ലോക്ഡൗണിന് ശേഷം ആദ്യറിലീസിന് ഒരുങ്ങി മലയാള ചിത്രം ‘ലവ്’

കൊച്ചി: ലോക്ഡൗണ്‍ കാലഘട്ടം കഴിഞ്ഞ് മലയാള ചിത്രം 'ലവ്' തീയറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. ഗഫിലെ തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. ഖാലിദ് റഹ്മാന്റെ മൂന്നാമത് ചിത്രമാണിത്. ആദ്യ ചിത്രം അനുരാഗ കരിക്കന്‍വെള്ളവും...

എച്ച്-1 ബി വിസയ്ക്ക് നിയന്ത്രണം

വാഷിങ്ടണ്‍: അമേരിക്കയിലെ എച്ച്-1 ബി വിസയക്ക് നിയന്ത്രണങ്ങള്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. അമേരിക്കയില്‍ പ്രസിഡണ്ടന്റന് തിരഞ്ഞെുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇത്തരത്തില്‍ ഒരു നീക്കം ഉണ്ടായിരിക്കുന്നത്. എച്ച്-1 ന്റെ...

വിജയ് സേതുപതി മുത്തയ്യ മുരളിധരനാവുന്നു

ചെന്നൈ: ഏറെ നാളുകളുടെ സംശയങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ നടന്‍ വിജയ്‌സേതുപതി മുത്തയ്യ മുരളീധരനാവുന്നു. ഇന്ത്യന്‍ വംശജനാണെങ്കിലും ശ്രീലങ്കയുടെ പ്രധാന കളിക്കാരനായ മുത്തയ്യമുരളിധരന്റെ ജീവചരിത്രം സിനിമയാവുമ്പോള്‍ വിജയ്‌സേതുപതി മുത്തയ്യ മുരളിധരനാവും. 800 എന്നാണ് ചിത്രത്തിന്റെ പേരിട്ടിരിക്കുന്നത്....

ലോകത്തെ അമ്പരിപ്പിക്കാൻ എത്തുന്നു “അവതാർ 2”; അവതാർ 3 ചിത്രീകരണം അവസാനഘട്ടത്തിൽ

സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രം “അവതാർ 2” ന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി, “അവതാർ 3” 95% പൂർത്തിയായെന്ന് ജെയിംസ് കാമറൂൺ. അർനോൾഡ് ഷ്വാസ്നെഗറുമായുള്ള വീഡിയോ കോൺഫറൻസിനിടയിലാണ് കാമറൂൺ അവതാറിനെ കുറിച്ചുള്ള വിവരങ്ങൾ...

ഓസ്‌ട്രേലിയയില്‍ പിങ്ക് ടെസ്റ്റോടെഇന്ത്യ തുടങ്ങി

അഡ്‌ലെയ്ഡ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഒസ്‌ട്രേലിയന്‍ പര്യടനം പിങ്ക് ടെസ്റ്റോടെ ഇന്നലെ ആരംഭിച്ചു. ഡിസംബര്‍ 17 മുതലാണ് പരമ്പര ആരംഭിക്കുന്നത്. അഡ്‌ലെയ്ഡില്‍ രാത്രി-പകല്‍ മത്സരങ്ങളായിട്ടാവും എല്ലാം നടക്കുക. രണ്ട് മാസത്തിലേറെ നീണ്ടു നില്‍ക്കുന്ന...

വി കെ ശശികലയുടെ 2000 കോടി രൂപയോളം വരുന്ന സ്വത്തുക്കള്‍ മരവിപ്പിച്ച് ആദായനികുതി വകുപ്പ്

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ അടുത്ത സഹായി വി കെ ശശികലയുടെ ഉടമസ്ഥതയിലുള്ള 2000 കോടി രൂപയോളം വരുന്ന സ്വത്തുക്കള്‍ ബിനാമി നിരോധന നിയമപ്രകാരം ആദായനികുതി വകുപ്പ് മരവിപ്പിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍...

ഫിഫ വേള്‍ഡ് കപ്പ് 2022 നായി ഖത്തര്‍ ഒരുക്കുന്ന സ്റ്റേഡിയം കണ്ട് അമ്പരന്ന് ഫിഫ...

