എം. ശിവശങ്കറിന്റെ അറസ്റ്റ് : കേരളസര്‍ക്കാരിനെ കരിനിഴലിലാക്കി
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തതോടുകൂടി കേരള ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരം സ്ഥാനത്തിരിക്കുന്ന ഒരു ഉയര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ രാജ്യാന്തര കള്ളക്കടത്തും കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി...
എം.ശിവശങ്കറിനെ അറസ്റ്റു ചെയ്തു
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ ഇ.ഡി. അറസ്റ്റു ചെയ്തു. ഇന്ന് രാവിലെ മുതല്‍ അദ്ദേഹത്തെ ചോദ്യം ചെയ്തു വരികയായിരുന്നു. നീണ്ട 6 മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ്...
പട്ടാപ്പകല്‍ യുവാവിനെ വെടിവെച്ചു കൊന്നു : സി.സി.ടി.വി ദൃശ്യം പുറത്ത്
ന്യൂഡല്‍ഹി: സിനിമയില്‍ കാണുന്നതുപോലെ പട്ടാപ്പകല്‍ തോക്കുമായി യുവാവ് വരികയും മറ്റൊരു യുവാവിനെ വെടിവെച്ചിടുകയും ചെയ്യുന്നു. മരിച്ചില്ലെങ്കിലോ എന്ന് കരുതി വീണ്ടും വെടിവെക്കുകയും അതിന് ശേഷം മൊബൈലില്‍ ഫോട്ടോ എടുക്കുകയും ചെയ്തു. ഒരാഴ്ച മുന്‍പാണ്...
സൈബര്‍ ഇടം ഞങ്ങളുടെതും കൂടെയാണ് ; ഞങ്ങളെ തെറിവിളിക്കാതിരിക്കൂ -പാര്‍വ്വതി തിരുവോത്ത്
കൊച്ചി: തന്റെതായ തീരുമാനങ്ങളെ വളരെ കണിശമായി തുറന്നു പറയുന്ന വ്യക്തിത്വത്തിന് ഉടമയാണ് പാര്‍വ്വതി തിരുവോത്ത്. മലയാള സിനിമയിലെന്നല്ല, ഒരുപക്ഷേ, ഇക്കാര്യത്തില്‍ ഇത്രയും ചങ്കുറപ്പുള്ള ഒരു വ്യക്തി വേറെ ഉണ്ടായെന്നു വരില്ല. കാര്യങ്ങളെ ഗൗവരമായി...
അനധികൃത കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചു
ലണ്ടൻ: ഫ്രാൻസിൽ നിന്ന് യു കെ യിലേക്ക് യാത്ര ചെയ്ത അനധികൃത കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചുവെന്ന് ഫ്രഞ്ച് അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്....
‘കഫാല’ തൊഴിൽ സംവിധാനം അവസാനിപ്പിക്കാൻ സൗദി അറേബ്യ പദ്ധതിയിടുന്നു
റിയാദ്; കഫാല എന്നറിയപ്പെടുന്ന ഒരു വിദേശ തൊഴിലാളി സ്പോൺസർഷിപ്പ് സംവിധാനം റദ്ദാക്കാൻ സൗദി അറേബ്യ പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ട്. പകരം വിദേശ തൊഴിലാളികളെ നിയന്ത്രിക്കുന്ന പുതിയ നിയമങ്ങൾ അടുത്ത ആഴ്ച്ച തന്നെ പുറത്തിറക്കുമെന്ന് അധികൃതർ...
ഒക്‌സ്ഫഡ് വാക്‌സിന്‍ വിജയകരം ! എല്ലാ പ്രായര്‍ക്കാര്‍ക്കും ഉപയോഗിക്കാം
പൂന: ഏറെ പ്രതീക്ഷയോടെയാണ് എല്ലാവരും കോവിഡിന്റെ വാക്‌സിന് വേണ്ടി കാത്തിരിക്കുന്നത്. ഒക്‌സ്ഫഡ് വാക്‌സിന്‍ വളരെ വിജയപ്രദമാണെന്നും എല്ലാവരിലും ഉപയോഗിക്കാന്‍ പറ്റുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വെളിപ്പെടുത്തി.
ആദ്യകാല കോവിഡ് വാക്‌സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...
