സിബി മലയിൽ ചിത്രം ‘ കൊത്ത് ‘ ആരംഭിച്ചു.
മലയാളത്തിലെ പ്രതിഭാധനനായ സംവിധായകൻ സിബി മലയിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കൊത്ത്.ഗോൾഡ് കൊയിൻ മോഷൻ പിക്ച്ചേഴ്സിൻ്റെ ബാനറിൽ രഞ്ജിത്തും പി.എം.ശശിധരനും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട്ട് ആരംഭിച്ചു.അയ്യപ്പനും കോശിയും,...
അമ്മയെ കൊലപ്പെടുത്തി മകന്‍ ജീവനൊടുക്കി
വൈക്കം: ചെമ്പില്‍ അമ്മയെ കൊലപ്പെടുത്തി മകന്‍ തൂങ്ങിമരിച്ചു. ആശാരിപറമ്പില്‍ കാര്‍ത്യായനി, മകന്‍ ബിജു എന്നിവരാണ് മരിച്ചത്. കാര്‍ത്ത്യായനിയുടെ രണ്ടാമത്തെ മകന്‍ വീട്ടിലെത്തിയപ്പോഴാണ് രണ്ടുപേരും മരിച്ചു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
കാര്‍ത്ത്യായനിയും ഒപ്പം മൂന്നു മക്കളുമാണ് ഈ...
സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 7792 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് പുതുതായി 6244 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1013, എറണാകുളം 793, കോഴിക്കോട് 661, തൃശൂര്‍ 581, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456, പാലക്കാട് 364, കോട്ടയം...
ദുര്‍മന്ത്രിവാദിയാണെന്ന് ആരോപണം : വൃദ്ധനെ ബന്ധുക്കള്‍ ജീവനോടെ കുഴിച്ചുമൂടി
മേഘാലയ: ഷില്ലോങിലെ വെസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലാണ് വിചിത്രമായ സംഭവം നടന്നത്. എണ്‍പതുകാരനായ വൃദ്ധനെ ദുര്‍മന്ത്രവാദിയാണെന്ന് ആരോപണം ഉന്നയിച്ച് ബന്ധുക്കള്‍ തന്നെ ജീവനോടെ കുഴിച്ചു മൂടി. തുടര്‍ന്ന് ബന്ധുക്കളായ മൂന്നുപേരെ പോലീസ് അറസ്റ്റു...
കൊവിഡിനെതിരായ ആന്റിബോഡി മാസങ്ങളോളം നീണ്ടുനിൽക്കും; പഠനം
വാഷിംഗ്ടണ്‍: കൊവിഡ് വൈറസിനെതിരായ ആന്റിബോഡി വൈറസ് ബാധിച്ച് ശരീരത്തില്‍ കുറഞ്ഞത് അഞ്ച് മാസമെങ്കിലും നിലനില്‍ക്കുമെന്ന് പഠനം. യുഎസിലെ ഇന്ത്യൻ വംശജ ഗവേഷകൻ ദീപ്ത ഭട്ടാചാര്യയുടെ നേതൃത്വത്തിൽ നടത്തിയ പഠനമനുസരിച്ചാണ് ഈ പുതിയ കണ്ടെത്തല്‍.
കൊറോണ...
കൃഷിവകുപ്പ് മന്ത്രി പങ്കെടുത്തില്ല; കര്‍ഷക പ്രതിനിധികളുമായി കേന്ദ്രം നടത്തിയ ചർച്ച പാളി
ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടെ നടത്തുന്ന പഞ്ചാബിലെ കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച അലങ്കോലമായി. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ മുദ്രവാക്യം ഉയർത്തി...
ഇ.ഡി. തന്നെ മനഃപൂർവ്വം കേസിൽ കുടുക്കാൻ ശ്രമിക്കുന്നു; മുൻകൂർ ജാമ്യം തേടി എം.ശിവശങ്കർ
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുൻകൂർ ജാമ്യം തേടി എം.ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചു.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിവശങ്കര്‍ ജാമ്യം തേടിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ മനഃപൂർവ്വം കേസിൽ കുടുക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ്...
