പ്രവാസികളുടെ പ്രശ്നനങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളുടെ പ്രശ്നനങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു, തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ സ്ഥിതി മോശമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ...

മകന് കോവിഡ് ഭേദമായതിന്റെ സന്തോഷം പങ്കുവെച്ച് സംവിധായകന്‍ എം.പദ്മകുമാര്‍

കൊച്ചി: മകന് കോവിഡ് ഭേദമായതിന്റെ സന്തോഷം പങ്കുവെച്ച്  സംവിധായകന്‍ എം.പദ്മകുമാര്‍. മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കും, ജില്ലാകളക്ടര്‍ എസ്.സുഹാസിനും നന്ദി അറിയിക്കുന്നുവെന്നും പദ്മകുമാര്‍ പറഞ്ഞു. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പത്മകുമാറിന്റെ...

കൊവിഡ് 19 പ്രതിരോധത്തിന് സാങ്കേതിക വിദ്യയും ഉപയോഗിക്കാന്‍ കേരളം ഒരുങ്ങുന്നു

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിന് സാങ്കേതിക വിദ്യയും ഉപയോഗിക്കാന്‍ കേരളം ഒരുങ്ങുന്നു. ആരോഗ്യരംഗത്തെ സര്‍വ്വസന്നാഹങ്ങളുമുപയോഗിച്ച് കൊവിഡ് രണ്ടാം ഘട്ടത്തെ വരുതിയില്‍ നിര്‍ത്തിയ കേരളം സാങ്കേതികവിദ്യയുടെ സഹായത്തോടെ അടുത്തഘട്ടം തടയാനാണ് തയ്യാറെടുക്കുന്നത്. ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്ന...

മകനോടുള്ള സ്നേഹത്തിനു മുന്നിൽ ഈ മാതാവിന് 1,400 കിലോമീറ്റർ ദൂരം ഒന്നുമല്ല

ഹൈദരാബാദ്: മകനോടുള്ള സ്നേഹത്തിനു മുന്നിൽ ഈ മാതാവിന് 1,400  കിലോമീറ്റർ ദൂരം ഒന്നുമല്ല. മൂന്നു ദിവസം കൊണ്ട് സ്വന്തം സ്കൂട്ടിയിലാണ് ഇത്രയും ദൂരം അവർ പിന്നിട്ടത്. തെലങ്കാനയിലെ നെല്ലൂരിൽ അകപ്പെട്ട മകനെ ആന്ധ്രാപ്രദേശിയിൽ...

തന്റെ മുഴവൻ സമ്പാദ്യവും പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകി അറുപതുകാരിയായ ഉത്തരാഖണ്ഡ് സ്വദേശി

ഡെറാഡൂൺ: തന്റെ മുഴവൻ സമ്പാദ്യവും പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകി അറുപതുകാരിയായ ഉത്തരാഖണ്ഡ് സ്വദേശി രംഗത്ത്.  ദേവകി ഭണ്ഡാരിയാണ് തന്റെ സമ്പാദ്യം അല്പം പോലും മടയില്ലാതെ കോറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഫണ്ടിലേക്ക് നല്കിയത്.  അതിനായുള്ള ചെക്ക്...

കൊ​റോ​ണ കാ​ല​ത്ത് പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ സ​ന്ദേ​ശ​വു​മാ​യി ന​ട​ൻ മോ​ഹ​ൻ​ലാ​ൽ

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ കാ​ല​ത്ത് പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ സ​ന്ദേ​ശ​വു​മാ​യി ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. ഈ ​സ​ങ്ക​ട​കാ​ല​വും ക​ട​ന്നു​പോ​കും ന​മ്മ​ൾ ഒ​ന്നി​ച്ച് കൊ​കോ​ർ​ത്ത് വി​ജ​യ ഗീ​തം പാ​ടു​മെ​ന്ന് മോ​ഹ​ൻ​ലാ​ൽ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ശ​രീ​രം​കൊ​ണ്ട് അ​ക​ല​ങ്ങ​ളി​ലാ​ണെ​ങ്കി​ലും മ​ന​സു​കൊ​ണ്ട്...

കൊവിഡ് 19; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഐ.സി.യുവില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റി

ലണ്ടന്‍: കൊവിഡ് 19നെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഐ.സി.യുവില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റി. അസുഖം ഭേദപ്പെടുന്നതുവരെ അദ്ദേഹത്തിന് സൂക്ഷ്മ നിരീക്ഷണം നല്‍കും. ” ഇന്ന് വൈകുന്നേരം പ്രധാനമന്ത്രിയെ...

