പ​രോ​ളി​ല്‍ ഇ​റ​ങ്ങി​യ പോക്സോ കേസ് പ്രതിയെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

തൃശൂർ: ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി തൃശൂർ പഴയന്നൂർ എളനാട് തിരുമണി സ്വദേശി സതീഷിനെ വെട്ടിക്കൊന്നു. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തടവുകാർക്ക് പരോൾ അനുവദിച്ചിരുന്നു....

യുഎഇ വിസ പുതുക്കലിനുള്ള അവസാന സമയപരിധി ഒക്ടോബർ 11ന്

മാർച്ച് ഒന്നിനും ജൂലൈ 11 നും ഇടയിൽ വിസ കാലഹരണപ്പെട്ട എല്ലാ യുഎഇ നിവാസികളും ഒക്ടോബർ 11 നകം പുതുക്കണമെന്ന് യുഎഇ. ഇത്തരക്കാര്‍ നാല്​ ദിവസത്തിനുള്ളില്‍ രാജ്യംവിടുകയോ വിസ പുതുക്കുകയോ ചെയ്യണം. അല്ലാത്തപക്ഷം...

ഹഥ്‌റസ് കേസ് അസാധാരണവും ഭയാനകവുമാണെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഹഥ്‌റസ കേസ് ഭയാനകവും അസാധാരണവുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. രാജ്യത്തെയും ജനങ്ങളെയും ഞെട്ടിച്ച സംഭവം കോടതിയേയും ഞെട്ടിച്ചുവെന്നാണ് സുപ്രീംകോടതിയുടെ വിലയിരുത്തല്‍. മരണപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് വേണ്ടുന്ന സുരക്ഷ സംസ്ഥാനനസര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്നും അതിനുള്ള...

ഐറിഷ് കടലില്‍ ഡബ്ലിന്‍ ഫെറി യാത്രക്കാരനെ കാണാതായി

ഡബ്ലിന്‍: കടത്തുവള്ളത്തില്‍ യാത്ര ചെയ്തിരുന്ന ഡബ്ലിന്‍ നിവാസി ഐറിഷ് തീരത്തുള്ള കടലില്‍ കാണാതായി. തിങ്കളാറ്റേച രാത്രി ഒന്‍പത് മണിയോടെ ഡബ്ലിനില്‍ നിന്ന് ഹോളിഹെഡിലേക്കുള്ള യാത്രയിലാണ് ഇയാളെ കാണാതായത്. എന്നാല്‍ റസ്‌ക്യൂ അംഗങ്ങള്‍ക്ക് ഇയാള്‍...

കുങ്കുമപ്പൂവ് കൃഷി, നിങ്ങള്‍ക്കറിയാമോ ഈ കാര്യങ്ങള്‍

കുങ്കുമപ്പൂവ് എന്ന് കേള്‍ക്കുമ്ബോള്‍ പാലില്‍ കലക്കി കുടിക്കുന്ന വസ്‍തുവെന്ന രീതിയിലായിരിക്കും പലരും പെട്ടെന്ന് ഓര്‍ക്കുന്നത്. ക്രോക്കസ് സറ്റൈവസ് എന്ന ചെടിയുടെ പൂവിന്റെ പരാഗണം നടക്കുന്ന ഭാഗത്തുള്ള നാരുകളാണ് കുങ്കുമപ്പൂവ് എന്ന പേരില്‍ സുഗന്ധദ്രവ്യമായി...

കോവിഡ് പ്രതിരോധത്തിന് പ്രോട്ടോക്കോളുമായി കേന്ദ്രഗവണ്‍മെന്റ്

ന്യൂഡല്‍ഹി: ആയുര്‍വേദത്തിന്റെയും യോഗയുടെയും സഹായത്തോടെ കോവിഡ് 19 പ്രതിരോധം വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിനായി പ്രത്യേകം ചികിത്സാ രീതികള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത്തരം നടപടി ക്രമങ്ങള്‍ ജനങ്ങളുടെ പ്രതിരോധ സ്ഥിതി പതിന്‍മടങ്ങായി വര്‍ദ്ധിപ്പിക്കുമെന്നും...

കേരളത്തില്‍ ഇന്ന് 7871 പേര്‍ക്ക്കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് 7871 പേര്‍ക്ക് സ്ഥിരീകരിച്ചു. ശരാശരി സംസ്ഥാനത്ത് ഇപ്പോള്‍ ആറായിരത്തിനും എട്ടായിരത്തിനും ഇടയില്‍ കോവിഡ് രോഗികള്‍ സ്ഥിരീകരിക്കുന്നുണ്ട്. ഇത് ദിനം പ്രതി പത്തായിരം വരെ എത്താനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ്...