ചൊവ്വാഴ്ച ആരംഭിച്ച വെർച്വൽ ഗ്ലോബൽ ഇന്റർഫെയിത്ത് ഫോറത്തിന് സൗദി അറേബ്യ അധ്യക്ഷത വഹിച്ചു
റിയാദ്: ചൊവ്വാഴ്ച ആരംഭിച്ച വെർച്വൽ ഗ്ലോബൽ ഇന്റർഫെയിത്ത് ഫോറത്തിന് സൗദി അറേബ്യ അധ്യക്ഷത വഹിച്ചു. മുസ്ലീം പുരോഹിതന്മാർ, ജൂത റബ്ബികൾ, ക്രിസ്ത്യൻ പുരോഹിതന്മാർ, മറ്റ് മതവിശ്വാസികൾ എന്നിവർ പങ്കെടുത്തു. ഈ നവംബറില്‍ നടക്കാനിരിക്കുന്ന...
ആനപ്പുറത്ത് യോഗ ചെയ്ത ബാബ രാംദേവ്നിലത്തു വീണു: വീഡിയോ വൈറല്‍
മഥുര: അടി തെറ്റിയാല്‍ ആനയും വീഴും എന്നു പറഞ്ഞതുപോലെ, ആനപ്പുറത്തിരുന്ന് യോഗ ചെയ്ത പതംഞ്ജലിയുടെ സാരഥി ബാബ രാംദേവ് ആനപ്പുറത്തു നിന്നും വീണു. വീണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നതോടെ വൈറലായി. തിങ്കളാഴ്ചയാണ്...
ഹഥ്‌റസില്‍ വീണ്ടും പീഡനം: നാലുവയസുകാരിയെ ബന്ധു ബലാത്സംഗം ചെയ്തു
ഹഥ്‌റസ്: കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പേ ഹഥ്‌റസില്‍ അമ്മയോടൊപ്പം പോയ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ഇന്ത്യയെ ഞെട്ടലിലാഴ്ത്തി ദിവസങ്ങള്‍ കഴിയുന്നതിന് മുന്‍പേ, ഹഥ്‌റസില്‍ തന്നെ നാലുവയസുകാരിയെ ബന്ധു ബലാത്സംഗം ചെയ്തു.
അമ്മയുടെ...
ജോസ് കെ മാണി ഇടതുമുന്നണിയിലേയ്ക്ക്
പാലാ: എല്‍.ഡി.എഫുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ജോസ് കെ. മാണി. പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത് ജോസ് കെ മാണിയാണ്. കേരള കോണ്‍ഗ്രസിന്റെ നിലവിലുള്ള രാജ്യസഭ എം.പി സ്ഥാനം രാജിവെക്കുമെന്നും ജോസ്.കെ മാണി അറിയിച്ചു.
ഇന്ന്...
അയര്‍ലണ്ട് ബജറ്റ് 2021 ഒറ്റനോട്ടത്തില്‍ : കോവിഡ് ബാധിത സ്ഥാപനങ്ങള്‍ക്ക് 5000 യൂറോ...
അയര്‍ലണ്ട്: ഇത്തവണത്തെ അയര്‍ലണ്ട് ബജറ്റ് 2021 മികച്ച പദ്ധതികളും പരിഷ്‌കാരങ്ങളും ഉള്‍പ്പെടുത്തിയാണ് അവതരിപ്പിച്ചത്. കൂടുതല്‍ ജനങ്ങളുടെ ആവശ്യങ്ങളെ പരിഗണിച്ചും കോവിഡ് പശ്ചാത്തലത്തിന്റെ സാമ്പത്തിക പരിതസ്ഥിതി പരിഗണിച്ചുമുള്ള ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്.
കോവിഡ് -19 കാരണം അടച്ചിടേണ്ടി...
ഹൈദരാബാദില്‍ കനത്ത മഴ; മതിൽ ഇടിഞ്ഞ് രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒന്‍പത് മരണം
ഹൈദരാബാദ്: ഹൈദരാബാദില്‍ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയെത്തുടർന്ന് മുഹമ്മദിയ ഹിൽസ് പ്രദേശത്ത് അതിർത്തി മതിൽ ഇടിഞ്ഞ് രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒന്‍പത് പേര്‍ മരിച്ചു. പത്തോളം വീടുകളിലേക്കാണ് മതില്‍ ഇടിഞ്ഞുവീണത്. മൃതദേഹങ്ങള്‍...
