സന്ദർശക വിസയിൽ തൊഴിൽ തേടി യുഎഇയിലേക്ക് പോകേണ്ടതില്ലെന്ന് പാകിസ്ഥാൻ, ഇന്ത്യൻ തൊഴിലന്വേഷകർക്ക് മുന്നറിയിപ്പ്

ദുബായ്: ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർ സന്ദർശക വിസയിൽ തൊഴിൽ തേടി ദുബായിലേക്ക് വരേണ്ടതില്ലെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. ഒരു കൂട്ടം ‘തൊഴിലന്വേഷകർക്ക്’ വിമാനത്താവളത്തിൽ പ്രവേശനം നിഷേധിച്ചതിനെത്തുടർന്നാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. 1,374...

കോവിഡ് കാലഘട്ടത്തില്‍ കേരളത്തില്‍ കൂടുതല്‍ ഐ.ടി. കമ്പനികള്‍

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തിന്റെ ഐ.ടി.മേഖല ഒന്നു പുഷ്ടിപ്പെട്ടു എന്നു വേണമെങ്കില്‍ നമുക്ക് പറയാം. കേരളത്തില്‍ മാത്രം പുതുതായി പ്രവര്‍ത്തനം ആരംഭിച്ചത് ഉദ്ദേശ്യം 20 ഓളം ഐ.ടി. കമ്പനികളാണ്. മിക്കവയും വളരെ വ്യത്യസ്ഥമായ...

ഇന്ത്യയില്‍ നിന്നുള്ള മടക്കയാത്രയ്ക്ക് ഉയര്‍ന്ന വിമാനനിരക്ക് : പ്രശ്‌നം പരിഹരിക്കുമെന്ന്

ന്യൂഡല്‍ഹി: ഇന്ത്യയിലെ പല വിമാന സര്‍വ്വീസുകളും പ്രവാസികളുടെ മടക്കയാത്രയ്ക്ക് ടിക്കറ്റ് എടുക്കുമ്പോള്‍ ഉയര്‍ന്ന തുക ഈടാക്കുന്നതില്‍ വ്യാപകമായ പ്രതിഷേധം നടന്നിരുന്നു. ഇത് കോവിഡ് കാലഘട്ടത്തില്‍ പ്രവാസികളെ കൂടുതല്‍ കുരുക്കിലാക്കുമെന്ന് മാത്രമല്ല, പലരും തിരിച്ചുപോക്ക്...

അയര്‍ലണ്ട് ലോക്ഡൗണ്‍ ലെവല്‍-5 : ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രാബല്ല്യത്തില്‍

ഡബ്ലിന്‍: കോവിഡ് വ്യാപനം ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ അയര്‍ലണ്ട് ലോക്ഡൗണ്‍ ലെവല്‍-5 പ്രാബല്ല്യത്തില്‍ വന്നു. ഇതെ തുടര്‍ന്ന് അടുത്ത ആറ് ആഴ്ചയിലേക്ക് ആണ് ഇപ്പോള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ചിലപ്പോള്‍ അത് രോഗവ്യാപനം നിയന്ത്രണത്തില്‍ വരികയാണെങ്കില്‍...

ഉത്സവ കാലം വരാനിരിക്കേ ജനങ്ങൾക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: രാജ്യത്ത് കൊറോണ സാന്നിദ്ധ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പലയിടത്തും പലരും വേണ്ടത്ര ജാഗ്രത പാലിക്കാത്ത സാഹചര്യമുണ്ടെന്നും, ആഘോഷങ്ങളുടെ നാളുകളാണ് വരാൻ...

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം:  ഇന്ന് സംസ്ഥാനത്ത് 6591 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട്...

ഒരുകോടി സ്വര്‍ണ്ണവുമായി ട്രെയിനില്‍ മുങ്ങി : സിനിമാ സ്റ്റൈലില്‍ പോലീസ് പിടികൂടി

ബംഗ്ലൂരു: കള്ളന്മാരെ പോലീസ് എങ്ങിനെയും പിടികൂടും എന്നതിന് തെളിവാണ് ഇന്ന് ബംഗ്ലൂരുവില്‍ പോലീസ് സ്വര്‍ണ്ണകള്ളനെ പിടികൂടിയത്. അതും സിനിമാ സ്റ്റൈലിലായിരുന്നു കള്ളനെ പിടികൂടാന്‍ ബംഗ്ലൂരൂ പോലീസ് വലവിരിച്ചത്. മോഷ്ടിച്ച ഒരുകോടി വിലവരുന്ന സ്വര്‍ണ്ണവുമായി...

