‘ മാംഗോ മഡോസ് ‘ പൊതുജനങ്ങള്‍ക്കായി തുറന്നു
കോട്ടയം : ഒരുപാട് അത്ഭുത കാഴ്ചകളുമായി കോട്ടയത്തെ അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്ക് മാംഗോ മെഡോസ് പൊതുജനങ്ങള്‍ക്കായി തുറന്നു . നീന്തല്‍ കുളങ്ങളും മത്സ്യങ്ങളും വിവിധതരം സസ്യങ്ങളും പുഷ്പങ്ങളും ബോട്ടിങ്ങും അതും അങ്ങനെ ഒരു...
കോവിഡ് വ്യാപനം രൂക്ഷം; കൊവിഡ് ബാധിതരായ ആരോഗ്യ പ്രവര്‍ത്തകരോട് ജോലിയിൽ...
ബ്രസ്സല്‍സ്: ബെല്‍ജിയത്തില്‍ കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗ ബാധിതരായ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും ജോലി തുടരാൻ നിര്‍ദ്ദേശം. കോവിഡ് ബാധിതർ കൂടുന്ന സാഹചര്യത്തിൽ ആവശ്യത്തിന് ഡോക്ടർമാരും നഴ്‌സ്മാരും ഇല്ലാത്തതിനാലാണ് രോഗം ബാധിച്ച...
സപ്തംബറിലെ അണ്‍ലോക്-5 അടുത്ത മാസം അവസാനം വരെ
ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച അണ്‍ലോക്-5 നിര്‍ദ്ദേശങ്ങള്‍ അടുത്ത മാസം അവസാനം വരെ തുടര്‍ന്നുകൊണ്ടുപോവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമായി. ഇതെക്കുറിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്. ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം സപ്തംബര്‍ 30...
കോവിഡിന് ശമനമൊന്നും ഇല്ലെങ്കിലും പതഞ്ജലിയുടെ കോറോണിൽ കിറ്റ് വിറ്റഴിച്ചത് 241 കോടി രൂപയ്ക്ക്
ന്യൂഡൽഹി; ബാബാ രാംദേവിന്റെ ആയുർവേദ ബ്രാൻഡായ പതഞ്ജലിയിൽ നിന്നുള്ള സംയോജിത കൊറോണില്‍ കിറ്റും അതിന്റെ വ്യക്തിഗത ഘടകങ്ങളും പുറത്തിറങ്ങി നാലുമാസത്തിനുള്ളിൽ 85 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചതായി കമ്പനി ഡാറ്റ വ്യക്തമാക്കുന്നു. മൊത്തം വിൽപ്പന...
ലൈറ്റ്‌സോഴ്‌സ് ഫോട്ടോഗ്രഫി എക്‌സിബിഷൻ ആരംഭിച്ചു
കോഴിക്കോട്: ലൈറ്റ്‌സോഴ്‌സ് ഫോട്ടോഗ്രഫി കൂട്ടായ്മ അതിന്റെ പത്താം വാർഷികവും ലൈറ്റ്‌സോഴ്‌സ് ഫോട്ടോഗ്രഫി പ്രദർശനം എട്ടാം വാർഷികവും ആഘോഷിക്കുകയാണ്. ഈ വർഷത്തെ ഫോട്ടോ പ്രദർശനം എക്സ്പോഷർ 2020 ഓൺലൈൻ ആയാണ് സംഘടിപ്പിക്കുന്നത്. ദേശീയ- അന്തർദേശീയ...
ബെക്ക കരാർ; ഇന്ത്യ, യുഎസ് പ്രതിരോധ ഉടമ്പടിയിൽ ഒപ്പുവയ്ക്കും
ന്യുഡൽഹി: ഇന്ത്യയും യുഎസും ചൊവ്വാഴ്ച സുപ്രധാനമായ പ്രതിരോധ ഉടമ്പടിയായ ബെക്കയിൽ ഒപ്പുവയ്ക്കും. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന തന്ത്രപരമായ ബന്ധങ്ങളുടെ പ്രതിഫലനമാണ് ഇങ്ങനെയൊരു ഉടമ്പടി. സൈനികർക്കിടയിൽ ഉയർന്ന നിലവാരമുള്ള സൈനിക സാങ്കേതികവിദ്യ, ജിയോസ്പേഷ്യൽ മാപ്പുകൾ, ക്ലാസിഫൈഡ്...
