മലയാളി വിദ്യാർത്ഥി കുവൈത്തിൽ കടലിൽ മുങ്ങി മരിച്ചു
കുവൈറ്റ്; കടലിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ മലയാളി വിദ്യാർത്ഥി മുങ്ങിമരിച്ചു. കണ്ണൂർ സ്വദേശിയും ഇംതിയാസിന്റെ മകനുമായ മുഹമ്മദ് ഇർഫാനാണ് മരിച്ചത്.
കുവൈത്തിലെ മംഗാഫ് ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഇർഫാൻ. വെള്ളിയാഴ്ച വൈകുന്നേരം...
അയർലണ്ട് പ്രവാസി കോൺഗ്രസ് എം, സി എഫ് ...
ഡബ്ലിൻ: കേരള കോൺഗ്രസ് എം ന്റെ വളർച്ചയിൽ മാണിസാറിനോടൊപ്പം എല്ലാക്കാലവും നിലകൊണ്ട മുൻ പാർട്ടി ചെയർമാനും, മന്ത്രിയും, നാല് പതിറ്റാണ്ട് ചങ്ങനാശ്ശേരിയുടെ ജനപ്രതിനിധിയുമായിരുന്ന സി എഫ് തോമസിന്റെ നിര്യാണം ജനാധിപത്യ കേരളത്തിന് വൻ നഷ്ടമാണെന്ന് പ്രവാസി കോൺഗ്രസ് എം അയർലണ്ട്. സൂം മീറ്റിംഗ് വഴി നടന്ന അനുസ്മരണത്തിൽ നിരവധി പേർ സി എഫ് തോമസിനെ അനുസ്മരിച്ചു.
കോ ഓർഡിനേറ്റർ രാജു കുന്നക്കാട്ട്, സെക്രട്ടറി ബിജു പള്ളിക്കര, ജോൺ സൈമൺ, സിറിൽ തെങ്ങുംപള്ളിൽ, ജോർജ് കുര്യൻ കൊല്ലംപറമ്പിൽ, അലക്സ് വട്ടുകളത്തിൽ,...
കേരളത്തില്‍ രോഗികള്‍ 11,755 പേര്‍ : രോഗനിരക്ക് കുത്തനെ ഉയര്‍ന്നേക്കും
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മാത്രം 11,755 പേര്‍ക്ക് കോവിഡ് ബാധിച്ചുവെന്ന് പിണറായി വിജയന്‍ അറിയിച്ചു. മലപ്പുറമാണ് ഇന്ന് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1632 പേര്‍. തൊട്ടടുത്ത് കോഴിക്കോടാണ് 1324 പേര്‍. തിരുവനന്തപുരം...
ആയുധങ്ങള്‍ കടത്താനുള്ള പാകിസ്താന്റെ ശ്രമം സൈന്യം പരാജയപ്പെടുത്തി; നാല് എകെ 74 റൈഫിളുകൾ കണ്ടെടുത്തു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കേരൻ സെക്ടറിലെ നിയന്ത്രണ രേഖയിൽ നിന്ന് പാകിസ്താൻ ആയുധങ്ങളും വെടിക്കോപ്പുകളും കടത്തിവിടാനുള്ള ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയാതായി റിപ്പോർട്ട്.
കിഷെംഗംഗ നദിക്ക് കുറുകെ ഒരു കയറിൽ ബന്ധിച്ച ട്യൂബിൽ രണ്ട്...
ഭാഗ്യലക്ഷ്മിയും കൂട്ടരും ഒളിവില്‍
തിരുവനന്തപുരം: മുന്‍കൂര്‍ ജാമ്യാപക്ഷേ കോടതി നിഷേധിച്ചതോടെ ഭാഗ്യലക്ഷ്മിയും കൂട്ടുകാരും ഒളിവിലാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പ്രഖ്യാപിച്ചു. വിജയ്.പി.നായരെ കയ്യേറ്റം ചെയ്ത സംഭവത്തെപ്പറ്റിയുള്ള അന്വേഷണത്തെപ്പറ്റി കോടതി ആരാഞ്ഞപ്പോള്‍ ഭാഗ്യലക്ഷ്മിയുടെ മൊഴി എടുത്തിരുന്നില്ല. അതിനുള്ള കാരണം ചോദിച്ചപ്പോഴാണ്...
