പോലീസ് കോണ്‍സ്റ്റബളിനെ അക്രമിച്ചു : മന്ത്രിക്ക് മൂന്നുമാസം തടവ്

മുംബൈ: എട്ടുവര്‍ഷം മുന്‍പ് പോലീസ് കോണ്‍സ്റ്റബിളിലെ അക്രമിച്ച കേസില്‍ ഇന്ന് വിധി വന്നു. വിധി വന്നപ്പോള്‍ മഹാരാഷ്ട്ര വനിതാ-ശിശുവികസന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ യശോമതി ഠാക്കൂറിന് 15,000 രൂപ പിഴയും മൂന്നുമാസം കഠിന...

ന്യൂസീലാൻഡ് പൊതുതെരഞ്ഞെടുപ്പ്; വൻ ഭൂരിപക്ഷത്തോടെ രണ്ടാം തവണയും പ്രധാനമന്ത്രി പദവിയിലേക്ക് ജസീന്ത ആര്‍ഡേൺ

ന്യൂസിലാന്റ്; ന്യൂസീലാൻഡ് പൊതുതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ തകർപ്പൻ വിജയം നേടി ജസീന്ത ആര്‍ഡേൺ. ഇത് രണ്ടാം തവണയാണ് ലേബര്‍ പാര്‍ട്ടി നേതാവായ ജസീന്ത ആര്‍ഡേൺ ന്യൂസീലാൻഡ് പ്രധാനമന്ത്രിപദത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. എതിരാളി ജൂഡിത്ത് കോളിൻസിനെ...

‘തിരികെ’ ജനിതക വൈകല്ല്യമുള്ളയാള്‍ നായകനാവുന്ന ആദ്യസിനിമ

കൊച്ചി: ഡൗണ്‍ സിന്‍ഡ്രോം എന്ന ജനിതക വൈകല്ല്യമുള്ള നിരവധിപേരെ നമുക്ക് കാണുവാന്‍ സാധിക്കും. എന്നാല്‍ അത്തരം വൈകല്ല്യമുള്ള ഒരാള്‍ സിനിമ നായകനാവുക എന്നത് ആദ്യമായാണ്. തിരികെ എന്ന സിനിമയിലാണ് ജനിതക വൈകല്ല്യമുള്ള ഗോപീകൃഷ്ണന്‍...

ഉത്തര്‍പ്രദേശില്‍ ബസ്-എസ്.യു.വിയുമായി കൂട്ടിയിടിച്ചു : ഏഴുമരണം

പിലിഭ്ഹിറ്റ്: ഉത്തര്‍പ്രദേശിലെ പിലിഭ്ഹിറ്റില്‍ ബസ് എസ്.യു.വി.യുമായി കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു. യാത്ര ചെയ്തിരുന്ന 30 ഓളം പേര്‍ക്ക് പരിക്കേറ്റു. പുരണ്‍പുരില്‍ നിന്നും ലക്‌നൗവിലേക്ക് വരികയായിരുന്ന ബസാണ് എസ്.യു.വിയുമായി കൂട്ടിയിടിച്ചത് എന്ന് പിലിഭ്ഹിറ്റ് പോലീസ്...

അപകടകരമായ കെട്ടിടം :ഡബ്ലിനിലെ വഴി അടച്ചതിനാല്‍ഗതാഗതക്കുരുക്ക്

ഡബ്ലിന്‍: നഗരത്തിലെ പ്രധാന തെരുവായ ഫേഡ് സ്ട്രീറ്റ് ഒരു അറിയിപ്പുണ്ടാവുന്നതുവരെ അടച്ചതായി അധികാരികള്‍ അറിയിച്ചു. അപകടമാം വിധത്തിലുള്ള കെട്ടിടം നിലനിലക്കുന്നതിനാലാണ് സുരക്ഷ മുന്‍നിര്‍ത്തി വഴി അടച്ചതെന്ന് ഡി.സി.സിയുടെ മാനേജ്‌മെന്റ് സെന്റര്‍ അറിയിച്ചു. എന്നാല്‍ ഫോണ്ട്ഹില്‍...

2024 ല്‍ ചന്ദ്രനിലേക്ക് ഒരു വനിതയെ അയക്കാന്‍ നാസ പദ്ധതി തയ്യാറാക്കുന്നു

വാഷിങ്ടണ്‍: ചന്ദ്രനില്‍ സ്ത്രീയുടെ കാലുകള്‍ പതിയാനൊരുങ്ങുന്നു. വാനനിരീക്ഷണത്തില്‍ ലോകത്തെ ഞെട്ടിച്ച നാസ തന്നെയാണ് ഈ ഉദ്യമത്തിന് അരങ്ങോരുക്കുന്നത്. അവര്‍ 1972 ലുള്ള ആദ്യ ചന്ദ്രപര്യവേഷണത്തിന് ശേഷം 2024 ല്‍ ആയിരിക്കും ഒരു ചന്ദ്രപര്യവേഷണം...

