കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍നിന്നും രാജിവെച്ച് ഖുശ്ബു
കോൺഗ്രസ് ദേശീയ വക്താവും നടിയുമായ ഖുശ്ബു കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍നിന്നും നിന്ന് രാജിവച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഖുശ്ബു രാജിക്കത്ത് കൈമാറി. "പൊതുജനവുമായി യാതൊരു ബന്ധവുമില്ലാത്ത പാർട്ടിയിലെ തലപ്പത്തെ ചിലർ ഞാന്‍...
ഇടത് എം.പി.മാരെ ഹഥ്‌റസിലേക്ക് കടത്തിവിട്ടില്ല
ന്യൂഡല്‍ഹി: ഹഥ്‌റസ് കൊലപാതക കേസിലെ പെണ്‍കുട്ടിയുടെ ബന്ധുമിത്രാദികളെ സന്ദര്‍ശിക്കുവാനുള്ള ഇടതു എം.പി.മാരുടെ നീക്കത്തെ ഉത്തര്‍പ്രദേശ് പോലീസ് തടഞ്ഞു. ഇത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും പൊതുകാര്യങ്ങളില്‍ പോലും ഭരണപക്ഷം രാഷ്ട്രീയം കളിക്കുന്നുവെന്നും ജനങ്ങളുടെ ക്ഷേമത്തിനു...
ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഫൈനലില്‍ കിരീടം സ്വന്തമാക്കി റാഫേല്‍
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഫൈനലില്‍ നൊവാക് ജോക്കോവിച്ചിനെ തകര്‍ത്ത് റാഫേല്‍ നദാല്‍ കിരീടം സ്വന്തമാക്കി. ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ 6-0, 6-2, 7-5 എന്ന സ്കോറിനാണ് നദാൽ ജോക്കോവിച്ചിനെ മറികടന്നത്. ഈ...
വീണ്ടും ദുരഭിമാനക്കൊല : കമിതാക്കള്‍ക്ക് വിഷം കൊടുത്തു കൊലപ്പെടുത്തി
ഛത്തിസ്ഗഢ്: ഇന്ത്യയ്ക്ക് ശാപമെന്നോണം വീണ്ടും ദുരഭാമാനക്കൊല. ഇതിനകം തന്നെ ഉത്തരകേരളത്തിലും ദക്ഷിണകേരളത്തിലും ജാതിയുടെയും മതത്തിന്റെയും പേരില്‍ എത്രയോ പ്രണയിതാക്കളെ അടുത്ത ബന്ധുക്കള്‍ തന്നെ കൊലപ്പെടുത്തിയിരിക്കുന്നു. ഇപ്പോള്‍ വീണ്ടും കമിതാക്കളെ വിഷം കൊടുത്ത് ബന്ധുക്കള്‍...
പീഡനക്കേസില്‍ പ്രതിക്ക് ജാമ്യം കിട്ടണമെങ്കില്‍ പരാതിക്കാരി പ്രതിക്ക് ‘രാഖി ‘ കെട്ടണം !
ന്യൂഡല്‍ഹി: വിവാഹത്തിലും മറ്റു ചടങ്ങുകളിലും ഇന്ത്യയില്‍ വിചിത്രമായ ആചാരങ്ങള്‍ നമ്മള്‍ പലതും കാണാറുണ്ട്. എന്നാല്‍ പീഡനകേസില്‍ പ്രതിക്ക് ജാമ്യം ലഭിക്കണമെങ്കില്‍ പരാതിക്കാരി ' രാഖി ' കെട്ടണം എന്നത് ഉത്തരവ് ഇറക്കിയത് മറ്റാരുമല്ല,...
‘സ്വാമിത്‌വ ‘ പദ്ധതി പ്രകാരം സ്ഥലങ്ങള്‍ക്ക് ‘പ്രോപ്പര്‍ട്ടി കാര്‍ഡ് ‘ : പ്രധാനമന്ത്രിയുടെ...
ന്യൂഡല്‍ഹി: സ്ഥലങ്ങളുടെ വ്യവഹാരങ്ങളിലും മറ്റു ക്രയവിക്രയങ്ങള്‍ക്കും ഏറെ ഫലപ്രദമാവുന്ന രീതിയിലുള്ള സ്ഥലങ്ങളുടെ ഭൗതിക വിതരണത്തിനുള്ള (Physical Distribution) ' പ്രോട്ടര്‍ട്ടി കാര്‍ഡ് ' പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പ്രഖ്യാപിച്ചു. ഭാരത്തിലെ ഉള്‍പ്രദേശങ്ങളില്‍...
