2020ലെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം യു.എന്‍ ഫുഡ് പ്രോഗ്രാമിന്

2020ലെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം യു.എന്‍ സംഘടനയായ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്.പട്ടിണിയെ നേരിടാനും സംഘർഷബാധിത പ്രദേശങ്ങളിൽ സമാധാനത്തിനുള്ള സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങൾക്കുമാണ് വേൾഡ് ഫുഡ് പ്രോഗ്രാമിന് സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം ലഭിച്ചത്. ഓരോ വർഷവും...

ചൊവ്വ ഗ്രഹം ഭൂമിയോട് അടുക്കുന്നു : ഭൂമിയില്‍ നിന്നും കാണാം !

വാഷിങ്ടണ്‍: ചൊവ്വാഗ്രഹം ഭൂമിയോട് ചേര്‍ന്നു വരുന്ന മാസമാണ് ഇപ്പോള്‍. നിങ്ങള്‍ വെറുതെ രാത്രി പുറത്തിറങ്ങി, കുറച്ചു ഉയരമുള്ള ഏതെങ്കിലും പ്രദേശത്ത് നിലയുറപ്പിച്ചതിന് ശേഷം കൃത്യമായി നിരീക്ഷണം നടത്തിയാല്‍ ആകാശത്ത് ചൊവ്വാ ഗ്രഹത്തെ കാണുവാന്‍...

എത്രവലിയ തുകയും 24 മണിക്കൂറും കൈമാറാം: ആര്‍.ടി.ജി.എസ് പുതിയ രീതിയില്‍

ന്യൂഡല്‍ഹി: റിസര്‍വ്ബാങ്ക് ഒണ്‍ലൈന്‍ പണമിടപാടില്‍ വലിയ മാറ്റങ്ങള്‍ ഡിസംബര്‍ മുതല്‍ പ്രാബല്ല്യത്തില്‍ വരുത്തുവാന്‍ പോവുകയാണ്. റിയല്‍ ടൈം ഗ്രോസ് സെന്റില്‍മെന്റ് അഥവാ (RTGS) സംവിധാനത്തില്‍ വലിയ മാറ്റങ്ങളാണ് റിസര്‍വ് ബാങ്ക് പ്രാബല്ല്യത്തില്‍ വരുത്തുന്നത്....

613 കിലോഗ്രാം ഭാരം വരുന്ന അമ്പലമണി അയോധ്യയിയിലെത്തി

ലഖ്നൗ: 613 കിലോഗ്രാം ഭാരമുള്ള ഭീമൻ മണി രാമക്ഷേത്രത്തിൽ സ്ഥാപിക്കും. സെപ്റ്റംബർ 17 ന് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിന്ന് രാമ രഥയാത്രയായാണ്‌ അമ്പലമണി ബുധനാഴ്ച അയോധ്യയിലെത്തിയത്. രാമേശ്വരം മുതൽ അയോദ്ധ്യ വരെ രാമരഥം...

രാജ്യത്തെ ആദ്യ ആംഡബര ഇലക്ട്രിക് കാര്‍ മെഴ്‌സിഡെസ്-ബെന്‍സ് ഇക്യുസി വിപണിയില്‍

രാജ്യത്തെ ആദ്യ ആംഡബര ഇലക്ട്രിക് കാര്‍ മെഴ്‌സിഡെസ്-ബെന്‍സ് ഇക്യുസി വിപണിയില്‍. ആദ്യഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, പൂനെ, ബാംഗളൂര്‍, ചെന്നെ, ഹൈദരാബാദ് എന്നീ ആറ് നഗരങ്ങളിൽ ലഭ്യമാകും. എട്ട് വർഷത്തെ വാറണ്ടിയുള്ള 80 കിലോവാട്ട്...

ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേരുടെയും മുൻകൂർ ജാമ്യാപേക്ഷ തള്ളി തിരുവനന്തപുരം ജില്ലാ കോടതി

തിരുവനന്തപുരം: സ്ത്രീവിരുദ്ധ വീഡിയോകള്‍ ഇട്ട വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മി, ദിയ സനാ, ശ്രീലക്ഷ്മി അറക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജില്ലാ കോടതിയുടേതാണ്​ നടപടി. നിയമം...

അറപ്പുള്ള പോസ്റ്റര്‍ : ഇരണ്ടാം കുത്ത് സിനിമയ്‌ക്കെതിരെ ഭാരതിരാജ

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് അഡല്‍ട്ട് കോമഡി ഹൊറര്‍ ചിത്രമായ ഇരണ്ടാം കുത്ത് സിനിമയു െപോസ്റ്ററിനെ ഭാരതിരാജ ശക്തമായി പ്രതികരിച്ചു. ചിത്രത്തിന്റെ പോസ്റ്റര്‍ തമിഴ് സംസ്‌കാരത്തിന് കളങ്കമാണെന്നും അറപ്പുളവാക്കുന്നതാണെന്നും തമിഴ് സിനിമയില്‍ ഇത്തരം...