കമലഹാരിസ് ദുര്‍ഗ്ഗയായ ട്വീറ്റ് : ക്ഷമാപണം വേണമെന്ന് ഹിന്ദുസംഘടനകള്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ചൂടായിക്കൊണ്ടിരിക്കേ ഡമോക്രാറ്റിക് വൈസ് പ്രസിഡഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി കമലാ ഹാരിസിന്റെ ദുര്‍ഗ്ഗയായിട്ടുള്ള ചിത്രം ട്വിറ്ററില്‍ പ്രചരിപ്പിച്ചത് സംബന്ധിച്ച് വന്‍ വിവാദങ്ങള്‍ ഉണ്ടായിരുന്നു. ചിത്രം ട്വീറ്റ് ചെയ്തത് കമലയുടെ...

സ്വർണക്കടത്ത് കേസ്; മന്ത്രിമാർ കോൺസുലേറ്റിൽ പല തവണ വന്നിട്ടുണ്ട്; സരിത്തിന്റെ മൊഴി

കൊച്ചി: മന്ത്രി കടകംപള്ളി സുരേന്ദ്രൻ പല തവണ യുഎഇ കോൺസുലേറ്റിൽ എത്തിയിട്ടുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിന്റെ മൊഴി. മകൻ്റെ ജോലിക്കാര്യത്തിനായിട്ടാണ് മന്ത്രി യുഎഇ കോൺസുലേറ്റിൽ വന്നിട്ടുള്ളത് എന്നാണ് എൻഫോഴ്മെന്‍റ് ഡയറക്ട്രേറ്റിന് സരിത്ത്...

ഇന്ന് വൈകുന്നേരം 6 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് ആറിന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്ന് റിപ്പോർട്ട്. ട്വീറ്റിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. “ഇന്ന് വൈകുന്നേരം 6 മണിക്ക് എന്റെ സഹ പൗരന്മാരുമായി ഒരു സന്ദേശം...

അയർലണ്ടിലെ വിദ്യാഭാസത്തിന് IELTS ന് പകരം Duolingo ഇംഗ്ലീഷ് ടെസ്റ്റ് മതിയാവും, ...

അയര്‍ലണ്ട്: വിദ്യാഭ്യാസത്തിന് വേണ്ടി ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ വിദേശരാജ്യങ്ങളും വിദേശത്തെ പ്രശസ്തമായ യൂണിവേഴ്‌സിറ്റികളും തിരഞ്ഞു നടക്കുന്നുണ്ട്. അയര്‍ലണ്ടില്‍ ജനുവരിയോടെ ആരംഭിക്കുന്ന വിവിധ കോളേജുകളില്‍ അഡ്മിഷന്‍ ആരംഭിക്കാറായി. കോവിഡ് കാലഘട്ടം പരിഗണിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുകയാണ്...

പൃഥ്‌വിരാജിന് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി: മലയാളത്തിന്റെ സൂപ്പര്‍ ഹിറോ നടനും സംവിധായകനുമായ നടന്‍ പൃഥ്‌വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് നടന് കോവിഡ് ബാധിച്ചത്. കൊച്ചിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരുന്നത്. ചിത്രത്തിന്റെ...

ട്രാൻസ്ജെൻഡർ സജന ഷാജി ആത്മഹത്യാശ്രമത്തെ തുടർന്ന് ആശുപത്രിയിൽ

കൊച്ചി: മരുന്നുകൾ അമിതമായി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ട്രാൻസ്ജെൻഡർ സജന ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തുക്കൾ ചേർന്നാണ് സജ്‌ന ഷാജിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തെരുവിൽ ബിരിയാണി പാക്കറ്റുകൾ വില്കാനെത്തിയ സജ്‌നയെ വില്‍പന...

കോവിഡ് -19 രോഗശാന്തിയിലേക്ക് നയിച്ചേക്കാവുന്ന കണ്ടെത്തലിന് ഇന്ത്യ-അമേരിക്കൻ സ്വദേശിനിക്ക് 25,000 ഡോളർ സമ്മാനം ലഭിച്ചു

വാഷിംഗ്ടൺ: കൊറോണ വൈറസിന് ചികിത്സ കണ്ടെത്തുന്നതിനായി നടത്തിയ ഗവേഷണത്തിന് 25,000 ഡോളർ സമ്മാനം ലഭിച്ച് ഇന്ത്യക്ക് അഭിമാനമായി അനിക ചെബ്രോലു. അനിക അമേരിക്കൻ സ്വദേശിനിയാണ്. ടെക്സാസിൽ ആണ് താമസം. കോവിഡ് -19 ചികിത്സിക്കാൻ...