കീര്‍ത്തി സുരേഷിന്റെ ഏറ്റവും പുതിയചിത്രം’മിസ് ഇന്ത്യ’ നെറ്റ്ഫ്‌ളിക്‌സ് പ്രദര്‍ശനത്തിനെത്തിക്കും
ചെന്നൈ: മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയ മലയാളിയാണ് കീര്‍ത്തി സുരേഷ്. കേരളത്തിലെ പ്രൊഡ്യൂസറും താരമായിരുന്ന മേനകയുടെയും മകളാണ് കീര്‍ത്തി സുരേഷ്. തെന്നിന്ത്യന്‍ നായികയായ കീര്‍ത്തി പ്രദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ്...
സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ ദാവൂദെന്ന് റമീസ് മൊഴി നല്‍കി
കൊച്ചി: സ്വര്‍ണ്ണ കടത്തില്‍ അറസ്റ്റിലായ കേസിലെ പ്രധാന പ്രതിയായ കെ.ടി.റമീസിന്റെ മൊഴി പുറത്തു വന്നു. റമീസിന്റെ മൊഴി പ്രകാരം പ്രവാസി വ്യവസായിയായ ദാവൂദ് അല്‍ അറബിയാണ് ഇതിന്റെ പ്രധാന വ്യക്തിയെന്ന് വെളിപ്പെടുത്തി. ഇത്...
നവജാത ശിശുവിനെ ഉപേക്ഷിച്ചു : ദമ്പതിമാര്‍ പോലീസ് പിടിയില്‍
കാഞ്ഞാര്‍: നവജാത ശിശുവിനെ രഹസ്യമായി അനാഥാലയത്തില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞ ദമ്പതിമാര്‍ പോലീസിന്റെ പിടിയിലായി. നൊന്തു പ്രസവിച്ച കുഞ്ഞിനെ അവര്‍ പന്നിമറ്റത്തെ അനാഥാലയത്തിലാണ് ഉപക്ഷേിച്ച് കടന്നുകളഞ്ഞത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കോട്ടയത്തെ...
ഖുശ്ബു സുന്ദർ അറസ്റ്റിൽ
ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദർ അറസ്റ്റിൽ. ചിദംബരത്ത് പ്രതിഷേധ സമരത്തിൽ പങ്കെടുക്കാൻ പോകുംവഴിയാണ് ഖുശ്ബു അറസ്റ്റിലായത്. തമിഴ്നാട്ടിലെ വി.സി.കെ നേതാവ് തിരുമാവളവന്‍ എം.പിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു...
ഹാത്രാസ് കേസ്; അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണം; ഇന്ന് സുപ്രീംകോടതി വിധി
ലഖ്‌നൗ: ഹാത്രാസ് കേസിൽ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീംകോടതി വിധി ഇന്ന്. ഉത്തര്‍പ്രദേശില്‍ വിചാരണ നീതിപരമായി നടക്കുന്നില്ലെന്നും അതിനാല്‍ ദല്‍ഹിയിലെ കോടതിയിലേക്ക് വിചാരണ മാറ്റണമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യത്തിലും...
വിമാനത്താവളത്തിൽ നവജാത ശിശുവിനെ കണ്ടെത്തി; വനിതാ യാത്രക്കാരെ നഗ്‌നരാക്കി പരിശോധന
ദോഹ: ദോഹ വിമാനത്താവളത്തിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ഒരു ഡസനിലധികം വനിതാ യാത്രക്കാരെ അടുത്തിടെ പ്രസവിച്ചതിന്റെ സൂചനകൾക്കായി നഗ്‌നരാക്കി പരിശോധിച്ചു. സംഭവം നടന്നത് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്. 13 ഓസ്‌ട്രേലിയക്കാരെ...
ട്വന്റി 20; ഇന്ത്യന്‍ ടീമില്‍ ഇടം നേടി മലയാളി താരം സഞ്ജു സാംസണ്‍
ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടി-20 ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടം നേടി. ഋഷഭ് പന്തിനെയും, പരിക്ക് കാരണം രോഹിത് ശർമയെയും ഒഴിവാക്കി. വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ജുവിനെ...