ട്വന്റി20ക്കു ശേഷം വീണ്ടുമൊരു മള്‍ട്ടിസ്റ്റാര്‍ ചിത്രവുമായി താരങ്ങളുടെ സംഘടനയായ AMMA

മലയാളത്തിലെ സൂപ്പർ താരങ്ങളെ ഉള്‍പ്പെടുത്തി വീണ്ടുമൊരു മള്‍ട്ടിസ്റ്റാര്‍ ചിത്രവുമായി താരങ്ങളുടെ സംഘടനയായ AMMA. 2008 ൽ തിയേറ്ററുകൾ ആഘോഷമാക്കിയ ചിത്രമായിരുന്നു ട്വന്റി20. മലയാളത്തിലെ പ്രമുഖ താരങ്ങൾ താരസംഘടനയായ അമ്മയ്ക്ക് വേണ്ടിയായിരുന്നു അണിനിരന്നത്. ടികെ രാജീവ്...

വിമാനയാത്രയ്ക്കിടെ യുവതി പ്രസവിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും ബംഗ്ലൂരുവിലേക്ക് പോവുകയായിരുന്നു ഇന്‍ഡിഗോ രാജ്യാന്തര വിമാനത്തില്‍ യുവതി ഒരാണ്‍ കുഞ്ഞിന് ജന്മം നല്‍കി. അമ്മയും കുഞ്ഞും പൂര്‍ണ്ണമായും നല്ല ആരോഗ്യത്തോടെ ഇരിക്കുന്നുണ്ട്. 7.40 ഓടെ ഫൈ്‌ളറ്റ് ബംഗ്ലൂരുവില്‍ ഇറങ്ങിയതോടെ...

1,583 ഇന്ത്യക്കാരെ സൗദി അറേബ്യയിൽ നിന്ന് തിരിച്ചയച്ചു: ഇന്ത്യൻ എംബസി

റിയാദ്: ഒക്ടോബർ 6 വരെ മൊത്തം 1,583 ഇന്ത്യക്കാർ ഇന്ത്യയിലേക്ക് മടങ്ങിയതായി റിയാദിലെ ഇന്ത്യൻ എംബസി റിപ്പോർട്ട് ചെയ്തു. നാടുകടത്തപ്പെട്ട രണ്ടാമത്തെ ബാച്ചിന്റെ മൂന്നാമത്തെയും നാലാമത്തെയും വിമാനങ്ങൾ യഥാക്രമം ന്യൂഡൽഹിയിലും ലഖ്‌നൗവിലും എത്തി....

ഇഗാ സ്വിയടെക് ഫ്രഞ്ച് ഓപ്പണ്‍ഫൈനലില്‍

പാരിസ്: ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിലേക്ക് സീഡുകാരിയല്ലാത്ത 19 വയസ്സുള്ള ഇഗാ സ്വിയടെക് പ്രവേശിച്ചു. ചരിത്രം കുറിച്ചാണ് ഇഗാ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിലേക്ക് പ്രവേശനം നേടിയത്. റോളണ്ട് ഗാരോസിലാണ് ഫൈനല്‍ മത്സരം അരങ്ങേറുന്നത്. ഫ്രഞ്ച്...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപൂജാരി ഉള്‍പ്പെടെ 12 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ ലോകപ്രസിദ്ധമായ തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ദര്‍ശനത്തിനായി തുറന്നുകൊടുത്തിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരുന്നു അവിടെ ദര്‍ശനം നല്‍കിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ മുഖ്യപൂജാരി ഉള്‍പ്പെടെ 12 പേര്‍ക്ക് കോവിഡ്...

പതിനാറുകാരിയെ ഒരു ദിവസത്തേയ്ക്ക് പ്രധാനമന്ത്രിയായി നിയമിച്ച് ഫിന്‍ലാന്‍ഡ്‌ പ്രധാനമന്ത്രി സന്ന മരിന്‍

ഹെല്‍സിങ്കി: ലിംഗഭേദം അവസാനിപ്പിക്കാനുള്ള രാജ്യത്തെ നിലവിലെ പോരാട്ടത്തിന്റെ ഭാഗമായി കാലാവസ്ഥ, മനുഷ്യാവകാശ വിഷയങ്ങളിൽ സജീവമായി പ്രചാരണം നടത്തിയ പതിനാറുകാരിയെ ഒരു ദിവസത്തേയ്ക്ക് പ്രധാനമന്ത്രിയായി നിയമിച്ച് ഫിന്‍ലാന്‍ഡ്‌ പ്രധാനമന്ത്രി സന്ന മരിന്‍. ആവാ മുര്‍ടോയ്ക്കാണ് ഒരു...

