ഭർത്താവ് നോക്കി നിൽക്കെ സ്വകാര്യ ബസിന്റെ പിൻചക്രം കയറി യുവതിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ഭർത്താവ് നോക്കി നിൽക്കെ ഗർഭിണിയായ നഴ്‌സ് സ്വകാര്യ ബസിന്റെ പിൻചക്രം കയറി മരിച്ചു.കോഴിക്കോട് താമരശേരി മൈക്കാവ് പാറയ്ക്കൽ വീട്ടിൽ ഷെൽമി പൗലോസ് (33) ആണ് മരിച്ചത്. ലേക്‌ഷോർ ആശുപത്രിയിലെ നഴ്‌സാണ് ഷെൽമി. ജോലിക്ക്...

ട്രാവല്‍ ഏജന്‍സിമാര്‍ക്കും ടൂര്‍ ഓപ്പറേറ്റമാര്‍ക്കും വിമാനക്കമ്പനികളില്‍ കുടിശ്ശിക പ്രതിസന്ധി

അയര്‍ലണ്ട്: അയര്‍ലണ്ടിലെ ട്രാവല്‍ ഏജന്റുമാര്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും 25 മില്യണ്‍ മുതല്‍ 30 മില്യണ്‍ ഡോളര്‍ വരെ വിമാനക്കമ്പനികളില്‍ നിന്ന് കുടിശ്ശികയുണ്ടെന്ന് ഐറിഷ് ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് പാറ്റ് ഡോസണ്‍...

ശബരിമലയില്‍ ഇന്നുമുതല്‍ ദര്‍ശനം : ഭക്തര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ശബരിമല: കോവിഡ് പശ്ചാത്തലത്തില്‍ ദര്‍ശനം നിര്‍ത്തിവച്ചിരുന്ന ശബമരിമല ഇന്നുമുതല്‍ വീണ്ടും തുറക്കുകയാണ്. തുലാമാസ പൂജകള്‍ ക്രമമായി നടക്കുമെന്ന് തന്ത്രി അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് നട തുറക്കുമെന്ന് ദേവസ്വം അറിയിച്ചു. എന്നാല്‍...

വാർണർ മീഡിയ എച്ച്ബി‌ഒ, ഡബ്ല്യുബി ടിവി ചാനലുകൾ ഇന്ത്യയില്‍ സംപ്രേഷണം അവസാനിപ്പിക്കുന്നു

ന്യൂദല്‍ഹി: വാർണർ മീഡിയ ഇന്ത്യയിലെ എച്ച്ബി‌ഒ, ഡബ്ല്യുബി ടിവി ചാനലുകൾ നിർത്തലാക്കും. ഇന്ത്യയ്ക്ക് പുറമെ മാലിദ്വീപ്, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെയും സംപ്രേഷണം അവസാനിപ്പിക്കാനാണ് തീരുമാനം. ഒരു ദശാബ്ദത്തിലേറെയായി ഈ മേഖലയിൽ പ്രവർത്തിച്ചിട്ടും ദക്ഷിണേഷ്യയിൽ സുസ്ഥിരമായ...

ഇന്ത്യയിലെ ആദ്യ ഓസ്‌കാര്‍ ജേതാവ്ഭാനു അത്തയ്യ അന്തരിച്ചു

മുംബൈ: 1982 ല്‍ പുറത്തിറങ്ങിയ റിച്ചാഡ് അറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി എന്ന ലോകപ്രസിദ്ധമായ മഹാത്മാഗാന്ധിയെക്കുറിച്ചുള്ള സിനിമയില്‍ വസ്ത്രാലങ്കാരം ചെയ്ത ഭാനു അത്തയ്യ അന്തരിച്ചു. ഇന്ത്യയില്‍ ആദ്യമായി ഓസ്‌കാര്‍ നേടുന്ന വ്യക്തിയാണ് ഭാനു...

ഇറ്റലിയിൽ നിന്നും കേരളത്തിലേക്കുള്ള ചാർട്ടേഡ് ഫ്ലൈറ്റ്സിന്റെ സമയക്രമം ഇങ്ങനെ

റോമിൽ ഇന്നും കൊച്ചിയിലേക്കും കൊച്ചിയിൽ നിന്നും റോമിലേക്കുമുള്ള ചാർട്ടേഡ് ഫ്ലൈറ്റ്സിന്റെ സമയക്രമങ്ങൾ ഇങ്ങനെ. റോമിൽ നിന്ന് 12.15 pm ന് പുറപ്പെട്ട് ഫ്ലൈറ്റ് 1.30 am ന് ഡൽഹിയിൽ എത്തുകയും അവിടെ നിന്ന്...