ദോഹ: കൊറോണ വൈറസ് പകർച്ചവ്യാധി ഉണ്ടായിരുന്നിട്ടും 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ തയ്യാറെടുപ്പുകൾ പുരോഗമിച്ചുവെന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ. ‘അല്‍ ബെയ്ത് സ്റ്റേഡിയം അവിശ്വസനീയം, ഒരു യഥാര്‍ത്ഥ ഫുട്‌ബോള്‍ സ്‌റ്റേഡിയം, ഇതിന്...

രസതന്ത്രത്തിനുളള നോബല്‍ പ്രൈസ് രണ്ടു വനിതകള്‍ കരസ്ഥമാക്കി

സ്റ്റോക്ക്‌ഹോം: ഇത്തവണത്തെ രസതന്ത്രത്തിനുള്ള നോബല്‍ പ്രൈസ് രണ്ട് വനിതകള്‍ സ്വന്തമാക്കി. നൂതന ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യയായ ക്രിസ്പര്‍ ക്രാസ് (Crisper/Cass9) വികസിപ്പിച്ചെടുത്ത രണ്ട് രസതന്ത്ര ശാസ്ത്രജ്ഞകളായ ഇമാനുവേല ഷാര്‍പെന്റിയര്‍, ജെന്നിഫര്‍ എ....

‘ഹാത്രാസ് കാണുക’; ഹത്രാസ് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച വീഡിയോ പുറത്തുവിട്ട് രാഹുൽ ഗാന്ധി

ഹത്രാസ് പെൺകുട്ടിയുടെ കുടുംബവുമായി നടത്തിയ സംഭാഷണത്തിന്റെ വീഡിയോ പുറത്തുവിട്ട് രാഹുൽ ഗാന്ധി. ‘ഹാത്രാസ് കാണുക’ എന്ന പേരിലാണ് രാഹുല്‍ വീഡിയോ പുറത്തു വിട്ടത്. നിരോധനാജ്ഞ മറികടന്നാണ് രാഹുലും പ്രിയങ്കയും പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചത്. https://twitter.com/i/status/1313832755168337920 നേരത്തെ...

യോഗി ഭരണകൂടത്തിന്റെ ജന വിരുദ്ധ നടപടികൾക്കെതിരെ ഐഒസി(കേരള) ഹൂസ്റ്റൺ ചാപ്റ്റർ

ഹൂസ്റ്റൺ: ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമാദരണീനായ നേതാവ് രാഹുൽഗാന്ധിയെ പിടിച്ചു തള്ളുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത പോലീസ് നടപടിയെ ശക്തമായി അപലപിക്കുകയും എല്ലാ...

റിച്ച ചന്ദയോട് താൻ മാപ്പുപറയില്ലെന്ന് പായൽ ഘോഷ്

മുംബൈ: അനുരാഗ് കശ്യപ് നെതിരെ ലൈംഗിക പീഡന പരാതി കൊടുത്ത പായൽ ഘോഷ്നെതിരെ നടിയും മോഡലുമായ റിച്ചാ ചന്ദ ഒരു കോടിയുടെ മാനനഷ്ട കേസ് കൊടുത്തിരുന്നു. അനുരാഗ് കഷ്യ പിനെതിരെ ലൈംഗിക ആരോപണ...

അപ്രത്യക്ഷനായ ഉത്തരകൊറിയന്‍ അംബാസഡറെ കണ്ടെത്തി

കൊറിയ: 2018 ല്‍ കാണാതായ ഇറ്റലിയിലെ ഉത്തര കൊറിയയുടെ ആക്ടിംഗ് അംബാസഡര്‍ ജോ സോംഗ്-ഗില്‍ 2019 ജൂലൈ മുതല്‍ തെക്ക് കൊറിയന്‍ മേഖല ഭാഗത്തുണ്ടെന്ന് ദക്ഷിണ കൊറിയയുടെ പാര്‍ലമെന്ററി രഹസ്യാന്വേഷണ സമിതി മേധാവി...

മുന്‍ നാഗാലാന്റ് ഗവര്‍ണ്ണര്‍ അശ്വനികുമാര്‍ ആത്മഹത്യ ചെയ്തു

ഷിംല: മുന്‍ നാഗാലാന്റ് ഗവര്‍ണ്ണര്‍ അശ്വനി കുമാര്‍ (69) ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു. ഷംലയിലെ അദ്ദേഷത്തിന്റെ വസതിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ സി.ബി.ഐ മേധാവിയായിരുന്നു മരിച്ച അശ്വനികുമാര്‍. ഏറെക്കാലമായി വിഷാദരോഗത്തിന്...

