മ്യാൻമർ സൈന്യം ‘ഗ്രാമങ്ങൾ കത്തിക്കുകയും സാധാരണക്കാരെ കൊല്ലുകയും ചെയ്യുന്നു’; ആംനസ്റ്റി റിപ്പോർട്ട്

മ്യാൻമറിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ ഗ്രാമങ്ങൾ കത്തിക്കുകയും സാധാരണക്കാരെ കൊല്ലുകയും ചെയ്തുവെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ട്. ഗ്രാമീണ വീടുകളും കച്ചവടസ്ഥാപനങ്ങളും കത്തിച്ചപ്പോൾ സംസ്ഥാന സൈനികർ ഡസൻ കണക്കിന് ആളുകളെ കൊന്നൊടുക്കി എന്ന് ആംനെസ്റ്റിയുടെ റിപ്പോർട്ടിൽ...

പ്രസവിച്ച് രണ്ടാഴ്ചക്ക് ശേഷം കൈക്കുഞ്ഞുമായി ഓഫീസില്‍ ഡ്യൂട്ടിക്കെത്തി: ഐ.എ.എസ് ഓഫീസര്‍ പ്രശംസനേടി

ഗാസിയബാദ്: പ്രസവം കഴിഞ്ഞ് രണ്ടാഴ്ച പോലും ആവാതെ തന്റെ പ്രിയപ്പെട്ട കൈക്കുഞ്ഞുമായി ഡ്യൂട്ടിക്കെത്തിയ ഐ.എസ്.എസ് ഓഫീസര്‍ ശ്രദ്ധപിടിച്ചു പറ്റി. നിലവില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നോഡല്‍ ഓഫീസറാണ് സൗമ്യ പാണ്ഡെ....

സ്വർണ്ണക്കടത്ത് കേസ്; സ്വപ്‌ന സുരേഷിന് എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ജാമ്യം

തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസിൽ സ്വപ്ന സുരേഷിന് ജാമ്യം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ കൊച്ചിയിലെ പ്രത്യേക പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് സ്വപ്നക്ക് ജാമ്യം നൽകിയത്....

കോവിഡ്​ വന്നുപോകട്ടെയെന്ന പൊതുജനങ്ങളുടെ നിലപാട് അപകടകരം; ​ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ്-19 വൈറസ് പടർന്ന് പിടിക്കുമ്പോൾ കോവിഡ്​ വന്നുപോകട്ടെയെന്ന പൊതുജനങ്ങളുടെ നിലപാട് അപകടകരമെന്ന്​ ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ്​ അദാനോം ഗെബ്രിയേസസ്​. കൊവിഡ് രോഗത്തെ തെറ്റായ രീതിയിൽ സമീപിക്കാൻ കഴിയില്ലെന്നും, രോഗം പരമാവധി...

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു:സുരാജ് മികച്ച നടന്‍, കനി കുസൃതി മികച്ച നടി

തിരുവനന്തപുരം: 50-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സുരാജ് മികച്ച നടന്‍, കനി കുസൃതി മികച്ച നടിയായി. ഫഹദ് ഫാസില്‍ മികച്ച സ്വഭാവനടനായി. സ്വാസിക വിജയ് മികച്ച സ്വഭാവ നടിയായി. റഹ്മാന്‍...

ലൈഫ് മിഷന്‍ തട്ടിപ്പ്; സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ച് ഹൈക്കോടതി

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ച് ഹൈക്കോടതി. രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ സന്തോഷ് ഈപ്പനെതിരായ അന്വേഷണവുമായി മുന്നോട്ട് പോകാം. ലൈഫ് മിഷനേയും കരാറുകാരായ...

മദ്യപന്‍ എ.സി.ഓണ്‍ ചെയ്ത് കാറില്‍ കിടന്നുറങ്ങി:അടുത്തദിവസം മരിച്ച നിലയില്‍ കാണപ്പെട്ടു

നോയിഡ: മദ്യപനായ ഒരാള്‍ മദ്യപിച്ചശേഷം എ.സി.ഓണ്‍ ചെയ്ത് കാറില്‍ കിടന്നുറങ്ങി. അടുത്ത ദിവസം കാലത്ത് അയാള്‍ മരിച്ച നിലയില്‍ കാണപ്പെട്ടുവെന്ന നോയിഡ പോലീസ് റിപ്പോര്‍ട്ട് ചെയ്തു. നോയിഡയിലെ സുന്ദര്‍ പണ്ഡിറ്റ് എന്ന വ്യക്തിയാണ്...