മലബാര്‍ സ്റ്റൈല്‍ റോസ്റ്റ് മസാല ചിക്കന്‍

ചേരുവകള്‍:                                കോഴിയിറച്ചി (കഴുകി കഷണങ്ങളാക്കിയത്) -ഒരു കിലോതേങ്ങാപാല്‍ (വെള്ളം ചേര്‍ക്കാത്തത്) -ഒരു കപ്പ്വലിയ ഉള്ളി (നേര്‍മയായി അരിഞ്ഞത്) -ഒന്ന്ഇഞ്ചി (ചെറുതായി അരിഞ്ഞത്) -ഒരു വലിയ കഷ്ണംപച്ചമുളക് (ചെറുതായി അരിഞ്ഞത്) -അഞ്ചെണ്ണംവിനഗര്‍ -ഒരു ടീസ്പൂണ്‍തിളച്ച വെള്ളം...

ഗാര്‍ലിക് ചിക്കന്‍

ആവശ്യമുള്ള സാധനങ്ങൾ: നുറുക്കിയ കോഴി (എല്ലില്ലാത്ത കഷ്ണങ്ങള്‍) – 200 ഗ്രാംവെളുത്തുള്ളി  ചെറുതായി അരിഞ്ഞത് – 15 അല്ലിസവാള അരിഞ്ഞത് – ഒന്ന്താക്കാളി അരിഞ്ഞത്  – ഒന്ന്വറ്റല്‍ മുളക് പൊടിച്ചത് – അര ടീസ്പൂണ്‍മല്ലിപ്പൊടി...

സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി ബി‌എസ്‌എൻ‌എൽ സേവനങ്ങൾ മാത്രം; ഉത്തരവിറക്കി കേന്ദ്രം

കേന്ദ്ര സർക്കാർ വകുപ്പുകളിലും, പൊതുമേഖലാ സ്ഥാപനങ്ങളിലും ഇനി ബിഎസ്എന്‍എല്‍ മാത്രം ഉപയോഗിക്കണം എന്ന ഉത്തരവിറക്കി മന്ത്രിസഭാ യോഗം. ബ്രോഡ്ബാന്റ്, ഇന്റർനെറ്, എഫ്ടിടിഎച്, ലീസ് ലൈൻ, എന്നിവയും ബിഎസ്എന്‍എല്ലിന്റേത് മാത്രമാകണം എന്നും ഉത്തരവിൽ പറയുന്നു. നഷ്ടം...

രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് പോളണ്ടിലെ കടലിൽ പൊട്ടിത്തെറിച്ചു

രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് പോളണ്ടിലെ കടലിൽ പൊട്ടിത്തെറിച്ചു. നാവികസേനയിലെ മുങ്ങൽ വിദഗ്ധർ മലിനീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബോംബ് വെള്ളത്തിനടിയിൽ പൊട്ടിത്തെറിച്ചത് . 5400 കിലോഗ്രാം ഭാരമുള്ള ബോംബാണ് പൊട്ടിത്തെറിച്ചത്. പിയാസ്റ്റ് കനാലിന് സമീപമുള്ള...

മോദിയുടെ സ്വത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 26.26 ശതമാനത്തിന്റെ വര്‍ധന

കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വത്തില്‍ വര്‍ധനവുണ്ടായതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 36 ലക്ഷത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മോദിയുടെ മൊത്തം ആസ്‌തി 2.85 കോടിയാണ്.പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് മൊത്തം ആസ്തിയുടെ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. 2020...

പഴയ നാണയങ്ങള്‍ക്ക് ലക്ഷങ്ങളുടെ വില

ഒരു രൂപ നാണയം കൊണ്ട് നിങ്ങള്‍ക്കും ലക്ഷങ്ങള്‍ നേടാനുള്ള സാധ്യത. അപൂര്‍വ്വവും വളരെ പഴക്കം ചെന്നതുമായ നാണയങ്ങള്‍ ഇന്ത്യ മാര്‍ട്ടിലൂടെ നിങ്ങള്‍ക്ക് ലേലം ചെയ്യുവാനുള്ള അവസരം ഒരുങ്ങുന്നു. അവരുടെ കണക്കുകള്‍ പ്രകാരം 1913...

ലോക ഭക്ഷ്യ സംഘടനയുടെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് 75 രൂപ നാണയം പുറത്തിറക്കുന്നു

ന്യൂഡൽഹി: വേൾഡ് ഫൂഡ് ആൻഡ് അഗ്രികൾച്ചര്‍ ഓർഗനൈസേഷന്റെ 75-ാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 75 രൂപയുടെ സ്മാരക നാണയം പുറത്തിറക്കും. രാജ്യത്ത് നൂറു രൂപ നാണയം പുറത്തിറക്കിയതിന് പിന്നാലെയാണ് 75 രൂപ...