യുഎഇ സൂപ്പർമാർക്കറ്റ് ശൃംഖലയായ ലുലു സ്രോതസ്സുകളിൽ ഓഹരി വാങ്ങാനുള്ള ചർച്ചയിൽ സൗദി പിഐഎഫ്

റിയാദ്: സൗദി അറേബ്യയുടെ പരമാധികാര സ്വത്ത് ഫണ്ടായ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ലുലു ഗ്രൂപ്പില്‍ നിക്ഷേപത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫ് അലിയുമായി സൗദി സര്‍ക്കാരിനു കീഴിലുള്ള പിഐഎഫ്. ലുലു...

കേരളത്തെ ഞെട്ടിച്ചുകൊണ്ട് കോവിഡ് : ഇന്ന്‌ 10606 രോഗികള്‍

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ചുകൊണ്ട് കോവിഡ് രോഗികളുടെ എണ്ണം 10606 കടന്നു. ആദ്യാമായാണ് പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. ഇത് കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കണക്കുകളാണ്. സംസ്ഥാനം സങ്കീര്‍ണ്ണമായ ഘട്ടത്തിലേക്ക് കടക്കുന്നു എന്നതിന്റെ...

ഡബ്ലിനിലെ സൈനിക ആശുപത്രിക്ക് നേരെപെട്രോള്‍ ബോംബ് എറിഞ്ഞ് അക്രമം

ഡബ്ലിന്‍: ഡബ്ലിനിലെ കുപ്രസിദ്ധമായ പ്രാദേശിക മയക്കുമരുന്ന് ഗുണ്ടകള്‍ നഗരത്തിലെ സൈനിക ആശുപത്രിക്ക് നേരെ പെട്രോള്‍ ബോംബ് ആക്രമണം നടത്തി. കുറ്റവാളികളെ ഈയിടെ പോലിസ് മറ്റൊരു റെയ്ഡില്‍ പിടികൂടിയതിന്റെ പകരംവിട്ടലായി ഇതിനെ കണക്കാക്കാമെന്ന് റിപ്പോര്‍ട്ടുകള്‍...

വൈദ്യുതി മന്ത്രി എം.എം മണിക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം മണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സംസ്ഥാന മന്ത്രിസഭയിൽ കോവിഡ് ബാധിക്കുന്ന നാലാമത്തെ മന്ത്രിയാണ് എംഎം മണി. മന്ത്രിമാരായ തോമസ് ഐസക്, വി.എസ്...

സിനിമ ചിത്രീകരണത്തിനിടെ ടൊവിനോയ്ക്ക് പരിക്കേറ്റു

കൊച്ചി: നടന്‍ ടൊവിനൊ തന്റെ ഏറ്റവും പുതിയ ചിത്രമായ കാലായുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റു. കാര്യമായ പരിക്കേറ്റതിനാല്‍ ടൊവിനോ ഇപ്പോള്‍ ഐ.സി.യുവില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ സ്റ്റണ്ട് സീന്‍ ചിത്രീകരിക്കുന്നതിനിടെയാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന്...

കേരളത്തിലെ മൂന്ന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ദേശീയ പുരസ്‌കാരം

കൊച്ചി: കേരളത്തിലെ മൂന്നു സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. മികച്ച നിലവാരവും സാമൂഹിക പ്രതിബന്ധതയും ടെക്‌നോളജിക്കല്‍ മുന്നേറ്റവും പശ്ചാത്തലമാക്കിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് ബുധനാഴ്ച സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യപിച്ചത്. തിരുവനന്തപുരം...

കൊച്ചിയിലേക്ക് ലണ്ടന്‍ വഴി എയർ ഇന്ത്യ സർവീസുകൾ, ഡബ്ലിനിൽ നിന്നും കണക്ഷനോടുകൂടി

ഡബ്ലിന്‍: കോറോണ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ എല്ലാം നിര്‍ത്തലാക്കിയിരുന്നനത് പലതും കുറച്ചു കുറച്ചായി പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍ ഡബ്ലിനില്‍ നിന്നും ഇന്ത്യയിലേക്ക് പ്രത്യേക വിമാന സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ നടത്തുന്നുണ്ട്. ഇത്...