നാളെ അമേരിക്കയുടെ വിധി എഴുതും
പാമ്പള്ളി
വാഷിങ്ടണ്‍: അമേരിക്കയുടെ വിധി ചൊവ്വാഴ്ച അറിയാം. ബൈഡനും ട്രംപും നേര്‍ക്കുനേര്‍ പൊരുതുന്ന ഇത്തവണത്തെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെ ലോകം ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. എന്നാല്‍ ആഗോളതലത്തിലുള്ള വിവിധ മാധ്യമങ്ങള്‍ നടത്തിയ വിലയിരുത്തലുകളില്‍ നേരിയ സാധ്യത തെളിഞ്ഞു...
മുതിർന്ന മിഡിൽ ഈസ്റ്റ് പത്രപ്രവർത്തകൻ റോബർട്ട് ഫിസ്ക് അന്തരിച്ചു
ലണ്ടന്‍: ബ്രിട്ടീഷ് വിദേശ ലേഖകനായ റോബർട്ട് ഫിസ്ക് (74) ഞായറാഴ്ച അന്തരിച്ചു. ഫിസ്കിന് വെള്ളിയാഴ്ച ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡബ്ലിനിലെ സെന്റ് വിൻസെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൽപസമയത്തിന് ശേഷം അദ്ദേഹം മരിച്ചു.
ഫിസ്കിന് ഒരു വിദേശ...
മാതൃവേദിയുടെ മരിയൻ ക്വിസ്, മെറീന വിൽസൺ വിജയി
അയർലണ്ടിലെ സീറോ മലബാർ സഭയുടെ മാതൃവേദി ഒരുക്കിയ മരിയൻ ക്വിസ് സമാപിച്ചു. ജപമാല മാസാചരണത്തിൻ്റെ ഭാഗമായി അയർലണ്ടിലെ സീറോ മലബാർ സഭാംഗങ്ങളായ വനിതകൾക്കു വേണ്ടി ഒക്ടോബർ മാസത്തിലെ ശനിയാഴ്ചകളിൽ വൈകിട്ട് സൂം വഴിയായ്...
നൃത്താഞ്‌ജലി &കലോത്സവം 2020′ മത്സരങ്ങളുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു; രജിസ്‌ട്രേഷൻ നവംബർ 15 വരെ
ഡബ്ലിൻ: വേൾഡ് മലയാളി കൗണ്‍സിൽ അയർലണ്ട് പ്രോവിന്സിന്റെ പതിനൊന്നാമത് 'നൃത്താഞ്ജലി & കലോത്സവം 2020 'ത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ മത്സരങ്ങള്‍ ഓണ്‍ലൈനായാണ് നടത്തപ്പെടുന്നത്.
സബ്ജൂനിയര്‍ വിഭാഗത്തില്‍...
ഭരണഭാഷയായി മലയാളം ഉപയോഗിച്ചില്ലെങ്കില്‍ കര്‍ശന നടപടികള്‍ – മുഖ്യമന്ത്രി
തിരുവനന്തപുരം: നമ്മുടെ മാതൃഭാഷയായ മലയാളത്തിലെക്ക ഭരണഭാഷ മാറ്റിക്കഴിഞ്ഞിട്ടും പലരും ഇപ്പോഴും കൃത്യമായി മലയാളം സര്‍ക്കാര്‍ ഓഫീസുകളില്‍ ഉപയോഗിക്കുന്നില്ലെന്ന് മുഖ്യമന്ത്രി. ഇനി ഇത്തരത്തില്‍ കൃത്യമായി ഭരണഭാഷയായ മലയാളം ഓഫീസ് കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാത്തവര്‍ക്കെതിരെ കര്‍ശന...
വിവാഹം കഴിക്കാൻ വേണ്ടി മാത്രമുള്ളമതം മാറ്റം അംഗീകരിക്കാനാവില്ലെന്ന് കോടതി
അലഹബാദ് : വിവാഹം കഴിക്കുന്നതിനു വേണ്ടി മാത്രമായി ചിലർ തങ്ങളുടെ പങ്കാളിയുടെ മതത്തിലേക്ക് മാറുന്നത് അം ഗീകരിക്കുന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി വിലയിരുത്തി. ഇത്തരത്തിൽ മതം മാറ്റം നടത്തി ദമ്പതികൾ പോലീസ് സംരക്ഷണം തേടി...
