വിവാദങ്ങളെ തുടര്‍ന്ന് മുടങ്ങിക്കിടന്നിരുന്ന ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടന്‍ ഷെയ്ന്‍ നിഗം പൂര്‍ത്തിയാക്കി

കൊച്ചി: വിവാദങ്ങളെ തുടര്‍ന്ന് മുടങ്ങിക്കിടന്നിരുന്ന ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടന്‍ ഷെയ്ന്‍ നിഗം പൂര്‍ത്തിയാക്കി. താരസംഘടനയായ അമ്മയുടെ നിര്‍ദ്ദേശപ്രകാരമാണ് ഷെയ്ന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്. ഒരാഴ്ച കൊണ്ടാണ് ഷെയ്ന്‍ സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയത്. ചിത്രം മാര്‍ച്ചില്‍ ...

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 10 ഉറപ്പായ വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 10 ഉറപ്പായ വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടി. എല്ലാ കുട്ടികള്‍ക്കും ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസവും ശുദ്ധമായ വായുവും ശുദ്ധയായ യമുനയും കേജരിവാള്‍ വോട്ടര്‍മാര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഡല്‍ഹി...

നടി ഷബാന ആസ്മിയുടെ വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

ന്യൂദല്‍ഹി: നടി ഷബാന ആസ്മിയുടെ വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഡ്രൈവറായ അമലേഷ് യോഗേന്ദ്ര കാമത്തിനെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ വൈകുന്നേരം മൂംബൈ പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ വെച്ചായിരുന്നു...

യുഎഇയുടെ വളർച്ചയിൽ മലയാളികളുടെ പങ്ക്; നന്ദി പറഞ്ഞ് യുഎഇ പരിസ്ഥിതി മന്ത്രി

കോഴിക്കോട്: യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി വകുപ്പുമന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സെയോദി, കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് നടന്ന കൂടിക്കാഴ്ചയിൽ പരിസ്ഥിതി മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ...

ദക്ഷിണേന്ത്യന്‍ സൗന്ദര്യ റാണിയായി മലയാളി പെണ്‍ക്കുട്ടി!

ദക്ഷിണേന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി പെഗാസസ് സംഘടിപ്പിച്ച പതിനെട്ടാമത് മിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ മലയാളിയായ ഐശ്വര്യ സജുവിന് കിരീടം.  കേരളത്തിന്‍റെ തന്നെ വിദ്യ വിജയ്‌കുമാർ രണ്ടാം സ്ഥാനവും കർണാടകയുടെ ശിവാനി റായി മൂന്നാം സ്ഥാനവും നേടി.കണ്ണൂരിലെ...

ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്നും അമിത് ഷാ ഇന്ന് പടിയിറങ്ങുമെന്ന് സൂചന

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്നും അമിത് ഷാ ഇന്ന് പടിയിറങ്ങുമെന്ന് സൂചന.  ജെ.പി.നദ്ദ ആയിരിക്കും പുതിയ ബിജെപി പ്രസിഡന്റിന്റെ ചുമതലയേല്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ജെ.പി.നദ്ദയെ അധ്യക്ഷനാക്കിയുള്ള പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജനുവരി 22...

നഖത്തിലെ ഈ വര ചില്ലറയല്ല; ഗുരുതരരോഗങ്ങൾ പുറകേതന്നെ

നമ്മുടെ ശരീരത്തില്‍ പലപ്പോഴും പലരും അവഗണിച്ച് വിടുന്ന ഒന്നാണ് നഖം. നഖത്തിലുണ്ടാവുന്ന മാറ്റങ്ങൾ പോലും ആര്‍ക്കും മനസ്സിലാക്കാൻ സാധിക്കുന്നില്ല. കാരണം അത്രയും ശ്രദ്ധിച്ച് വേണം നഖങ്ങളേയും സംരക്ഷിക്കുന്നതിന്. പ്രധാനപ്പെട്ട ഭാഗങ്ങൾ തന്നെയാണ് നഖങ്ങൾ....

ഇന്ത്യ നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധി മുസ്‌ലിം ജനപെരുപ്പമല്ല തൊഴിലില്ലായ്മയാണെന്ന് അസദുദ്ദീന്‍ ഉവൈസി

തെലങ്കാന: ഇന്ത്യ നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധി മുസ്‌ലിം ജനപെരുപ്പമല്ല തൊഴിലില്ലായ്മയാണെന്ന് എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി. ഒരു കുടുംബത്തിന് രണ്ടു കുട്ടികള്‍ എന്ന നയമാണ് വേണ്ടതെന്ന ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയോട്...

വിന്‍ഡോസ് 7 ഇനി ചരിത്രം

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 7 നുള്ള പിന്തുണയ്ക്ക് മൈക്രോസോഫ്റ്റ് പൂര്‍ണ്ണ വിരാമമിട്ടു.ഇനി മുതല്‍ വിന്‍ഡോസ് 7 നുള്ള പ്രശ്‌ന പരിഹാരങ്ങള്‍, സോഫ്‌റ്റ്വെയര്‍ അപ്ഡേറ്റുകള്‍, സുരക്ഷാ അപ്ഡേറ്റുകള്‍ എന്നിവയ്ക്ക് മൈക്രോസോഫ്റ്റ് സാങ്കേതിക പിന്തുണ നല്‍കില്ലെന്ന ഔദ്യോഗിക...

പൗരത്വ ഭേദഗതി നിയമം : രാഹുല്‍ ഗാന്ധിയെ സംവാദത്തിന് വെല്ലുവിളിച്ച് അമിത് ഷാ

ബെംഗളൂരു : പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് രാഹുല്‍ ഗാന്ധിയെ സംവാദത്തിന് വെല്ലുവിളിച്ച് അമിത് ഷാ. രാഹുല്‍ ആദ്യം നിയമഭേദഗതി മുഴുവന്‍ വായിക്കണം. എന്തെങ്കിലും പ്രശ്നം കണ്ടാല്‍ രാഹുലിനു സംവാദത്തിന് അവസരമൊരുക്കാം. പാര്‍ലമെന്ററികാര്യ...