ലോക്ക് ഡൗൺ; സംസ്ഥാന സർക്കാർ കേരളത്തിലെ ഒരു മാസത്തെ വൈദ്യുതി, വെള്ളം, എന്നിവയുടെ ചാർജുകൾ...

തിരുവനന്തപുരം: രാജ്യത്ത് കൊറോണായെ അതിജീവിക്കാൻ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ കാർഷിക മേഘലയും, തൊഴിൽ മേഖലയും അപ്പാടെ നിശ്ചലമാണ്. ഈ സാഹചര്യത്തിൽ എല്ലാ വിഭാഗം ജനങ്ങളും സമ്പത്തിക ദുരന്തത്തിൽപ്പെട്ടിരിക്കുകയാണ് അതുകൊണ്ട് സംസ്ഥാന സർക്കാർ കേരളത്തിലെ ഒരു...

വ്യത്യാസങ്ങളൊക്കെ മാറ്റിവെച്ച് ഒരുമിച്ച് അദൃശ്യശത്രുവിനെ നേരിടേണ്ട സമയമിതാണെന്ന് ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവ് എ.ആര്‍ റഹ്മാന്‍

ചെന്നൈ: വ്യത്യാസങ്ങളൊക്കെ മാറ്റിവെച്ച് ഒരുമിച്ച് അദൃശ്യശത്രുവിനെ നേരിടേണ്ട സമയമിതാണെന്ന് ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവ് എ.ആര്‍ റഹ്മാന്‍. ഇന്ത്യയിലെ ആശുപത്രികളിലും ക്ലിനിക്കിലും ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും മറ്റു ആരോഗ്യപ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി പറയുകയും...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപം കത്തിക്കല്‍ ആഹ്വാനത്തനെതിരെ വ്യാപക വിമര്‍ശനം

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപം കത്തിക്കല്‍ ആഹ്വാനത്തനെതിരെ വ്യാപക വിമര്‍ശനം. രാജ്യത്തെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മോദി കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. ആളുകളുടെ വേദന, സാമ്പത്തിക വിഷമം, അവരുടെ ബുദ്ധിമുട്ടുകള്‍ എന്നിവ...

അടുത്ത 10 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 10000 കടന്നേക്കാമെന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: അടുത്ത 10 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 10000 കടന്നേക്കാമെന്ന് റിപ്പോര്‍ട്ട്. ലൈവ് മിന്റ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി...

ലോക്ക് ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനപരാതികള്‍ കൂടിയെന്ന് ദേശീയ വനിതാ കമ്മീഷന്‍

ന്യൂദല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനപരാതികള്‍ കൂടിയെന്ന് ദേശീയ വനിതാ കമ്മീഷന്‍. മാര്‍ച്ച് 23 മുതല്‍ 31 വരെ ഓണ്‍ലൈനായി മാത്രം 257 പരാതികളാണ് ലഭിച്ചതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ...

ധാരാവിയില്‍ ക്ലിനിക് നടത്തുന്ന ഡോക്ടര്‍ക്ക് കൊവിഡ് 19

മുംബൈ: ധാരാവിയില്‍ ക്ലിനിക് നടത്തുന്ന ഡോക്ടര്‍ക്ക് കൊവിഡ് 19. ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ കൊവിഡ് കേസാണിത്. ഡോക്ടറും കുടുംബവും താമസിച്ചിരുന്ന കെട്ടിടം അടച്ചുപൂട്ടുകയും കുടുംബാംഗങ്ങളെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവരുടെ...

