റിയാദ് അടക്കം പ്രമുഖ സ്ഥലങ്ങളിൽ 24 മണിക്കൂർ കർഫ്യു പ്രഖ്യാപിച്ച് സൗദി

റിയാദ്: തലസ്ഥാന നഗരമായ റിയാദ് അടക്കം പ്രമുഖ സ്ഥലങ്ങളിൽ 24 മണിക്കൂർ കർഫ്യു പ്രഖ്യാപിച്ച് സൗദി. നേരത്തെ ഭാഗിക കർഫ്യു പ്രഖ്യാപിച്ച നഗരങ്ങളിലടക്കം കര്‍ഫ്യു 24 മണിക്കൂറായി നീട്ടിയിരിക്കുകയാണ്. റിയാദ്, ദമാം, തബൂക്ക്,...

ഇന്ന് ലോകാരോഗ്യ ദിനം

ജനീവ: കോറോണ വൈറസ് ലോകമെമ്പാടും താണ്ഡവമാടുന്ന ഈ സന്ദർഭത്തിൽ ഇന്ന് നാം ലോകാരോഗ്യ ദിനം ആചരിക്കുന്നു. പൊതുജനാരോഗ്യ രംഗത്ത് നഴ്സുമാരുടേയും പ്രസവ ശുശ്രൂഷകരുടേയും പങ്ക് മുൻനിർത്തിയാണ് ഇന്ന് ലോകരോഗ്യ സംഘടന ആരോഗ്യ ദിനം...

ദല്‍ഹിയിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നാല് മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂദല്‍ഹി: ദല്‍ഹിയിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നാല് മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 9 മലയാളി നഴസുമാര്‍ അടക്കം ആശുപത്രിയിലെ 18 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദല്‍ഹിയിലെ സര്‍ക്കാര്‍ ക്യാന്‍സര്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ക്കാണ് കൊവിഡ്...

മെഡിക്കല്‍ പരിശോധനയ്ക്ക് തയ്യാറായില്ലെങ്കില്‍ തബ് ലീഗ് ജമാത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് ആസാം...

ന്യൂദല്‍ഹി: മെഡിക്കല്‍ പരിശോധനയ്ക്ക് മുന്നോട്ട് വന്നില്ലെങ്കില്‍ തബ് ലീഗ് ജമാത്ത് അംഗങ്ങള്‍ക്കെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് ആസാം സര്‍ക്കാര്‍. കഴിഞ്ഞ മാസം ദല്‍ഹിയിലെ നിസാമുദ്ദീനിലെ മര്‍ക്കസില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തവരോട് ചൊവ്വാഴ്ച രാവിലെ അടുത്തുള്ള...

കൊറോണ; ലോകമാകെ കടുത്ത പ്രതിസന്ധിയില്‍; സാമ്പത്തിക നേട്ടം ഉണ്ടാക്കി ചൈന

ബെയ്ജിംഗ്: ചൈനയിലെ വുഹാനില്‍ നിന്ന് ലോകത്താകെ പടര്‍ന്ന് പിടിച്ച കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ് ലോകം. ലോകത്ത് ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തില്‍ വലിയ ക്ഷാമം അനുഭവപെടുകയാണ്. മിക്കവാറും രാജ്യങ്ങളുടെ സാമ്പത്തിക മേഖലയാകെ തകര്‍ന്നിരിക്കുകയാണ്. എന്നാല്‍ കൊറോണ...

കൊറോണ വൈറസ്; ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യവുമായി തെലങ്കാന മുഖ്യമന്ത്രി കെ ​ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു.

ഹൈ​ദ​രാ​ബാ​ദ്: രാജ്യത്ത് കൊറോണ വൈറസ് (COVID-19) വ്യാപിക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യവുമായി തെലങ്കാന മുഖ്യമന്ത്രി കെ ​ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു. COVID-19 വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​യി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ലോക്ക് ഡൗൺ നീ​ട്ട​ണ​മെ​ന്ന് അദ്ദേഹം...

കോവിഡ് 19; ആവശ്യപ്പെട്ട മരുന്ന് നൽകിയില്ലെങ്കിൽ ഇന്ത്യ പ്രതികാര നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ...

ന്യൂഡൽഹി: കോവിഡ് 19 ചികിത്സയ്ക്കായി മലേറിയയ്ക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് വിട്ടുനൽകിയില്ലെങ്കിൽ ഇന്ത്യ പ്രതികാര നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഹൈഡ്രോക്ലോറോക്വിൻ മരുന്നിന്‍റെ കയറ്റുമതി തടയുകയാണെങ്കിൽ അമേരിക്കയുടെ പ്രതികാര...

കൊവിഡ്-19; അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 10000 ആയി

വാഷിംഗ്ടണ്‍: കൊവിഡ്-19 ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 10000 ആയി. ജോണ്‍ ഹോപ്കിന്‍ സര്‍വകലാശാലയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.ഇതോടെ ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ നടന്ന മൂന്നാമത്തെ രാജ്യമായി അമേരിക്ക മാറി. 15887 കൊവിഡ്...

പ്രശസ്ത ചലച്ചിത്ര നടന്‍ ശശി കലിംഗ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത ചലച്ചിത്ര നടന്‍ ശശി കലിംഗ(59) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം. വി.ചന്ദ്രകുമാര്‍ എന്നാണ് ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. നാടക രംഗത്ത്...

