ഇന്ത്യന്‍ സൈനിക പോര്‍ട്ടറുടെ തലയറുത്ത് പാക് സൈന്യം; തിരിച്ചടി ഉറപ്പെന്ന്‍ കരസേന മേധാവി
ശ്രീനഗര്‍: ക്രൂരതയുടെ പര്യായമായി വീണ്ടും പാക് സൈന്യം. ഇന്ത്യന്‍ സൈനിക പോര്‍ട്ടറുടെ തലയറുത്ത് പാക് സൈന്യം കൊണ്ടുപോയി. നിയന്ത്രണ രേഖയ്ക്കു സമീപമാണ് പാക് സൈന്യം വീണ്ടും ക്രൂരത ആവര്‍ത്തിച്ചത്. ജമ്മു-കാശ്മീരിലെ പൂഞ്ചില്‍ വെള്ളിയാഴ്ച...
വേണം, വൈകാരിക ആരോഗ്യവും
റിയാലിറ്റി ഷോകളുടെ ‘എലിമിനേഷന്‍ റൗണ്ടി’ല്‍ കരയുന്ന യുവമുഖങ്ങള്‍ കുടുംബങ്ങള്‍ക്കിപ്പോള്‍ പരിചിതമാണ്. ചെറിയൊരു വിമര്‍ശനം പോലും കൗമാരപ്രായക്കാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ആകുന്നില്ല. വൈകാരിക ആരോഗ്യം മുമ്പത്തേക്കാളും ഇപ്പോഴത്തെ തലമുറയില്‍ ഏറെ കുറഞ്ഞിരിക്കുന്നുവെന്നതാണ് പുതിയ കണ്ടെത്തലുകള്‍.
ചെറിയൊരു പ്രശ്‌നമുണ്ടാകുമ്പോള്‍പോലും...
തീവ്രവാദികൾക്കൊപ്പം കാറിൽ: കശ്മീരിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയില്‍
ശ്രീനഗർ: തീവ്രവാദികൾക്കൊപ്പം കാറിൽ സഞ്ചരിച്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. ജമ്മു കശ്മീർ ഡെപ്യൂട്ടി സുപ്രണ്ടന്റ് ദവീന്ദർ സിംഗിനെയാണ് ഹിസ്ബുൾ മുജാഹിദീൻ, ലഷ്കർ-ഇ-തയിബ തീവ്രവാദികൾക്കൊപ്പം കാറിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ലഷ്കറെ ടോപ്...
ഓസ്ട്രേലിയയിലെ അദാനി കല്‍ക്കരി ഖനനം നിര്‍ത്താനാവശ്യമായ നടപടി സ്വീകരക്കണമെന്നാവശ്യവുമായി ഗ്രെറ്റ തന്‍ബര്‍ഗ്.
ക്യൂന്‍സ് ലാന്‍ഡ്: ഓസ്ട്രേലിയയിലെ അദാനി കല്‍ക്കരി ഖനനം നിര്‍ത്താനാവശ്യമായ നടപടി സ്വീകരക്കണമെന്നാവശ്യവുമായി പരിസ്ഥിതിപ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ്.
ട്വിറ്ററിലൂടെയാണ് ജര്‍മ്മന്‍ എഞ്ചിനീയറിംഗ് കമ്പനിയായ സീമെന്‍സിനോട് ഖനനം നിര്‍ത്താനാവശ്യമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്റ്റോപ് അദാനി ഹാഷ്...
മരടിലെ അവസാന കെട്ടിടവും നിലംപൊത്തി
കൊച്ചി: .ജെയ്ന്‍ കോറല്‍കോവ്,ഗോള്‍ഡെന്‍ കായലോരം എന്നീ ഫ്ലാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു. 17 നില കെട്ടിടങ്ങളുള്ള മരടിലെ ഏറ്റവും വലിയ ഫ്ലാറ്റുകളാണ് പിഴവില്ലാതെ ലക്ഷ്യസ്ഥാനത്ത് തന്നെ പതിച്ചത്. ഞായറാഴ്ച രാവിലെ 11.00...