യേശുദേവന്റെ കുരിശുമരണത്തിന്റെ ത്യാഗ സ്മരണ പങ്കുവെച്ച് ക്രസ്തവർ ഇന്ന് ദു:ഖവെള്ളി ആചരിക്കുന്നു

യേശുദേവന്റെ കുരിശുമരണത്തിന്റെ ത്യാഗ സ്മരണ പങ്കുവെച്ച് ക്രസ്തവർ ഇന്ന് ദു:ഖവെള്ളി ആചരിക്കുന്നു.   പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും വിശുദ്ധിയോടെ ആചരിക്കുന്ന ഈ ദിവസമാണ് ക്രിസ്തീയ ജിവിതത്തിലെ ഏറ്റവും വിശുദ്ധദിനമായി കണക്കാക്കുന്നത്.  ക്രിസ്തുവിന്‍റെ കാല്‍വരി യാത്രയും പീഡനാനുഭവവും കുരിശുമരണവും ഓര്‍മ്മിച്ചാണ്...

ലോകത്ത് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 95,722 പേർ

ലോകത്ത് കോവിഡ് മരണം ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 95,722 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം 16,03,719 ആയി. കഴിഞ്ഞ ദിവസം 80,000ത്തോളം പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 4,68,566...

കൊറോണ; ആഗോളതലത്തിൽ ദാരി​ദ്ര്യം വർധിക്കുമെന്ന്​ യു.എൻ

യുനൈറ്റഡ്​ നേഷൻസ്​: കോവിഡിനെ തുടർന്ന്​​ ആഗോളതലത്തിൽ ദാരി​ദ്ര്യം വർധിക്കുമെന്ന്​ യു.എൻ. 50 കോടി ജനങ്ങളെയാണ്​ മഹാമാരി പട്ടിണിയിലേക്ക്​ തള്ളിവിടുക. 30 വർഷത്തിനുശേഷം ആദ്യമായാകും ലോകം ഇത്തരമൊരു അവസ്​ഥയിലേക്കു വീഴുകയെന്നും യു.എൻ ഏജൻസി നടത്തിയ...

രാജ്യത്ത് കഴിഞ്ഞ 12 മണിക്കൂറിനിടെ 30 പേര്‍ കൊവിഡ് 19 ബാധിച്ച് മരിച്ചെന്ന് കേന്ദ്ര...

ന്യൂദല്‍ഹി: രാജ്യത്ത് കഴിഞ്ഞ 12 മണിക്കൂറിനിടെ 30 പേര്‍ കൊവിഡ് 19 ബാധിച്ച് മരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഈ സമയത്ത് 547 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം...

സൗദിയില്‍ കൊവിഡ് 19 ബാധിച്ച് ഇന്ന് മൂന്ന് പേര്‍ കൂടി മരിച്ചു

റിയാദ്: സൗദിയില്‍ കൊവിഡ് 19 ബാധിച്ച് ഇന്ന് മൂന്ന് പേര്‍ കൂടി മരിച്ചു. ഇതോടെ സൗദിയില്‍ മരണസംഖ്യ 44 ആയി. ഇന്ന് മാത്രം 355 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. 3287 പേര്‍ക്കാണ്...

ക്യാൻസർ ന് പ്രണയം തോന്നിയ ഒരാളെ ഞാൻ പ്രണയിച്ചു, ഒടുവിൽ…

ക്യാൻസർ എന്ന് കേൾക്കുമ്പോഴേ എല്ലാവർക്കും ഭയമാണ്. അപ്പോൾ പിന്നെ ക്യാൻസർ ഉള്ള അളുടെ കല്യാണം പറയേംവേണ്ട അല്ലേ. അത് മിക്കവാറും സ്വപ്നത്തിൽ മാത്രം ഒടുങ്ങിപ്പോകും. എന്നാൽ അതിനെ  അതിജീവിച്ച ഡോ. അഞ്ജുവിന്റെ കാര്യമാണ്...