അമേരിക്കൻ മലയാളി എഴുത്തുകാർക്കൊപ്പം ഫൊക്കാനാ ടുഡേ
ഫ്ലോറിഡ: അമേരിക്കൻ മലയാളി എഴുത്തുകാർക്കും, ഇംഗ്ലീഷിൽ എഴുതുന്ന അമേരിക്കൻ മലയാളി യുവ എഴുത്തുകാരെയുംപ്രോത്സാഹിപ്പിക്കുവാൻ ഫൊക്കാനാ ടുഡേ അവസരം ഒരുക്കുന്നതായി ഫൊക്കാനാ പ്രസിഡൻ്റ് ജോർജി വർഗ്ഗീസ് അറിയിച്ചു. ഫൊക്കാന മൂന്ന് മാസങ്ങൾ കൂടുമ്പോൾ പുറത്തിറക്കുന്ന ഫൊക്കാനാ ടുഡേ മുഖപത്രത്തിൽ സപ്ലിമെൻ്റ് പേജുകൾ മാറ്റിവച്ചാണ്അമേരിക്കൻ മലയാളി എഴുത്തുകാർക്കും, യുവ എഴുത്തുകാർക്കുമായി ഫൊക്കാനാ അവസരമൊരുക്കുന്നത്. മലയാളത്തിൻ്റെഎക്കാലത്തേയും പ്രിയപ്പെട്ട കഥാകാരൻ തകഴി ശിവശങ്കരപ്പിള്ള മുതൽ പുതുതലമുറയിലെ സുഭാഷ് ചന്ദ്രൻ വരെ ഫൊക്കാനയുടെആദരവുകൾ സ്വീകരിച്ച എഴുത്തുകാരാണ്. മലയാളത്തിലെ ഒട്ടുമിക്ക എഴുത്തുകാരും ഫൊക്കാനയുടെ സ്നേഹംസ്വീകരിച്ചവരാണ്.കൂടാതെ മലയാള ഭാഷയ്ക്ക് ഫൊക്കാനാ നൽകുന്ന ആദരവായ ഭാഷയ്ക്കൊരു ഡോളർ പുരസ്കാരത്തിലൂടെനിരവധി മലയാള ഭാഷാ പണ്ഡിതരേയും ഫൊക്കാനാ വർഷം തോറും ആദരിക്കുന്നു. മലയാണ്മയെ ഇത്രത്തോളം പ്രോജ്വലമാക്കിയമറ്റൊരു സംഘടന കേരളത്തിന് പുറത്തില്ല. അതു കൊണ്ടാണ് ഫൊക്കാനയുടെ മുഖപത്രമായ ഫൊക്കാനാ ടുഡേയിൽസാഹിത്യത്തിന് ഇടം കൊടുക്കുവാൻ തീരുമാനിച്ചത്. രണ്ട് വർഷങ്ങളിലായി പ്രസിദ്ധീകരിക്കുന്ന സാഹിത്യരചനകളിൽ നിന്നുംതെരഞ്ഞെടുക്കുന്നവ ഫൊക്കാനാ സുവനീറിലും ഉൾപ്പെടുത്തും. അങ്ങനെ അമേരിക്കൻ മലയാളി എഴുത്തുകാർക്കുംയുവതലമുറയിലെ എഴുത്തുകാർക്കും ഫൊക്കാനയുടെ ആദരവ് നൽകുക എന്നതാണ് ലക്ഷ്യമെന്ന് ജോർജി വർഗീസ് പറഞ്ഞു.
അമേരിക്കൻ മലയാളികളിൽ നിരവധി എഴുത്തുകാർ മലയാള സാഹിത്യ രംഗത്ത് സജീവമായി കഴിഞ്ഞു സാഹിത്യ അക്കാദമിപുരസ്കാരങ്ങൾ വരെ അവരെ തേടിയെത്തുന്നു കേരളത്തിലെ വലിയ പ്രസാധകരിലൂടെ അവരുടെ പുസ്തകങ്ങൾ പുറത്തിറങ്ങുന്നു. മലയാള സാഹിത്യ ലോകത്തിൻ്റെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. ഫൊക്കാനായുടെ സാഹിത്യ പുരസ്കാരങ്ങൾ അക്കാദമിഅവാർഡിനൊപ്പം പരിഗണിക്കുന്നു എന്ന് എഴുത്തുകാർ തന്നെ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ മലയാള സാഹിത്യ രംഗത്ത്അമേരിക്കൻ മലയാളി എഴുത്തുകാരുടെ സാന്നിദ്ധ്യവും ലോക സാഹിത്യ രംഗത്ത് അമേരിക്കൻ മലയാളി യുവതലമുറയുടേയും, ഇംഗ്ലീഷിൽ എഴുതുന്നവരുടേയും കടന്നുവരവ് ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണന്ന് ഫൊക്കാനാ ടുഡേ ചീഫ് എഡിറ്റർ ബിജുകൊട്ടാരക്കര അറിയിച്ചു.
