ഒമാനിൽ സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ 10% തൊഴിലുകള്‍ കൂടി സ്വദേശിവല്‍കരിക്കുന്നു
ഒമാനിൽ സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ 10 ശതമാനം തൊഴിലുകള്‍ കൂടി ഒമാനികള്‍ക്കു മാത്രമാക്കാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. ഈ തീരുമാനം ഒമാനിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്. ശുചീകരണം, നിര്‍മാണം, വീട്ടുവേല തുടങ്ങിയ...
വിദേശ സഹായം സ്വീകരിക്കുന്നതിൽ 16 വർഷത്തെ നയത്തിൽ മാറ്റം വരുത്തി രാജ്യം
16 വർഷത്തെ നയത്തിൽ വലിയ മാറ്റമുണ്ടായതിന്റെ സൂചനയായി, കോവിഡ് കേസുകൾ വർദ്ധിക്കുന്നതിനിടയിൽ ഓക്‌സിജനും മരുന്നും അനുബന്ധ ഉപകരണങ്ങളും വൻതോതിൽ ക്ഷാമം നേരിടുന്നതിനാൽ രാജ്യം വിദേശ രാജ്യങ്ങളിൽ നിന്നുള്ള സമ്മാനങ്ങളും സംഭാവനകളും സഹായങ്ങളും സ്വീകരിക്കാൻ...
സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാൻ ഓൺലൈൻ രജിസ്‌ട്രേഷൻ ആവശ്യമില്ലെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാൻ ഓൺലൈൻ രജിസ്‌ട്രേഷൻ ആവശ്യമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയതായി റിപ്പോർട്ട്.
രണ്ടാം ഡോസ് വാക്‌സിനുവേണ്ടി ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ സ്‌പോര്‍ട്ട് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായതിനെ...
നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാർഥി വി വി പ്രകാശ് അന്തരിച്ചു
മലപ്പുറം: നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാർഥിയും മലപ്പുറം ഡിസിസി പ്രസിഡന്റുമായ വി വി പ്രകാശ് (56)അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്ക് മഞ്ചേരിയിലെ മലബാര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
രാത്രി ഹൃദയാഘാതത്തെ...
കോവിഷീൽഡ് വാക്‌സിനുകളുടെ വില കുറച്ചു
ന്യൂദൽഹി: കോവിഷീൽഡ് വാക്‌സിനുകളുടെ വില ഒരു ഡോസിന് 400 രൂപയിൽ നിന്ന് 300 രൂപയായി കുറയ്ക്കുന്നതായി സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ബുധനാഴ്ച പ്രഖ്യാപിച്ചു. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു...
വാക്‌സിൻ ക്ഷാമം; ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ
വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. 70 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സിനും 30 ലക്ഷം ഡോസ് കൊവാക്‌സിനും വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. മെയ് മാസത്തില്‍...
സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി. ദില്ലി എയിംസിലേക്കോ ആര്‍.എം.എല്‍ ആശുപത്രിയിലോ ചികിത്സ നല്‍കണമെന്നാണ് കൊടതിയുടെ നിര്‍ദേശം. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം ജാമ്യത്തിനായി അപേക്ഷിക്കാമെന്നും കോടതി പറഞ്ഞു....
സന്ദീപ് നായര്‍ക്കും സരിത്തിനും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ ജാമ്യം
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സന്ദീപ് നായര്‍ക്കും സരിത്തിനും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ ജാമ്യം. എട്ടുമാസങ്ങള്‍ക്ക് ശേഷം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.
പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും...
അരാംകോ ഓഹരി ആഗോള ഊർജ്ജ സ്ഥാപനത്തിന് വിൽക്കാനൊരുങ്ങി സൗദി അറേബ്യ
കൊറോണ വൈറസ് പാൻഡെമിക്കിനെത്തുടർന്ന് സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവ് പ്രവചിക്കുന്നതിനാൽ സൗദി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വന്‍കിട എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ഒരു ശതമാനം ഓഹരി “പ്രമുഖ ആഗോള ഊർജ്ജ കമ്പനിയ്ക്ക്” വിൽക്കാൻ രാജ്യം ചർച്ചകൾ നടത്തിവരികയാണെന്ന്...
കോവിഡ് അതിരൂക്ഷം; നേപ്പാള്‍ വഴി മറ്റൊരു രാജ്യത്തേയ്ക്ക് എത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് നിയന്ത്രണം
കാഠ്മണ്ഡു: കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ നേപ്പാള്‍ വഴി മറ്റൊരു രാജ്യത്തേയ്ക്ക് എത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് നേപ്പാൾ ഭരണകൂടം അറിയിച്ചു. മൂന്നാമതൊരു രാജ്യത്തേക്ക് പോകാനായി നേപ്പാളിലെ തൃഭൂവന്‍ വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് ഇന്ന്...










































