BCCI വാര്‍ഷിക കരാറില്‍ ധോണിയില്ല

ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് എം.എസ്.ധോണി പുറത്ത്‌ന്യൂഡല്‍ഹി: ധോണിയുഗത്തിന് വിരമാമാവുകയാണോ? BCCI പുറത്തിറക്കിയ വാര്‍ഷിക കരാര്‍ ഇതിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്. BCCIയുടെ വാര്‍ഷികകരാറില്‍ നിന്ന് എം.എസ് ധോണിയെ ഒഴിവാക്കി. കഴിഞ്ഞ വര്‍ഷം വരെ BCCIയുടെ...

കുട്ടികളെ വളര്‍ത്താന്‍ ഏറ്റവും നല്ല രാജ്യമേത്? ഇന്ത്യ ഏറെ പിന്നിലെന്ന് റിപ്പോര്‍ട്ട്

മക്കളെ വളര്‍ത്താന്‍ ഏറ്റവും നല്ല രാജ്യം ഏതായിരിക്കും? ഏറ്റവും സൗകര്യങ്ങളുള്ള അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളായിരിക്കും നിങ്ങളുടെ മനസിലേക്ക് വരുന്നത്. എന്നാല്‍ ഒന്നാം സ്ഥാനം അമേരിക്കക്കല്ല. ഡെന്മാര്‍ക്ക്, സ്വീഡന്‍, നോര്‍വേ തുടങ്ങിയ രാജ്യങ്ങളാണ്...

ലാന്‍ഡിംഗിനിടെ വിമാനത്തിന്‍റെ എഞ്ചിനില്‍ പട്ടം തട്ടി; ഒഴിവായത് വന്‍ ദുരന്തം

തിരുവനന്തപുരം: ലാന്‍ഡിംഗിനിടെ വിമാനത്തിന്‍റെ എഞ്ചിനില്‍ പട്ടം തട്ടി. പൈലറ്റിന്‍റെ സമയോജിതമായ ഇടപെടലില്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സംഭവം നടന്നത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു.മുട്ടത്തറ വടുവത്ത് ക്ഷേത്രത്തിനും പരുത്തിക്കുഴിക്കും മധ്യേയുള്ള വ്യോമപാതയിലായിരുന്നു അപകടമുണ്ടായത്. മാലിദ്വീപില്‍ നിന്നും...

ജർമനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ കറുത്ത വർഗക്കാരനായ എംപിയുടെ ഓഫീസ് ജനാലയിൽ വെടിയേറ്റ പാടുകൾ

ബർലിൻ: ജർമനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ കറുത്ത വർഗക്കാരനായ എംപി കറംബ ഡയാബി (58)ന്റെ ഓഫീസിന്റെ ജനാലയിൽ അജ്ഞാതർ വെടി ഉതിർത്തു. ബുധനാഴ്ച വൈകിട്ടാണ് സംഭവം. വെടിയുണ്ടകൾ പതിച്ച ജനാലയുടെ ചിത്രങ്ങൾ സഹിതം...

നിര്‍ഭയ കേസ്: ദയാഹര്‍ജി ഡല്‍ഹി സര്‍ക്കാര്‍ തള്ളി; ഇനി ആഭ്യന്തരമന്ത്രാലയത്തിന്‍റെ ഊഴം

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 4 പ്രതികളില്‍ ഒരാളായ മുകേഷ് സിംഗ് സമര്‍പ്പിച്ച ദയാഹര്‍ജി ഡല്‍ഹി ലെഫ്ടനന്‍റ് ഗവര്‍ണര്‍ തള്ളി. തുടര്‍ നടപടികള്‍ക്കായി ദയാഹര്‍ജി ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്...