അച്ഛനും മക്കളും വഴക്കായി പരസ്പരം വെടിവെച്ചു : മൂന്നുപേരും മരിച്ചു
കോർക്ക്: അച്ഛനും മക്കളും ഉം തമ്മിൽ മഴക്കായി പരസ്പരം വെടിയുതിർത്ത് മൂന്ന് പേരും മരിച്ചു. പിതാവിനെയും മുതിർന്ന രണ്ട് ആൺമക്കളെയും മാരകമായി വെടിവച്ചുകൊന്നത് ഇരട്ട കൊലപാതകമാണോ എന്ന് ഗാർഡ അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ ഇപ്പോഴും...
പെഷവാറിലെ മദ്രസ്സയിൽ സ്‌ഫോടനം; 7 പേർ മരിച്ചു, 70 പേർക്ക് പരിക്കേറ്റു.
പെഷവാർ: മദ്രസയിലെ സ്ഫോടനം പാക്കിസ്ഥാനിലെ പെഷവാറിലെ ഒരു കോളനിയെ പിടിച്ചുകുലുക്കി. സ്‌ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും, 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പെഷവാറിലെ ദിർ കോളനിയിൽ ഇന്നലെയാണ് സംഭവം നടന്നത്.
അജ്ഞാതർ പ്ലാസ്റ്റിക് ബാഗിൽ...
അജ്ഞാത യുവതിയുടെ മൃതദേഹം ഒരു ടെന്റില്‍ കണ്ടെത്തി
ഡബ്ലിന്‍: കഴിഞ്ഞ ആഴ്ചയാണ്് വീടില്ലാത്ത ഒരു സ്ത്രി വഴിയോരത്തെ ടെന്റില്‍ മരിച്ചു കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. സ്ത്രീ ആരാണെന്ന് ഇതുവരെ ഗര്‍ഡായിക്ക് തിരിച്ചറിയാനായിട്ടില്ല. ഒക്ടോബര്‍ 21 നും 24 നും ഇടയ്ക്കാവണം സ്ത്രീ മരച്ചത്...
സിറ്റി സെന്റര്‍ റെയ്ഡില്‍ വന്‍തോതില്‍ മയക്കുമരുന്നും പണവും ആറ് തോക്കുകളും പിടിച്ചെടുത്തു
ഡബ്ലിന്‍: സിറ്റി സെന്റര്‍ നടന്ന റെയ്ഡില്‍ ഏകദേശം 100,000 ഡോളര്‍ വിലവരുന്ന മയക്കു മരുന്നുകളും ഒരു വലിയ തുകയും ആറ് തോക്കുകളും ഗാര്‍ഡായ് പിടിച്ചെടുത്തു.
തിങ്കളാഴ്ച വൈകുന്നേരം ഗാര്‍ഡിനര്‍ സ്ട്രീറ്റിലെ വസതിയില്‍ സെന്‍ട്രല്‍ ഡിവിഷണല്‍...
സൗദിയിലെ സ്‌പോണ്‍സര്‍ഷിപ്പ് നിയമം’ കഫാല ‘ നിര്‍ത്തലാക്കുന്നു
സൗദി: ഗള്‍ഫ് അറബ് രാജ്യങ്ങളില്‍ ജോല ചെയ്തു വരുന്ന വിദേശ ജോലിക്കാര്‍ക്ക് പതിറ്റാണ്ടുകളായി ബാധികമാവുന്ന 'കഫാല' സമ്പ്രദായം കരാര്‍ അടിമമത്തത്തിന്റെ മറ്റൊരു രൂപമാണെന്ന് വ്യഖ്യാനിക്കപ്പെടുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സൗദിയിലെ സ്‌പോണ്‍സര്‍ഷിപ്പ ് നിയമം...
സ്വർണ്ണക്കടത്ത് കേസ്; എം ശിവശങ്കര്‍ കസ്റ്റഡിയില്‍
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ എന്‍ഫോഴ്‌സമെന്റ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ...
കോവിഡ് വാസ്‌കിന്‍ രാജ്യം മുഴുവന്‍ സൗജന്യമായി നല്‍കും-കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുകള്‍ക്ക് വേണ്ടി ലോകം മുഴുവന്‍ ഉറ്റു നോക്കുന്ന അവസരത്തില്‍, റഷ്യയുടെയും ഇന്ത്യയുടെയും വാക്‌സിനുകള്‍ അവസാന ഘട്ട പരീക്ഷണങ്ങളില്‍ എത്തി നില്‍ക്കുന്ന ഈ അവസരത്തില്‍ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി കേന്ദ്ര സഹമന്ത്രി പ്രതാപ്...