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം പരാജയം

വാഷിംഗ്ടണ്‍: പ്രമുഖ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ അവസാന ഘട്ടമായപ്പോള്‍ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചിരിരുന്നു. എന്നാല്‍ പരീക്ഷണത്തിന് സ്വീകരിച്ചവരില്‍ ഒരാളുടെ നില അതീവ ഗുരുതരമായതിനാല്‍ ഉടനെ...

ഐ.പി.എല്‍ 2020; ലക്ഷങ്ങളുടെ വാതുവെപ്പില്‍ ഏര്‍പ്പെട്ട 14 പേർ അറസ്റ്റിൽ

ജയ്പൂര്‍: ഐ.പി.എല്‍ മത്സരവുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ വാതുവെപ്പില്‍ ഏര്‍പ്പെട്ട 14 പേർ അറസ്റ്റിൽ. ഹൈദരാബാദിൽ നിന്നും ജയ്പൂരിൽ നിന്നുമുള്ള 14 പേരാണ് പിടിയിലായത്. പ്രാദേശിക പൊലീസും എടിഎസ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് ഇവര്‍...

ഹാഥ്രസ് കേസ്; യു പി പോലീസിനെതിരെ രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈകോടതി

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത്‌ പെണ്‍ക്കുട്ടി കൂട്ടബാലാത്സംഗത്തിനു ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ യു പി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. ബന്ധുക്കളോട് ചോദിക്കാതെയാണ് മൃതദേഹം സംസ്കരിച്ചതെന്ന് കുടുംബം കോടതിയെ അറിയിച്ചു. ഇതിനു പിന്നാലെയാണ്...

കുവൈറ്റിൽ ഇന്ത്യാക്കാരിയായ വീട്ടു ജോലിക്കാരിക്ക് നേരെ സ്‌പോൺസറുടെ ആക്രമം

കുവൈത്ത്: കുവൈറ്റിൽ ഇന്ത്യാക്കാരിയായ വീട്ടു ജോലിക്കാരിക്ക് നേരെ ആക്രമം. സ്പോൺസർ ആണ് ജോലിക്കാരിക്ക് നേരെ രണ്ട് തവണ വെടിയുതിർത്തത്. മുപ്പതിനോടടുത്ത് പ്രായമുള്ള യുവതിയെയാണ് ആക്രമിച്ചത്. ഇതുവരെ ഇവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അദാൻ ആശുപത്രിയിൽ യുവതി...

ആരോഗ്യ വകുപ്പിന്റെ തലപ്പത്ത് ആളില്ല : അഞ്ച്മാസമായി അഡി.ചീഫ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു...

തിരുവനന്തപുരം: കോവിഡ് പടര്‍ന്നു പിടിച്ച് രാജ്യവും സംസ്ഥാനവും നിയന്ത്രണങ്ങള്‍ക്കായി നെട്ടോട്ടമോടുന്ന ഈ സാഹചര്യത്തില്‍ കഴിഞ്ഞ അഞ്ചുമാസക്കാലമായി കേരളത്തിലെ ആരോഗ്യവുകപ്പിന്റെ തലപ്പത്ത് അഡിഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനം ആരും ഏറ്റെടുക്കാനില്ലാതെ ഒഴിഞ്ഞു തന്നെ കിടക്കുന്നു....

അമ്മയെ ഉപേക്ഷിച്ച് നടി പാർവതി

കൊച്ചി : അമ്മയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് നടി പാർവതി തിരുവോത്ത് അമ്മ സംഘടനയിൽ നിന്നും രാജി വെച്ചു. മുൻപ് യുവനടിയുടെ ലൈംഗിക പീഡനത്തെ അക്രമത്തെ തുടർന്ന് മറ്റു...

