പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ദേശീയ അസംബ്ലിയിൽ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു
പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ദേശീയ അസംബ്ലിയിൽ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു. പ്രതിപക്ഷ പാർട്ടികളുടെ ബഹിഷ്‌കരണ ആഹ്വാനത്തിനിടയിലാണ് ധനകാര്യമന്ത്രിയെ പരാജയപ്പെടുത്തിയ സെനറ്റ് തെരഞ്ഞെടുപ്പിൽ സർക്കാരിന്റെ നിയമസാധുത ശക്തിപ്പെടുത്തിയത്.
പ്രസിഡന്റ് ആരിഫ് ആൽവിയുടെ നിർദേശപ്രകാരം വിളിച്ചുചേർത്ത...
മാർച്ച് 7 മുതൽ കോവിഡ് 19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച് സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നു. സിനിമാ, ജിമ്മുകൾ, കായിക കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് മാർച്ച് 7 മുതൽ ഇളവുകൾ അനുവദിച്ചതായി സൗദി ഭരണകൂടം...
കേരള കോൺഗ്രസിന്റെ രാഷ്ട്രീയ ഗാനം പുറത്തിറങ്ങി; ജോസ് കെ മാണി ഗാനം റിലീസ് ചെയ്തു
കോട്ടയം: തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു കേരള കോൺഗ്രസിന്റെ രാഷ്ട്രീയ ഗാനം പുറത്തിറങ്ങി. പാർട്ടി ചെയർമാൻ ജോസ് കെ.മാണി ഗാനം റിലീസ് ചെയ്തു. കേരള കോൺഗ്രസിന്റെ ചരിത്രം ഉൾപ്പെടെ കോർത്തിണക്കിയ ഗാനം തിരഞ്ഞടുപ്പു പ്രവർത്തനത്തിന് ആവേശം...
ഇന്തോ-നേപ്പാൾ അതിർത്തിയിൽ നേപ്പാൾ പൊലീസിന്റെ വെടിയേറ്റ് ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു
ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിൽ ഇന്തോ-നേപ്പാൾ അതിർത്തിയിൽ പോലീസ് നടത്തിയ വെടിവയ്പിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. വ്യാഴാഴ്ച നേപ്പാൾ പോലീസുമായുള്ള വാക്കുതർക്കത്തിൽ ഗോവിന്ദ സിംഗ് എന്നയാൾ പോലീസിന്റെ വെടിയേറ്റ് മരിക്കുകയായിരുന്നു.
കൊല്ലപ്പെട്ട ഗോവിന്ദയോട് ഒപ്പം...
രാജസ്ഥാനിൽ പെൺകുട്ടിയെ തട്ടികൊണ്ടു പോയി ദിവസങ്ങളോളം തുടർച്ചയായി പീഡനത്തിനിരയാക്കിയ 45കാരൻ അറസ്റ്റിൽ
ജയ്പുർ: രാജസ്ഥാനിലെ ജയ്സാൽമീർ ജില്ലയിലെ പൊക്കരനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടു പോയി ദിവസങ്ങളോളം തുടർച്ചയായി പീഡനത്തിനിരയാക്കിയ 45കാരൻ അറസ്റ്റിൽ. 22 ദിവസത്തിന് ശേഷമാണ് പെൺകുട്ടിയെ പോലീസ് രക്ഷപ്പെടുത്തുന്നത്.
ഇന്ത്യൻ ശിക്ഷാ നിയമം, ലൈംഗിക കുറ്റകൃത്യങ്ങളിൽ...
കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസിന്റെ നോട്ടീസ്
കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് വരുന്ന ബുധനാഴ്ച്ച കൊച്ചി യൂണിറ്റില്‍ ഹാജരാകണമെന്ന് കസ്റ്റംസിന്റെ നോട്ടീസ്. യൂണി ടാക്ക് ഉടമ സന്തോഷ് ഈപ്പൻ നല്‍കിയ ഐ ഫോണ്‍ വിനോദിനിയുടെ കൈവശം വന്നത് എങ്ങനെയെന്ന് അന്വേഷിക്കുന്നതിന്റെ...
പദ്ധതി പ്രകാരം ആദ്യ തവണ വാങ്ങുന്നയാളുടെ വീടിന്റെ വില വർധിപ്പിക്കുമോ?
നിലവിൽ ഡെയിലിനു മുമ്പിലുള്ള താങ്ങാനാവുന്ന ഭവന നിർമ്മാണ ബില്ലിന്റെ ഭാഗമായ നിർദ്ദിഷ്ട സഹായ-വാങ്ങൽ പദ്ധതിയിൽ സർക്കാരിനും പ്രതിപക്ഷത്തിനും ഇടയിൽ തീപ്പൊരി പറക്കുന്നു. സർക്കാർ ഈ പദ്ധതി പ്രകാരം 30 ശതമാനം വരെ സംസ്ഥാനം...
സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി ; കസ്റ്റംസ് ഓഫീസുകളിലേക്ക് ശനിയാഴ്ച എല്‍.ഡി.എഫ് മാര്‍ച്ച്
നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പങ്കുണ്ടെന്ന് കാണിച്ചു കസ്റ്റംസ് കോടതിയിൽ കൊടുത്ത റിപ്പോർട്ടിനെതിരെ പ്രതിഷേധം ശക്തമാക്കി ഇടതു മുന്നണി. കസ്റ്റംസിന്റെ ഈ വഴിവിട്ട നീക്കത്തിനെതിരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍...
‘ഉറപ്പാണ് LDF’- സാംസ്കാരിക സംവാദം ഞായറാഴ്ച; സാംസ്കാരിക നായകൻമാർ എൽഡിഎഫ് യുകെ & അയർലണ്ട് വേദിയിലെത്തുന്നു
മലയാളത്തിലെ പ്രമുഖരായ സാംസ്കാരിക നായകൻമാരെ അണിനിരത്തി എൽഡിഎഫ് യുകെ & അയർലണ്ട് നാളെ (മാർച്ച് 7 ഞായർ) സാംസ്കാരിക സംവാദം സംഘടിപ്പിക്കുന്നു. എന്തുകൊണ്ട് കേരളത്തിൽ ഇടതുമുന്നണി സർക്കാരിൻ്റെ തുടർഭരണം ആവശ്യമാണ് എന്ന് പ്രമുഖ...
അംബാനിയുടെ വീടിനടുത്ത് സ്‌ഫോടകവസ്തുക്കൾ ഉപേക്ഷിച്ച വാഹനം കണ്ടെത്തിയ സംഭവം; വാഹന ഉടമ മരിച്ച നിലയില്‍
മുകേഷ് അംബാനിയുടെ വീടിന് പുറത്ത് സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തില്‍ വാഹനത്തിന്റെ ഉടമയായ മൻസുഖ് ഹിരെൻ മരിച്ച നിലയിൽ കണ്ടെത്തി. മൻസുഖ് ഹിരെൻ ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. അതേസമയം...










































