ജർമനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ കറുത്ത വർഗക്കാരനായ എംപിയുടെ ഓഫീസ് ജനാലയിൽ വെടിയേറ്റ പാടുകൾ
ബർലിൻ: ജർമനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ കറുത്ത വർഗക്കാരനായ എംപി കറംബ ഡയാബി (58)ന്റെ ഓഫീസിന്റെ ജനാലയിൽ അജ്ഞാതർ വെടി ഉതിർത്തു. ബുധനാഴ്ച വൈകിട്ടാണ് സംഭവം. വെടിയുണ്ടകൾ പതിച്ച ജനാലയുടെ ചിത്രങ്ങൾ സഹിതം എംപി ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചു. എംപിയുടെ ഓഫീസിന്റെ ജനാലയ്ക്ക് ഇരട്ട കവചമുള്ള ഗ്ലാസ്സാണ്...
നിര്‍ഭയ കേസ്: ദയാഹര്‍ജി ഡല്‍ഹി സര്‍ക്കാര്‍ തള്ളി; ഇനി ആഭ്യന്തരമന്ത്രാലയത്തിന്‍റെ ഊഴം
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 4 പ്രതികളില്‍ ഒരാളായ മുകേഷ് സിംഗ് സമര്‍പ്പിച്ച ദയാഹര്‍ജി ഡല്‍ഹി ലെഫ്ടനന്‍റ് ഗവര്‍ണര്‍ തള്ളി. തുടര്‍ നടപടികള്‍ക്കായി ദയാഹര്‍ജി ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു. അതേസമയം, പ്രതികളിലൊരാളായ വിനയ് കുമാര്‍ ശര്‍മ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി കഴിഞ്ഞ...
മധ്യപ്രദേശില്‍ സവര്‍ക്കറുടെ ചിത്രം പതിച്ച നോട്ട് ബുക്ക് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു; പ്രിൻസിപ്പലിന് സസ്‌പെന്‍ഷന്‍
ഭോപ്പാല്‍: മധ്യപ്രദേശിൽ ഹിന്ദുത്വ നേതാവ് വി.ഡി സവർക്കറുടെ ചിത്രമുള്ള നോട്ടുബുക്കുകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്ത പ്രിൻസിപ്പലിന് സസ്പെൻഷൻ. രത്ലം ജില്ലയിലെ മൽവാസയിലെ സർക്കാർ ഹൈസ്കൂൾ പ്രിൻസിപ്പൽ ആർ.എൻ കെരാവത്തിനെയാണ് സസ്പെൻഡ് ചെയ്തത്. രാഷ്ട്രപതിയുടെ മെഡൽ നേടിയിട്ടുള്ള ആളാണ് കെരാവത്ത്.
നവംബർ നാലിന് വീര സവർക്കർജനഹിതാര്ഥ സമിതിയാണ് സ്കൂളിൽ നോട്ട്...
ലോകത്തിലെ ആദ്യത്തെ ജീവനുള്ള റോബോട്ട് യാഥാര്‍ത്ഥ്യമായി; ആഫ്രിക്കൻ തവളയുടെ മൂലകോശത്തിൽ നിന്ന് ജീവനുള്ള റോബോട്ട്
മണൽത്തരിയുടെ വലുപ്പമേയുള്ളൂ സെനോബോട്ടിന്. റോബട്ടെന്നോ ജീവിയെന്നോ വിളിക്കാനാവില്ല. ഭൂമിയിൽ ജീവന്റെ പുതിയ രൂപം എന്നാണ് ശാസ്ത്രജ്ഞർ ഇതിനെ വിശേഷിപ്പിക്കുന്നത്. മനുഷ്യശരീരത്തിനുള്ളിൽ ഓടിനടന്ന് പ്രത്യേക ഭാഗത്തോ അവയവങ്ങളിലോ മരുന്നെത്തിക്കാനും രക്തധമനികളിലെ തടസ്സം നീക്കാനും വെള്ളത്തിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള സൂക്ഷ്മമാലിന്യങ്ങൾ നീക്കാനും സെനോബോട്ട് ഉപയോഗിക്കാം.
യുഎസിലെ മാസച്യുസിറ്റ്‌സിലുള്ള ടഫ്സ് യൂണിവേഴ്സ്റ്റിയിലെയും യൂണിവേഴ്സിറ്റി...
പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ മുസ്‌ലിം ലീഗ് വീണ്ടും സുപ്രീം കോടതിയില്‍
ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ മുസ്‌ലിം ലീഗ് വീണ്ടും സുപ്രീം കോടതിയില്‍. മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന നടപടി നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ടാണ് മുസ്‌ലിം ലീഗ് കോടതിയെ സമീപിച്ചത്.
ദേശീയ പൗരത്വ പട്ടികയും ജനസംഖ്യാ രജിസ്റ്ററും തമ്മില്‍ ബന്ധമുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു. ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ നടപടികള്‍...
