‘ ഫൗജി ‘ ഗെയിമിന്റെ ടീസര്‍ അക്ഷയ്കുമാര്‍ പുറത്തുവിട്ടു

മുംബൈ: ലോക പ്രസിദ്ധിയാര്‍ജ്ജിച്ച പബ്ജി ഗെയിം ഇന്ത്യയില്‍ നിരോധിച്ചതിന്റെ പിന്നാലെ ലോകത്തെ പല രാജ്യങ്ങളും പബ്ജി നിരോധിച്ചിരുന്നു. പബ്ജിക്ക് ഏറ്റവും കൂടുതല്‍ സബ്്‌സ്‌ക്രൈബേഴ്‌സ് ഉണ്ടായിരുന്നതും ഏറ്റവും കൂടുതല്‍ പേര്‍ കളിച്ചിരുന്നതും ഇന്ത്യയില്‍ നി്ന്നായിരുന്നു....

കോവിഡ് -19; രാജ്യത്തിന് ആശ്വാസ വാർത്തയുമായി രോഗമുക്തി നിരക്ക്

ന്യൂഡല്‍ഹി: ആഗോളതലത്തിൽ കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ കോവിഡ് വ്യാപനത്തിൽ കുറവുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 45,149 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 480....

ഹെല്‍മറ്റ് ഇല്ലെങ്കില്‍ ലൈസന്‍സ് കട്ട്

തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പ് നിയമം കൂടുതല്‍ കര്‍ശനമാക്കുന്നു. ഇന്നുമുതല്‍ ഇരുചക്ര വാഹക്കാര്‍ക്ക് മുഖാവരണത്തിന് പുറമെ ഹെല്‍മറ്റ് കര്‍ശനമാക്കി. ഹെല്‍മറ്റ് ഇല്ലാത്തവര്‍ക്ക് പിഴ ഒടുക്കേണ്ടി വരും കൂട്ടത്തില്‍ ബൈക്ക് യാത്രികന്റെ ലൈന്‍സ് മൂന്നു മാസക്കാലത്തേക്ക്...

കോലി നയിച്ച അണ്ടര്‍ 19 ലോകകപ്പ് ടീമിലെടോപ്‌ സ്‌കോറര്‍ തന്മയ് ശ്രീവാസ്തവ വിരമിച്ചു !

മുംബൈ: 2008 ലെ അണ്ടര്‍ 19 ലോകകപ്പ് മത്സരം ഒരു ഇന്ത്യക്കാരനും മറക്കില്ല. അത്രയ്ക്ക് ആവേശമായിരുന്നു ആ മത്സരത്തിന്. അന്നത്തെ ഇന്ത്യന്‍ ടീമിനെ നയിച്ചിരുന്നത് വിരാട് കോലിയായിരുന്നു. അന്ന് കോലിയോടൊപ്പം മറ്റൊരാള്‍ കൂടെ...

ചീയമ്പത്ത്കാരെ വിറപ്പിച്ച കടുവ കൂട്ടിലായി : ഇനി സമാധാനത്തോടെ കിടന്നുറങ്ങാം

വയനാട് (പുല്‍പ്പള്ളി) : ഏറെ ദിവസങ്ങളായി വയനാട്ടിലെ പുല്‍പ്പള്ളിക്കടുത്ത ചീയമ്പത്തെ നാട്ടുകാര്‍ സമാധാനത്തോടെ കിടന്നുറങ്ങിയിട്ട്. ഒന്നിരുട്ടിക്കഴിഞ്ഞാല്‍ പിന്നെ പുറത്തിറങ്ങാന്‍ പോലും ഭയം. ഇരുളില്‍ ഒരു ചെടിയനങ്ങിയാല്‍പോലും അറിയാതെ നിലവിളിച്ചുപോവുന്ന അവസ്ഥ. കൊറോണ കാലത്തെ...

വിൽട്ടൺ ഗ്രിഗറി: മാർപാപ്പ ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ കർദിനാളിനെ തിരഞ്ഞെടുത്തു

വത്തിക്കാന്‍: എട്ട് രാജ്യങ്ങളിൽ നിന്നുള്ള 13 പുതിയ കർദിനാൾമാരെ മാർപ്പാപ്പ പ്രഖ്യാപിച്ചു. ആദ്യമായി ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ പുരോഹിതനെയും ഉൾപെടുത്തിയിട്ടുണ്ട്. വാഷിംഗ്ടണ്‍ ഡിസിയിലെ വില്‍ട്ടന്‍ ഡാനിയേല്‍ ഗ്രിഗറി ( 72 )എന്ന പുരോഹിതനെയാണ്...

