“പരിഗണന കിട്ടുന്നില്ല പോലും, ” പരിഗണന , മാങ്ങാത്തൊലി ”; വിജയ് യേശുദാസിനെതിരെ സംവിധായകൻ...

കോഴിക്കോട്: കഴിഞ്ഞ ദിവസം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിൽ താൻ ഇനി മലയാള സിനിമക്ക് വേണ്ടി പാടില്ലെന്ന് ഗായകൻ വിജയ് യേശുദാസ് പറഞ്ഞിരുന്നു. മലയാള സിനിമ രംഗത്ത് നിന്ന് തനിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല...

സർക്കാർ കൈയൊഴിഞ്ഞു : ട്രാൻസ്ജെൻഡർ കെയർ ഹോം പൂട്ടുന്നു

തിരുവനന്തപുരം : ട്രാൻസ്ജെൻഡറുകളുടെ ഉന്നമനത്തിനും പരിരക്ഷയ്ക്കും വേണ്ടി സർക്കാർ സംസ്ഥാന തലത്തിൽ ആരംഭിച്ച കെയർ ഹോമുകളിൽ ആദ്യത്തേതായിരുന്നു തിരുവനന്തപുരത്തെ തണൽ കെയർഹോം . ഈ കെയർഹോം ആണ് കനത്ത സാമ്പത്തിക പ്രതിസന്ധിയെ കുറെ...

അതിർത്തി കടന്നെത്തിയ ചൈനീസ് സൈനികനെ ഇന്ത്യൻ സൈന്യം പിടികൂടി

ന്യൂഡൽഹി: സംശയാസ്പദമായ സാഹചര്യത്തിൽ ചൈനീസ് സൈനികനെ ഇന്ന് രാവിലെ ലഡാക്കിലെ ഡെംചോക്ക് പ്രദേശത്തിന് സമീപം ഇന്ത്യൻ സൈന്യം പിടികൂടി. അയാൾ ഇപ്പോൾ ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിലാണ്. ഇയാളുടെ ലക്ഷ്യം ചാരപ്രവർത്തനമായിരുന്നോ എന്ന് അന്വേഷിച്ചു...

ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ്പുതുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം

തിരുവന്തപുരം: ഇന്ത്യന്‍ ലൈസന്‍സുള്ളവര്‍ക്ക് വിദേശത്ത് വാഹനമോടിക്കുന്നതിനുള്ള സംവിധാനം ഉണ്ടായിരുന്നു. ഇതിന്റെ കാലാവധി മൂന്നു വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനമായി. നിലവില്‍ ഇതിനുള്ള അനുമതി വെറും ഒരു വര്‍ഷത്തേക്ക് മാത്രമാണ്. ഇതുപ്രകാരം ഒരു വ്യക്തി ജോലി...

വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായി രഞ്ജിനി ഹരിദാസ്; വീഡിയോ വൈറൽ

ടെലിവിഷന്‍ രംഗത്ത് റിയാലിറ്റി ഷോ അവതാരകയായി എത്തി മലയാളി മനസ്സ് കീഴടക്കിയ താരമാണ് രഞ്ജിനി ഹരിദാസ്. പിന്നീട് സിനിമയിലും രഞ്ജിനി അരങ്ങേറ്റം കുറിച്ചു. എന്നാൽ വ്യക്തി ജീവിതത്തിൽ രഞ്ജിനി ഒരുപാടു വിവാദങ്ങളും വിമർശനങ്ങളും...

കോഴിക്കോട് വിമാനദുരന്തം:നഷ്ടപരിഹാരം ലഭിക്കാനുള്ളത് കോടികള്‍

കരിപ്പൂര്‍: കോഴിക്കോട് വിമാന അപകടം നടന്നിട്ട് രണ്ട് മാസങ്ങള്‍ കഴിയുന്നു. വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തില്‍പ്പെട്ട് പൈലറ്റും കോപൈലറ്റും ഉള്‍പ്പെടെ 21 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കും ഏറ്റിരുന്നു. ഇതില്‍...

രാമനും അയ്യപ്പനും ശിവനും മരിച്ചു : വ്യാജമദ്യമാണോ എന്ന് സംശയം

പാലക്കാട്: അമിതമായി മദ്യപിച്ചതിനെ തുടര്‍ന്ന് മൂന്നു പേര്‍ പാലക്കാട് കഞ്ചിക്കോട് മരിച്ചു. മദ്യത്തില്‍ വിഷാംശം കലര്‍ന്നിട്ടുണ്ടോ എന്നാണ് സംശയം. പയറ്റുകട് ആദിവാസി കോളനിയിലെ രാമന്‍, അയ്യപ്പന്‍, ശിവന്‍ എന്നിവരാണ് ഇന്നലും ഇന്നുമായി മരണമടഞ്ഞത്....