ലളിതമായ ‘ഫ്ലോട്ട്’ ടെസ്റ്റ് ഉപയോഗിച്ച് മുട്ട ഫ്രെഷ് ആണോ, അല്ലയോ എന്ന് കണ്ടുപിടിക്കാം
മുട്ട ഒരു സാധാരണ ഭക്ഷണമാണ്, ഇത് ദിവസവും വാങ്ങുകയും പ്രഭാതഭക്ഷണം അല്ലെങ്കിൽ മധുരപലഹാരം പോലുള്ള നിരവധി ഭക്ഷണങ്ങളിൽ ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാൽ നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന മുട്ടകൾ ചിലപ്പോൾ പഴകിയതും ഗുണനിലവാരം...
സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നാളെ മുതല്‍ തുറക്കും
തിരുവനന്തപുരം: കോവിഡ് ലോക്ഡൗണ്‍ തുടങ്ങിയതു മുതല്‍ നിശ്ചലമായി കിടന്നിരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മിക്കവയും നാളെ മുതല്‍ തുറക്കാനുള്ള തീരുമാനമായി. ഇത് ടൂറിസം മേഖലയുമായി ചേര്‍ന്നു നില്‍ക്കുന്നവര്‍ക്ക് വലിയ ആസ്വാസമായിരിക്കും. എന്നാല്‍ ബീച്ചുകള്‍ ഇനിയും...
അയർലണ്ട് പ്രവാസി കോൺഗ്രസ് എം വൃക്ഷ തൈ നട്ടു
ഡബ്ലിൻ: കേരള കോൺഗ്രസ് എം 56-ആം ജന്മദിനത്തോടനുബന്ധിച്ച് പാർട്ടി ചെയർമാൻ ബഹു. ജോ സ്കെ മാണി എം പിയുടെ ആഹ്വാനപ്രകാരം 10 ലക്ഷം വൃക്ഷതൈകൾ നടുന്നതിന്റെ ഭാഗമായി അയർലണ്ട് പ്രവാസി കോൺഗ്രസ് എം, ചെറിബ്ലോസം തൈ നട്ടു.
സിറിൽ തെങ്ങുംപള്ളിയുടെ വീടിന്റെ തൊടിയിലാണ് തൈ നട്ടത്. രാജു കുന്നക്കാട്ട്, ബിജു പള്ളിക്കര, സെബാസ്റ്റ്യൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.
By Raju kunnakattu
യുഎസ് എഫ് -35 ഖത്തറിന് വിൽക്കുന്നതിനെ എതിർക്കുമെന്ന് ഇസ്രഈല്‍ ഇന്റലിജന്‍സ് മന്ത്രി എലി...
ദോഹ: അമേരിക്കയില്‍ നിന്നും എഫ്-35 ജെറ്റ് വിമാനങ്ങള്‍ വാങ്ങുന്ന ഖത്തറിന്റെ നീക്കം തടയുമെന്ന് ഇസ്രഈല്‍ ഇന്റലിജന്‍സ് മന്ത്രി എലി കോഹന്‍. ആഗസ്റ്റ് മാസത്തിലാണ് എഫ്-35 ജെറ്റുകള്‍ വാങ്ങുന്നതിന് യു.എ.ഇയും അമേരിക്കയും തമ്മില്‍ ധാരണയായത്....
ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷണറായി പതിനെട്ടുകാരി
ന്യൂദല്‍ഹി: ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷണറായി പതിനെട്ടുകാരി. ദല്‍ഹിയില്‍ നിന്നുള്ള ചൈതന്യ വെങ്കിടേശ്വരനാണ് ഒരു ദിവസം ബ്രിട്ടീഷ് ഹൈ കമ്മീഷണറിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള ഭാഗ്യം ലഭിച്ചത്.
2017 മുതല്‍ ബ്രിട്ടീഷ് ഹൈ കമ്മീഷന്‍ നടത്തി...
പത്തൊന്‍പതുകാരി ഈഗ സ്വിയാടെക് ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ടു
പാരീസ്: യുവത്വത്തിന്റെ ആധിപത്യം ടെന്നീസില്‍. വെറും പത്തൊന്‍പതുകാരിയ പോളണ്ടിന്റെ ഇഗാ സ്വിയാടെക് വനിതാ ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്റ്സ്ലാമില്‍ മുത്തമിട്ടു. ഇതോടെ ലോകത്ത് ആദ്യമായി ഒരു ഗ്ലാന്റ്സ്ലാം നേടുന്ന ആദ്യ പോളണ്ടുകാരിയായി മാറി ഇഗാ...
