ഡല്‍ഹിയില്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ തീപിടുത്തം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിവില്‍ ലൈന്‍ മെട്രോ സ്റ്റേഷനു സമീപമുള്ള ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ തീപിടുത്തം.
ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. സെര്‍വര്‍ റൂമില്‍ നിന്നുമാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം.
അഗ്നിശമന സേനയുടെ എട്ട് യൂണിറ്റ് സ്ഥലത്തെത്തി തീയണയക്കാന്‍ ശ്രമം തുടരുകയാണ്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. കൂടാതെ തീപിടത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല....
നദ്ദയ്ക്ക് ആദ്യ വെല്ലുവിളി ഡല്‍ഹി
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഹരിയാനയില്‍ മാത്രമാണ് ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകളിലും വിജയം നേടിയ ഡല്‍ഹിയില്‍ മികച്ച പ്രകടനം നടത്തണമെന്നതാണ് ബിജെപിയുടെ ലക്ഷ്യം അതേസമയം ഡല്‍ഹിയില്‍ അധികാരത്തിലിരിക്കുന്ന ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഒരു...
ചൈനയില്‍ അജ്ഞാത വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ ഇന്ത്യക്കാരിയായ സ്‌കൂള്‍ ടീച്ചറും
ബെയ്ജിങ്: ചൈനയില്‍ അജ്ഞാത വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ ഇന്ത്യക്കാരിയായ സ്‌കൂള്‍ ടീച്ചറും. ഷെന്‍സെന്‍ നഗരത്തിലെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധ്യാപിക പ്രീതി മഹേശ്വരിയാണ് ചികിത്സയിലുള്ളതെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ചൈനയില്‍ പടരുന്ന അജ്ഞാത വൈറസ് ബാധിക്കുന്ന ആദ്യ വിദേശിയും ഈ അധ്യാപികയാണ്.
കൊറോണ വൈറസ് കുടുംബത്തില്‍പ്പെട്ട...
സ്കൂൾ ബസിന്റെ സ്റ്റോപ് അടയാളം മറികടക്കുന്നവർക്കുള്ള പിഴ അബുദാബി പൊലീസ് ഇരട്ടിയാക്കി
അബുദാബി: സ്കൂൾ ബസിന്റെ സ്റ്റോപ് അടയാളം മറികടക്കുന്നവർക്കുള്ള പിഴ അബുദാബി പൊലീസ് ഇരട്ടിയാക്കി വർധിപ്പിച്ചു. 1000 ദിർഹം പിഴയും 10 ബ്ലാക് പോയിന്റുമാണ് ശിക്ഷ. നേരത്തെ 500 ദിർഹമും 6 ബ്ലാക്ക് പോയിന്റുമായിരുന്നു. കഴിഞ്ഞ വിദ്യാഭ്യാസ വർഷത്തിൽ 3,664 പേർക്കാണ് പിഴ ചുമത്തിയത്.
നിയമലംഘകരുടെ എണ്ണം കൂടിയതാണ്...
കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം കുറയ്ക്കാന്‍ മനസിരുത്തണം
കമ്പ്യൂട്ടറില്‍ ദീര്‍ഘനേരം ജോലി ചെയ്യുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെങ്കിലും കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം (സി.വി.എസ്) ആണ് ഇതില്‍ പ്രധാനം. തുടര്‍ച്ചയായ തലവേദന, മോണിറ്ററിലേക്ക് നോക്കുമ്പോള്‍ കണ്ണിനു സമ്മര്‍ദ്ദം തോന്നുക, വസ്തുക്കളിലേക്ക് സൂഷ്മമായി നോക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയെല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
മോണിറ്ററില്‍ ആവശ്യത്തിന് വെളിച്ചമില്ലാത്തതും കണ്ണിന് അസ്വസ്ഥതകളുണ്ടാക്കും. സാധാരണ ഗതിയില്‍ ...