ഒമാന് ചുറ്റുമുള്ള തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ പ്രവാസികൾക്ക് വസ്തു വാങ്ങാൻ അനുമതി

മസ്‌കത്ത്: ഒമാനിലെ പ്രവാസികൾക്ക് ഇപ്പോൾ മസ്‌കറ്റ് ഗവർണറേറ്റിനുള്ളിലെ ബഹുനില കെട്ടിടങ്ങളിൽ ഫ്ലാറ്റുകൾ വാങ്ങാൻ അനുമതി. ഭവന, നഗര ആസൂത്രണ മന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനമെടുത്തതായാണ് റിപ്പോർട്ട്. ഫ്ലാറ്റുകളും ഓഫീസുകളും വാങ്ങുമ്പോൾ അവ ഭവന, നഗര...

കഞ്ചിക്കോട് വിഷമദ്യദുരന്തം : മരണം അഞ്ചായി

കഞ്ചിക്കോട്: കഞ്ചിക്കോട് വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. ഇതില്‍ അയ്യപ്പന്‍, ശിവന്‍, രാമന്‍ എന്നിവര്‍ ഇന്നലെ തന്നെ മരിച്ചിരുന്നു. തുടര്‍ന്ന് മൂര്‍ത്തിയും അരുണും മരിച്ചതോടെ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു....

സി‌എ‌എ ഉടന്‍ നടപ്പിലാക്കുമെന്ന് ജെ പി നദ്ദ

പൗരത്വ ഭേദഗതി നിയമം (സി‌എ‌എ) ഉടൻ നടപ്പാക്കുമെന്ന് ബിജെപി പ്രസിഡന്റ് ജെ പി നദ്ദ പറഞ്ഞു. കൊറോണ വ്യാപനം കാരണം ആണ് (സി‌എ‌എ) നടപ്പാക്കൽ ഇത്രേം വൈകിയതെന്ന് അദ്ദേഹം അറിയിച്ചു. ബംഗാളില്‍ പൊതുജന...

ഡബ്ലിനില്‍ കനത്തമഴയോടെ വെള്ളപ്പൊക്കം വന്നേക്കുമെന്ന് മുന്നറിയിപ്പ്

ഡബ്ലിന്‍: കനത്ത കാറ്റും മഴയും 36 മണിക്കൂറിനുള്ളില്‍ ഡബ്ലിനില്‍ ഉണ്ടാവുമെന്നും ഇതുമൂലം വെള്ളപ്പൊക്കം വരെ ഉണ്ടാവുമെന്നും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പുറത്തു വന്നു. നാളെ വൈകുന്നേരം വരെ ശക്തമായ...

മരുഭൂമിയില്‍ മാത്രം കണ്ടുവരുന്ന കുരുവി തൃശ്ശൂര്‍-ചാവക്കാടില്‍ വിരുന്നിനെത്തി

ചാവക്കാട്: ചാരനികത്തില്‍ കുഞ്ഞുകണ്ണുകളും ചിറകിന് കീഴ്ഭാഗം തൂവെള്ള നിറത്തില്‍ കുഞ്ഞുകാലുകളും വാലിന്റെ അറ്റത്തായി ചാരനിറത്തിലുള്ള ഷേയ്ഡ് പോലുള്ള ചാരത്തൂവലുകളുമായി ഒരു കുഞ്ഞു സുന്ദരി കുരുവി ചാവക്കാട് എത്തി. വിരുന്നുവന്ന ഈ കുഞ്ഞന്‍ കുരുവി...

കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് 800 ല്‍ നിന്നും വിജയ്‌സേതുപതി പിന്മാറി

ചെന്നൈ: ശ്രീലങ്കയുടെ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവത്തെ ആസ്പദമാക്കി ഒരുക്കുന്ന 800 എന്ന ചിത്രത്തില്‍ നിന്നും വിജയ്‌സേതുപതി പിന്മാറി. കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് വിജയ്‌സേതുപതിക്ക് പിന്മാറേണ്ടി വന്നു എന്നു പറയുകയാവും ഭേതം. വിജയ്‌സേതുപതിയോട്...