ഇന്ത്യയില്‍ വിസ നിയന്ത്രണങ്ങളില്‍ ഇളവ് : വിനോദസഞ്ചാരികള്‍ക്ക് വിലക്ക് ഉണ്ടാവും

ന്യൂഡല്‍ഹി: കോവിഡ് കാലഘട്ടമായതു മുതല്‍ ഇന്ത്യയില്‍ വിസയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ ഇന്ത്യയിലേക്കുള്ള വിസയക്ക്് കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ വരുത്തി. എന്നാല്‍ ടൂറിസ്റ്റ് വിസകള്‍ക്ക് ഇപ്പോഴും നിയന്ത്രണമുണ്ട്. ഇ-വിസകള്‍...

എഫ്.ബി.ഐ ഡയറക്ടറെ പുറത്താക്കാന്‍ ട്രംപിന്റെ ആലോചന

വാഷിങ്ടണ്‍: അമേരിക്കയിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് അത്യാസന്നമായ നിലയില്‍ നില്‍ക്കേ, വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള സഹായക വിവരങ്ങള്‍ തന്ന് തന്നെ സപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നതിനാല്‍ ട്രംപ് എഫ്.ബി.ഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേയെ പുറത്താക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി...

മലേഷ്യ കഴിഞ്ഞാൽ പിന്നെ യാത്ര അനുവദിക്കുന്നില്ല : ഓസ്ട്രേലിയയിലേക്ക് ടിക്കറ്റെടുത്തവർ വെട്ടിലായി

കൊച്ചി : ഓസ്ട്രേലിയയിലേക്ക് പോകുവാൻ വേണ്ടി മലേഷ്യ വഴി ടിക്കറ്റെടുത്ത് ഒട്ടനവധി യാത്രക്കാർ വെട്ടിലായി. ഈ മാസം മുപ്പതാം തീയതി യാത്ര ചെയ്യുന്നതിന് വേണ്ടി ടിക്കറ്റ് എടുത്ത് വരാണ് ഇപ്പോൾ കുഴങ്ങിയത്. എന്നാൽ...

ജീവിതവേഷം ആടിത്തീര്‍ത്ത് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ സംവിധായകന്‍ – പി.ഗോപികുമാര്‍

മലയാളത്തിലെ പഴയകാല പ്രമുഖ സംവിധായകരില്‍ ഒരാളായിരുന്നു പി.ഗോപികുമാര്‍. ഒക്ടോബര്‍ 19 ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അഷ്ടമംഗല്യം (1977), ഹര്‍ഷബാഷ്പം (1977), കണ്ണുകള്‍...

“കാണെക്കാണെ” ചിത്രീകരണം ആരംഭിച്ചു

"ഉയരെ" എന്ന ചിത്രത്തിൻ്റെ ശ്രദ്ധേയമായ വിജയത്തിനു ശേഷം മനു അശോകൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കാണെക്കാണെ, ഡ്രീം കാച്ചറിൻ്റെ ബാനറിൽ ടി.ആർ.ഷംസുദ്ദീനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 1983, ക്യൂൻ എന്നീ ചിത്രങ്ങളുടെ മികച്ച...

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപയോഗിച്ച് ആസ്‌ട്രേലിയന്‍ യുവതി കൊലപ്പെടുത്തി

വിക്ടോറിയ: ഒസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അതിക്രൂരമായി ലൈംഗികമായി ഉപയോഗിച്ചതിന് ശേഷം അവനെ സെക്‌സ് ടോയ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് ആസ്‌ട്രേലിയന്‍ യുവതി കൊലപ്പെടുത്തി. തുടര്‍ന്ന് പിടിയിലായ പതിനെട്ടുകാരി ജെയ്മി ലീ ഡോല്‍ഗേയ്ക്ക്...

തനിക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികരിച്ച് കുമ്മനം രാജശേഖരൻ

പത്തനംതിട്ട: ലക്ഷങ്ങൾ തട്ടിയെന്ന ആരോപണത്തിൽ പ്രതികരിച്ച് കുമ്മനം രാജശേഖരൻ. ആറന്മുള സ്വദേശി ഹരികൃഷ്ണൻ എന്നയാളുടെ 30.75 ലക്ഷം രൂപ തട്ടിഎന്ന കേസിൽ കുമ്മനം നാലാം പ്രതിയാണ്. ഈ കേസുമായി തനിക്ക് ഒരു ബന്ധമില്ലെന്നും,...