കൊറോണ വൈറസ് വ്യാപനം; വീണ്ടും രാത്രി സമയ കർഫ്യൂ ഏർപ്പെടുത്തി ഒമാൻ
ഒമാൻ; കൊറോണ വൈറസ് കൂടുതൽ വ്യാപിക്കുന്നത് ഒഴിവാക്കാൻ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒമാൻ എല്ലാ ബീച്ചുകളും അടയ്ക്കുന്നതായി അറിയിച്ചു. ഒക്ടോബർ 11 ഞായറാഴ്ച മുതൽ ഒക്ടോബർ 24 വരെ രാത്രി 8 നും...
27 ലക്ഷത്തിലധികം കുടിയേറ്റക്കാര്‍ നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നു – യു.എന്‍
സ്വിറ്റ്‌സര്‍ലാന്റ്: കോവിഡ് മഹാമാരി കാരണം ഒട്ടുമിക്ക രാജ്യങ്ങളും രാജ്യാന്തര വിമാന സര്‍വ്വീസുകളും ലോക്ഡൗണുകളും കര്‍ശനമാക്കിയതോടെ ലോകത്താകമാനം ഏതാണ്ട് 27 ലക്ഷത്തിലധികം അന്യദേശക്കാര്‍ അഥവാ കുടിയേറ്റക്കാര്‍ കുടിങ്ങിക്കിടക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്ര സഭ വിലയിരുത്തി.
ഇവരെ കണ്ടെത്തുകയും ഇവര്‍ക്ക്...
ഫ്‌ളിപ്കാര്‍ട്ടില്‍ 54,990 രൂപയുള്ള ഇരട്ട സ്‌ക്രീന്‍ ഫോണ്‍ വെറും 19,990 രൂപയ്ക്ക് ! ഒക്ടോബര്‍...
ന്യൂഡല്‍ഹി: നിങ്ങള്‍ ഓണ്‍ലൈനില്‍ മൊബൈല്‍ ഫോണ്‍ വാങ്ങിക്കുവാന്‍ ആഗ്രഹിക്കുന്നവരാണോ? എങ്കില്‍ നിങ്ങള്‍ക്ക് മുന്‍പില്‍ ഇതാ ഒരു സൂപ്പര്‍ ഓഫര്‍ ടൈം. ലോകത്തെ മുന്‍നിര ഓണ്‍ലൈന്‍ വില്പനക്കാരായ ഫ്‌ളിപ്കാര്‍ട്ട് ഒക്ടോബര്‍ 16 മുതല്‍ 21...
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയിൽ വീണ്ടും വർധനവ്; ഇന്ന് പവന് 240 രൂപകൂടി
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയിൽ വീണ്ടും വർധനവ്. ഇന്ന് പവന് 240 രൂപകൂടി 37,800 രൂപയായി. ഗ്രാമിന് 4725 രൂപയും. ഇന്ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ്. ആഗോളവിപണിയിൽ സ്വർണ്ണവിലയിൽ ഉണ്ടായ...
കെഎംഎംഎല്ലിലെ ഏറ്റവും പുതിയ ഓക്സിജൻ പ്ലാന്റ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു
കൊല്ലം: പൊതുമേഖലാ വ്യവസായ കേരള സ്ഥാപനമായ മിനറൽസ് ആന്റ് മെറ്റൽസ് റെസ്ട്രിക്റ്റഡിന്റെ പുതിയ ഓക്സിജൻ പ്ലാന്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 11നാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി...