ഓക്ഫഡ് , ഹാര്‍വാഡ് കാമ്പസുകള്‍ ഇന്ത്യയില്‍ ആരംഭിക്കും

ന്യൂഡല്‍ഹി: ലക്ഷങ്ങള്‍ ചിലവഴിച്ച് ഇനി ലോകത്തെ പ്രമുഖ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ പഠിക്കാന്‍ വിദേശത്തേക്ക് പോവേണ്ട ആവശ്യം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി നരേന്ദ്രമോദി. ലോകത്തോര നിലവാരമുള്ള കാമ്പസുകള്‍ ഇന്ത്യയില്‍ തന്നെ ആരംഭിക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിന് ഒരുങ്ങുകയാണ് കേന്ദ്ര...

നൂതന എഫ് -35 സ്റ്റെൽത്ത് പോരാളികളെ വാങ്ങാനൊരുങ്ങി ഖത്തർ

നൂതന എഫ് -35 സ്റ്റെൽത്ത് പോരാളികളെ വാങ്ങാൻ ഖത്തർ അമേരിക്കയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ആഗസ്റ്റ് മാസത്തിലാണ് എഫ്-35 ജെറ്റുകള്‍ വാങ്ങുന്നതിന് യു.എ.ഇയും അമേരിക്കയും തമ്മില്‍ ധാരണയായത്. ഇതിനു പിന്നാലെയാണ് ഖത്തറിന്റെ സമാനമായ നീക്കം. എന്നാല്‍...

കേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാം വിലാസ് പാസ്വാന്‍ അന്തരിച്ചു

ന്യൂദല്‍ഹി: കേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാം വിലാസ് പാസ്വാന്‍ (74) അന്തരിച്ചു. അടുത്തിടെ ഡൽഹി ഫോർടിസ് ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും ശ്രദ്ധേയരായ ദളിത് നേതാക്കളിൽ ഒരാളാണ് അദ്ദേഹം. മകന്‍ ചിരാഗ്...

ഐ.എസിലേക്ക് റിക്രൂട്ട്‌മെന്റ് : രണ്ടുപേര്‍ അറസ്റ്റില്‍

ബംഗുളൂരു: ലോകം മുഴുവന്‍ എതിര്‍ക്കുന്ന തീവ്രവാദ സംഘടനയായ ഐ.എസിലേക്ക് ഇന്ത്യയില്‍ നിന്നും റിക്രൂട്ട് നടത്തിയ കേസില്‍ നിരവധിപേരെ മുന്‍പ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇപ്പോള്‍ രണ്ടുപേര്‍കൂടി എന്‍.ഐ.എയുടെ പിടിയിലായി. തമിഴ്‌നാട് രാമനാഥപുരം സദേശി അഹമ്മദ്...

ലോകം കടുത്ത ദാരിദ്ര്യത്തിലേക്ക് ! 150 മില്ല്യണ്‍ ദരിദ്രരെ സൃഷ്ടിക്കും – ലോകബാങ്ക്

വാഷിങ്ടണ്‍: കോവിഡ് ലോകം മുഴുവന്‍ ഒരുപോലെ വ്യാപരിച്ച സാഹചര്യത്തില്‍ ആഗോള സാമ്പത്തിക സ്ഥിതിയെ അത് ഭീകരമായി ബാധിച്ചുവെന്നും കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ആദ്യമായി ആഗോള ദാരിദ്ര്യം ക്രമാതീതമായി ഉയരുമെന്ന് ലോകബാങ്ക് മുന്നറിയിപ്പു നല്‍കി....

സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലൂയിസ് ഗ്ലൂക്കിന്

സ്റ്റോക്ഹോം: 2020 ലെ നൊബേൽ സാഹിത്യ സമ്മാനത്തിന് അമേരിക്കൻ കവയത്രി ലൂയിസ് ഗ്ലുക്ക് അർഹയായി. ‘ദി വൈൽഡ് ഐറിസ്’ എന്ന സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. ലോകത്തെ പ്രമുഖ സാഹിത്യ അംഗീകാരത്തിനുള്ള നിരവധി...

ഗിത്താര്‍ ഇതിഹാസംഎഡ്ഡി വാന്‍ ഹാലെന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ലോകപ്രസിദ്ധനായ ഗിത്താറിസ്റ്റായ എഡ്ഡി വാന്‍ ഹാലെന്‍ അന്തരിച്ചു. മരണസമയത്ത് അദ്ദേഹത്തിന് 65 വയസ്സായിരുന്നു. 70 കളുടെ അവസാനത്തിലും 1980 കളിലും സംഗീതത്തിന്റെ ഇതിഹാസമായി എഡ്ഡി ലോകം മുഴുക്കെ അറിയപ്പെട്ടു. അദ്ദേഹത്തിന്റെ വിരലുകളിലെ...