ഛിന്നഗ്രഹമായ ബെന്നുവില്‍ നാസയുടെ വിവരശേഖരണ പേടകം ഇറങ്ങി

വാഷിങ്ടണ്‍: മനുഷ്യന്റെ നേട്ടങ്ങളില്‍ മറ്റൊരു പൊന്‍തൂവല്‍കൂടി നാസ ഇന്ന നേടിക്കഴിഞ്ഞു. വളരെ പുരാതനമായ ഛിന്നഗ്രഹമായ ബെന്നുവില്‍ മനുഷ്യനിര്‍മ്മിത വാഹനം ചൊവ്വാഴ്ച ഇറങ്ങി. മനുഷ്യനിര്‍മ്മിത ഈ വാഹനം അഥവാ പേടകം കഴിഞ്ഞ നാലുവര്‍ഷക്കാലം യാത്ര...

കോൾ ചെയ്യുമ്പോൾ കേൾക്കുന്ന കോവിഡ് അലേർട് നിങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കുണ്ടോ, ഉണ്ടെങ്കിൽ ഇതാ പരിഹാരം!!

ആഗോളതലത്തില്‍ കൊറോണ വൈറസ് പിടിമുറുക്കിയിരിക്കുകയാണ്. ലോ​ക​ത്തെ ഭൂ​രി​ഭാ​ഗം രാ​ജ്യ​ങ്ങ​ളും കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​മ ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത് എന്ന് നമുക്ക് അറിയാം. കോവിഡ് അലേർട് പല രീതികളിൽ പരസ്യങ്ങളായി ജനങ്ങളിലേക്കെത്തുന്നുണ്ട്. അതിലൊന്നാണ് കാൾ...

വിവാദങ്ങളെല്ലാം മാറ്റിവെച്ച് ബോളിവുഡ് നടി കങ്കണ വിവാഹാഘോഷങ്ങളിലേക്ക്

മണാലി: ഒരുപാടു വിമർശനങ്ങളും വിവാദങ്ങളും ഏറ്റുവാങ്ങുന്ന ഈ സാഹചര്യത്തിൽ കങ്കണ തന്റെ കുടുംബ കാര്യങ്ങളിലേക്ക് ശ്രദ്ധ തീരിക്കുകയാണ്. ഇപ്പോൾ മണാലിയിൽ സഹോദരന്മാരായ അക്ഷത്, കരൺ എന്നിവരുടെ വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കുകയാണ് കങ്കണ. കസിനായ കരണിന്റെ...

ബ്രസീലിൽ അസ്ട്രാസെനെക്ക-ഓക്സ്ഫോർഡ് COVID-19 വാക്സിൻ ട്രയലിലെ സന്നദ്ധപ്രവർത്തകൻ മരിച്ചു

റിയോ ഡി ജനീറോ: ബ്രസീലില്‍ പരീക്ഷണാത്മക കോവിഡ്-19 വൈറസ് വാക്‌സിൻ ക്ലിനിക്കൽ ട്രയലിൽ പങ്കെടുത്ത ഒരു ബ്രസീലിയൻ മരിച്ചു. 28 വയസ്സുകാരനാണ് മരിച്ചത്. ആസ്ട്രാസെനെക്കയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ചേർന്നാണ് വാക്‌സിൻ തയ്യാറാക്കുന്നത്. മരിച്ചയാളുടെ...

പാകിസ്താന്‍ വിസ വിതരണത്തിനിടയിലെ തിക്കിലും തിരക്കിലും 11 സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

അഫ്ഗാനിസ്ഥാന്‍: അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് സിറ്റിയിലെ പാകിസ്താന്‍ കോണ്‍സുലേറ്റില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 സ്ത്രീകള്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. പാകിസ്താനിലേക്കുള്ള ട്രാവല്‍ വിസ അനുവദിക്കുന്നുണ്ടെന്നറിഞ്ഞാണ് ആളുകള്‍ തടിച്ചുകൂടിയത്. തുടര്‍ന്നുണ്ടായ...

മാസ്‌ക് ധരിക്കാതെ സ്ത്രീ വിമാനത്തില്‍ ജീവനക്കാരുടെ മുഖത്ത് തുപ്പിയെന്ന് പരാതി

ബെല്‍ഫാസ്റ്റ്: വിമാനത്തില്‍ യാത്രക്കാരിയായി വരികയും എന്നാല്‍ മാസ്‌ക് ധരിക്കുകയും ചെയ്യാതെ സ്ത്രീ മോശമായി പെരുമാറി. അവര്‍ മാസ്‌ക് ധരിക്കാത്തത് എന്താണെന്ന് ചോദിച്ച ജീവനക്കാരോട് കര്‍ക്കശമായി തട്ടിക്കയറുകയും യാതൊരു സങ്കോചവുമില്ലാതെ യാത്രക്കാരുടെ ഇടയിലൂടെ ചുമച്ചുകൊണ്ട്...

സൈബർ ആക്രമണം തടയാൻ പൊലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം

തിരുവനന്തപുരം: സൈബർ ആക്രമണം തടയാൻ കേരള പൊലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയുള്ള അധിക്ഷേപം തടയാൻ വേണ്ടിയാണ്...