44-ാമത് വലയലാര്‍ അവാര്‍ഡ് കവി ഏഴാച്ചേരി രാമചന്ദ്രന്
തിരുവനന്തപുരം: ഇത്തവണത്തെ വയലാര്‍ അവാര്‍ഡിന് കവി ഏഴാച്ചേരി രാമചന്ദ്രന്‍ അര്‍ഹനായി. അദ്ദേഹത്തിന്റെ കവിതാ സമാഹാരമായ '' ഒരു വെര്‍ജിനിയന്‍ വെയില്‍ക്കാലം'' ത്തിനാണ് വയലാര്‍ അവാര്‍ഡ് ലഭിച്ചത്. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന...
ക്വാറികളില്‍ വിജിലന്‍സ് പരിശോധന നടത്തി:ലോറി പിടികൂടിയതില്‍ ഡ്രൈവര്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന് വിഷം കഴിച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ ക്വാറികളില്‍ അനധികൃതമായി ഖനനം നടത്തുകയും അമിതഭാരം കയറ്റുന്നുവെന്ന പരാതിയിന്മേല്‍ പോലീസ് മിന്നല്‍ പരിശോധന നടത്തി. 21 ലോറികള്‍ പിടികൂടി. പെര്‍മിറ്റില്ലാത്തതും അമിതഭാരവും കുറ്റം ചുമത്തിയാണ് ലോറികള്‍ പിടികൂടിയത്....
ജമ്മുവില്‍ ഇന്ത്യന്‍ സൈന്യം ഭീകരുമായി ഏറ്റുമുട്ടി : രണ്ട് തീവ്രവാദികളെ കൊലചെയ്തു
ശ്രീനഗര്‍: വീണ്ടും ജമ്മുകാശ്മീരില്‍ ഇന്ത്യന്‍ സേന തീവ്രവാദികളുമായി ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ജമ്മുവിലെ കുല്‍ഗാം ജില്ലയിലാണ് സുരക്ഷാസേനയുമായി തീവ്രവാദികള്‍ ഏറ്റുമുട്ടിയത്. ഇരുവിഭാഗങ്ങളും മണിക്കൂറുകള്‍ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു. പ്രദേശത്ത് കഴിഞ്ഞ...
ഷാര്‍ജ കല്‍ബ റോഡ് തുറന്നു; ഇനി ഷാർജയിൽ നിന്ന് കൽബയിലേക്ക് 60...
ഷാർജ: കൽബ, ഖോർഫക്കാൻ മേഖലകളെ ബന്ധിപ്പിക്കുന്ന വാദി അൽ ഹിൽ മുതൽ കൽബ വരെ നീളുന്ന റോഡ് ഷാർജയുടെ ഭരണാധികാരി ഉദ്ഘാടനം ചെയ്തു. നൂറു കോടി ദിർഹം ആണ് റോഡ് നിര്‍മ്മിക്കാൻ ചിലവായിരിക്കുന്നത്....
മലപ്പുറത്ത് സംഘര്‍ഷത്തില്‍ യുവാവ് വെട്ടേറ്റ് മരിച്ചു; രണ്ടുപേർക്ക് പരിക്ക്
മലപ്പുറം: മലപ്പുറത്ത് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൂട്ടായി കടപ്പുറത്തെ ചേലക്കല്‍ യാസര്‍ അറഫാത്താണ് (26) മരിച്ചത്. പുരക്കല്‍ ഷമീം(24), സഹോദരന്‍ ഷജീം(26)...
മുഖ്യമന്ത്രിയ്ക്ക് കൂടുതല്‍ അധികാരം:മന്ത്രിമാരുടെ അധികാരങ്ങള്‍ ലഘൂകരിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രിയിലേക്ക് കൂടുതല്‍ അധികാരം നല്‍കിക്കൊണ്ടും മന്ത്രിമാര്‍ക്ക് അധികാരങ്ങള്‍ ലഘൂകരിച്ചുകൊണ്ടും പുതിയ ചട്ടങ്ങള്‍ പ്രാബല്ല്യത്തില്‍ വരുന്നു. മുഖ്യമന്ത്രിക്കും വകുപ്പ ്‌സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ടാണ് പുതിയ ചട്ടങ്ങള്‍ പരിഷ്‌കരിക്കരിച്ച് ഭരണസമ്പ്രദായത്തിന് തന്നെ...
