിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുതരാന്‍...

ഫ്രാന്‍സില്‍ ഭീകര അക്രമണം : മൂന്നുപേര്‍ മരിച്ചു

ഫ്രാന്‍സ്: ഫ്രഞ്ച് നഗരമായ നൈസിലെ പള്ളിയില്‍ ഭീകരര്‍ നടത്തിയ അക്രമത്തില്‍ മൂന്നുപേര്‍ മരിച്ചു. കത്തി കൊണ്ട് മാരകമായി അക്രമിച്ച ഭീകരര്‍ പള്ളിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഫ്രാന്‍സിലെ നോട്രെ-ഡാം ബസിലിക്കയുടെ ഹൃദയഭാഗത്തുള്ള പള്ളിയിലാണ് ഇന്ന്...

കരസേനയെ കൂടുതൽ ശക്തിപ്പെടുത്തും ഇതിൽ യാതൊരു വിട്ടുവീഴ്ചയുമില്ല – പ്രതിരോധമന്ത്രി

ന്യൂഡല്‍ഹി: കരസേനയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും രാജ്യ പ്രതിരോധത്തിന് വേണ്ടി സദാ സന്നദ്ധരായി ഇരിക്കാന്‍ വേണ്ട എല്ലാ തയ്യാറെടുപ്പുകള്‍ നടത്തുമെന്നും ഇക്കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചകള്‍ക്കും തയ്യാറല്ലെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രസ്താവിച്ചു. അതിനൂതനമായ സാങ്കേതിക...

ഭൂപടത്തിലെ പിഴവ്: ട്വിറ്ററിന്റെ വിശദീകരണം തൃപ്തികരമല്ല

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭാഗമായ ലഡാക്കിനെ ചൈനയുടെ ഭാഗമാക്കി ഇന്ത്യന്‍ ഭൂപടം മാറ്റി പ്രസിദ്ധീകരിച്ചതില്‍ വിവാദവും ഒരു രാജ്യാന്തര പ്രശ്‌നവുമായി ഉയര്‍ന്ന സാഹചര്യത്തില്‍ ട്വിറ്ററിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്വിറ്റര്‍ നല്‍കിയ വിശദീകരണം ഒട്ടുംതന്നെ...

5-ാം പ്രതി ശിവശങ്കറിനെ ഏഴുദിവസത്തെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: നിയമവിരുദ്ധമായ പണമിടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍, രാജ്യാന്തര കള്ളക്കടത്തിലുള്ള ബന്ധം തുടങ്ങിയ കേസുകളിലാണ് ഇന്നലെ എന്‍ഫോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി നടന്ന അറസ്റ്റിന് ശേഷം...

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന് റെക്കോര്‍ഡ് ലാഭവും ചരിത്രത്തിലെ ഏറ്റവും മികച്ച വരുമാനവും

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രധാനപ്പെട്ട വിമാന സര്‍വ്വീസ് ഗ്രൂപ്പാണ് എയര്‍ ഇന്ത്യ എക്പ്രസ്സ്. ഇത്രയും കാലത്തിനുശേഷം ചരിത്രത്തിലാദ്യമായി ഏറ്റവും ഉയര്‍ന്ന വരുമാനവും ലാഭവും നേടിക്കൊണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ മറ്റ്...