രക്ഷിതാക്കളുമായി വഴക്കിട്ട് പെണ്‍കുട്ടി വീടുവിട്ടിറങ്ങി : 22 ദിവസം പൂട്ടിയിട്ട് പീഡിപ്പിച്ചു

കട്ടക്ക്: ഒഡീഷയിലെ കട്ടക്കിലാണ് സംഭവം നടന്നത്. വീട്ടിലെ രക്ഷിതാക്കളുമായി യുവതി വഴക്കിടുകയും വീടുവിട്ടിറങ്ങുകയും ചെയ്തു. തുടര്‍ന്ന് 17 കാരിയായ യുവതിയെ വഴിമധ്യേ സഹായവുമായി എത്തിയ യുവാവ് കെട്ടിയിട്ട് 22 ദിവസം തുടരെ പീഡിപ്പിച്ചു. ആഗസ്ത്...

സ്വര്‍ണക്കടത്ത് കേസ്: എം ശിവശങ്കറിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതിയുടെ ഉത്തരവ്. അറസ്റ്റ് തടഞ്ഞെങ്കിലും...

പട്ടിണി; ആറുവയസ്സുകാരിയായ മകളെ അമ്മ കൊലപ്പെടുത്തി

ഉത്തര്‍പ്രദേശ്: യു.പിയിലെ ബെസ്‌കി ഗ്രാമത്തിൽ ആറുവയസ്സുകാരിയായ മകളെ അമ്മ കൊലപ്പെടുത്തി. പട്ടിണി കാരണമാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോർട്ട്. കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു, ആറുവയസ്സുള്ള മകളുടെ ഭാവിയെക്കുറിച്ചും അവളെ അലങ്കരിക്കാനും വിവാഹം...

ഒരു വർഷത്തിലേറെയായി ഭർത്താവ് ടോയ്‌ലറ്റിൽ പൂട്ടിയിട്ട സ്ത്രീയെ രക്ഷപ്പെടുത്തി

ഹരിയാന: ഹരിയാനയില്‍ പാനിപട്ട് ജില്ലയിലെ റിഷ്പൂർ ഗ്രാമത്തിൽ 35 കാരിയായ യുവതിയെ ഒരു വർഷത്തിലേറെയായി ഭർത്താവ് ടോയ്‌ലറ്റിനുള്ളിൽ പൂട്ടിയിരിക്കുകയായിരുന്നുവെന്ന് റിപ്പോർട്ട്. മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെ വളരെ ചെറുതും ദുർഗന്ധവുമുള്ള ടോയ്‌ലറ്റിൽ നിന്ന്...

മഹാകവി അക്കിത്തം അന്തരിച്ചു : ഇതിഹാസം ഇനി ഓര്‍മ്മകള്‍ മാത്രം….

പാലക്കാട്: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു. അന്തരിക്കുമ്പോള്‍ അദ്ദേഹത്തിന് 94 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ഏറെ നാളുകളായി ചികിത്സയിലായിരുന്നു. രണ്ടുദിവസം മുന്‍പാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്...

‘ എപ്പിവാക്‌കൊറോണ ‘ വാക്‌സിന് റഷ്യ അനുമതി നല്‍കി

റഷ്യ: കോവിഡ് പ്രതിരോധനത്തിന് സ്പുട്‌നിക്-5 ന് പുറമെ റഷ്യയില്‍ മറ്റൊരു വാക്‌സിനേഷന്റെ ഗവേഷണവും നടന്നു വരുന്നുണ്ട്. ഇതുപ്രകരം രണ്ടാമത്തെ പുതിയ വാക്‌സിനേഷനായ ' എപ്പിവാക്‌കൊറോണ ' ക്ക് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുതിന്‍...

സ്വര്‍ണ്ണകടത്ത് സംഘത്തിന് അധോലോക രാജാവ് ദാവൂദുമായി ബന്ധം

കൊച്ചി: ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ച് ഇപ്പോഴും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സ്വര്‍ണ്ണക്കടത്ത് സംഘത്തിന് ഇന്ത്യയിലെ ഏറ്റവും വലിയ കുപ്രസിദ്ധ കുറ്റവാളിയെന്ന് വിശേഷിപ്പിക്കുന്ന അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് എന്‍.ഐ. കണ്ടെത്തി. ഇക്കാര്യം വ്യക്തമായ...