ലോക്ക് ഡൌണിനിടെ പിറന്നാള്‍ ആഘോഷം ഗംഭീരമാക്കിയത് അന്വേഷിക്കാനെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദനം

കൊല്ലം: ലോക്ക് ഡൌണിനിടെ പിറന്നാള്‍ ആഘോഷം ഗംഭീരമാക്കിയത് അന്വേഷിക്കാനെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദനം. ശാസ്താംകോട്ടയിലാണ് ലോക്ക് ഡൌണ്‍ നിയമങ്ങള്‍ ലംഘിച്ച് പിറന്നാളാഘോഷം നടന്നത്.  പത്തനംതിട്ട സ്വദേശി ആഘോഷങ്ങളില്‍ പങ്കെടുത്തോ? എന്ന് അന്വേഷിക്കാനാണ് ആരോഗ്യ പ്രവര്‍ത്തകരുടെ...

കൊവിഡ് 19; കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ലംഘിച്ച് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ കെ....

കോഴിക്കോട്: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ലംഘിച്ച് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന മാര്‍ച്ച് 24 ന് കോഴിക്കോട്ടെ വസതിയിലായിരുന്ന...

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇന്ത്യക്ക് ഒരു ബില്യൺ ഡോളറിന്‍റെ സാമ്പത്തിക സഹായം അനുവദിച്ച്...

വാഷിങ്ടൺ ഡി.സി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം അനുവദിച്ച് ലോകബാങ്ക്. ഒരു ബില്യൺ ഡോളറിന്‍റെ അടിയന്തര സാമ്പത്തിക സഹായം അനുവദിച്ചത്. ടെസ്റ്റിങ് കിറ്റ്, വെന്‍റിലേറ്റർ തുടങ്ങി പ്രതിരോധ ഉപകരണങ്ങൾ വാങ്ങാനും പുതിയ ഐസ്വലേഷൻ വാർഡുകൾ...

യു.എ.ഇയില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താന്‍ അവസരമൊരുക്കി എമിറേറ്റ്‌സ്

അബുദാബി: യു.എ.ഇയില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താന്‍ അവസരം. എമിറേറ്റ്‌സ് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പ്രത്യേക സര്‍വീസ് നടത്തും. താല്‍ര്യമുള്ള ആളുകള്‍ക്ക് രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള പ്രത്യേക സര്‍വീസ് മാത്രമായിരിക്കുമിത്. ലോകത്തെ...

ഏപ്രില്‍ അഞ്ച് ഞായറാഴ്ച രാത്രി 9 മണിയ്ക്ക് 9 മിനിറ്റ് വീട്ടിലെ ലൈറ്റണച്ച് ടോര്‍ച്ച്,...

ന്യൂദല്‍ഹി: ഏപ്രില്‍ അഞ്ച് ഞായറാഴ്ച രാത്രി 9 മണിയ്ക്ക് 9 മിനിറ്റ് വീട്ടിലെ ലൈറ്റണച്ച് ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ പ്രകാശിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തോടുള്ള വീഡിയോ സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ലോക്ക്...

ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 50,000 കടന്നു

റോം: ലോകത്താകമാനം കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 50,000 കടന്നു. വ്യാഴാഴ്ച വരെയുള്ള കണക്കുപ്രകാരം മരണസംഖ്യ 51,548 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ നാലായിരത്തിലേറേ പേർ മരിച്ചു. വൈറസ് ബാധിതരുടെ എണ്ണവും...

രാജ്യത്തെ 9000 തബ്‌ലീഗ് അംഗങ്ങളും അവരുമായി പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയവരും ക്വാറന്റൈനിനാണെന്ന് കേന്ദ്ര ആരോഗ്യ...

ന്യൂദല്‍ഹി: രാജ്യത്തെ 9000 തബ്‌ലീഗ് അംഗങ്ങളും അവരുമായി പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയവരും ക്വാറന്റൈനിനാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ദല്‍ഹിയിലെ തബ് ലീഗ് ആസ്ഥാനത്തുണ്ടായിരുന്ന 2000 തബ്‌ലീഗ് അംഗങ്ങളില്‍ 1804 പേരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക്...