മധ്യപ്രദേശില്‍ സവര്‍ക്കറുടെ ചിത്രം പതിച്ച നോട്ട് ബുക്ക് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെ​യ്തു; പ്രി​ൻ​സി​പ്പ​ലി​ന് സസ്‌പെന്‍ഷന്‍

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ൽ ഹി​ന്ദു​ത്വ നേ​താ​വ് വി.​ഡി സ​വ​ർ​ക്ക​റു​ടെ ചി​ത്ര​മു​ള്ള നോ​ട്ടു​ബു​ക്കു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്ത പ്രി​ൻ​സി​പ്പ​ലി​ന് സ​സ്പെ​ൻ‌​ഷ​ൻ. ര​ത്‌​ലം ജി​ല്ല​യി​ലെ മ​ൽ​വാ​സ​യി​ലെ സ​ർ​ക്കാ​ർ ഹൈ​സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ‌ ആ​ർ.​എ​ൻ കെ​രാ​വ​ത്തി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. രാ​ഷ്ട്ര​പ​തി​യു​ടെ...

ലോകത്തിലെ ആദ്യത്തെ ജീവനുള്ള റോബോട്ട് യാഥാര്‍ത്ഥ്യമായി; ആഫ്രിക്കൻ തവളയുടെ മൂലകോശത്തിൽ നിന്ന് ജീവനുള്ള റോബോട്ട്

മണൽത്തരിയുടെ വലുപ്പമേയുള്ളൂ സെനോബോട്ടിന്. റോബട്ടെന്നോ ജീവിയെന്നോ വിളിക്കാനാവില്ല. ഭൂമിയിൽ ജീവന്റെ പുതിയ രൂപം എന്നാണ് ശാസ്ത്രജ്ഞർ ഇതിനെ വിശേഷിപ്പിക്കുന്നത്. മനുഷ്യശരീരത്തിനുള്ളിൽ ഓടിനടന്ന് പ്രത്യേക ഭാഗത്തോ അവയവങ്ങളിലോ മരുന്നെത്തിക്കാനും രക്തധമനികളിലെ തടസ്സം നീക്കാനും വെള്ളത്തിലെ...

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ മുസ്‌ലിം ലീഗ് വീണ്ടും സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ മുസ്‌ലിം ലീഗ് വീണ്ടും സുപ്രീം കോടതിയില്‍. മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന നടപടി നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ടാണ് മുസ്‌ലിം ലീഗ് കോടതിയെ സമീപിച്ചത്. ദേശീയ പൗരത്വ പട്ടികയും ജനസംഖ്യാ രജിസ്റ്ററും...

ഒമാനിൽ അതിതീവ്ര മഴയിൽ ജനജീവിതം നിശ്ചലം; വലിയ തോടുകൾ കരകവിഞ്ഞൊഴുകിയതിനെത്തുടർന്നു കുടുങ്ങിയ 18 പേരെ...

മസ്കത്ത്: ഒമാനിൽ അതിതീവ്ര മഴയിൽ ജനജീവിതം നിശ്ചലം. ‌‌‌ സുരക്ഷാ വിഭാഗം ജാഗ്രതാ നിർദേശം നൽകി. വാദികൾ (വലിയ തോടുകൾ) കരകവിഞ്ഞൊഴുകിയതിനെത്തുടർന്നു കുടുങ്ങിയ 18 പേരെ രക്ഷപ്പെടുത്തി. വാദികളിലകപ്പെട്ട വാഹനങ്ങളും കരയ്ക്കെത്തിച്ചു. താഴ്ന്ന...

ബജറ്റ് ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല!

കൊൽക്കത്ത: കേന്ദ്ര ബജറ്റ് അവതരണ ദിവസത്തിലടക്കം രണ്ട് ദിവസത്തെ രാജ്യവ്യാപക പണിമുടക്കിന് ബാങ്ക് യൂണിയനുകളുടെ ആഹ്വാനം. ജനുവരി 31 നും ഫെബ്രുവരി ഒന്നിനുമാണ് പണിമുടക്ക്. വേതന വർധനവ് ആവശ്യപ്പെട്ട് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി തൊഴിലാളി...