ബീച്ച് ആശുപത്രി അഴിമതി കേസ്; ടി.ഒ. സൂരജിനെതിരെ വീണ്ടും അന്വേഷണം
കോഴിക്കോട്: പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെതിരെ പ്രതിയായ അഴിമതി കേസില്‍ അന്വേഷണത്തിന് ഉത്തരവായി. ബീച്ച് ആശുപത്രി അഴിമതി കേസില്‍ പുനരന്വേഷണത്തിന് വിജിലന്‍സ് കോടതിയുടെ ഉത്തരവ് വന്നതോടെയാണ് ടി.ഒ സൂരജിനെതിരെ വീണ്ടും അന്വേഷണം...
സൗദി പോളോ ഫെഡറേഷന്‍റെ ലോകത്തിലെ ആദ്യ മരുഭൂ-പോളോ മാച്ച് സൗദിയില്‍!!
റിയാദ്: സൗദി പോളോ ഫെഡറേഷന്‍റെ ലോകത്തിലെ ആദ്യ മരുഭൂ-പോളോ മാച്ച് സൗദിയില്‍!! ഇതുവരെ പുല്ലു പാകിയ മൈതാനത്ത് നടന്നിരുന്ന മത്സരം മണൽക്കാട്ടിൽ നടത്തുന്നു എന്നതാണ് മരുഭൂ-പോളോ മാച്ചിന്‍റെ പ്രത്യേകത. ആഗോള തലത്തിൽ തന്നെ...
കശ്മീര്‍ വിഷയം ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിക്കാനുള്ള പാക്കിസ്ഥാന്‍ ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയം ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിക്കാനുള്ള പാക്കിസ്ഥാന്‍ ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ഈ വിഷയം ചര്‍ച്ച ചെയ്യാനുള്ള സ്ഥലം ഇതല്ലെന്ന്‍ രക്ഷാസമിതിയില്‍ അംഗങ്ങളായ ഭൂരിഭാഗം രാജ്യങ്ങളും പാക്കിസ്ഥാന്‍ സഖ്യക്ഷിയായ ചൈനയെ അറിയിച്ചതായിട്ടാണ്...
അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ‘വരനെ ആവശ്യമുണ്ട് എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ ആദ്യ...
കൊച്ചി: അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ‘വരനെ ആവശ്യമുണ്ട് എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ ആദ്യ ഗാനം പുറത്ത്. ‘നീ വാ എന്‍ ആറുമുഖാ’ എന്ന് തുടങ്ങുന്ന ഗാനം ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ്...
20,000 കിലോഗ്രാം ഭാരം, ആറര കിലോമീറ്റർ നീളം; ഗിന്നസ് ബുക്കിൽ ഇടം നേടാൻ...
ലോകത്തിലെ ഏറ്റവും വലിയ കേക്കുമായി ഗിന്നസ് ബുക്കിൽ ഇടം നേടാൻ തൃശ്ശൂർ. ആറര കിലോമീറ്റർ നീളമുള്ള ഭീമൻ ചോക്ലേറ്റ് കേക്ക് നിർമ്മിച്ചാണ് ലോക റെക്കോർഡിന് ഒരുങ്ങുന്നത്.മൂന്നര കിലോമീറ്റർ നീളത്തിൽ ചൈനയിൽ നിർമിച്ച കേക്കാണ്...
കഞ്ഞിവെള്ളത്തിൽ ഉണ്ട് ഒരുപാട് ആരോഗ്യ ഗുണങ്ങൾ
കഞ്ഞി കുടിക്കാത്തവരായിട്ട് ആരാണുള്ളത്. ദാഹ ശമനിയായി ഉപയോഗിക്കുന്ന കഞ്ഞിവെള്ളത്തിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉണ്ട് എന്ന് പറയേണ്ടതില്ലാല്ലോ. പലപ്പോഴും പണ്ടുള്ളവരൊക്കെ പാടത്തെ ജോലിയും കഴിഞ്ഞ് വീട്ടിലെത്തിയാൽ ചോദിച്ചിരുന്നത് ഒരു ഗ്ലാസ്സ് ഉപ്പിട്ട കഞ്ഞി...
ദീപക്കാഴ്ചയോടെ ശ്രീപത്മനാഭ ക്ഷേത്രത്തിൽ അൻപത്തിയാറ് ദിവസങ്ങൾ നീണ്ട് നിന്ന മുറജപ ചടങ്ങുകൾക്ക് സമാപനമായി
തിരുവനന്തപുരം: ഭക്തജനങ്ങള്‍ ആറു വര്‍ഷം കാത്തിരുന്ന പുണ്യം നിറഞ്ഞ ദീപക്കാഴ്ചയോടെ ശ്രീപത്മനാഭ ക്ഷേത്രത്തിൽ അൻപത്തിയാറ് ദിവസങ്ങൾ നീണ്ട് നിന്ന മുറജപ ചടങ്ങുകൾക്ക് സമാപനമായി.പത്മനാഭ സ്തുതികളുമായി തിങ്ങി നിറയുന്ന ഭക്തരുടെ മനസ്സിലും മിഴിയിലും അനുഗ്രഹ...
തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദവീന്ദര്‍ സിങിന്റെ പങ്ക് എന്‍.ഐ.എ അന്വേഷിക്കട്ടെ’; സന്നദ്ധത...
ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദവീന്ദര്‍ സിങിന്റെ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള സന്നദ്ധത അറിയിച്ച് ജമ്മു ആന്‍ഡ് കശ്മീര്‍ പൊലീസ്. ജമ്മു കശ്മീര്‍ ഡി.ജി.പി...
വിജയ്‌യും വിജയ്‌സേതുപതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാസ്റ്ററിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി
വിജയ്‌യും വിജയ്‌സേതുപതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാസ്റ്ററിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. കൈതി സിനിമയുടെ സംവിധായകന്‍ ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സ് ആണ് ചിത്രത്തിന്റെ സെക്കന്റ്...
റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവും സർക്കാരും രാജിവെച്ചു
മോസ്കോ: റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവും അദ്ദേഹം നേതൃത്വം നൽകുന്ന സർക്കാരും രാജിവച്ചു. ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തുമെന്ന് വാർഷിക പ്രസംഗത്തിൽ വ്‌ളാഡിമിര്‍ പുടിൻ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് റഷ്യയിലെ ദേശീയ ടെലിവിഷൻ വഴി പ്രധാനമന്ത്രി...








