ഇന്ത്യന്‍ റെയില്‍വേ പാന്‍ട്രികാര്‍ നിര്‍ത്തലാക്കി

ന്യൂഡല്‍ഹി: ഇന്ത്യ ഒട്ടുക്ക് ഓടിക്കൊണ്ടിരുന്ന ട്രെയിനുകള്‍ പാന്‍ട്രികാര്‍ ഉണ്ടായിരുന്നു. നിലവില്‍ അത് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരവുമായിരുന്നു. പ്രത്യേകിച്ച് ദീര്‍ഘദൂര ട്രെയിനുകളില്‍ ഭക്ഷണം വലീയ ബുദ്ധിമുട്ടാവുന്ന സാഹചര്യത്തില്‍ പാന്‍ട്രികാറുകളെയാണ് മിക്കവരും ആശ്രയിക്കാറുള്ളത്. ഇതാണ് റെയില്‍വേ...

ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത അന്തരിച്ചു

തിരുവല്ല: മാര്‍ത്തോമമാ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രോപ്പൊലീത്ത (89) അന്തരിച്ചു. ഏറെക്കാലമായി പാന്‍ക്രിയാസിലെ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അവസാന നാളുകളിലേറെയും രോഗബാധിതനായി കിടപ്പിലായിരുന്നു മെത്രാപ്പൊലീത്ത. ഞായറാഴ്ച പുലര്‍ച്ചെ ബിലീവേഴ്‌സ് മെഡിക്കല്‍ കോളേജില്‍...

യുഎഇയിൽ നിന്ന് പ്രവർത്തനാനുമതി ലഭിച്ച് ‘വിസ് എയർ അബുദാബി’

അബുദാബി: യുഎഇ യുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ വിസ് എയർ അബുദാബിക്ക് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്ന് ഔദ്യോഗികമായി അതിന്റെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എഒസി) ലഭിച്ചു. കൂടാതെ വിസ്...

യുപിയിൽ ദളിത് പെണ്‍കുട്ടിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കി

ലക്നൗ: യുപിയിലെ കാൻപുരിൽ 22കാരിയായ ദളിത് യുവതിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തു. യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് വീടിനുള്ളിൽ അതിക്രമിച്ചു ഗ്രാമത്തലവന്‍ ഉള്‍പ്പടെ രണ്ടു പേര്‍ അതിക്രമിച്ചു കയറി തോക്കു...

വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ അവാർഡിൽ വിജയിച്ച ആദ്യ ഇന്ത്യൻ വനിതയായി ഐശ്വര്യ...

56-ാം  വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍  പുരസ്‌കാരം നേടി മഹാരാഷ്ട്രയിലെ പൻ‌വേലിൽ  നിന്നുള്ള വന്യജീവി ഫോട്ടോഗ്രാഫറായ ഐശ്വര്യ ശ്രീധർ.  ഇന്ത്യൻ സ്രഷ്ടാക്കൾക്ക് ഇത്  ഒരു ചരിത്ര നിമിഷം.  വൈൽഡ്‌ലൈഫ്ഫോട്ടോഗ്രാഫർ ഓഫ് ദി...

കോവിഡ് മൂര്‍ദ്ധന്യാവസ്ഥ കഴിഞ്ഞു : കൂടുതല്‍ ശ്രദ്ധിച്ചാല്‍ ഫെബ്രുവരിയോടെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലാവും

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ നാലഞ്ചു മാസങ്ങളായി ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരുന്ന കോവിഡ് വ്യാപനം കഴിഞ്ഞ രണ്ടാഴ്ചകളിലായി വ്യാപന തോത് കുറഞ്ഞത് വലിയ പ്രതീക്ഷകള്‍ നല്‍കിയതിന് പുറമെ, രാജ്യത്ത് കോവിഡ് വ്യാപനത്തിന്റ രൂക്ഷമായ സമയം കഴിഞ്ഞുവെന്ന...

ഇഷ്ക് മലയാളം സിനിമയുടെ ഹിന്ദി പതിപ്പിൽ അമീർഖാന്റെ മകൻ നായകൻ

കൊച്ചി : മലയാളത്തിലെ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഇ ഫോർ എന്റെർടൈൻമെന്റ് ബാനറിൽ നിർമ്മിക്കപ്പെട്ട ഇഷ്ക് . അനുരാജ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് എ വി അനൂപ് ,...

ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ്മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ന്യൂഡല്‍ഹി: ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യയുടെ അഭിമാനമായിമാറി. ഇന്ന് വളരെ വിജയകരമായി ഇന്ത്യയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് ചെന്നൈയില്‍ നിന്നാണ് ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചത്. ഇത് ഇന്ത്യയുടെ യുദ്ധസന്നാഹങ്ങളില്‍...

വിദ്വേഷണപ്രചാരണത്തിന് കങ്കണയുടെ പേരില്‍ മുംബൈ കോടതി കേസെടുക്കും

മുംബൈ: പൊതുജനങ്ങള്‍ക്കിടയില്‍ സാമുദായികപരമായും രാഷ്ട്രീയപരമായും മതപരമായും സ്പര്‍ദ്ധ സൃഷ്ടിക്കുന്ന രീതിയിലുള്ള പോസ്റ്റുകളും പ്രചരണങ്ങളും നടത്തിയത് വലിയ കുറ്റമായി മുംബൈ കോടതി വിലയിരുത്തി. ഇതിനായി അവര്‍ സാമൂഹിക മാധ്യമങ്ങള്‍ പരിധിയിലധികം ഉപയോഗിക്കുന്നുവെന്ന കാരണത്താല്‍ നടി...

ശവസംസ്‌കാരം ഇനി ‘ലൈവ് ‘

തിരുവനന്തപുരം: കോവിഡ് മഹാമാരി നമ്മുടെ സമൂഹത്തിലും സാമൂഹിക ചുറ്റുപാടിലും ഒരുപാട് വ്യതിയാനങ്ങള്‍ സംഭവിപ്പിച്ചിരുന്നു. അത് സമൂഹവും പൊതുജനങ്ങളും ബുദ്ധിമുട്ടിയാണെങ്കിലും അതുമായി താദാമ്യം പ്രാപിച്ചിരുന്നു. എല്ലാറ്റിനും ഈ കോവിഡ് കാലഘട്ടത്തില്‍ പലവിധ സാധ്യതകള്‍ കണ്ടെത്തിയിരുന്നു....

ഇന്ത്യയില്‍ കോവിഡ് രോഗികള്‍ കുറയുന്നു : വാക്‌സിന്‍ ആദ്യഘട്ടം 30 കോടി പേര്‍ക്ക് ലഭ്യമാവും

ന്യൂഡല്‍ഹി: ഒന്നരമാസത്തിന് ശേഷം ഇന്ത്യയിലെ കോവിഡ് രോഗികളുടെ കണക്കുകള്‍ കുറഞ്ഞു കാണുന്നത് വലിയ ആശ്വാസം നല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരന്ദ്രമോദി പ്രസ്താവിച്ചു. എന്നാല്‍ അമിത ആത്മവിശ്വാസം വേണ്ടെന്നും കോവിഡ് പൂര്‍ണ്ണമായി പോയിക്കൊണ്ടിരിക്കുന്നു എന്നുള്ള ധാരണകളൊന്നും...

ചാക്കോച്ചനും നയന്‍താരയും ഒന്നിക്കുന്ന’നിഴല്‍’ ക്രൈം ത്രില്ലര്‍ ഒരുങ്ങുന്നു

കൊച്ചി: നിരവധി രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകളും നേടിയെടുത്ത അപ്പുഭട്ടതിരി എന്ന എഡിറ്റര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ' നിഴല്‍ '. മലയാളത്തിന്റെ റൊമാന്റിക് ഹീറോ ആയിരുന്ന ബോബന്‍ കുഞ്ചാക്കോ ആണ്...

നരേന്ദ്രമോദിയുടെ സ്വകാര്യ വെബ്‌സൈറ്റ് വിവരങ്ങള്‍ ചോര്‍ന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ വെബ്സൈറ്റ് ഡാറ്റ ഡാര്‍ക്ക് വെബില്‍ ചോര്‍ന്നതായി ആരോപണം. ചോര്‍ന്ന ഡാറ്റയില്‍ ലക്ഷക്കണക്കിന് ആളുകളുടെ വ്യക്തിപരമായി തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങളുടെ ''കൃത്യമായ കണക്കുകള്‍'' ഉള്‍പ്പെടുന്നു. പേര്, ഇമെയില്‍...