ഹെല്‍മറ്റ് ധരിക്കാത്തതിനെ ചോദ്യം ചെയ്ത ട്രാഫിക് പോലീസിനെ യുവതി പൊതിരെ തല്ലി
മുംബൈ: സൗത്ത് മുംബൈയിലെ കല്‍ബദേവി പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് കോണ്‍സ്റ്റബിളിനെ ആക്രമിച്ചതിന് 2 പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. തിരക്കേറിയ ട്രാഫിക്കില്‍ യുവതിയായ ഡ്രൈവര്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്രചെയ്തപ്പോള്‍ പോലീസുകാര്‍...
വായ്പയുടെ പലിശ ഇളവ് നടപ്പാക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ധനമന്ത്രാലയം പുറപ്പെടുവിച്ചു
ന്യൂഡല്‍ഹി: മോറോട്ടോറിയം പലിശയുടെ കാര്യത്തില്‍ വ്യക്തമായ ഉത്തരവിറക്കിയ ധനമന്ത്രാലയം വായ്പക്കാര്‍ക്ക് ഒരു ഉത്സവകാല സമ്മാനമെന്ന നിലയില്‍, ധനകാര്യ മന്ത്രാലയം ബുധനാഴ്ച രണ്ട് കോടി രൂപ വരെയുള്ള ആറ് മാസത്തെ വായ്പകള്‍ക്ക് സംയുക്ത പലിശയും...
കോവിഡ് രോഗി മരണപ്പെട്ടാല്‍ അവസാനമായി കാണുവാന്‍ സര്‍ക്കാര്‍ അനുമതിയായി
തിരുവനന്തപുരം: കോവിഡ് രോഗി മരണപ്പെടുകയാണെങ്കില്‍ മരണാനന്തര ചടങ്ങുകളും അവസാനായി ഉറ്റവരെ ഒരു നോക്കു കാണുവാനുമുള്ള അവകാശമുണ്ടെന്ന് കാണിച്ച് വിവിധ മതനേതാക്കളും പ്രമുഖരും ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മരണപ്പെട്ട രോഗിയുടെ മുഖം...
ആറ്റില്‍ ചാടിയ പ്രണയിതാക്കളില്‍ ഒരാള്‍ മരിച്ചു : യുവതിയെ രക്ഷപ്പെടുത്തി
തിരുവനന്തപുരം: കമിതാക്കള്‍ രണ്ടുപേരും ഒരുമിച്ച് അരുവിക്കര ആറ്റില്‍ ചാടി. നല്ല കുത്തൊഴുക്കുള്ള പുഴയില്‍ കാമുകനായ ശബരി മരിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ സഹോദരന്‍ രക്ഷിച്ചു. ഈ സഹോദരന്റെ മുന്നില്‍ നിന്നാണ് ഇരുവരും ഒരുമിച്ച് നദിയിലേക്ക്...
ഹത്രാസ് കേസ് അന്വേഷിക്കുന്ന എസ്‌ഐടിയിലെ അംഗമായ ഡിഐജിയുടെ ഭാര്യ ആത്മഹത്യ ചെയ്ത നിലയിൽ
ലക്‌നൗ: ഉത്തർപ്രദേശ് തലസ്ഥാന നഗരമായ ലഖ്‌നൗവിലുള്ള വീട്ടിൽ വെച്ച് ഡി.ഐ.ജി ചന്ദ്ര പ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഹത്രാസ് കൂട്ടബലാത്സംഗ കേസ് അന്വേഷിക്കുന്നതിനായി രൂപീകരിച്ച യുപി ആഭ്യന്തര...
ഈ പെണ്കുട്ടി ഞാൻ ആണ്…
ഇതൊരു പത്രക്കുറിപ്പല്ല.. മറിച്ച് ഒരു ശുപാർശക്കത്താണ്. തന്റെ കഥ കേട്ട് കണ്ണ് നിറഞ്ഞ് നിൽക്കുന്നവരോട് സ്വയം തിരുത്താനാവശ്യപ്പെടുന്ന ഒരു ശുപാർശക്കത്ത്. ഒരു കൗമാരക്കാരിപ്പെൺകുട്ടി അവൾക്ക് അത് വരെ പരിചിതമല്ലാതിരുന്ന ദിവസങ്ങൾ, അനുഭവങ്ങൾ കടന്നു പോയ...
സംരംഭം തുടങ്ങാന്‍ തയാറെടുത്ത് പ്രവാസികൾ; കഴിഞ്ഞ ആറുമാസത്തിനിടെ നോർക്കയിൽ രജിസ്റ്റർ ചെയ്തത് 4897...
മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സ്വന്തമായി സംരംഭം തുടങ്ങാന്‍ സൗകര്യമൊരുക്കുന്ന പദ്ധതിയാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റ് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്സ് സ്കീം. 4897 പ്രവാസി മലയാളികളാണ് കഴിഞ്ഞ ആറ് മാസത്തിനിടെ ഈ സ്കീമിൽ സംരംഭം തുടങ്ങാന്‍...
