കോറോണ; ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നഴ്സിന്റെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്
മുംബൈ: കോറോണ മഹാരാഷ്ട്രയിൽ വ്യാപകമായി പടർന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോറോണ ബാധിതർ ഉള്ളത് മഹാരാഷ്ട്രയിലാണ്.
ഇതിനിടയിൽ കോറോണ വൈറസ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നഴ്സിന്റെ നില ഗുരുതരമാണെന്നും റിപ്പോർട്ട് ഉണ്ട്.
ഇവര്‍ ബാന്ദ്രയിലെ ലീലാവതി...
കൊവിഡ് 19; സമ്പദ് ശമ്പളത്തിന്റെ 30 ശതമാനം വേണ്ടെന്ന് വെക്കാനൊരുങ്ങി രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ന്യൂദല്‍ഹി: കൊവിഡ് 19 നെത്തുടര്‍ന്ന് സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാവാന്‍ പോകുന്ന മാന്ദ്യം പരിഗണിച്ച് ശമ്പളത്തിന്റെ 30 ശതമാനം വേണ്ടെന്ന് വെക്കാനൊരുങ്ങി രാഷ്ട്രപതിയും പ്രധാനമന്ത്രിയും. എം.പിമാരുടെ വേതനവും 30 ശതമാനം കുറയ്ക്കും. രണ്ട് വര്‍ഷത്തേക്ക്...
സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്ന റേഷനില്‍ കൃത്രിമം; 53 റേഷന്‍...
തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ lock down കാലത്ത് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്ന റേഷനില്‍ കൃത്രിമം.
സൗജന്യമായി വിതരണം ചെയ്യുന്ന റേഷനരിയിലടക്കം തൂക്കത്തില്‍ കുറവ് വരുത്തിയാണ് റേഷന്‍ കടകള്‍...
ഓസ്ട്രിയയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 11,907 ആയി; മരിച്ചവരുടെ എണ്ണം 204
വിയന്ന: ഓസ്ട്രിയയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 11,907 ആയി. ഏപ്രില്‍ 5ന് ഉച്ചകഴിഞ്ഞു ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചതുള്‍പ്പെടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 204 ആയി. അതേസമയം ആരോഗ്യരംഗത്തെ നടുക്കി ആദ്യമായി...
മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ കസ്റ്റഡിഡിയിലെടുത്ത് മലേഷ്യന്‍ അധികൃതര്‍
മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ കസ്റ്റഡിഡിയിലെടുത്ത് മലേഷ്യന്‍ അധികൃതര്‍. വടക്കുപടിഞ്ഞാറന്‍ ദ്വീപായ ലങ്കാവി തീരത്തുവെച്ചാണ് ബോട്ടിലെത്തിയ അഭയാര്‍ത്ഥികളെ പിടികൂടിയത്. 5 കുട്ടികളും 152 പുരുഷന്‍മാരും 45 സ്ത്രീകളും ഉള്‍പ്പെടുന്ന അഭയാര്‍ത്ഥികളെയാണ് പിടികൂടിയതെന്ന്...
കോറോണ വൈറസ്; എല്ലാവർക്കും മാതൃകയായി മെഡിക്കൽ മേഖയിലേക്ക് തിരികെയെത്തി അയർലന്റ് പ്രധാനമന്ത്രി
വുഹാനിലെ കോറോണ വൈറസ് ലോകമെങ്ങും താണ്ഡവമാടുന്ന ഈ സാഹചര്യത്തിൽ മാതൃകയായിരിക്കുകയാണ് അയർലൻഡ് പ്രധാനമന്ത്രിയായ ലിയോ എറിക് വരദകർ (Leo Eric Varadkar).
കൊറോണ അയർലന്റിനേയും വിടാതെ പിന്തുടരുകയാണെന്നാണ് റിപ്പോർട്ട്. ഏകദേശം 158 പേർക്കാണ് ഇവിടെ കോറോണ ബാധിച്ച് മരണമടഞ്ഞത്. 5000...