ഫിലിപ്പീന്‍സില്‍ ശക്തമായ ചുഴലിക്കാറ്റ് : ഏഴുപേര്‍ മരിച്ചു
ഫിലിപ്പീന്‍സ്: നവംബര്‍ ഒന്നിന് ശക്തമായ ഒരു ചുഴലിക്കാറ്റ് കിഴക്കന്‍ ഫിലിപ്പൈന്‍സിലേക്ക് വീശിയടിച്ചു. ഏഴ് പേര്‍ കൊല്ലപ്പെടുകയും അഗ്‌നിപര്‍വ്വത ചെളികള്‍ വലീയ പാളികളായി കാറ്റില്‍ പാറി വരികയും അത് പരക്കേ താഴേക്ക് പതിക്കുകയും ചെയ്തതിനാല്‍...
ധനുഷിന്റെ ഡി43 ല്‍ മാളവിക മോഹന്‍ നായികയാവുന്നു
ചെന്നൈ: ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ ഡി43 ല്‍ മലയാളിയും ബോളിവുഡ് അഭിനേത്രിയുമായ മാളവിക മോഹന്‍ നായികയാവുന്നു. ധനുഷിനെ വിമാനത്തില്‍ വച്ചു തന്നെ സ്വീകരിക്കുന്നതിന്റെ ചിത്രം നിര്‍മ്മാതാക്കള്‍ പുറത്തു വിട്ടു.
പിന്നീട് മാളവിക പ്രൊഡക്ഷന്‍...
ബ്രിട്ടണില്‍ വ്യാഴാഴ്ച മുതല്‍ വീണ്ടുംലോക്ഡൗണ്‍ പ്രഖ്യാപിച്ചു
ഇംഗ്ലണ്ട്: കോവിഡ് വ്യാപനം അതിന്റെ മൂന്നാം ഘട്ടത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ലോകത്തെ പല രാജ്യങ്ങളും വീണ്ടും ലോക്ഡൗണുകള്‍ പ്രഖ്യാപിച്ചു. ബ്രിട്ടണില്‍ കോവിഡ് വ്യാപനത്തിന്റെ തോത് കൃത്യമായി കുറയത്തതിനാല്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാഴാഴ്ചമുതല്‍...
ശ്രീനഗറില്‍ വീണ്ടും തീവ്രവാദി ഏറ്റുമുട്ടല്‍ : ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാണ്ടര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ശ്രീനഗര്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ (എച്ച്.എം) കമാന്‍ഡര്‍ കൊല്ലപ്പെടുകയും മറ്റൊരു തീവ്രവാദിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം ഈ മേഖലയിലെ തീവ്രവാദികള്‍ക്ക് വേണ്ടയുള്ള തിരച്ചിലിനിടെയാണ്...
നിക്കോള്‍ കിഡ്മാനും ഹഗ് ഗ്രാന്റും എച്ച്.ബി.ഒയുടെ സൈക്കോ ത്രില്ലറില്‍ ഒരുമിക്കുന്നു
ന്യൂയോര്‍ക്ക്: എച്ച്.ബി.ഒയുടെ 'ദ അണ്‍ഡൂയിങ്' എന്ന സൈക്കോ ത്രില്ലറില്‍ ലോക പ്രസിദ്ധ നടനായ നിക്കോള്‍ കിഡ്മാനും ഹഗ് ഗ്രാന്റും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എച്ച്.ബി.ഒ നിര്‍മ്മിക്കുന്ന മിനി സീരീസാണ് ഷൂട്ടിങ് തുങ്ങിയ 'ദ...
‘സംസ്ഥാനം മുഴുവന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് വിലപിച്ചുകൊണ്ടിരിക്കുന്നവരാണ് ആ സ്ത്രീ ‘ മുല്ലപ്പള്ളിയുടെ സ്ത്രീവിരുദ്ധ...
തിരുവനന്തപുരം: അഴിമതിയിലും രാജ്യാന്തര കൊള്ളയിലും കുടുങ്ങിയ സര്‍ക്കാര്‍ അതില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ഒരു അഭിസാരികയെകൊണ്ടുവന്ന് വീണ്ടും കഥപറയിപ്പിക്കുന്നതെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസ്താവിച്ചു. മുല്ലപ്പള്ളിയുടെ വാക്കുകള്‍ വലിയ സ്ത്രീവരുദ്ധത കടന്നുവന്നുവെന്നും പരക്കേ...
നെയ്യാർ സഫാരി പാർക്കിൽ നിന്ന് ചാടിയ കടുവ ഒടുവില്‍ പിടിയില്‍
തിരുവനന്തപുരം: നെയ്യാർ സഫാരി പാർക്കിൽ നിന്ന് ചാടിപ്പോയ കടുവയെ ഒടുവില്‍ മയക്കുവെടി വെച്ച് പിടികൂടി. ഇന്നലെ വൈകുന്നേരമാണ് കടുവ കൂട്ടിൽ നിന്നും ചാടി രക്ഷപ്പെട്ടത്. ഒരുപാട് മണിക്കൂറുകൾ നിരീക്ഷിച്ചതിന് ശേഷമാണ് വനം വകുപ്പ്...