ബുര്‍ജ് ഖലീഫയുടെ നിര്‍മാണ കമ്പനിയായ അറബ്ടെക് പൂട്ടുന്നു

ദുബായ്: ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയുടെ നിര്‍മാണ കമ്പനിയായ അറബ്ടെക് പൂട്ടുന്നു. സാമ്പത്തിക സ്ഥിതി മോശമായതിനെ തുടർന്നാണ് ലിക്വിഡേഷനിലേക്ക് പോകുന്നതെന്ന് അറബ്ടെക് ഔദ്യോഗികമായി അറിയിച്ചു. നിർമാണ മേഖലയിലുണ്ടായ ആഘാതങ്ങളും സാമ്പത്തിക...

സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കത്തിയത് ഫയലുകള്‍ മാത്രമാണെന്നും സാനിറ്റൈസര്‍ ഉള്‍പ്പെടെ മറ്റു വസ്തുക്കള്‍ കത്തിയിട്ടില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പരിശോധനയ്ക്ക് ശേഖരിച്ച സാമ്പിളുകളില്‍ ഒന്നില്‍ നിന്നു പോലും...

ഹൂസ്റ്റൺ എക്യൂമെനിക്കൽ കൺവെൻഷനും ക്വിസ്സ് മത്സരവും ഒക്ടോബർ 16,17,18 തീയതികളിൽ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺന്റെ (ഐസിഇ സിഎച്ച്) ആഭിമുഖ്യത്തിൽ വർഷം തോറും നടത്തിവരുന്ന എക്യൂമെനിക്കൽ കൺവെൻഷൻ ഒക്ടോബർ 16,17,18 തീയതികളിൽ (വെള്ളി,ശനി, ഞായർ) വൈകുന്നേരം 7 മണിയ്ക്ക് നടത്തുവാൻ...

ലൈഫ്മിഷനുമായി ബന്ധപ്പെട്ട അന്വേഷണപരിധിയിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സും

കൊച്ചി: ലൈഫ്മിഷനുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണപരിധിയിലേക്ക് കൊച്ചി ആസ്ഥാനമായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം കേരള ബ്ലാസ്റ്റേഴ്‌സും. ലൈഫ്മിഷന്‍ കേസില്‍ ആരോപണം നേരിടുന്ന യൂണിടാക് ബിൽഡേഴ്‌സിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിച്ചതോടുകൂടിയാണ് ഇവർ ബ്ലാസ്‌റ്റേഴ്‌സിന്റെ...

വിജയ് സേതുപതിയുടെ ഫാൻസുകാർ തമ്മിൽ ഏറ്റുമുട്ടി : പ്രസിണ്ടന്റിനെ വെട്ടി കൊലപ്പെടുത്തി

പോണ്ടിച്ചേരി : തമിഴ്നാട്ടിൽ സൂപ്പർസ്റ്റാറുകൾക്ക് ആരാധകരുടെ എണ്ണം കൂടുതലാണ് . പലപ്പോഴും സൂപ്പർസ്റ്റാറുകളുടെ ആരാധകർ തമ്മിൽ സംഘട്ടനങ്ങളും പതിവാണ്. എന്നാൽ ഇത്തവണ നടൻ വിജയ് സേതുപതിയുടെ ഫാൻസ് തമ്മിൽ ഏറ്റുമുട്ടുകയും സംസ്ഥാന...

ജസ്റ്റിസ് കെ.കെ. ഉഷ അന്തരിച്ചു

കൊച്ചി: കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ് ജസ്റ്റിക് കെ.കെ. ഉഷ (81) അന്തരിച്ചു. 2000 മുതല്‍ 2001 കാലയളവിലാണ് ഉഷ ജസ്റ്റിസ്റ്റായി സര്‍വ്വീസില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം വീട്ടില്‍...

യു.പിയില്‍ വീണ്ടും ക്രൂരബലാത്സംഗത്തിനിരയായി പതിനഞ്ചു വയസുകാരി

ലക്‌നൗ: യു.പിയില്‍ വീണ്ടും ക്രൂരബലാത്സംഗത്തിനിരയായി പതിനഞ്ചു വയസുകാരി. ബന്ധുവും സുഹൃത്തും ചേർന്ന് ലഹരി മരുന്ന് നല്‍കിയ ശേഷമായിരുന്നു പെൺകുട്ടിയെ ക്രൂരബലാത്സംഗത്തിനിരയാക്കിയത്. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും സംഭവം പൊലീസിനെ അറിയിച്ചാല്‍ ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഇയാള്‍...

