കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ബംഗളുരു: കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. പോസിറ്റീവായ വിവരം മകനും എം.എല്‍.എയുമായ യതീന്ദ്ര സിദ്ധരാമയ്യയാണ് ട്വീറ്റ് ചെയ്തത്.
കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്കും...
ഇറാനിൽ ഓരോ ഏഴു മിനിറ്റിലും ഒരാൾ കോവിഡ് -19 ബാധിച്ചു മരിക്കുന്നുണ്ടെന്ന് റിപ്പോർട്ട്
ടെഹ്റാൻ: ഇറാനിൽ ഓരോ ഏഴു മിനിറ്റിലും ഒരാൾ കോവിഡ് -19 ബാധിച്ചു മരിക്കുന്നുണ്ടെന്ന് അവിടുത്തെ ടിവി ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കാത്തതാണ് ഇറാനിൽ സ്ഥിതിഗതികൾ രൂക്ഷമാക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം...
സ്വർണം കൊണ്ടുപോകാന്‍ കോണ്‍സുലേറ്റിലെ വാഹനം സ്വപ്ന ഉപയോഗിച്ചെന്ന് കസ്റ്റംസ്
തിരുവനന്തപുരം: നയതന്ത്ര ബാഗേജിൽ വിമാനത്താവളത്തിൽ എത്തിക്കുന്ന സ്വർണം കൊണ്ടുപോകാന്‍ കോണ്‍സുലേറ്റിലെ വാഹനം സ്വപ്ന ഉപയോഗിച്ചെന്ന് കസ്റ്റംസ്. സ്വർണക്കടത്തിന് മൂന്നു തവണയിലധികം കോൺസുലേറ്റ് വാഹനം ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വാഹനം കസ്റ്റഡിയിലെടുക്കാനുള്ള...
കാസര്‍കോട്ട് യുവാവ് നാലുപേരെ വെട്ടിക്കൊന്നു
കാസര്‍ഗോഡ്: കാസര്‍കോട്ട് യുവാവ് നാലുപേരെ വെട്ടിക്കൊന്നു. പൈവളിഗെ പഞ്ചായത്തിലെ കനിയാലയിലാണ് സംഭവം. സംഭവത്തില്‍ ബായാര്‍ സുധംബളയിലെ ഉദയനെ പൊലീസ് പിടികൂടി.
ഇയാളുടെ മാതാവിന്റെ മൂന്ന് സഹോദരന്‍മാരെയും ഒരു സഹോദരിയെയുമാണ് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച്ച രാത്രിയോടെയായിരുന്നു സംഭവം....
വിദേശത്തുള്ള യുഎഇ താമസക്കാർ മടക്കയാത്രയ്ക്ക് അപേക്ഷിക്കുമ്പോൾ നൽകുന്ന വിവരങ്ങൾ കൃത്യമായിരിക്കണമെന്ന് അധികൃതർ
അബുദാബി: വിദേശത്തുള്ള യുഎഇ താമസക്കാർ മടക്കയാത്രയ്ക്ക് അപേക്ഷിക്കുമ്പോൾ നൽകുന്ന വിവരങ്ങൾ കൃത്യമായിരിക്കണമെന്ന് അധികൃതർ. പെർമിറ്റിന് അപേക്ഷിച്ച പാസ്പോർട്ട് വിവരങ്ങൾ തന്നെയാകണം വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും നൽകേണ്ടത്.
അപേക്ഷകൾ നിരസിക്കുന്നതായുള്ള പരാതികൾ...
കുല്‍ഭൂഷണ്‍ ജാദവിന്റെ കേസിന്റെ വിചാരണ സെപ്റ്റംബര്‍ മൂന്ന് വരെ നീട്ടി വെച്ച് ഇസ്ലാമാബാദ് ഹൈക്കോടതി
ഇസ്ലാമാബാദ്: പാകിസ്താനില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കേസിന്റെ വിചാരണ സെപ്റ്റംബര്‍ മൂന്ന് വരെ നീട്ടി വെച്ച് ഇസ്ലാമാബാദ് ഹൈക്കോടതി. കുല്‍ഭൂഷണിന്റെ വധശിക്ഷയ്‌ക്കെതിരെ ഒരു അഭിഭാഷകനെ നിയമിക്കാന്‍ ഇന്ത്യക്ക് അവസരം...
ശ്രീരാമന്റെ മാതാവ് കൗസല്യയെ പ്രതിഷ്ഠയുള്ള ക്ഷേത്രം പണിയാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍
റായ്പൂര്‍: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓഗസ്ത് 5ന് തുടക്കം കുറിക്കവേ ശ്രീരാമന്റെ മാതാവ് കൗസല്യയെ പ്രതിഷ്ഠയുള്ള ക്ഷേത്രം പണിയാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍. ചത്തീസ്ഗഡ് സര്‍ക്കാരാണ് ഈ തീരുമാനത്തിന് പിന്നില്‍.
രാമ മാതാവിന്റെ ജന്മസ്ഥലമായ...
ടെക് ലോകത്തെ ചര്‍ച്ചാവിഷയമായി വിവോ ട7 5ജി സ്മാര്‍ട്ട്‌ഫോണ്‍; സവിശേഷതകളറിയാം
ജൂലൈ ആദ്യവാരം മുതല്‍ ടെക് ലോകത്തെ ചര്‍ച്ചാവിഷയമാണ് വിവോ ട7 5ജി സ്മാര്‍ട്ട്‌ഫോണ്‍. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ഈ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിച്ചിരിക്കുകയാണ്. ഫോണിന്റെ സവിശേഷതകളറിയാം.
വേബോയിലൂടെ പുറത്ത് വിട്ട പുതിയ ടീസര്‍...
കാര്‍പ്രേമികളുടെ ഹരമായിരുന്ന പജേറോ എസ്.യു.വി ഇനി ഓര്‍മ്മ മാത്രമായി മാറും
കാര്‍പ്രേമികളുടെ ഹരമായിരുന്ന പജേറോ എസ്.യു.വി ഇനി ഓര്‍മ്മ മാത്രമായി മാറും. ഇതിന്റെ ഉല്‍പ്പാദനം 2021ഓടെ മിത്സുബിഷി നിര്‍ത്താനൊരുങ്ങുകയാണ്. കടുത്ത സാമ്പത്തികനഷ്ടമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കമ്പനിയെ എത്തിച്ചിരിക്കുന്നത്.
പജേറോ തന്റെ ഐതിഹാസികമായ 15 വര്‍ഷത്തെ പടയോട്ടമാണ്...
സംസ്ഥാനത്ത് ഇന്ന് പുതുതായി 962 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 962 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് 815 പേര്‍ രോഗമുക്തി തേടിയതായും മുഖ്യമന്ത്രി പറഞ്ഞു. 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് ബാധിച്ച് സംസ്ഥാനത്ത്...










