അവിശ്വനീയമായ ഓഫറുകളുമായി ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്റ്
തിരുവനന്തപുരം: ജിയോ ബ്രോഡ്ബാന്റ് വളരെ വിലക്കുറവില്‍ നിരവധി ആളുകളിലേക്ക് എത്തുവാന്‍ തുടങ്ങിയതോടെ ബി.എസ്.എന്‍.എല്‍ അവരുടെ ബ്രോഡ്ബാന്റ് താരീഫുകള്‍ ഞെട്ടിക്കുന്ന വിധത്തിലാക്കി മാറ്റി. ഒക്ടോബര്‍ 1 നാണ് 449 രൂപ മുതല്‍ കുറഞ്ഞ ഭാരത്...
2017 ൽ UAE കോൺസുലർ ജനറലുമായി മുഖ്യമന്ത്രിയുടെ വീട്ടിൽ കൂടിക്കാഴ്ച നടത്തി; സ്വപ്നയുടെ മൊഴി...
കൊച്ചി: 2017ൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ യുഎഇ കോൺസലേറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തിയതായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. സ്വപ്‌ന സുരേഷ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.
യുഎഇ കോൺസുലേറ്റും...
ചില ഇന്ത്യക്കാര്‍ ദളിതരെയും മുസ്ലീങ്ങളെയും ആദിവാസികളെയും മനുഷ്യരായി പോലും കാണുന്നില്ല; രാഹുല്‍ഗാന്ധി
രാജ്യത്ത് ദളിതര്‍ക്കെതിരെയും മുസ്‌ലിങ്ങള്‍ക്കെതിരെയും നടക്കുന്ന പീഡനത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് പല ഇന്ത്യക്കാരും മുസ്‌ലിങ്ങളെയും ദളിതരെയും ആദിവാസികളെയും മനുഷ്യരായി പോലും പരിഗണിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഹത്രാസ് കൂട്ടബലാത്സംഗ-കൊലപാതക...
ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷം കടന്നു; പ്രതിദിന രോഗബാധ കൂടുതല്‍...
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ പുതുതായി 74,383 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചതോടെ ഇന്ത്യയിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 7,053,806 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ കോവിഡ് കോവിഡ് ബാധിച്ചു...
അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ജോ ബിഡന് പിന്തുണ പ്രകടിപ്പിച്ച് ഗ്രെറ്റ തൻബെർഗ്
സ്‌റ്റോക്‌ഹോം: വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ കാലാവസ്ഥാ വ്യതിയാന പ്രവർത്തകയായ ഗ്രെറ്റ തൻബെർഗ് ശനിയാഴ്ച ഡെമോക്രാറ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബിഡന് പിന്തുണ പ്രകടിപ്പിച്ചു. താൻ ഒരിക്കലും പാർട്ടി രാഷ്ട്രീയത്തിൽ ഏർപ്പെടുന്നില്ലെന്നും എന്നാൽ...
എം.ജി.ശ്രീകുമാറിനെതിരെ അപവാദ വീഡിയോ : മൂന്നു പേര്‍ക്കെതിരെ കേസ്
ചേര്‍പ്പ് : പാറാളം പഞ്ചായത്തിലെ വിദ്യാര്‍ത്ഥികളായ മൂന്നു പേര്‍ക്കെതിരെ മലയാളത്തിന്റെ ഗായകനായ എം.ജി.ശ്രീകുമാര്‍ യു.ട്യൂബ് അപവാദത്തിന് പരാതി നല്‍കി. ശ്രീകുമാറിന്റെ പരാതിയില്‍ ചേര്‍പ്പ് പോലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തു. ഒരു സ്വകാര്യ...
രണ്ടാമൂഴത്തിന് ഇനി ‘ രണ്ടാമൂഴം ‘
കോഴിക്കോട്: ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചായിരുന്നു രണ്ടാമൂഴം തിരക്കഥയെ ചൊല്ലി എം.ടി.വാസുദേവന്‍ നായരും ശ്രീകുമാറും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് തീരുമാനമായത്. സിനിമ ഉദ്ദേശിച്ചതില്‍ നിന്നും ഏറെ വൈകിയതുകാരണാമണ് എം.ടി. തിരക്കഥ തിരിച്ചു വാങ്ങിക്കുന്നതെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍...
ഹാഥ്‌റസ് കേസ് അന്വേഷണം ഉത്തര്‍ പ്രദേശ് പോലീസില്‍നിന്ന് സി.ബി.ഐ. ഏറ്റെടുത്തു
ലഖ്‌നൗ: ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം ഉത്തര്‍ പ്രദേശ് പോലീസില്‍നിന്ന് സി.ബി.ഐ. ഏറ്റെടുത്തു. ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്...

















