ജലവിമാനം ആദ്യമായി വെന്തുരുത്തി കായലിൽ ഇറങ്ങി!!

കൊച്ചി: രാജ്യത്തെ ആദ്യത്തെ സേവനത്തിന്റെ ഭാഗമായി 19 സീറ്റർ സീപ്ലെയിൻ ഞായറാഴ്ച മാലദ്വീപിൽ നിന്ന് കൊച്ചിയിലെത്തി. അഹമ്മദാബാദിലേക്ക് പോകുന്നതിനുമുമ്പ് ജലവിമാനം വെൻ‌തുരുത്തി കായലില്‍ സുരക്ഷിതമായി ഇറങ്ങി. എല്ലാം പദ്ധതി പ്രകാരം നടന്നാൽ ഒക്ടോബർ 31...

‘ ഓണ്‍ലൈന്‍ ‘ വിദ്യാരംഭം കുറിച്ച് ദേവരാഗപുരം

തിരുവനന്തപുരം: 'ദേവരാഗപുരം' എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ സംഗീത ചൈതന്യം നിറയുന്നതായി തോന്നും. വാക്കിനെ അന്വര്‍ത്ഥമാക്കുന്ന വിധത്തില്‍ സംഗീതത്തിന്റെ ആത്മാവിനെ തൊട്ടുണര്‍ത്തുന്ന സ്ഥാപനമായി വളരുകയാണ് തിരുവന്തപുരത്തെ പേട്ടയില്‍ പ്രവര്‍ത്തിക്കുന്ന ദേവരാഗപുരം. ദേവരാഗപുരം ഒരു അനുഗൃഹീത...

ആർ ബി ഐ ഗവർണ്ണർ ശക്തികാന്ത ദാസിന് കോവിഡ് പോസിറ്റീവ്

ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കൊവിഡ് -19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്നും, താനുമായി അടുത്തിടപഴകിയവർ ക്വാറന്റീനിൽ പ്രവേശിക്കണം എന്നും...

സംസ്ഥാനത്ത് അവയവ കച്ചവടം കൂടുന്നു : ക്രൈംബ്രാഞ്ച്

തിരുവന്തപുരം: കേരള സംസ്ഥാനത്ത് മുഴുവന്‍ വിവിധ തരത്തിലുള്ള അവയവ കച്ചവടങ്ങള്‍ തകൃതിയില്‍ പുരോഗമിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇക്കാര്യത്തില്‍ വളരെ ഗൗരവമായി അന്വേഷണം നടത്തണമെന്നും ആയതില്‍ ക്രൈംബ്രാഞ്ച് ഇതെക്കുറിച്ച് വിശദമായ ഒരു അന്വേഷണം നടത്തുവാന്‍...

നേപ്പാൾ അതിർത്തി സ്ഥലങ്ങളിൽ ചൈനയുടെ കടന്നു കയറ്റം; ഇനിയും സ്ഥിതി മോശമാവുമെന്ന് ഏജൻസി

ന്യൂഡൽഹി: നേപ്പാൾ അതിർത്തിയിലെ ഏഴ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന നിരവധി സ്ഥലങ്ങളിൽ നിയമവിരുദ്ധമായി ചൈന കടന്നുകയറ്റം നടത്തിയതായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ന്യൂഡൽഹിയിൽ മുന്നറിയിപ്പ് നൽകി. ഡോലാഖാ, ഗോര്‍ഖാ, ദാര്‍ച്ചുള, ഹുംല, സിന്ധുപാൽചൗക്ക്, റസുവാ എന്നീ...

മയക്കുമരുന്ന് വാങ്ങുന്നതിനിടെനടിയെ കൈയ്യോടെ പിടികൂടി

മുംബൈ: ബോളിവുഡ് - സീരിയൽ - ഫിലിം ഇൻഡസ്ട്രിയിൽ മയക്കുമരുന്ന് വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ തന്നെ, മയക്കുമരുന്ന് വാങ്ങിക്കുന്ന സന്ദർഭത്തിൽ സീരിയൽ നടിയെ കയ്യോടെ അറസ്റ്റ് ചെയ്തു. ഹിന്ദി സീരിയൽ...

മഹേഷ്ഭട്ട് നിരവധിപേരുടെ ജീവിതം തകര്‍ത്തു : ഗുരുതര ആരോപണവുമായി യുവതി

മുംബൈ : മഹേഷ്ഭട്ട് നിരവധിപേരുടെ ജീവിതം തകര്‍ത്തുവെന്നും മഹേഷ്ഭട്ട് ഇന്ത്യന്‍ സിനിമാ വ്യവസായത്തിലെ ഒരു ഡോണ്‍ ആണെന്നും അദ്ദേഹത്തിന്റെ തന്നെ ബന്ധുവായ യുവതി ലവിന ലോധി ഇന്‍സ്്റ്റാഗ്രാം വീഡിയോയിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നു. താന്‍...