ഇന്ത്യന്‍ സൈന്യം കീഴടങ്ങിയ ഭീകരനോട് കരുണ കാണിച്ചു : സൈനികര്‍ക്ക് അഭിനന്ദനം

ശ്രീനഗര്‍: ഇന്നലെ പട്രോളിങ്ങിനിടയില്‍ ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ ഇന്ത്യന്‍ സൈന്യം നാടകീയമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ബോര്‍ഡര്‍ ഫോഴ്‌സിന്റെ തിരച്ചിലിനിടയിലാണ് കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഭീകരവാദികളുടെ ഗ്രൂപ്പിലേക്ക് ചേര്‍ന്ന ജഹാംഗീര്‍ ഭട്ട് എന്ന യുവാവ്...

ഇനി ‘ഗൂഗിള്‍ ചാറ്റ്’ മാത്രം

ന്യൂയോര്‍ക്ക്: ലോകത്ത് മൈക്രോസോഫ്ട് ഒപ്പം കിടപിടിക്കുന്ന ടെക് ഗ്രൂപ്പായ 'ഗൂഗിള്‍' 2021 ല്‍ പുതിയ പരിഷ്‌കാരങ്ങളുമായാണ് തങ്ങളുടെ ഉപയോക്താക്കളുടെ അടുത്തേക്ക് എത്താന്‍ പോവുന്നത്. ഹാങ്ഔട്ടിനെ പൂര്‍ണ്ണമായും അടുത്ത വര്‍ഷം നിര്‍ത്തലാക്കാനാണ് ഗൂഗിളിന്റെ പരിപാടി....

പെണ്‍കുട്ടികളുടെ വിവാഹപ്രായം പുനര്‍നിര്‍ണ്ണയിക്കും – മോദി

ന്യൂഡല്‍ഹി: ഭാരതത്തിലെ പെണ്‍കുട്ടികളുടെ നിയമപരമായുള്ള വിവാഹത്തിനുള്ള വയസ് പുനര്‍നിര്‍ണ്ണയിക്കും. ഏറെക്കാലമായി ഇതിനുവേണ്ടിയുള്ള ചര്‍ച്ചകളും പഠനങ്ങളും നടക്കുന്നുവെന്ന് മോദി പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയിലെ പെണ്‍കുട്ടികളുടെ ശരാശരി വിവാഹ പ്രായം 18 ആയിരുന്നു....

മഹാരാഷ്ട്രയില്‍ വെള്ളപ്പൊക്കം : 28 മരണം ; കനത്ത നാശനഷ്ടം

മുംബൈ: മഹാരാഷ്ട്രയില്‍ മഴയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടം. വിവിധ പ്രദേശങ്ങളില്‍ മഴ ഇപ്പോഴും തുടരുന്നുണ്ട്. മഴയിലും തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തിലും 2,300 വീടുകള്‍ക്കും ഏക്കര്‍ കണക്കിന് വിളകള്‍ക്കും നാശനഷ്ടമുണ്ടായി. 21,000 ത്തിലധികം പേരെ...

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം ആറു മണിക്കാണ് ശിവശങ്കറിനെ കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവില്‍ കാര്‍ഡിയാക് ഐസിയുവിലാണ് ശിവശങ്കര്‍ ഉള്ളത്....

ബി.ടി.എസ് ബില്‍ബോര്‍ഡ് ഹോട്ട് 100ല്‍ ആദ്യത്തെ രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി : രണ്ട്ഗാനങ്ങളും പാടിയത്...

ന്യൂയോര്‍ക്ക്: ലോകത്തെ മികച്ച ജനപ്രിയ-റേറ്റിങ് ഗാനങ്ങളുടെ ലിസ്റ്റ് ബില്‍ബോര്‍ഡ് ഹോട്ട് 100 ല്‍ യുവാക്കളുടെ ഹരമായി മാറിയ ബി.ടി.എസിന്റെ രണ്ട് ഗാനങ്ങള്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജാസന്‍ ഡെരുലോയും ജ്വാഷ് 685...

‘വേലുക്കാക്ക’ പ്രേക്ഷകരെ ഞെട്ടിക്കും

കൊച്ചി: നിരവധി മികച്ച സിനിമകളിലൂടെ സമീപകാലത്ത് ജനങ്ങളെ ഒരുപോലെ അത്ഭുതപ്പെടുത്തുന്ന നടനാണ് ഇന്ദ്രന്‍സ്. മുന്‍വര്‍ഷം മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയതോടെ അദ്ദഹത്തിന് നിരവധി അംഗീകാരങ്ങള്‍ തേടിയെത്തി. ആളൊരുക്കം എന്ന മലയാള സിനിമയിലൂടെ...

