വളര്‍ച്ചയില്‍ ഇടിവ് രേഖപ്പെടുത്തും,ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 5.7 ശതമാനമാകുമെന്ന് യു.എന്‍

യുണൈറ്റഡ് നേഷന്‍സ്: 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 5.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ഐക്യരാഷ്ട്രസഭ. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ അത് 6.6 ആകുമെന്നും വ്യാഴാഴ്ച പുറത്തുവിട്ട ആഗോള സാമ്പത്തിക സാഹചര്യങ്ങളും സാധ്യതകളും...

ടെ​ന്നീ​സ് കോ​ർ​ട്ടി​ൽ സാ​നി​യ​യു​ടെ വി​ജ​യ​ക്കു​തി​പ്പ്; ഹോ​ബ​ർ​ട്ട് ഓ​പ്പ​ണ്‍ സെ​മി​യി​ൽ

ഹോ​ബ​ർ​ട്ട്: അ​മ്മ​യാ​യ​ശേ​ഷം ടെ​ന്നീ​സ് കോ​ർ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ ഇ​ന്ത്യ​യു​ടെ സാ​നി​യ മി​ർ​സ വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ന്നു. ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ സാ​നി​യ ഹോ​ബ​ർ​ട്ട് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വ​നി​താ ഡ​ബി​ൾ​സി​ൽ സെ​മി​യി​ലെ​ത്തി. സാ​നി​യ മി​ർ​സ-​യു​ക്രെ​യ്നി​ന്‍റെ നാ​ദി​യ കി​ചെ​നോ​ക്ക് സ​ഖ്യം...

മോട്ടോർ സൈക്കിളിലെത്തിയ ‘ഹിറ്റ്‌ലറെ’ തിരഞ്ഞ് ജർമൻ പൊലീസ്

അഡോൾഫ് ഹിറ്റ്ലറുടെ വേഷം ധരിച്ചെത്തിയ ആളെ തിരഞ്ഞ് ജർമന്‍ പൊലീസ്. ഹിറ്റ്ലറുടെ വേഷത്തിലും ഭാവത്തിലും ആരെത്തിയാലും അവർക്കെത്തിരെ അന്വേഷണം എപ്പോഴും അത്യാവശ്യമാണെന്നാണ് സാക്സോണി പൊലീസ് വക്താവ് അറിയിച്ചിരിക്കുന്നത്. ആഗസ്റ്റസ്ബർഗിൽ നടന്ന മോട്ടോർസൈക്കിൾ കൂട്ടായ്മയിലാണ് പൊലീസിനെ...

സ്വകാര്യ ബസില്‍ നിന്നും തള്ളിയിട്ടതിനെ തുടര്‍ന്ന് ഗുരുതരപരിക്കേറ്റ് യാത്രക്കാരന്‍ ആശുപത്രിയില്‍

ബത്തേരി: സ്വകാര്യ ബസില്‍ നിന്നും തള്ളിയിട്ടതിനെ തുടര്‍ന്ന് ഗുരുതരപരിക്കേറ്റ് യാത്രക്കാരന്‍ ആശുപത്രിയില്‍. കാര്യമ്പാടി സ്വദേശി ജോസഫിനാണ് പരിക്കേറ്റത്. മകള്‍ ബസില്‍ നിന്നും ഇറങ്ങുന്നതിന് മുന്‍പ് ബസ് മുന്നോട്ട് എടുത്തതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ്...

ഏഷ്യയിലെ ഏറ്റവും പഴയ ഫുട്ബോൾ ക്ലബ്ബിന്റെ ലയനം ജൂണിൽ; മോഹൻ ബഗാൻ ലയിക്കുന്നത് എടികെയുമായി

കൊൽക്കത്ത: ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ക്ലബ്ബായ കൊൽക്കത്ത മോഹൻ ബഗാനും സൗരവ് ഗാംഗുലി സഹഉടമസ്ഥനായ ഐഎസ്എൽ ഫുട്ബോൾ ക്ലബ് എടികെയും ഇനി ഒന്ന്. എടികെയുടെ ഉടമസ്ഥരായ ആർപിഎസ്ജി ഗ്രൂപ്പ് മോഹൻ...