ഉത്തര്‍പ്രദേശിലെ കനൗജില്‍ ചരക്കുലോറിയുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ച് 20 പേര്‍ മരിച്ചു
കനൗജ്: ഉത്തര്‍പ്രദേശിലെ കനൗജില്‍ ചരക്കുലോറിയുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ച് 20 പേര്‍ മരിച്ചു. 45 യാത്രക്കാരുമായി പോകുകയായിരുന്ന സ്ലീപ്പര്‍ കോച്ച് ബസാണ് ഗിനോയി ഗ്രാമത്തിനു സമീപം അഗ്‌നിക്കിരയായത്. വെള്ളിയാഴ്ച രാത്രി ഒന്പതരയോടെയായിരുന്നു അപകടം.
ജയ്പൂരില്‍നിന്ന്...
176 യാത്രാക്കാരുമായി പറന്നുയര്‍ന്ന ഉക്രൈന്‍ വിമാനം തകര്‍ന്നു വീണ സംഭവത്തില്‍ കുറ്റസമ്മതം നടത്തി ഇറാന്‍
ടെഹ്റാന്‍: ടെഹ്റാനില്‍ നിന്നും 176 യാത്രാക്കാരുമായി പറന്നുയര്‍ന്ന ഉക്രൈന്‍ വിമാനം തകര്‍ന്നു വീണ സംഭവത്തില്‍ കുറ്റസമ്മതം നടത്തി ഇറാന്‍.വിമാനം അപകത്തില്‍പ്പെട്ടതല്ലെന്നും തങ്ങള്‍ അബദ്ധത്തില്‍ മിസൈല്‍ ഉപയോഗിച്ച് വീഴ്ത്തിയതാണെന്നുമാണ് ഇറാന്‍റെ കുറ്റസമ്മതം.
മാനുഷികമായ...
96 തെലുങ്കിലേക്ക്; ജാനുവായി സമന്ത, തൃഷയുടെ പ്രതികരണം ഇങ്ങനെ
തമിഴ്‌നാട്ടില്‍ വിജയക്കൊടി പാറിച്ച വിജയ് സേതുപതി, തൃഷ ചിത്രം റിലീസ് ചെയ്ത് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും സിനിമയുടെ അലയൊലികള്‍ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല.
വിജയ് സേതുപതിയുടെയും തൃഷയുടെയും കരിയറിലെ മികച്ച കഥാപാത്രങ്ങളായി റാമും ജാനുവും മാറി....
ജെഎന്‍യു വിദ്യാര്‍ഥിയുണിയന്‍ പ്രസിഡന്‍റ് ഐഷിഘോഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ജെഎന്‍യു വിദ്യാര്‍ഥിയുണിയന്‍ പ്രസിഡന്‍റ് ഐഷിഘോഷ് മുഖ്യമന്ത്രി പിണറായി വിജയനുമായി ഡല്‍ഹി കേരളാ ഹൗസില്‍ കൂടിക്കാഴ്ച്ച നടത്തി. സര്‍വകലാശാലയില്‍ ജനുവരി 5 ന് നടന്ന മുഖംമൂടി ആക്രമണത്തില്‍ പരിക്കേറ്റ ഐഷിഘോഷ് വീണ്ടും സമരരംഗത്ത് ഇറങ്ങുകയായിരുന്നു.ചികിത്സയ്ക്കായി...
കൊല്ലത്ത് പോലീസ് സ്റ്റേഷനില്‍ പോലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍
കൊല്ലം: എഴുകോണ്‍ പോലീസ് സ്റ്റേഷനില്‍ പോലീസുകാരനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കുണ്ടറ കൊടുവിള സ്വദേശിയായ ഹെഡ് കോണ്‍സ്റ്റബിള്‍ സ്റ്റാലിന്‍ (52) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയില്‍ ആയിരുന്നു സ്റ്റാലിന്‍. രാവിലെ സഹപ്രവര്‍ത്തകരാണ് ജനറേറ്റര്‍...







