വായുമലിനീകരണം: തീയിടലിനെതിരെ സുപ്രീംകോടതി റിട്ട. ജഡ്ജിയെ ചുമതലപ്പെടുത്തി

ന്യൂഡല്‍ഹി: ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവടങ്ങളില്‍ കാടുകളില്‍ തീയിട്ട് ഉണ്ടാവുന്ന വായുമലിനീകരണത്തിനെതിരെ ഒരു പ്രത്യേക റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് മാദന്‍.ബി.ലോകൂറിനെ സുപ്രീംകോടതി നിയമിച്ചു. ഡല്‍ഹിയിലെയും മറ്റിടങ്ങളിലേയും ജനങ്ങളുടെ ശുദ്ധവായു ഉണ്ടാവുകയും വായുമലിനീകരണം...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കൊവിഡ്

ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കൊവിഡ്. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് രോഗവിവരം പങ്കുവെച്ചത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍ അദ്ദേഹം ഹോം ക്വാറന്റൈനിലാണ്. ഈമാസം...

മമ്മൂട്ടി ‘നാന്‍സി’ ഫസ്റ്റ്‌ലുക്ക്പുറത്തിറക്കി

കൊച്ചി: അഹാന കൃഷ്ണയുടെ 25 -ാം പിറന്നാള്‍ ദിവസം മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി നാന്‍സിയുടെ പുതിയ ചിത്രം നാന്‍സി ഫസ്റ്റ്‌ലുക് പോസ്റ്റര്‍ പുറത്തിറക്കി. അഹാനകൃഷ്ണയ്ക്ക് ജന്മദിനാശംസകള്‍ പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി ഫസ്റ്റ്‌ലുക് പോസ്റ്റര്‍ പുറത്തിറക്കിയത്. എന്റെ...

മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് 4 സഹോദരങ്ങളെ കോടാലികൊണ്ട് വെട്ടിക്കൊന്നു

മുംബൈ: മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് നാല് സഹോദരങ്ങളെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു. മൂന്ന് വയസിനും പന്ത്രണ്ട് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ജൽഗാവിലെ ബോർഖെഡെ ഗ്രാമത്തിലെ മെഹ്താബ്, റുമാലി ബിലാല...

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് വിവേക് ​​ഒബറോയിയുടെ ഭാര്യക്ക് ക്രൈം ബ്രാഞ്ചിന്റെ നോട്ടീസ്

ന്യൂദല്‍ഹി: മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് നടൻ വിവേക് ​​ഒബറോയിയുടെ ഭാര്യ പ്രിയങ്ക അൽവയ്ക്ക് സിറ്റി ക്രൈംബ്രാഞ്ച് ബെംഗളൂരു നോട്ടീസ് നൽകി. ഒബ്രോയിയുടെ മുംബൈയിലെ വസതിയില്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് പ്രിയങ്കയോട് ചോദ്യം ചെയ്യലിന്...

സൗദിയുടെ ചരിത്രത്തിൽ ഇതാദ്യം; അന്വേഷണ ഉദ്യോഗസ്ഥർ എന്ന പദവിയിലേക്ക് 51 വനിതകൾ

ജിദ്ദ: സൗദിയിൽ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിന്റെ ചരിത്രത്തിൽ ആദ്യമായി അന്വേഷണ ഉദ്യോഗസ്ഥർ എന്ന പദവിയിൽ 51 വനിതകൾ ചുമതലയേറ്റു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജുവനൈൽ, സൈക്കോട്രോപിക്, മയക്കുമരുന്ന് കേസുകൾ പരിഗണിക്കുന്നതിന് വേണ്ടിയാണിത്. ഒരു അധ്യയന വർഷത്തെ...

ഇ കൊമേഴ്‌സ് രംഗത്ത് സജീവമാകാന്‍ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്

മുംബൈ: കാറുകൾ മുതൽ വസ്ത്രങ്ങൾ, ഉരുക്ക് വരെ മിക്കവാറും എല്ലാം വിൽക്കുന്ന ഇന്ത്യയുടെ കമ്പനിയായ ടാറ്റ ഗ്രൂപ്പ്, ഇ-കൊമേഴ്‌സിന്റെ സാന്നിധ്യം വർധിപ്പിക്കുന്നതിനായി ഇന്ത്യൻ ഓൺലൈൻ റീട്ടെയിലർമാരെ വാങ്ങാൻ ശ്രമിക്കുകയാണെന്ന് റിപ്പോർട്ട്. ഇ കൊമേഴ്‌സ് കമ്പനികളായ...