ആഭ്യന്തര യുദ്ധങ്ങള്‍ക്കിടയില്‍ സിറിയയിലെ കുട്ടികള്‍ നേരിടുന്ന ആക്രമണങ്ങളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് യുഎന്‍
ആഭ്യന്തര യുദ്ധങ്ങള്‍ക്കിടയില്‍ സിറിയയിലെ കുട്ടികള്‍ നേരിടുന്ന ആക്രമണങ്ങളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് യുഎന്‍. ഒന്‍പത് വയസുള്ള പെണ്‍കുട്ടികള്‍ പോലും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ലൈംഗിക അടിമകളാക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് സിറിയയിലുള്ളത്. സൈനിക പരിശീലനം നേടാന്‍ ആണ്‍കുട്ടികള്‍ നിര്‍ബന്ധിതരാക്കുന്നുണ്ടെന്നും പൊതുജനമധ്യത്തില്‍ വച്ച് കൊലപാതകങ്ങള്‍ നടത്താന്‍ ഇവര്‍ നിബന്ധിതരാവുന്നുണ്ടെന്നും യുഎന്‍...
ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ജനതാ ദള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് നാല് സീറ്റുകളില്‍ മത്സരിക്കും
ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ജനതാ ദള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് നാല് സീറ്റുകളില്‍ മത്സരിക്കും. ഫെബ്രുവരി 8 നാണ് ദല്‍ഹിയില്‍ 70 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.
ദല്‍ഹിയില്‍ നിന്നും ആദ്യഘട്ടത്തില്‍ 10 ശതമാനം സീറ്റായിരുന്നു കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ അന്തിമമായി നാല് സീറ്റ് പ്രഖ്യാപിക്കുകയായിരുന്നു....
അന്തര്‍വാഹിനികളില്‍ നിന്ന് വീക്ഷേപിക്കാവുന്ന കെ-4 ബാലസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു
അന്തര്‍വാഹിനികളില്‍ നിന്ന് വീക്ഷേപിക്കാവുന്ന ആണവ വാഹകശേഷിയുള്ള കെ-4 ബാലസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.
3,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ ആന്ധ്രാ തീരത്ത് നിന്നാണ് പരീക്ഷിച്ചത്.വെള്ളത്തിനടിയില്‍ പ്രത്യേകം സജ്ജമാക്കിയ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവിരം. മിസൈല്‍ അന്തര്‍വാഹിനികളില്‍ ഉപയോഗിക്കുന്നതിന് മുമ്പ് തുടര്‍പരീക്ഷണങ്ങള്‍ ഇനിയും ഉണ്ടാകും...
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് തിരശ്ശീലവീണു
കോഴിക്കോട്: നാല് ദിനരാത്രങ്ങള്‍ കോഴിക്കോടിനെ സാഹിത്യ ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും സജീവമാക്കിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് തിരശ്ശീലവീണു. വന്‍ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ഫെസ്റ്റിവല്‍ വേറിട്ട വിഷയങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു.
ഞായറ്ഴ്ച്ച വൈകിട്ട് നടന്ന സമാപന സമ്മേളനം ജെ.സി.ബി പുരസ്‌കാര ജേതാവും മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനുമായ ബെന്യാമിന്‍ ഉദ്ഘാടനം ചെയ്തു.എ.പ്രദീപ്കുമാര്‍...
ആയുസ്സ് കൂട്ടും കാപ്പിയിലെ കറുവപ്പട്ട പ്രയോഗം
കാപ്പി കുടിക്കാതെ ദിവസം തുടങ്ങാൻ ആർക്കും ഇഷ്ടമല്ല. അത്രക്ക് കാപ്പിയോടും ചായയോടും അടിമപ്പെട്ട് പോയിട്ടുണ്ട് നമ്മളെല്ലാവരും. എന്നാൽ ഇത്തരം അവസ്ഥകളിൽ ഈ കാപ്പിയും ചായയും അൽപം ഇഷ്ടത്തോടെയും ആരോഗ്യത്തോടെയും കുടിച്ചാലോ? എന്നാൽ നിങ്ങൾക്ക് ഉണ്ടാവുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി കാപ്പി തയ്യാറാക്കുമ്പോൾ...










