ട്രംപിന് ചൈനയില്‍ ബാങ്ക് അക്കൗണ്ടും നിക്ഷേപങ്ങളും :വെളിപ്പെടുത്തിയത് ന്യൂയോര്‍ക്ക് ടൈംസ്

വാഷിങ്ടണ്‍: അമേരിക്കയില്‍ ഇലക്ഷന്‍ അടുത്തതോടെ വിണ്ടും ഡോണാള്‍ഡ് ട്രംപ് മറ്റൊരു വിവാദത്തില്‍ അകപ്പെട്ടു. താന്‍ ഏറ്റവും അധികം വെറുക്കുന്ന രാജ്യമെന്ന് വിളിച്ചു പറഞ്ഞ ഡോണാള്‍ഡ് ട്രംപിന് ചൈനയില്‍ തന്നെ സ്വകാര്യ അക്കൗണ്ടും അതില്‍...

ലഡാക്കിൽ പിടിയിലായ പി‌എൽ‌എ സൈനികനെ ഇന്ത്യ ചൈനയ്ക്ക് കൈമാറി

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഡെംചോക്ക് സെക്ടറിൽ വെച്ച് ഇന്ത്യൻ സൈന്യം പിടികൂടിയ ചൈനീസ് സൈനികനെ ചൊവ്വാഴ്ച ചുഷുൽ മോൾഡോ മീറ്റിംഗ് പോയിന്റിൽ വെച്ച് ചൈനക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച രാത്രിയാണ് ചുമാർ -...

കറാച്ചിയിൽ സ്ഫോടനം : 3 പേർ മരിച്ചു 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു

കറാച്ചി : പാകിസ്ഥാനിലെ കറാച്ചിയിൽ അത്യുഗ്രമായ സ്ഫോടനത്തിൽ മൂന്ന് പേർ മരണപ്പെട്ടു നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു. 15 പേരുടെ നില ഗുരുതരമാണെന്ന് എന്ന് പോലീസ് റിപ്പോർട്ട് ചെയ്തു. കറാച്ചിയിലെ മസ്കാൻ ചൗരംഗിയിൽ...

പരസ്യമായി വസ്ത്രങ്ങൾ തൂക്കിയിടുന്നതിന് നിരോധനം ഏർപ്പെടുത്തി കുവൈറ്റ്

കുവൈറ്റ് സിറ്റി: പരസ്യമായി വസ്ത്രങ്ങൾ തൂക്കിയിടുത് നിരോധിച്ച് കുവൈറ്റ്. തലസ്ഥാനത്തെ പ്രാദേശിക അധികാരികൾ ഒരു പതിറ്റാണ്ട് മുമ്പ് പരസ്യമായി വസ്ത്രങ്ങൾ തൂക്കിയിടുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. നിയമലംഘനങ്ങൾ തുറന്നുകാട്ടുന്ന 16 റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ ഉടമകൾക്കാണ് അറിയിപ്പുകൾ...

യു.എ.ഇ പ്രതിനിധി സംഘത്തിന്റെ ആദ്യ ഔദ്യോഗിക ഇസ്രയേല്‍ സന്ദര്‍ശനം

ടെല്‍അവീവ്: ഏറെക്കാലമായി സ്വരച്ചേര്‍ച്ചയില്ലായ്മയിലായിരുന്ന യു.എ.ഇയും ഇസ്രയേലും തമ്മില്‍ പ്രത്യേകിച്ച് ഓദ്യോഗികമായ ചര്‍ച്ചകളോ കരാറുകളോ ഒന്നും നടന്നിട്ടില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരു രാജ്യങ്ങളുടെയും നയതന്ത്രബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളും സഹകരണത്തിന്റെയും സഹവര്‍ത്തിതത്വത്തിന്റെയും പാതയിലൂടെ...

കോവിഡ് വാക്‌സിന്‍ 2021 ആദ്യം : യൂണിസെഫ് സിറിഞ്ചുകള്‍ ശേഖരിക്കുന്നു

വാഷിങ്ടണ്‍: 2021 ആദ്യമാസങ്ങള്‍ ആവുന്നേതോടെ ലോകം മുഴുവന്‍ കോവിഡ് വാക്‌സിനുകള്‍ എത്തിത്തുടങ്ങുമെന്ന് യൂണിസെഫിന് ഏതാണ്ട് ഉറപ്പ് ലഭ്യമായി തുടങ്ങി. ഇതിന്റെ പശ്ചാത്തലത്തില്‍ അവര്‍ 52 കോടിയോളം സിറിഞ്ചുകള്‍ ശേഖരിക്കുവാനുള്ള സംരംഭം ആരംഭിച്ചു. സിറിഞ്ചുകള്‍ക്ക്...