അമേരിക്കയില്‍ കടുവയ്ക്കു കോവിഡ് 19

കൊറോണ വൈറസ് മൃഗങ്ങളിലേക്കും പടര്‍ന്നു തുടങ്ങിയതായി സൂചന. ഹോങ്കോങ്ങില്‍ രണ്ട് നായ്ക്കള്‍ക്ക് കോവിഡ് 19 ഗോഗം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ന്യൂയോര്‍ക്കിലെ മൃഗശാലയിലുള്ള കടുവയും കോവിഡ് പോസിറ്റീവ് ആയി. കടുവയെ കൂടാതെ മൃഗശാലയിലുള്ള...

ആറു മാസം ഗര്‍ഭിണിയായ 14കാരിയുടെ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കി ഹൈക്കോടതി

കൊച്ചി: ആറു മാസം ഗര്‍ഭിണിയായ 14കാരിയുടെ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കി ഹൈക്കോടതി.  ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ബഞ്ചാണ് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കി ഉത്തരവിട്ടത്....

എം.പിമാരുടെ ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹം എന്നാല്‍...

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എം.പിമാരുടെ ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹമെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. എന്നാല്‍ എം.പി ഫണ്ടുകള്‍ രണ്ടു വര്‍ഷത്തേക്ക് അനുവദിക്കില്ല എന്ന തീരുമാനത്തോട്...

വീടിനോട് ചേർന്നുള്ള തന്റെ ഓഫീസ് quarantine ൽ കഴിയുന്നവർക്കായി വിട്ടുനല്കി ഷാരൂഖ് ഖാൻ

കൊറോണ വൈറസ് രാജ്യത്തെ മുഴുവൻ വിഴുങ്ങാൻ നിൽക്കുന്ന ഈ സാഹചര്യത്തിൽ കോറോണയെ തുരത്തിയോടിക്കാനുള്ള കടുത്ത പ്രായത്നങ്ങലാണ് ഇന്ത്യ കൈക്കൊണ്ടിരിക്കുന്നത്.  അതുകൊണ്ടുതന്നെ 21 ദിവസത്തെ lock down ൽ പൂർണ്ണ പിന്തുണയാണ് രാജ്യത്തെ ജനങ്ങൾ നൽകുന്നതും.  ഇന്ത്യയിൽ കോറോണ...

തമിഴ്നാട്ടില്‍ ഇന്ന് പുതുതായി 50 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് പുതുതായി 50 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇന്ന് സ്ഥിരീകരിച്ച രോഗികളില്‍ 48 പേര്‍ നിസാമുദ്ദീന്‍ സമ്മേളനം കഴിഞ്ഞുവന്നവരാണ്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം...

സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്‍റെ ‘ജോസ്’ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ഹോളിവുഡ് താരം ലീ ഫിയറോ അന്തരിച്ചു.

ലോസ് അഞ്ചലസ്: സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്‍റെ 'ജോസ്' എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ഹോളിവുഡ് താരം ലീ ഫിയറോ അന്തരിച്ചു. 91 വയസായിരുന്നു.  കൊറോണ വൈറസ് ബാധയെ തുടര്‍ന്നാണ്‌ അന്ത്യം. 'ജോസ്' ചിത്രീകരിച്ച മസാച്ചുസെറ്റ്സിലെ മാര്‍ത്താസ് വൈന്‍യാര്‍ഡില്‍...

കൊവിഡ് 19; ലോക്ഡൗണിനെ വിലവെക്കാതെയും മാസ്‌ക് ധരിക്കാതെയും പുറത്തിറങ്ങി നടന്ന വ്യക്തിയെ പൊലീസ് വെടിവെച്ചു...

മനില: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണിനെ വിലവെക്കാതെയും മാസ്‌ക് ധരിക്കാതെയും പുറത്തിറങ്ങി നടന്ന വ്യക്തിയെ പൊലീസ് വെടിവെച്ചു കൊന്നു. ഫിലിപ്പീന്‍സിലാണ് സംഭവം നടന്നത്. മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഒരാളെ...

ഐക്യദീപത്തിനിടെ ആകാശത്തേക്ക് വെടിയുതിര്‍ത്ത ബിജെപിയുടെ വനിതാ നേതാവിന് സസ്പെന്‍ഷന്‍!

ലഖ്നൌ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ഐക്യദീപത്തിനിടെ ആകാശത്തേക്ക് വെടിയുതിര്‍ത്ത ബിജെപിയുടെ പ്രാദേശിക വനിതാ നേതാവിന് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ മഹിളാ മോര്‍ച്ചയുടെ ജില്ലാ...

സംസ്ഥാനത്ത് ഇന്ന് പുതുതായി 13 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് പുതുതായി 13 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 321 ആയി. നിലവില്‍ 266 പേര്‍ ചികിത്സയിലാണ്. 152704 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇന്ന്...

കൊവിഡ് 19; ഐസോലേഷനിലേക്ക് മാറ്റിയ 55 കാരന്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍...

കര്‍ണാല്‍: കൊവിഡ് 19 ബാധയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഐസോലേഷനിലേക്ക് മാറ്റിയ 55 കാരന്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു. ആശുപത്രിയുടെ ആറാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐസോലേഷന്‍ വാര്‍ഡില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ...

രാജ്യത്തെ കോടീശ്വരനായ മുകേഷ് അംബാനിയുടെ ആസ്തിയില്‍ ഇടിവ്

മുംബൈ: രാജ്യത്തെ കോടീശ്വരനായ മുകേഷ് അംബാനിയുടെ ആസ്തിയില്‍ ഇടിവ്. രണ്ടുമാസംകൊണ്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ ആസ്തിയില്‍ ഇടിവുണ്ടായത് 28 ശതമാനമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 31 വരെയുള്ള കണക്ക്...