ഗ്ലാസ്, മൊബൈല്‍ സ്ക്രീന്‍… ഇവയില്‍ 28 ദിവസം കൊറോണ വൈറസ് നിലനില്‍ക്കുമെന്നു പഠനം

ഓസ്‌ട്രേലിയയിലെ മികച്ച ബയോസെക്യൂരിറ്റി ലബോറട്ടറിയുടെ ഗവേഷണ പ്രകാരം ഗ്ലാസ്, മൊബൈല്‍ സ്ക്രീന്‍, കറന്‍സി… ഇവയില്‍ 28 ദിവസം കൊറോണ വൈറസ് നിലനില്‍ക്കുമെന്നു പഠനം. മുറിയിലെ താപനിലയില്‍ അല്ലെങ്കില്‍ 20 ഡിഗ്രി സെല്‍ഷ്യസിലാണ് 28 ദിവസം...

ഡോക്ടര്‍ ഓണ്‍ലൈനില്‍ ഉണ്ട് : സര്‍ക്കാരിന്റെ സൗജന്യ കണ്‍സള്‍ട്ടേഷന്‍ സേവനം അറിയാതെ പോകരുത്

തിരുവനന്തപുരം: സര്‍ക്കാര്‍ കോവിഡ് കാലഘട്ടത്തില്‍ നടപ്പില്‍ വരുത്തിയതും എന്നാല്‍ വളരെ സജീവമായി ഇപ്പോഴും കൃത്യമായി നടന്നുപോവുന്ന സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനെക്കുറിച്ച് കേരളത്തില്‍ അധികം ആര്‍ക്കും അറിയില്ല. നമ്മള്‍ മൊബൈല്‍ ഫോണിലോ, ലാപ്‌ടോപ്പിലോ ടെലി...

വയനാടിന്റെ നേതൃത്വം ഇനി പെണ്‍കരങ്ങളില്‍ ശക്തം

വയനാട്: പെണ്‍കരുത്തില്‍ വയനാട് കേരളത്തില്‍ മാതൃകയാവുകയാണ്. മാമലകളുടെയും കാടിന്റെയും വനസമ്പത്തിന്റെയും കൃഷിയുടെയും നാടായ വയനാടിനെ ഇനി നയിക്കുക ഏതാനും പെണ്‍ശക്തികളാണ്. പെണ്മയുടെ വിജയമായി വയനാട് കേരളത്തില്‍ ശോഭിക്കുന്നു. വയനാട് ജില്ലാ പോലീസ് മേധാവിയായി എറണാകുളം...

എം.എസ് ധോണിയുടെ മകളെ ബലാത്സംഗ ഭീഷണി മുഴക്കിയ 16കാരന്‍ അറസ്റ്റില്‍

റാഞ്ചി: ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് നായകന്‍ എം.എസ് ധോണിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ 16കാരന്‍ അറസ്റ്റില്‍. ഗുജറാത്തിലെ കച്ച് സ്വദേശിയാണ് അറസ്റിലായത്. തുടർന്ന് ധോണിയുടെ റാഞ്ചിയിലെ ഫാംഹൗസിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു. കൊല്‍ക്കത്ത നൈറ്റ്...

ഖുശ്ബു ബി.ജെ.പിയില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ തെന്നിന്ത്യന്‍ നടിയും മുന്‍ കോണ്‍ഗ്രസ് ദേശീയ വക്താവുമായിരുന്ന ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവിയിൽ നിന്നും ഖുശ്ബു...

ഓണ്‍ലൈനില്‍ പൂച്ചയെ വാങ്ങി : ഒരാഴ്ച കഴിഞ്ഞപ്പോള്‍ പൂച്ച കടുവക്കുട്ടിയായി !

ഫ്രാന്‍സ്: മിക്കപ്പോഴും ഓണ്‍ലൈന്‍ സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ ഉദ്ദേശിച്ച സാധനങ്ങള്‍ കിട്ടാറില്ല. പലരും ഇക്കാര്യത്തില്‍ ഇത്തരം കച്ചവട സൈറ്റുകളുമായി എന്നും കടിപടിയാണ്. എന്നാല്‍ ഫ്രാന്‍സിലെ ഒരു ദമ്പതികള്‍ ഓണ്‍ലൈനില്‍ 'സാവന്ന' പൂച്ചയെ കണ്ട് ഇഷ്ടപ്പെട്ട്...

മാധ്യമപ്രവര്‍ത്തകന്റെ മരണം; ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. നേരത്തെ രണ്ട് തവണ നോട്ടീസ് അയച്ചിട്ടും ഹാജരാവാത്ത ശ്രീറാമിന് ഇന്ന് ഹാജരാകണമെന്ന്...