ഒമാനിൽ അതിതീവ്ര മഴയിൽ ജനജീവിതം നിശ്ചലം; വലിയ തോടുകൾ കരകവിഞ്ഞൊഴുകിയതിനെത്തുടർന്നു കുടുങ്ങിയ 18 പേരെ രക്ഷപ്പെടുത്തി.
മസ്കത്ത്: ഒമാനിൽ അതിതീവ്ര മഴയിൽ ജനജീവിതം നിശ്ചലം. സുരക്ഷാ വിഭാഗം ജാഗ്രതാ നിർദേശം നൽകി. വാദികൾ (വലിയ തോടുകൾ) കരകവിഞ്ഞൊഴുകിയതിനെത്തുടർന്നു കുടുങ്ങിയ 18 പേരെ രക്ഷപ്പെടുത്തി. വാദികളിലകപ്പെട്ട വാഹനങ്ങളും കരയ്ക്കെത്തിച്ചു. താഴ്ന്ന മേഖലകൾ പൂർണമായും വെള്ളത്തിലാണ്. മസ്‌കത്തിലെ മത്ര സൂഖിൽ മലയാളികളടക്കം ഒട്ടേറെ വിദേശികളുടെ കടകളിൽ...
ബജറ്റ് ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല!
കൊൽക്കത്ത: കേന്ദ്ര ബജറ്റ് അവതരണ ദിവസത്തിലടക്കം രണ്ട് ദിവസത്തെ രാജ്യവ്യാപക പണിമുടക്കിന് ബാങ്ക് യൂണിയനുകളുടെ ആഹ്വാനം. ജനുവരി 31 നും ഫെബ്രുവരി ഒന്നിനുമാണ് പണിമുടക്ക്. വേതന വർധനവ് ആവശ്യപ്പെട്ട് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി തൊഴിലാളി സംഘടനകൾ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമെന്ന...
ബീച്ച് ആശുപത്രി അഴിമതി കേസ്; ടി.ഒ. സൂരജിനെതിരെ വീണ്ടും അന്വേഷണം
കോഴിക്കോട്: പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെതിരെ പ്രതിയായ അഴിമതി കേസില്‍ അന്വേഷണത്തിന് ഉത്തരവായി. ബീച്ച് ആശുപത്രി അഴിമതി കേസില്‍ പുനരന്വേഷണത്തിന് വിജിലന്‍സ് കോടതിയുടെ ഉത്തരവ് വന്നതോടെയാണ് ടി.ഒ സൂരജിനെതിരെ വീണ്ടും അന്വേഷണം ആരംഭിക്കുന്നത്.
യഥാര്‍ത്ഥ വിലയേക്കാള്‍ പതിന്മടങ്ങ് വില രേഖകളില്‍ കാണിച്ച ആശുപത്രിയിലേക്ക് ഉപകരണങ്ങള്‍...
സൗദി പോളോ ഫെഡറേഷന്‍റെ ലോകത്തിലെ ആദ്യ മരുഭൂ-പോളോ മാച്ച് സൗദിയില്‍!!
റിയാദ്: സൗദി പോളോ ഫെഡറേഷന്‍റെ ലോകത്തിലെ ആദ്യ മരുഭൂ-പോളോ മാച്ച് സൗദിയില്‍!! ഇതുവരെ പുല്ലു പാകിയ മൈതാനത്ത് നടന്നിരുന്ന മത്സരം മണൽക്കാട്ടിൽ നടത്തുന്നു എന്നതാണ് മരുഭൂ-പോളോ മാച്ചിന്‍റെ പ്രത്യേകത. ആഗോള തലത്തിൽ തന്നെ ഇത്തരത്തിൽ പോളോ മാച്ച് നടക്കുന്നത് ആദ്യമായിട്ടാണ്.
2018 ജൂലായിൽ രൂപീകൃതമായ സൗദി പോളോ ഫെഡറേഷൻ...
കശ്മീര്‍ വിഷയം ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിക്കാനുള്ള പാക്കിസ്ഥാന്‍ ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയം ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിക്കാനുള്ള പാക്കിസ്ഥാന്‍ ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ഈ വിഷയം ചര്‍ച്ച ചെയ്യാനുള്ള സ്ഥലം ഇതല്ലെന്ന്‍ രക്ഷാസമിതിയില്‍ അംഗങ്ങളായ ഭൂരിഭാഗം രാജ്യങ്ങളും പാക്കിസ്ഥാന്‍ സഖ്യക്ഷിയായ ചൈനയെ അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
രക്ഷാസമിതി യോഗത്തില്‍ കശ്മീര്‍ സംബന്ധിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ മാത്രമാണ് നടന്നതെന്ന് യുഎന്‍ രക്ഷാസമിതിയിലെ...










