എപ്‌സിലോണ്‍ ചുഴലിക്കാറ്റ് ഡബ്ലിനില്‍ ആഞ്ഞടിച്ചേക്കും : പേമാരി, ഇടിമിന്നല്‍ എന്നിവയ്ക്ക് സാധ്യത
ഡബ്ലിന്‍: എപ്‌സിലോണ്‍ ചുഴലിക്കാറ്റിന്റെ വലിയൊരു ഭാഗം അയര്‍ലണ്ടിനെ കടന്നു പോവുന്നതിനാല്‍ അയര്‍ലണ്ടില്‍ ഇടിമിന്നലോടു കൂടിയ കനത്ത പേമാരിയ്ക്കുള്ള സാധ്യത കാണുന്നുണ്ടെന്ന് മെറ്റ് എറിയാന്‍ മുന്നറിയിപ്പ് നല്‍കി. കനത്ത ആലിപ്പഴം വീഴാനും, കാറ്റടിക്കാനുള്ള സാധ്യതെയയും...
മധുവിധു ആഘോഷിക്കാൻ ബന്ധു നൽകിയ ടൂർ പാക്കേജ് ദമ്പതികളെ കുടുക്കിലാക്കി
ന്യൂഡൽഹി: മധുവിധു ആഘോഷിക്കാൻ ബന്ധു നൽകിയ ഖത്തർ ടൂർ പാക്കേജ് ദമ്പതികളെ കുടുക്കിലാക്കി. മുംബൈ സ്വദേശിനിയായ ഒനിബയും ശരീഖുമാണ് കുടുക്കിലായത്. ഈ സംഭവം നടന്നത് 2019 ജൂലൈ 6 നാണ്. അന്നാണ് ആ...
യു.എസില്‍ കോവിഡ് അതിരൂക്ഷം !
വാഷിങ്ടണ്‍: കോവിഡ് വ്യാപനത്തിലും മരണത്തിലും മറ്റു രാജ്യങ്ങളെക്കാള്‍ ഏറ്റവും മുന്‍പില്‍ നിന്നിരുന്ന അമേരിക്കയില്‍ പ്രദിദിന മരണ നിരക്ക് ഏറ്റവും ഉയര്‍ന് നിലയിലെത്തി. വെള്ളിയാഴ്ച മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് രോഗികള്‍ 83,557...
അങ്ങിനെ മുളകുപാടം ‘ഒറ്റക്കൊമ്പന്‍’ നെ പുറത്തിറക്കി
കൊച്ചി: മുളകുപാടം ഫിലിംസിന്റെ ബാനറില്‍ സുരേഷ്‌ഗോപിയുടെ 250-ാം പടം പുറത്തു വരുന്നു. മലയാള സിനിമയിലെ മിന്നും താരമായി ഏറെക്കാലം വാണിരുന്ന സുരേഷ്‌ഗോപി മലയാളത്തിലെ അറിയപ്പെടുന്ന ആക്ഷന്‍ ഹിറോ ആയിരുന്നു. ഒരുപക്ഷേ, പഴയകാല നടനായിരുന്ന...
സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 7101 പേര്‍ക്ക് രോഗം ഭേദമായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. ഇവരില്‍ 3,711 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചിരിക്കുന്നത്. എന്നാൽ ജനങ്ങൾക്ക് ആശ്വാസമേകി രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവും ഉണ്ടായിട്ടുണ്ടെന്നാണ്...
ഓക്സ്ഫോർഡ് COVID-19 വാക്സിൻ; പ്രായമായവരിൽ ശക്തമായ രോഗപ്രതിരോധ ശേഷി ഉണ്ടാക്കുന്നുവെന്ന് അസ്ട്രാസെനെക
ലണ്ടന്‍: ഓക്സ്ഫോർഡ് സർവകലാശാലയും അസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ചെടുത്ത COVID-19 വാക്സിൻ പ്രായമായവരിലും ചെറുപ്പക്കാരിലും സമാനമായ രോഗപ്രതിരോധ ശേഷി ഉണ്ടാക്കുന്നുവെന്നും റിപ്പോർട്ട്. പ്രായമായവരിൽ പ്രതികൂല പ്രതികരണങ്ങൾ കുറവാണ് ബ്രിട്ടീഷ് മയക്കുമരുന്ന് നിർമ്മാതാക്കളായ അസ്ട്രാസെനെക പിഎൽസി...
“ Boy with luv ” hits 1 Billion
Billboard’s top singers where army’s call their beloved idols, BTS world’s biggest boy band group has more than 2 billion views in YouTube. BTS in their collaboration with...

















