കൊവിഡ് 19 രോഗികള്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കണമെന്ന് ശുപാര്‍ശ ചെയ്യില്ലെന്ന് ഐ.സി.എം.ആര്‍

ന്യൂദല്‍ഹി: കൊവിഡ് 19 രോഗികള്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കണമെന്ന് ശുപാര്‍ശ ചെയ്യില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ഇത് സംബന്ധിച്ച പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അതുവരെയും തങ്ങള്‍ ഇത് നിര്‍ദ്ദേശിക്കില്ലെന്നും ഐ.സി.എം.ആര്‍ ശാസ്ത്രജ്ഞനായ ആര്‍....

ഡബ്ലിനിൽ മാലാഖയായി മലയാളി നഴ്സ്; കേൾക്കാം ഒരു നന്മയുടെ കഥ

ഡബ്ലിൻ: ആരാണ് നല്ല അയല്‍ക്കാരന്‍? ആരാണ് നമ്മുടെ സ്‌നേഹിതന്‍? വേദപാഠ ക്ലാസില്‍ പഠിച്ച ഒരു കഥയിലെ ചോദ്യത്തിന് റിന്‍സി ബാബു എന്ന മല്ലപ്പള്ളിക്കാരിയായ യുവതി ഉത്തരം കണ്ടെത്തിയത് അയര്‍ലൻഡ് തലസ്ഥാനമായ ഡബ്ലിന്‍ നഗരത്തിലെ...

കൊവിഡ് 19 നിരീക്ഷണത്തിലിരുന്ന പെണ്‍കുട്ടിയുടെ വീടാക്രമിച്ച സംഭവത്തില്‍ ആറ് പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി...

പത്തനംതിട്ട: കോന്നി തണ്ണിത്തോട് കൊവിഡ് 19 നിരീക്ഷണത്തിലിരുന്ന പെണ്‍കുട്ടിയുടെ വീടാക്രമിച്ച സംഭവത്തില്‍ ആറ് പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സി.പി.ഐ.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് നടപടിയെടുത്തത്. തണ്ണിത്തോട് സ്വദേശികളായ രാജേഷ്, അശോകന്‍,...

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കണ്ണൂർ-4,കാസർഗോഡ്-4,മലപ്പുറം-2,കൊല്ലം-1,തിരുവനന്തപുരം-1 എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. രോഗം സ്ഥിരീകരിച്ചവരിൽ 11 പേർക്കും രോഗം...

സംസ്ഥാനത്ത് കൊവിഡ് 19 ചികിത്സയിലിരുന്ന എട്ട് വിദേശികള്‍ക്കും രോഗം ഭേദമായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 ചികിത്സയിലിരുന്ന എട്ട് വിദേശികള്‍ക്കും രോഗം ഭേദമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാര്‍ച്ച് 13 നാണ് ആദ്യമായി ഒരു വിദേശ പൗരന് കൊവിഡ് രോഗം കേരളത്തില്‍ സ്ഥിരീകരിച്ചത്. ...

കൊവിഡ് 19 നെ നേരിടാന്‍ ലോക്ക് ഡൗണ്‍ കര്‍ശനമായി പാലിക്കുകയാണ് ഇന്ത്യക്കാര്‍ ചെയ്യേണ്ടതെന്ന് വുഹാനിലെ...

ബെയ്ജിംഗ്: കൊവിഡ് 19 നെ നേരിടാന്‍ ലോക്ക് ഡൗണ്‍ കര്‍ശനമായി പാലിക്കുകയാണ് ഇന്ത്യക്കാര്‍ ചെയ്യേണ്ടതെന്ന് വുഹാനില്‍ താമസിക്കുന്ന മലയാളിയായ ഹൈഡ്രോബയോളജിസ്റ്റ് അരുണ്‍ജിത് ടി സത്രജിത്. ചൈനയില്‍ രോഗം പടര്‍ന്നപ്പോള്‍ വുഹാനില്‍ തന്നെ താമസിച്ചുപോരുകയായിരുന്നു...

KPMS മുന്‍ സംസ്ഥാന പ്രസിഡന്‍റും BDJS സംസ്ഥാന സെക്രട്ടറിയുമായ ടിവി ബാബു അന്തരിച്ചു

തൃശ്ശൂര്‍: അന്തരിച്ച KPMS മുന്‍ സംസ്ഥാന പ്രസിഡന്‍റും BDJS സംസ്ഥാന സെക്രട്ടറിയുമായ ടിവി ബാബുവിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ദേശീയ നേതാക്കള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, അഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര സഹമന്ത്രി വി...