സാങ്കേതിക സര്‍വ്വകലാശാലയിലെ ബി.ടെക് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നു : ബി.ടെക് മൂന്നാം സെമസ്റ്റര്‍ റദ്ദാക്കി
തിരുവനന്തപുരം: നവമാധ്യമങ്ങള്‍ പ്രചരിക്കുന്നതോടെ പരീക്ഷകളിലും മറ്റും നടക്കുന്ന ക്രമക്കേടുകളുടെ എണ്ണവും ക്രമാതീതമായി വര്‍ദ്ധിച്ചു. തിരുവനന്തപുരം സാങ്കേതിക സര്‍വ്വകലാശാലയിലെ ബി.ടെക് പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. ഇതെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയതായി സര്‍വ്വകലാശാല അറിയിച്ചു.
രഹസ്യമായി കൊണ്ടുവന്ന...
ഉച്ചഭക്ഷണത്തിനുള്ള ഇടവേളയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം
ഡബ്ലിന്‍: ഉച്ചസമയത്തെ ഭക്ഷണത്തിനായി നല്‍കിയ ഇടവേളയില്‍ ഡബ്ലിനിലെ സ്‌കൂളില്‍ നിന്നും ഒരു വിദ്യാര്‍ത്ഥിയും സഹോദരനും വീട്ടിലേക്ക് നടന്നുപോകവെ ഒരു ചാരനിറത്തിലുള്ള കാറില്‍ ചീറിപ്പാഞ്ഞു വന്ന മനോരോഗികളെന്നു സംശയിക്കുന്ന ഒരു സംഘം കുട്ടിയോട് കാറിലേക്ക്...
മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കൊവിഡ് പോസിറ്റീവ്
മുംബൈ: മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കൊവിഡ് സ്ഥിരീകരിച്ചു. ബി.ജെ.പി നേതാവുകൂടിയായ ഫഡ്‌നാവിസ് കോവിഡ് സ്ഥിരീകരിച്ച് വിവരം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. താനുമായി ഇടപഴകിയ എല്ലാവരോടും ഐസോലേഷനില്‍ പ്രവേശിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
ഒക്ടോബര്‍ 28ന്...
ഇനിമുതല്‍ സൈനിക കാന്റീനില്‍ ‘വിദേശി’ ലഭിക്കില്ല : കേന്ദ്രം ഉത്തരവിറക്കി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഘട്ടം ഘട്ടമായി പലവിധ പുതിയ പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി സൈനിക കാന്റീനിലെ സാധനങ്ങള്‍ വാങ്ങുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി ഇനി സൈനിക കാന്റീനുകളില്‍ വിദേശ ഉല്പന്നങ്ങള്‍ ഒന്നും...
590 മാര്‍ക്കുണ്ടായിരുന്നിട്ടും 6 മാര്‍ക്കാണെന്നു ധരിച്ച് വിദ്യാര്‍ത്ഥി മനോവിഷമത്തില്‍ ജീവനൊടുക്കി
ഭോപ്പാല്‍: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ യഥാര്‍ത്ഥത്തില്‍ 590 മാര്‍ക്കുണ്ടെന്ന് അറിയാതെ റിള്‍ട്ടില്‍ കണ്ടത് വെറും 6 മാര്‍ക്ക് മാത്രമാണെന്ന് കണ്ട് തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ 18...
നവംബർ 1 മുതൽ ഖത്തർ സ്‌കൂളുകളിൽ റൊട്ടേഷൻ ഹാജർനില നിർബന്ധമാക്കും
ദോഹ: നവംബർ 1 മുതൽ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെയും കിന്‍റര്‍ഗാര്‍ട്ടനുകളിലെയും വിദ്യാർത്ഥികൾക്കായി റൊട്ടേഷൻ ഹാജർ നിർബന്ധമാക്കിയതായി ഖത്തറിലെ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പുതിയ നിയമ അനുസരിച്ച്, യഥാർത്ഥ ഹാജർനിലയും ഓണ്‍ലൈന്‍ ക്ലാസ് പഠനരീതിയും...
സൗദി പൗരന്മാർക്കും, പ്രവാസികൾക്കും വിസ, പാസ്പോർട്ട് പുതുക്കുന്നതിനായി ഇനി ഇ-സേവനങ്ങൾ
റിയാദ്: വിസകളും പാസ്‌പോർട്ടുകളും നേടുന്നതിനുള്ള പ്രക്രിയകൾ സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെ സൗദി അറേബ്യ പൗരന്മാർക്കും പ്രവാസികൾക്കുമായി ഇലക്ട്രോണിക് സേവനങ്ങൾ ആരംഭിച്ചു. ഇനി ഓൺലൈനിലൂടെ വിസ, പാസ്പോർട്ട് സേവനങ്ങൾ ലഭ്യമാകുമെന്ന് സൗദി ആഭ്യന്തര മന്ത്രി അറിയിച്ചു
പുതിയ...
ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ കേക്ക് വിൽപ്പന നടത്തിയാൽ 5 ലക്ഷം രൂപവരെ പിഴയും 6...
തിരുവനന്തപുരം : ലോക്ക് ഡൗൺ കാലഘട്ടത്തിൽ കുറെ ആളുകളുടെ ഒരു പ്രധാന പരിപാടിയാണ് വീട്ടിലിരുന്നുള്ള കേക്ക് നിർമ്മാണം . കുറെപ്പേർ യൂട്യൂബ് ചാനൽ നിർമാണം മടുത്തതോടെയാണ് കേക്ക് നിർമ്മാണത്തിലേക്ക് തിരിഞ്ഞത്. വീട്ടിലെ പട്ടിക്കും...
ഉപയോഗിച്ച മരുന്നുകൾ കൊണ്ട്ദുർഗ്ഗാദേവി ഒരുങ്ങി
ഇന്ന് മഹാനവമി
ആസാം : എപ്പോഴും വ്യത്യസ്തതകൾ മാത്രം തേടുന്ന ചില ആളുകളുണ്ട്. അത്തരത്തിൽ ഒരാളാണ് ആസാമിലെ സർക്കാർ ഉദ്യോഗസ്ഥനായ സൻഞ്ജിബ് ബാസാക്ക് . എല്ലാ വർഷവും പ്രകൃതിക്കിണങ്ങുന്ന വസ്തുക്കൾകൊണ്ട് എക്കോ ഫ്രണ്ട്‌ലി ആയിട്ടുള്ള...
ഇന്ത്യൻ ക്രിക്കറ്റ് താരം കപിൽ ദേവിന് ഹൃദയാഘാതം: ആൻജിയോപ്ലാസ്റ്റി ചെയ്തു
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക പ്രസിദ്ധ ബൗളറുമായ കപിൽദേവിന് ഹൃദയാഘാതം . തുടർന്ന് അദ്ദേഹത്തെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നാണ് അദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത്. ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ...
ജിയോയുടെ ഇന്ത്യന്‍ ബ്രൗസര്‍നിലവില്‍ വരുന്നു
മുംബൈ: ഇന്തയുടെ ഡിജിറ്റല്‍ സാങ്കേതിക രംഗത്ത് സ്‌ഫോടനാത്മകമായ മാറ്റങ്ങള്‍ വരുത്തിയവരാണ് ജിയോ-അഥവാ റിയലന്‍സ് ഗ്രൂപ്പ്. ഇപ്പോള്‍ തങ്ങളുടെ ഫോണുകളിലും മറ്റും ഇന്ത്യന്‍ നിര്‍മ്മിത ബ്രൗസറുകളുമായാണ് ഇത്തവണ ജിയോ ജനങ്ങള്‍ക്ക് മുന്‍പിലെത്തുന്നത്.
ഡിജിറ്റര്‍ മേഖലയിലുള്ള ഇന്ത്യയുടെ...
ചരിത്രമുഹൂര്‍ത്തം: യുദ്ധക്കളത്തിലേക്ക് മൂന്നു പെണ്‍ശക്തികള്‍
കൊച്ചി: അങ്ങിനെ ഇന്ത്യയുടെ പോര്‍ക്കളങ്ങളില്‍ മൂന്നു പെണ്‍ശക്തികള്‍ കൂടെ. ആകാശത്തിന്റെ അതിരുകളില്ലാത്ത മേച്ചില്‍പ്പുറങ്ങളില്‍ തീവ്രമായ ബോബുകളുമായി ഈ പെണ്‍പുലികള്‍ ശത്രുരാജ്യങ്ങള്‍ക്ക് മുകളില്‍ ആഞ്ഞടിക്കും. ലഫ്്റ്റനന്റ്മാരായ ശവാംഗിയും ദിവ്യശര്‍മ്മയും ശുഭാംഗി സ്വരൂപും ഡോണിയര്‍ യുദ്ധവിമാനങ്ങളുടെ...
നല്ല ആരോഗ്യത്തിന് ഡബ്ല്യു.എച്ച്.ഒയുടെ 20 നിര്‍ദ്ദേശങ്ങള്‍
ആരോഗ്യ പരിപാലനത്തില്‍ എപ്പോഴും നമ്മള്‍ അശ്രദ്ധാലുവാണ്. നമ്മള്‍ പണമുണ്ടാക്കാനും, പ്രശസ്തി നേടാനും, സ്ഥലങ്ങള്‍ വാങ്ങിച്ചുകൂട്ടാനും വ്യഗ്രത കാണിക്കും. എന്നാല്‍ സ്വന്തം ആരോഗ്യത്തെക്കുറിച്ച് ആരും ചിന്തിക്കാറില്ല. ലോകത്തെ പ്രശസ്ത സംഘടനയായ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍...

















