ലോകജനസംഖ്യയില്‍ പത്തിലൊരാള്‍ക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട്

ജനീവ: ലോ​ക​ത്ത് പ​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് വീ​തം കോ​വി​ഡ് ബാ​ധ​യു​ണ്ടെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​നയുടെ വെളിപ്പെടുത്തൽ. ഇപ്പോഴും കൊവിഡ് ഭീതിയുടെ നിഴലിലാണ് ഭൂരിഭാഗം ജനങ്ങളുമെന്ന് സ്വിറ്റ്‌സര്‍ലന്റില്‍ ചേര്‍ന്ന യോഗത്തില്‍ സംഘടന വിലയിരുത്തി. കൊവിഡിനോടുള്ള ലോകത്തിന്റെ പ്രതികരണങ്ങളെക്കുറിച്ച് ചര്‍ച്ച...

കാസര്‍കോട് വന്‍ ചന്ദനവേട്ട

കാസര്‍കോട്: വളരെ വിചിത്രമായ സാഹചര്യത്തില്‍ കാസര്‍കോട് കളക്ടറുടെ ഓഫീസിന് സമീപത്തു നിന്നും വന്‍ ചന്ദന കടത്ത് പിടികൂടി. ജില്ലാകളക്ടറായ സജിത്ത് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു ചന്ദവേട്ട നടന്നത്. കളക്ടര്‍ ഓഫീസിന് സമീപത്തെ വീട്ടില്‍ നിന്നും...

ഡൊണാള്‍ഡ് ട്രംപ് നാല് ദിവസത്തെ കൊവിഡ് ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു

വാഷിംഗ്ടണ്‍: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാല് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. വാഷിംഗ്ടണിലെ വാള്‍ട്ടര്‍ റീഡ് സൈനി ആശുപത്രിയിലായിരുന്നു ട്രംപ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ആശുപത്രിയില്‍ നിന്ന്...

വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പ്രൈസ്ഹെപ്പറ്റൈറ്റിസ്-സി കണ്ടെത്തിയത്

സ്റ്റോക്ക്‌ഹോം: വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പ്രൈസ് ഇത്തവണ മൂന്നുപേര്‍ പങ്കിട്ടു. ഡോ. ഹാര്‍വേ ജെ.ആള്‍ട്ടര്‍, മൈക്കല്‍ ഹൗട്ടണ്‍, ചാള്‍സ് എം. റൈസ് എന്നിവരാണ് രക്തത്തിലെ വൈറസ് ബാധയായ ഹെപ്പറ്റൈറ്റിസ്-സി കണ്ടെത്തിയതിന് നൊബേല്‍ പ്രൈസിന് അര്‍ഹരായവര്‍. ഇവരുടെ...

സ്‌കൂള്‍ തുറക്കാന്‍ തീരുമാനമായി:കേന്ദ്രം ഉത്തരവിറക്കി

ന്യൂഡല്‍ഹി: കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് അടച്ചിട്ട സ്‌കൂളുകള്‍ ഒക്ടോബര്‍ 15 മുതല്‍ തുറക്കാമെന്ന് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടനുബന്ധിച്ച് കര്‍ശനമായി പാലിക്കേണ്ടുന്ന മാനദണ്ഡങ്ങളും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം സ്‌കൂള്‍...

മോഹൻലാലിന് വേണ്ടി”ദേവാസുര ശില്പം”

തിരുവനന്തപുരം : ഭാവ സാന്ദ്രമായ ദേവാസുരം സിനിമയിലെ കഥാപാത്രത്തിൻറെ സ്മരണ തോന്നിപ്പിക്കുന്ന വിധത്തിൽ മോഹൻലാലിനുവേണ്ടി ഒരു ദേവാസുര ശിൽപം തയ്യാറാവുന്നു. അഭിനയത്തികവിന്റെ വിശ്വരൂപം പ്രദർശിപ്പിക്കുന്ന മോഹൻലാലിന്റെ നിർദ്ദേശപ്രകാരമാണ് വളരെ അപൂർവമായ ഈ ശിൽപം...