കോറോണ വൈറസ്; രാജ്യത്തെ ജനങ്ങൾക്കായി പ്രധാനമന്ത്രി നാളെ വീഡിയോ സന്ദേശം പങ്കുവെക്കും

ന്യൂഡൽഹി: കോറോണ വൈറസ് രാജ്യമെമ്പാടും വ്യാപിക്കുന്ന ഈ അവസരത്തിൽ രാജ്യത്തെ ജനങ്ങൾക്കായി പ്രധാനമന്ത്രി നാളെ വീഡിയോ സന്ദേശം പങ്കുവെക്കും. നാളെ രാവിലെ ഒൻപത് മണിക്കാണ് പ്രധാനമന്ത്രി വീഡിയോ സന്ദേശം പങ്കുവെക്കുന്നത്. തന്റെ ട്വീറ്ററിലൂടെയാണ്...

കൊവിഡ്-19; തമിഴ്‌നാട്ടില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 75 പേര്‍ക്ക്; രോഗികളുടെ...

ചെന്നൈ: തമിഴ്‌നാട്ടില്‍ ആശങ്ക വര്‍ധിപ്പിച്ച് കൊവിഡ് രോഗികളുടെ എണ്ണം 300 കടന്നു. 75 പേര്‍ക്കാണ് ഇന്ന് പുതുതായ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 309 ആയി. കഴിഞ്ഞ ദിവസം 110 പേര്‍ക്ക്...

സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 21 കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 21 കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ കാസര്‍കോട് 8 പേരും , ഇടുക്കി 5 പേരും, 2 പേര്‍ കൊല്ലത്തും...

കൊവിഡ്-19 ബാധിച്ച് സ്‌പെയിനില്‍ മരിച്ചവരുടെ എണ്ണം 10003

കൊവിഡ്-19 ബാധിച്ച് സ്‌പെയിനില്‍ മരിച്ചവരുടെ എണ്ണം 10003 ആയി. ഒറ്റ ദിവസം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 950 ആയി എന്നാണ് പുതിയ കണക്ക്. ബുധനാഴ്ചത്തെ അപേക്ഷിച്ച് രോഗവ്യാപനത്തില്‍ 8 ശതമാനം വര്‍ധനവ്...

ദീര്‍ഘകാലത്തിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി യോഗത്തില്‍ പങ്കെടുത്ത് രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: ദീര്‍ഘകാലത്തിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി യോഗത്തില്‍ പങ്കെടുത്ത് രാഹുല്‍ ഗാന്ധി. ജൂണില്‍ അധ്യക്ഷ സ്ഥാനമൊഴിയുകയും ഓഗസ്റ്റില്‍ സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയാക്കുകയും ചെയ്ത ശേഷം പ്രവര്‍ത്തക സമിതി യോഗത്തില്‍ ആദ്യമായിട്ടാണ്...

ഇസ്രഈല്‍ ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്‌സ്മാന് കൊവിഡ്-19 സ്ഥിരീകരിച്ചു

തെല്‍-അവിവ്: ഇസ്രഈല്‍ ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്‌സ്മാന് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രഈലിലെ ഏറ്റവും മുതിര്‍ന്ന മന്ത്രിക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇരുവരുടെയും ആരോഗ്യനില ഭേദമാണെന്നും നിലവില്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്നും ഔദ്യോഗിക...

ലോക്ക് ഡൗൺ വകവയ്ക്കാതെ മത്സ്യത്തൊഴിലാളികൾ കൂട്ടമായി കടലിൽ ഇറങ്ങി

വിഴിഞ്ഞം: കോറോണ വൈറസ് ബാധ വ്യാപകമായി പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ രാജ്യമെമ്പാടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുയാണ്.  ഇതൊന്നും വകവയ്ക്കാതെ  മത്സ്യത്തൊഴിലാളികൾ കൂട്ടമായി കടലിലിറങ്ങുകയും ശേഷം മീൻ വാങ്ങാൻ എത്തിയവരെകൊണ്ട് തുറമുഖം നിറയുകയും ചെയ്തു. ...