ഇനിയും പുറത്തിറങ്ങുന്ന ഫൊക്കാനാ ടുഡേയിലേക്ക് സാഹിത്യ സംബന്ധമായ രചനകൾ varughese61@gmail.com / bethel2488@gmail.com അയക്കാവുന്നതാണ്. രചനകൾക്കൊപ്പം എഴുത്തുകാരുടെ ഫോട്ടോയും അറ്റാച്ച് ചെയ്യേണ്ടതാണ്.
By Biju Kottarakkara
ഉമ്രയുടെ രണ്ടാം ഘട്ടം ഞായറാഴ്ച മുതൽ; 250,000 ആഭ്യന്തര തീർഥാടകർക്ക് ഉംറ...
തീർത്ഥാടനം ക്രമേണ പുനരാരംഭിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിൽ 250,000 ആഭ്യന്തര തീർഥാടകർക്ക് ഉംറ നിർവഹിക്കാൻ അനുവാദം നൽകുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. ഈ മാസം 18 മുതൽ തീർത്ഥാടനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുമെന്നാണ്...
അമ്മയില്‍ നിന്നും നവജാത ശിശുക്കള്‍ക്ക് കോവിഡ് പകരില്ലെന്ന് റിപ്പോര്‍ട്ടുകള്‍
ന്യൂയോര്‍ക്ക്: കോവിഡ് ബാധിതരായ അമ്മമാരില്‍ നിന്നും നവജാത ശിശുക്കള്‍ക്ക് കോവിഡ് പകരാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. അമേരിക്കയിലെ പ്രസിദ്ധമായ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഇര്‍വിങ് മെഡിക്കല്‍ സെന്ററിലെ ഗവേഷകരാണ്...
അയര്‍ലണ്ട് ബജറ്റ് : സിഗരറ്റിന് വിലവര്‍ദ്ധിക്കും
അയര്‍ലണ്ട്: ഇത്തവണ അയര്‍ലണ്ടുകാരുടെ സിഗരറ്റ് വലി ദുശ്ശീലത്തെ സര്‍ക്കാര്‍ കടിഞ്ഞാണിട്ടു. ഇത്തവണത്തെ ബജറ്റ് 2021 പ്രകാരം 20 എണ്ണം സിഗരറ്റുകള്‍ ഉള്ള ഒരു പാക്കറ്റിന് 50 ശതമാനം എങ്കിലും വില വര്‍ദ്ധനവ് ഉണ്ടാവുമെന്നാണ്...
‘അന്തസ്സായി ജീവിക്കാന്‍ സമ്മതിക്കുന്നില്ല’; ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി
കൊച്ചി: വഴിയോരത്ത് ബിരിയാണി വില്‍പന നടത്തി വന്നിരുന്ന ട്രാന്‍സ്‌ജെന്‍ഡറായ സജനയ്ക്കും സുഹൃത്തുക്കള്‍ക്കും സാമൂഹ്യ വിരുദ്ധരില്‍ നിന്നും ആക്രമണം."ആണും പെണ്ണും കെട്ടവരെന്ന് അധിക്ഷേപിക്കുന്നു. കഷ്ടപ്പെട്ട് പണിയെടുത്താണ് ജീവിക്കുന്നത്. എന്നാൽ അതിനും ചിലർ സമ്മതിക്കുന്നില്ല" കണ്ണീരോടെ...
സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ ഉടന്‍ തുറക്കില്ല
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഇളവുകള്‍ പ്രകാരം ഒക്ടോബര്‍ 15 മുതല്‍ കോവിഡ് മാനദണ്ഡപ്രകാരം തീയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുവാനുള്ള അനുമതി ഉണ്ടായിരുന്നു. എന്നാല്‍ കേരളത്തിലെ കോവിഡ് സാഹചര്യം ഒരിക്കലും ഇത് അനുകൂലമല്ലാത്തിനാല്‍ ഉടനെ...
2019 മാർച്ച് മുതൽ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് രാജിവെച്ചത് അഞ്ച് നേതാക്കള്‍
കഴിഞ്ഞ വർഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 മാർച്ച് മുതൽ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് രാജിവെച്ചത് അഞ്ച് നേതാക്കള്‍. ബാലകോട്ട് വ്യോമാക്രമണത്തിന് ശേഷം സായുധ സേനയുടെ സമഗ്രതയെ കോൺഗ്രസ് ചോദ്യം...

















