പുലര്‍ച്ചവരെ വെബ്‌സീരീസ് കണ്ടു : യുവാവ് രക്ഷിച്ചത് 75 പേരെ
മുംബൈ: നേരം പുലരും വരെ യുവാവ് വീട്ടിലിരുന്ന് വെബ്‌സീരിസ് കണ്ടിരുന്നത് ഒരുപാട് പേര്‍ക്ക് ഉപകാരമായി. പുലര്‍ച്ചവരെ ഉറക്കമൊഴിച്ച് വെബ്‌സീരീസ് കണ്ടതോടെ യുവാവിന് രക്ഷിക്കാനായത് 75 പേരുടെ ജീവനാണ്. മഹാരാഷ്ട്രയിലെ കോപാറിലെ ദോംബിവ്‌ളിയിലുള്ള രണ്ട്...
കെഎംടിഎ ഉദ്ഘാടനം ഇന്ന്; ഇനി യാത്രക്കാര്‍ക്ക് ഒരു ടിക്കറ്റില്‍ ഏത് ഉപാധിയിലൂടെയും യാത്ര...
കൊച്ചി; ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊച്ചി മെട്രോപൊളിറ്റൻ നഗരത്തിനായി സംയോജിത, മൾട്ടി-മോഡൽ അർബൻ പിപിഎസ്ടി ഗതാഗത സംവിധാനം ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങും. സംസ്ഥാന സർക്കാർ പറയുന്നതനുസരിച്ച്, രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ അതോറിറ്റിയാണിത്....
ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലികള്‍ 30000 പേര്‍ക്ക് കൊവിഡ് രോഗം വ്യാപിക്കാന്‍ കാരണമാകുമെന്ന് പഠനം
വാഷിംഗ്ടണ്‍: ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലികള്‍ 30000 പേര്‍ക്ക് കൊവിഡ് രോഗം വ്യാപിക്കാന്‍ കാരണമാകുമെന്ന് പഠനം. 700 ഓളം പേര്‍ രോഗം ബാധിച്ച് മരിക്കാനും ഈ റാലികള്‍ കാരണമാകുമെന്ന് പഠനം പറയുന്നു. ഇക്കഴിഞ്ഞ ജൂണ്‍...
ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം മലയാളത്തിന്‍റെ പ്രിയ കഥാകാരൻ സക്കറിയയ്ക്ക്
തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം മലയാളത്തിന്‍റെ പ്രിയ കഥാകാരൻ മീനച്ചിൽ ഉരുളികുന്നത്തുകാരൻ സക്കറിയയ്ക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുന്നത്. മലയാള സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ചാണ്...
ചരിത്രത്തിൽ ഇതാദ്യം; എയർലൈൻ വ്യവസായത്തിൽ സിഇഒ ആകുന്ന ഇന്ത്യയിലെ ആദ്യത്തെ വനിത ഹർപ്രീത് ...
ന്യൂഡൽഹി: ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ റീജിയണൽ സബ്സിഡിയറിയായ അലയൻസ് എയർ വെള്ളിയാഴ്ച ഹർപ്രീത് സിംഗിനെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പ്രഖ്യാപിച്ചു. ഒക്ടോബർ 30 ന് എയർ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ...
നീണ്ട ആറുമാസങ്ങള്‍ക്ക് ശേഷം കേരളത്തിലെ ബീച്ചുകള്‍ ഇന്ന് തുറക്കുന്നു
തിരുവനന്തുപരം: സംസ്ഥാനത്തെ ബീച്ചുകള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതായി അറിയിപ്പ് പുറത്തിറങ്ങി. ഇത് കുറച്ചെങ്കിലും ആളുകള്‍ക്ക് ആശ്വാസകരമാവുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഏറെ കാലത്തിന് ശേഷം അല്‍പമെങ്കിലും ശുദ്ധവായു സ്വസിക്കുവാന്‍...
ഫ്രാന്‍സില്‍ ഓർത്തഡോക്സ് പുരോഹിതന് നേരെ വെടിവെപ്പ്
പാരീസ്: ഒരു ഗ്രീക്ക് ഓർത്തഡോക്സ് പുരോഹിതനെ ശനിയാഴ്ച ഫ്രാൻസിലെ ലിയോണിലെ ഒരു പള്ളിയിൽ വെടിവച്ചു. ശനിയാഴ്ച്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം നടന്നത്. 52 കാരനായ പുരോഹിതൻ വൈകുന്നേരം 4 മണിയോടെ ചര്‍ച്ച്...

















