സ്വർണ്ണകടത്ത് കേസ്; ശിവശങ്കറും സ്വപ്‌നയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ തെളിയിക്കുന്ന വാട്സപ്പ് ചാറ്റുകൾ പുറത്ത്

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകൾ പുറത്ത്. ശിവശങ്കർ ഇ ഡിക്ക് നൽകിയ മൊഴികൾ തെറ്റാണെന്നു തെളിയിക്കുന്ന വാട്സാപ് ചാറ്റുകളാണ് പുറത്തായത്. സ്വർണക്കടത്ത്...

മദ്യം വാങ്ങാൻ പണം നൽകിയില്ല; മകൻ അമ്മയെ കഴുത്തറുത്ത് കൊന്ന് തലയുമായി കടന്നു കളഞ്ഞു

ഹൈദരാബാദ്: മദ്യം വാങ്ങാൻ പണം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് മകൻ 65 വയസുള്ള അമ്മയെ കൊലപ്പെടുത്തി. തെലങ്കാനയിലെ നാഗാർക്കർനൂൾ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഈ സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. അമ്മയെ കഴുത്തറുത്ത് കണി ശേഷം...

ഇറ്റലിയിൽ കോവിഡ് കേസിൽ വർധനവ്; ലോക്ക്ഡൗൺ ഭീഷണിയെത്തുടർന്ന് നേപ്പിൾസിൽ തെരുവ്...

റോം: രാജ്യത്തുടനീളമുള്ള COVID-19 കേസുകൾ ഈ മാസം ആരംഭത്തിൽ നിന്ന് ഏഴിരട്ടിയായി ഉയർന്നു, കോവിഡ് കേസുകൾ വെള്ളിയാഴ്ച 19,143 ലേക്ക് കുതിച്ചു. കൂടാതെ മരണനിരക്കും വർദ്ധിച്ചുവരികയാണ്. പകർച്ചവ്യാധി നിയന്ത്രണാതീതമാകുമെന്ന ആശങ്കയെ തുടർന്ന് ലോക്ക്ഡ...

വിയൂർ സെൻട്രൽ ജയിലിൽ 51 തടവുകാർക്കും 7 ജോലിക്കാർക്കും കോവിഡ് പോസിറ്റീവ്

തൃശൂർ: വിയൂരിലെ സെൻട്രൽ ജയിലിൽ 51 തടവുകാർക്കും 7 ജോലിക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. മാവോയിസ്റ്റ് നേതാവ് രൂപേഷിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കുറച്ചുദിവസങ്ങളായി തൃശൂർ ജില്ലയിൽ വർദ്ധിച്ച കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ...

ബോളിവുഡിലെ പ്രസിദ്ധ ഗായിക നേഹ കക്കര്‍ വിവാഹിതയായി.

ന്യൂഡല്‍ഹി: ബോളിവുഡിലെ പ്രസിദ്ധ ഗായിക നേഹ കക്കര്‍ വിവാഹിതയായി. ഏറെ നാളുകളുടെ ഗോസിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് ഇരുവരും വിവാഹിതരായത്. ഏറെ നാളുകളായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ഇവര്‍ ഒടുവിലാണ് 23 -ാം തിയതി...

ചൈന അതിര്‍ത്തിയില്‍ പ്രതിരോധമന്ത്രി ആയുധ പൂജ നടത്തും

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ആയുധ പൂജ നടത്തുമെന്ന് അറിയിച്ചു. അദ്ദേഹത്തെ കൂടാതെ സൈനിക മേധാവി ജനറല്‍ എം.എം. നരവണെ മന്ത്രിയോടൊപ്പം ഉണ്ടാവുമെന്നാണ് അറിയുന്നത്. സിക്കിമിലെ...

സാംസങ് ചെയർമാൻ ലീ കുൻ-ഹീ അന്തരിച്ചു

സിയോൾ: ദക്ഷിണ കൊറിയയുടെ ടെക് ഭീമൻ സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ ലീ കുൻ-ഹീ ഞായറാഴ്ച അന്തരിച്ചു. ഹൃദയാഘാതത്തിനെ തുടർന്ന് വര്‍ഷങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ഒരു പ്രാദേശിക ബിസിനസിൽ നിന്ന് സാംസങിനെ...