കൊവിഡ്-19 പ്രതിരോധത്തിനായി രാജ്യത്തിന് ആവശ്യമുള്ള സുരക്ഷാ സാമഗ്രികളുടെ കണക്ക് പുറത്ത്
ന്യൂദല്‍ഹി: കൊവിഡ്-19 പ്രതിരോധത്തിനായി രാജ്യത്തിന് ആവശ്യമുള്ള സുരക്ഷാ സാമഗ്രികളുടെ കണക്ക് പുറത്ത്. 2കോടി 70 ലക്ഷം N95 മാസ്‌കുകളും 1 കോടി 50 ലക്ഷം മറ്റു വ്യക്തിഗത സുരക്ഷാ സാമഗ്രികളും 10 ലക്ഷത്തിലധികം...
മുംബൈയില്‍ കൊവിഡ് 19 പടരുന്നു; ധാരാവിയ്ക്ക് സമീപമുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും രോഗം...
മുംബൈ: സംസ്ഥാനത്ത് കൊവിഡ് 19 പടരുന്നു. മുംബൈ ധാരാവിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സമീപപ്രദേശങ്ങളും ആശങ്കയിലാണ്.
അതേസമയം ധാരാവിയ്ക്ക് സമീപമുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ബ്രിഹാന്‍ മുംബൈ...
രാജ്യത്ത് കൊവിഡ് 19 രോഗബാധിതരുടെ എണ്ണം 4000 കടന്നു; 109 പേർ മരണമടഞ്ഞു
ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് 19 രോഗബാധിതരുടെ എണ്ണം 4000 കടന്നു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 4298 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 109 പേരാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച്...
208 രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച് കൊറോണ വൈറസ്; ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട...
കീഴടങ്ങാന്‍ കൂട്ടാക്കാതെ മുന്നേറുകയാണ് കൊറോണ വൈറസ്. നിലവില്‍ 208 രാജ്യങ്ങളിലാണ് കൊറോണ വൈറസ് (COVID-19) പടര്‍ന്നു പിടിചിരിയ്ക്കുന്നത്.
ആതുര സേവനത്തിലും സമ്പന്നതയിലും വികസനത്തിലും മുന്നില്‍ നില്‍ക്കുന്ന ലോകരാഷ്ട്രങ്ങള്‍ കൊറോണ വൈറസിന്‍റെ വ്യാപനത്തില്‍ പകച്ചു നില്‍ക്കുകയാണ്.
ഏറ്റവും...
ലോക്ക്ഡൗണ്‍; ഗംഗാ നദിയിലെ മാലിന്യത്തിന്റെ അംശം ഗണ്യമായി കുറഞ്ഞു
വാരണസി: ലോക്ക്ഡൗണ്‍ കാരണം ഗംഗാ നദിയിലെ മാലിന്യത്തിന്റെ അംശം ഗണ്യമായി കുറഞ്ഞു. നദിയുടെ മലിനീകരണത്തോത് പകുതിയായി കുറഞ്ഞുവെന്നും വെള്ളം ശുദ്ധമായിത്തുടങ്ങിയെന്നും നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നു. ഗംഗയുടെ മലിനീകരണത്തിന് മുഖ്യ കാരണങ്ങളിലൊന്ന് ഫാക്ടറികളാണ്. ലോക്ക്ഡൗണ്‍...
ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യൂ ഓഫ് യൂണിറ്റി വിൽക്കുന്നുവെന്ന് ഓൺലൈനിൽ പരസ്യം നൽകിയതിനെതിരെ...
മുംബൈ: ആശുപത്രികളിലെ സൌകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള ഫണ്ടിനായി ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യൂ ഓഫ് യൂണിറ്റി വിൽക്കുന്നുവെന്ന് ഓൺലൈനിൽ പരസ്യം നൽകിയതിനെതിരെ പൊലീസ് കേസെടുത്തു. 30000 കോടി രൂപയ്ക്ക് സ്റ്റാച്യു ഓഫ് യൂണിറ്റി...
കൊവിഡ് 19; അമേരിക്കയിലെ ദരിദ്രരായ മനുഷ്യര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിന് പുതിയ സംവിധാനം രൂപീകരിച്ച്...
കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് അമേരിക്കന്‍ സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഭക്ഷണം കിട്ടാത്ത മനുഷ്യര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിന് വേണ്ടി പുതിയ സംവിധാനം രൂപീകരിച്ച് ലിയനാര്‍ഡോ ഡി കാപ്രിയോ. അമേരിക്കന്‍ ഫുഡ് ഫണ്ട്...
ഇന്ത്യയിൽ 24 മണിക്കൂറിനിടയിൽ 505 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിൽ 24 മണിക്കൂറിനിടയിൽ 505 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3,577 ആയി.83 പേർ...
കൊവിഡ്-19; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊവിഡ്-19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോറിസ് ജോണ്‍സണ്‍ തുടര്‍ച്ചയായി രോഗലക്ഷണം കാണിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡോക്ടറുടെ നിര്‍ദ്ദേശ...
കൊറോണ വൈറസ്; സാമ്പത്തിക ആഘാതം മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ സാമ്പത്തിക പാക്കേജ്...
ന്യൂഡല്‍ഹി: കൊറോണ വൈറസ് (COVID-19)സൃഷ്‌ടിച്ച സാമ്പത്തിക ആഘാതം മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന് സൂചന.
രണ്ടാമത്തെ രക്ഷാ പാക്കേജ് കേന്ദ്ര ധനമന്ത്രാലയം ഏപ്രില്‍ 15 ന് ശേഷം പ്രഖ്യാപിച്ചേക്കു൦. പാക്കേജ്...
പ്രശസ്ത സംഗീത സംവിധായകന് എം. കെ. അര്ജുനന് മാസ്റ്റര്‍ അന്തരിച്ചു
കൊച്ചി: പ്രശസ്ത സംഗീത സംവിധായകന് എം. കെ. അര്ജുനന് മാസ്റ്റര്‍ അന്തരിച്ചു.
കൊച്ചി പള്ളുരുത്തിയിലെ വസതിയില്‍വെച്ച് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. 84 വയസ് ആയിരുന്നു.
200 ല്‍ അധികം സിനിമകള്‍ക്കായി എഴുനൂറിലധികം ഗാനങ്ങള്‍ അദ്ദേഹം...
കൊവിഡ് 19 ബാധിച്ച് അഞ്ച് മലയാളികള്‍ കൂടി വിദേശത്ത് മരിച്ചു
തിരുവനന്തപുരം: കൊവിഡ് 19 ബാധിച്ച് അഞ്ച് മലയാളികള്‍ കൂടി വിദേശത്ത് മരിച്ചു. യു.എസില്‍ 3 പേരും അയര്‍ലന്‍ഡിലും രണ്ട് പേരുമാണ് മരിച്ചത്. മരിച്ചവരില്‍ രണ്ട് പേര്‍ നഴ്‌സുമാരാണ്. ഇതോടെ കേരളത്തിന് പുറത്ത് കൊവിഡ്...
പ്രധാനമന്ത്രിയുടെ ഐക്യദീപം തെളിയിക്കലിന് പിന്തുണ അറിയിച്ച മമ്മൂട്ടിയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഐക്യദീപം തെളിയിക്കലിന് പിന്തുണ അറിയിച്ച മമ്മൂട്ടിയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്.
COVID-19 നെതിരായ പോരാട്ടത്തിൽ നമ്മുടെ രാജ്യത്തിന് വേണ്ടത് നിങ്ങളുടേതുപോലുള്ള ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള ഹൃദയംഗമമായ...
കൊറോണ വൈറസ് വായുവിലൂടെ പകരും എന്നതിന് യാതൊരു തെളിവും ഇല്ലെന്ന് ഐ.സി.എം.ആര്‍
ന്യൂദല്‍ഹി: കൊറോണ വൈറസ് വായുവിലൂടെ പകരും എന്നതിന് യാതൊരു തെളിവും ഇല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍). അമേരിക്കന്‍ ശാത്രജ്ഞരുടെ വാദം തള്ളിയാണ് ഐ.സി.എം.ആര്‍ രംഗത്തെത്തിയിരിക്കുന്നത്.
ശാസ്ത്രത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ക്ക് വ്യത്യസ്ത...

















