കച്ചവടമില്ലാതെ പൊട്ടിക്കരഞ്ഞ് ദമ്പതികൾ; മണിക്കൂറുകൾക്കുള്ളിൽ നിറഞ്ഞ് ബാബാ കാ ധാബാ ഭക്ഷണശാല
ധാബയിൽ ഉപഭോക്താക്കളുടെ അഭാവം മൂലം, തങ്ങൾക്ക് കച്ചവടമില്ലെന്നും ജീവിക്കാൻ വഴിയില്ലെന്നും രണ്ട് വൃദ്ധ ദമ്പതികൾ നിറകണ്ണുകളോടെ പറയുന്ന വീഡിയോ വൈറലായിരുന്നു.
ഡൽഹിയിലെ മാളവ്യ നഗറിൽ ബാബാ കാ ധാബാ എന്ന പേരിൽ ഭക്ഷണശാല നടത്തിവരുന്ന...
പുതിയ തന്ത്രങ്ങളുമായി വീടുകളില്‍ തട്ടിപ്പുനടത്തുന്ന പെണ്‍സംഘം വ്യാപകം
ഡബ്ലിന്‍: ഡബ്ലിനില്‍ ഒരു സംഘം പെണ്‍കുട്ടികള്‍ പുതിയ രീതിയില്‍ മറപിടിച്ചുകൊണ്ടുള്ള തട്ടിപ്പുമായി രംഗത്ത് ഇറങ്ങിയിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഒരുപാട് പേര്‍ ഇത്തരം പരാതിയുമായി ഗര്‍ഡായിയെ ബന്ധപ്പെട്ടു എന്നാണ് അറിയുന്നത്. മൂന്നു പേരടങ്ങുന്ന പെണ്‍കുട്ടികളുടെ...
ചൈനീസ് ആപ്പായ ‘ടിക് ടോക്’ പാകിസ്താനിലും നിരോധിച്ചു
ഇസ്‌ലാമാബാദ്: ഇന്ത്യക്ക് പിന്നാലെ പാകിസ്താനിലും ചൈനീസ് ആപ്പായ ടിക് ടോക് നിരോധിച്ചു. "അധാർമികവും നീചവുമായ" ഉള്ളടക്കത്തിനെതിരെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്ക് ആപ്ലിക്കേഷൻ പാകിസ്ഥാൻ നിരോധിക്കാൻ കാരണം എന്നാണ്...
ഇംഗ്ലീഷ് അറിയില്ലെങ്കില്‍ ഒസ്‌ട്രേലിയ വിസ നല്‍കില്ലെന്ന്
ഒസ്‌ട്രേലിയ: ഓസ്‌ട്രേലിയക്കാര്‍ തങ്ങള്‍ പുറം രാജ്യക്കാരുമായി പ്രണയത്തിലായി വിവാഹം കഴിച്ചാല്‍ തങ്ങളുടെ ജീവിതപങ്കാളി ഇംഗ്ലീഷ് സംസാരിച്ചില്ലെങ്കില്‍ അവര്‍ക്ക് ഒസ്‌ട്രേലിയ വിസ നല്‍കില്ലെന്ന് തീരുമാനിച്ചു. വിസയ്ക്കായി സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യക്തിക്ക് ഓസ്‌ട്രേലിയയിലേക്ക് പോവുന്നതിന് പങ്കാളിയ്ക്ക്...

















