“തിരി മാലി”- ക്കു തുടക്കമിട്ടു
എയ്ഞ്ചൽ മരിയാ സിനിമാ സിൻ്റ ബാനറിൽ എസ്.കെ.ലോറൻസ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് തിരിമാലി. ഈയിത്രം നവാഗതനായ രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്നു. ഏറെ വിജയം നേടിയ ശിക്കാരി ശംഭു എന്ന ചിത്രത്തിനു ശേഷം...
ശശിധര്‍ ജഗദീശന്‍ എച്ച്.എഡി.എഫ്.സിബാങ്ക് എം.ഡിയായി ചുമതലയേറ്റു
മുംബൈ: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്വകാര്യ ബാങ്കുകളില്‍ ഒന്നാണ് എച്ച്.ഡി.എഫ്.സി ബാങ്ക്. 1994 മുതല്‍ ബാങ്കിനെ ഇത്രയും ഉയര്‍ത്തി ഇന്ത്യയിലെ തന്നെ മികച്ച ഒരു സ്വകാര്യ ബാങ്കാക്കി വളര്‍ത്തിയ വ്യക്തിയായിരുന്നു ആദിത്യ പുരി....
ചിലപ്പോള്‍ ബൈഡന്‍ വിജയിച്ചേക്കും : യുവാക്കള്‍ കൂടുതല്‍ ബൈഡനൊപ്പം
വാഷിങ്ടണ്‍: യു.എസ്. പ്രസിഡണ്ട് തിരഞ്ഞെടുത്ത് തൊട്ടടുത്ത് എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ യുവാക്കള്‍ കൂടുതലായും മുന്‍തൂക്കം നല്‍കുന്നത് ബൈഡനാണെന്ന് സര്‍വ്വേ വെളിപ്പെടുത്തുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ബൈഡനാണ് യുവജനങ്ങള്‍ക്കിടയില കൂടുതല്‍ ജനസമ്മിതി നേടിയതെന്നും വിജയ സാധ്യത...
18 ഭീകരര്‍ പിടിയില്‍
ന്യൂഡല്‍ഹി: വിവിധ തീവ്രവാദ സംഘടനകളില്‍പ്പെട്ട 18 ഓളം വരുന്ന ഭീകരരെ ഇന്നലെ പലസ്ഥലങ്ങളില്‍ നിന്നായി എന്‍.ഐ.എ അറസ്റ്റു ചെയ്തു. ഇതില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സുപ്രിം കമാന്‍ഡര്‍ സയിദ് സലാഹുദ്ദീനും ഇനത്്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകരായ...
ഇനി ഏതൊരു ഇന്ത്യൻ പൗരനും ജമ്മു കശ്മീരിൽ ഭൂമി വാങ്ങാം
ന്യൂഡൽഹി; സുപ്രധാനമായ ഒരു നീക്കത്തിലൂടെ, ജമ്മു കശ്മീരിന് പുറത്തുനിന്നുള്ള ആളുകൾക്ക് നിരവധി നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രഭരണ പ്രദേശത്ത് (യുടി) ഭൂമി വാങ്ങാൻ കേന്ദ്രം വഴിയൊരുക്കി.
ഗസറ്റ് വിജ്ഞാപനത്തിൽ, കേന്ദ്രഭരണ പ്രദേശത്ത് ഭൂമി വിനിയോഗിക്കുന്നതുമായി...
ലോകത്തെ ഏറ്റവും അപകടകാരിയായ കൊലയാളിയെ അവസാനമായി കണ്ടത് ഡബ്ലിനില്‍
അയര്‍ലണ്ട്: ലോകത്തെ കുറ്റവാളികളില്‍ 'മോസ്റ്റ് വാണ്ടഡ്' എന്ന് വിശേഷിപ്പിക്കുന്ന ക്രിമിനല്‍ കൊലയാളികളുടെ ഒരു ലിസ്റ്റ് യൂറോപോള്‍ പുറത്തിറക്കി. അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഒരു നഗ്നസത്യം ഗര്‍ഡായി അറിയുന്നത്. ലിസ്റ്റില്‍ ഏറ്റവും ക്രൂരനും കൊലയാളിയും മോസ്റ്റ്...

















































