ഡീസല്‍ വില കൂട്ടിയതിന് പിന്നാലെ രാജ്യത്ത് പെട്രോളിനും വില കൂട്ടി
ന്യൂദല്‍ഹി: തുടര്‍ച്ചയായി നാല് ദിവസം ഡീസല്‍ വില കൂട്ടിയതിന് പിന്നാലെ രാജ്യത്ത് പെട്രോളിനും വില കൂട്ടി. പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില...
സംസ്ഥാനത്ത് ഇന്ന് 11,699 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 17,763 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,372 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,134 പേര്‍ക്ക്...
രാജസ്ഥാൻ റോയൽസ് അസ്വസ്ഥതപ്പെടുത്തുന്നു, ഇംഗ്ലണ്ട് താരങ്ങളെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടിയായി: മഞ്ജരേക്കർ
ന്യൂഡൽഹി: ഐപിഎൽ ക്രിക്കറ്റിൽ ഏറ്റവും അധികം അസ്വസ്ഥതപ്പെടുത്തുന്ന ഫ്രാഞ്ചൈസികളിലൊന്ന് രാജസ്ഥാൻ റോയൽസ് ആണെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. ഇംഗ്ലണ്ട് താരങ്ങളെ അമിതമായി ആശ്രയിക്കുന്നതാണു രാജസ്ഥാനു തിരിച്ചടിയായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘എന്നെ...
കോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ മോന്‍സണിന്‍റെ ചേര്‍ത്തലയിലെ വീടിനും പൊലീസ് കാവൽ; ഗേറ്റിൽ ബീറ്റ് ബോക്സ്
കൊച്ചി: പുരാവസ്തു വിൽപനക്കാരനെന്ന് അവകാശപ്പെട്ടു കോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തിയതിന് അറസ്റ്റിലായ മോന്‍സൺ മാവുങ്കലിന്റെ ചേര്‍ത്തലയിലെ വീടിനും പൊലീസ് സംരക്ഷണം നൽകിയിരുന്നെന്ന് വിവരം. കൊച്ചി കലൂരിലെ വീട്ടിലേതു പോലെതന്നെ ഇവിടെയും പൊലീസ് കാവല്‍...
നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; കരഞ്ഞപ്പോൾ മൂക്കും വായും പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് അമ്മ
കോട്ടയം: കഴിഞ്ഞ ശനിയാഴ്ച കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കളപ്പുരയ്ക്കലിൽ നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. കുഞ്ഞിനെ അമ്മ തന്നെയാണ് കൊലപ്പെടുത്തിയതെന്നും ഇവർക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഉച്ചയ്ക്ക്...
ഓൺലൈൻ റമ്മി; സർക്കാർ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ചൂതാട്ടത്തിന്റെ പരിധിയില്‍ വരില്ലെന്നു ചൂണ്ടിക്കാട്ടി ഓൺലൈൻ റമ്മികളി നിരോധിച്ച സർക്കാർ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. കളിക്കുന്ന ആളുടെ പ്രാവീണ്യം കൊണ്ടു ജയിക്കാവുന്ന കളിയാണ് ഇതെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. ഓൺലൈൻ റമ്മി...
കൊവിഡ് വാക്‌സിനേഷനുകളുടെ എണ്ണം 86 കോടി പിന്നിട്ടു; ദേശീയ രോഗമുക്തി നിരക്ക് 97.78%
ദില്ലി: രാജ്യത്തെ കൊവിഡ് വാക്സിനേഷന്റെ എണ്ണം 86 കോടി പിന്നിട്ടു. കഴിഞ്ഞ 24മണിക്കൂറിൽ 38,18,362 ഡോസ് വാക്സിനുകളാണ് നൽകിയത്. ഇതോടെ ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്ക്കാലിക കണക്ക് പ്രകാരം രാജ്യത്ത്...
സത്യൻ അന്തിക്കാട് – ജയറാം മീരാ ജാസ്മിൻ ചിത്രം ആരംഭിക്കുന്നു
മലയാളത്തിലെ പ്രമുഖ സംവിധായകനായ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ മദ്ധ്യത്തിൽ കൊച്ചിയിൽ ആരംഭിക്കുന്നു. ജയറാം നായകനാകുന്ന ഈ ചിത്രത്തിൽ നായിക മീരാ ജാസ്മിനാണ്. വിവാഹത്തോടെ അഭിനയ രംഗത്തു...
രാഷ്ട്രീയക്കാരുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും മോൻസൻ മാവുങ്കലിന് അടുത്തബന്ധങ്ങൾ; കോടികളുടെ തട്ടിപ്പിന് മറയാക്കിയതും ഈ ബന്ധങ്ങൾ
തിരുവനന്തപുരം: പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിന് രാഷ്ട്രീയക്കാരുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ബന്ധങ്ങളും. കെ സുധാകരന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്. ഈ...
മലയാള സിനിമക്ക് നവോന്മേഷം
കോവിഡ് മഹാമാരി തകർത്തെറിഞ്ഞ ഒരു മേഖലയാണ് ചലച്ചിത്ര മേഖല.തീയേറ്ററുകൾ അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് അഞ്ചു മാസമായി. രണ്ടാം ലോക് ഡൗണിൽ എല്ലാം വീണ്ടും നിശ്ചലമായപ്പോഴാണ് സിനിമാരംഗവും ഷട്ടർ താഴ്ത്തിയത്. രണ്ടര മാസം കഴിഞ്ഞതോടെ ചിത്രീകരണത്തിന്...










































