അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ‘വരനെ ആവശ്യമുണ്ട് എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ ആദ്യ ഗാനം പുറത്ത്.

കൊച്ചി: അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ‘വരനെ ആവശ്യമുണ്ട് എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ ആദ്യ ഗാനം പുറത്ത്. ‘നീ വാ എന്‍ ആറുമുഖാ’ എന്ന് തുടങ്ങുന്ന ഗാനം ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്. കെ.എസ് ചിത്രയും കാര്‍ത്തിക്കുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മയും ഡോ.കൃതയയുമാണ് വരികള്‍...

20,000 കിലോഗ്രാം ഭാരം, ആറര കിലോമീറ്റർ നീളം; ഗിന്നസ് ബുക്കിൽ ഇടം നേടാൻ ഭീമൻ കേക്ക്

ലോകത്തിലെ ഏറ്റവും വലിയ കേക്കുമായി ഗിന്നസ് ബുക്കിൽ ഇടം നേടാൻ തൃശ്ശൂർ. ആറര കിലോമീറ്റർ നീളമുള്ള ഭീമൻ ചോക്ലേറ്റ് കേക്ക് നിർമ്മിച്ചാണ് ലോക റെക്കോർഡിന് ഒരുങ്ങുന്നത്.മൂന്നര കിലോമീറ്റർ നീളത്തിൽ ചൈനയിൽ നിർമിച്ച കേക്കാണ് നിലവിൽ ലോകത്തിലെ ഏറ്റവും വലിയ കേക്കായി ഗിന്നസ് ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ റെക്കോർഡ്...

കഞ്ഞിവെള്ളത്തിൽ ഉണ്ട് ഒരുപാട് ആരോഗ്യ ഗുണങ്ങൾ

കഞ്ഞി കുടിക്കാത്തവരായിട്ട് ആരാണുള്ളത്. ദാഹ ശമനിയായി ഉപയോഗിക്കുന്ന കഞ്ഞിവെള്ളത്തിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉണ്ട് എന്ന് പറയേണ്ടതില്ലാല്ലോ. പലപ്പോഴും പണ്ടുള്ളവരൊക്കെ പാടത്തെ ജോലിയും കഴിഞ്ഞ് വീട്ടിലെത്തിയാൽ ചോദിച്ചിരുന്നത് ഒരു ഗ്ലാസ്സ് ഉപ്പിട്ട കഞ്ഞി വെള്ളമായിരുന്നു. കഞ്ഞിവെള്ളം വില കുറഞ്ഞ വസ്തുവാണെന്ന് വെച്ച് തള്ളിക്കളയേണ്ടതില്ല. വളരെ ഏറ ആരോഗ്യ...

ദീപക്കാഴ്ചയോടെ ശ്രീപത്മനാഭ ക്ഷേത്രത്തിൽ അൻപത്തിയാറ് ദിവസങ്ങൾ നീണ്ട് നിന്ന മുറജപ ചടങ്ങുകൾക്ക് സമാപനമായി

തിരുവനന്തപുരം: ഭക്തജനങ്ങള്‍ ആറു വര്‍ഷം കാത്തിരുന്ന പുണ്യം നിറഞ്ഞ ദീപക്കാഴ്ചയോടെ ശ്രീപത്മനാഭ ക്ഷേത്രത്തിൽ അൻപത്തിയാറ് ദിവസങ്ങൾ നീണ്ട് നിന്ന മുറജപ ചടങ്ങുകൾക്ക് സമാപനമായി.പത്മനാഭ സ്തുതികളുമായി തിങ്ങി നിറയുന്ന ഭക്തരുടെ മനസ്സിലും മിഴിയിലും അനുഗ്രഹ പ്രകാശമായാണ് ചടങ്ങുകൾക്ക് സമാപനം കുറിച്ചത്. കൂടാതെ ശബരിമല കർമ്മ സമിതിയുടെ രണ്ടായിരത്തിലധികം വരുന്ന...

തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദവീന്ദര്‍ സിങിന്റെ പങ്ക് എന്‍.ഐ.എ അന്വേഷിക്കട്ടെ’; സന്നദ്ധത അറിയിച്ച് ജമ്മു ആന്‍ഡ്...

ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദവീന്ദര്‍ സിങിന്റെ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള സന്നദ്ധത അറിയിച്ച് ജമ്മു ആന്‍ഡ് കശ്മീര്‍ പൊലീസ്. ജമ്മു കശ്മീര്‍ ഡി.ജി.പി ദില്‍ബാഗ് സിങാണ് ഇക്കാര്യം അറിയിച്ചത്. ‘ഇനിയും ഗൗരവമുള്ള കാര്യങ്ങള്‍ പുറത്തുവരാനുള്ളതിനാല്‍ ഈ കേസ് എന്‍.ഐ.എക്കൊണ്ട്...

വിജയ്‌യും വിജയ്‌സേതുപതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാസ്റ്ററിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി

വിജയ്‌യും വിജയ്‌സേതുപതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാസ്റ്ററിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. കൈതി സിനിമയുടെ സംവിധായകന്‍ ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സ് ആണ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇവര്‍ തന്നെയാണ് പുറത്തുവിട്ടത്. ചിത്രത്തില്‍...

റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവും സർക്കാരും രാജിവെച്ചു

മോസ്കോ: റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവും അദ്ദേഹം നേതൃത്വം നൽകുന്ന സർക്കാരും രാജിവച്ചു. ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തുമെന്ന് വാർഷിക പ്രസംഗത്തിൽ വ്‌ളാഡിമിര്‍ പുടിൻ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് റഷ്യയിലെ ദേശീയ ടെലിവിഷൻ‌ വഴി പ്രധാനമന്ത്രി രാജി പ്രഖ്യാപനം നടത്തിയത്. പുടിന്റെ സാന്നിധ്യത്തിലായിരുന്നു രാജിപ്രഖ്യാപനം. നിലവിൽ റഷ്യയിൽ പൂർണ അധികാരം കൈയ്യാളുന്നത്...

മടങ്ങിവരവിന് ഡി​​വി​​ല്യേ​​ഴ്സ്

ജൊ​​ഹ​​ന്നാ​​സ്ബ​​ർ​​ഗ്: രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്ന് വി​​ര​​മി​​ക്കാ​​നു​​ള്ള തീ​​രു​​മാ​​നം പി​​ൻ​​വ​​ലി​​ച്ച് ഈ ​​വ​​ർ​​ഷം ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ ന​​ട​​ക്കു​​ന്ന ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​നു​​ള്ള ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ടീ​​മി​​ൽ തി​​രി​​ച്ചെ​​ത്താ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ് എ.​​ബി. ഡി​​വി​​ല്യേ​​ഴ്സ്. ഓ​​സ്ട്രേ​​ലി​​യ​​ൻ ബി​​ഗ് ബാ​​ഷ് ലീ​​ഗി​​ൽ ബ്രി​​സ്ബെ​​യ്ൻ ഹീ​​റ്റ്സി​​നാ​​യി അ​​ര​​ങ്ങേ​​റ്റം​​കു​​റി​​ച്ച ഡി​​വി​​ല്യേ​​ഴ്സ് 33 പ​​ന്തി​​ൽ 40 റ​​ണ്ണെ​​ടു​​ത്ത് തി​​ള​​ങ്ങു​​ക​​യും ചെ​​യ്തു. ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ്...

ഐസിസി 2019ലെ മികച്ച ക്രിക്കറ്റ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച എകദിന താരമായി രോഹിത്!

ദുബായ്: ഐസിസി 2019ലെ മികച്ച ക്രിക്കറ്റ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ക്രിക്കറ്റ് താരത്തിന് നൽകുന്ന സർ ഗാരി സോബേഴ്സ് ട്രോഫി ഇത്തവണ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സിന് ലഭിച്ചു.  ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലും ആഷസ് പരമ്പരയിലും പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് സ്റ്റോക്സിന് പുരസ്കാരം നേടി കൊടുത്തത്.  ഇന്ത്യയുടെ രോഹിത് ശർമ...

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ബി.ജെ.പി ചെലവഴിച്ചത് കോടികളെന്ന് കണക്കുകള്‍

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ബി.ജെ.പി ചെലവഴിച്ചത് കോടികളെന്ന് കണക്കുകള്‍. 2019ലെ ലോകസഭ തെരഞ്ഞെടുപ്പിനും, നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കുമായി 1264 കോടി രൂപ പാര്‍ട്ടി ചെലവഴിച്ചുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനു മുന്‍പാകെ ബി.ജെ.പി സമര്‍പ്പിച്ച എക്‌സപന്‍ഡിച്ചര്‍ സ്റ്റേറ്റ്‌മെന്റിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തമാക്കിയത്....