ഉക്രൈന്‍ വിമാനം തകര്‍ത്ത സംഭവത്തില്‍ ഇറാന്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യവുമായി അഞ്ച് രാജ്യങ്ങള്‍

ലണ്ടന്‍: ഉക്രൈന്‍ പാസഞ്ചര്‍ വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്ത സംഭവത്തില്‍ ഇറാന്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി അഞ്ച് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍. സംഭവത്തില്‍ അന്താരാഷ്ട്രതലത്തില്‍ അന്വേഷണം നടത്താന്‍ ഇറാന്‍ പൂര്‍ണസഹകരണം പുലര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാന്‍,...

മു​ത്ത​ശി ആ​രാ​ധി​ക അ​ക​ലേ​യ്ക്കു മാ​ഞ്ഞു; ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ടീം ​ഇ​ന്ത്യ

മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന്‍റെ ഏ​റ്റ​വും പ്രാ​യം ചെ​ന്ന ആ​രാ​ധി​ക ചാ​രു​ല​ത പ​ട്ടേ​ൽ ഓ​ർ​മ​യാ​യി. 87 വ​യ​സാ​യി​രു​ന്നു. ടീം ​ഇ​ന്ത്യ​യു​ടെ ക​ട്ട​ഫാ​നാ​യി​രു​ന്ന മു​ത്ത​ശി ആ​രാ​ധി​ക മ​ര​ണ​ത്തി​ലേ​ക്ക് വി​ട​വാ​ങ്ങി​യ​ത് ജ​നു​വ​രി 13-ന് ​വൈ​കു​ന്നേ​ര​മാ​യി​രു​ന്നു. മ​ര​ണ വാ​ർ​ത്ത...

നീരജ് മാധവ് നായകനാവുന്ന ഗൗതമന്റെ രഥം ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

നീരജ് മാധവ് നായകനാവുന്ന ഗൗതമന്റെ രഥം ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. നവാഗതനായ ആനന്ദ് മേനോൻ രചനയും സംവിധാനവും നിർവഹിച്ച്‌ വ്യത്യസ്തമായ കഥാ തന്തുവുമായി എത്തുന്ന ഗൗതമന്റെ രഥം കിച്ചാപ്പൂസ് എന്റർടൈൻമെൻസിന്റെ ബാനറിൽ കെ.ജി.അനിൽകുമാർ നിർമ്മിക്കുന്നു. നീരജ്...

NPR നടപ്പാക്കുന്നതിനെതിരെ കർശന നിർദ്ദേശവുമായി പിണറായി സർക്കാർ!

സെൻസസ് ഉത്തരവുകളിൽ NPR എന്ന് പരാമർശിക്കുന്നത്തിനെതിരെ കര്‍ശന നിര്‍ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍.  എൻ പി ആറുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സർക്കാർ നിർത്തി വെച്ചിരിക്കുകയാണെങ്കിലും ചില ഉദ്യോഗസ്ഥർ സെൻസസ് ഉത്തരവുകളിൽ NPR എന്ന് പരാമർശിക്കുന്നുണ്ട്.  ഇതു...

മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഡോ.ഐ.വി. ബാബു അന്തരിച്ചു

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തനും എഴുത്തുകാരനുമായ ഡോ.ഐ.വി ബാബു കോഴിക്കോട്ട് അന്തരിച്ചു. 54 വയസായിരുന്നു. മഞ്ഞപ്പിത്ത രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തത്സമയം പത്രത്തിൽ ഡെപ്യൂട്ടി എഡിറ്ററായി ജോലി ചെയ്തുവരികയായിരുന്നു. കാലിക്കറ്റ്...