സ്വർണ്ണക്കടത്ത് കേസ്; പ്രതിയായ ഫൈസൽ ഫരീദിന്റെ തൃശൂരിലെ വീട്ടിൽ എൻഐഎ അറസ്റ്റ് വാറണ്ട് ഒട്ടിച്ചു

തൃശൂർ:  സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ ഫൈസൽ ഫരീദിന്റെ തൃശൂരിലെ വീട്ടിൽ എൻഐഎ അറസ്റ്റ് വാറണ്ട് ഒട്ടിച്ചു. എൻഐഎ ഉദ്യോഗസ്ഥരാണ് വീട്ടിലെത്തി അറസ്റ്റ് വാറണ്ട് പതിപ്പിച്ചത്. കേരളത്തിലേക്ക് ഫൈസലിനെ എത്തിക്കാനുള്ള ആദ്യ പടിയാണ് ഇതെന്നാണ് സൂചന. ...

ഓർഗനൈസ്ഡ് ചാർട്ടേർഡ് വിമാനങ്ങൾ മുടക്കാൻ ശ്രമം; കേരളത്തിലേക്ക് മടങ്ങാൻ കഴിയാതെ ഓസ്‌ട്രേലിയൻ മലയാളികൾ

സിഡ്‌നി: വിവിധ അസോസിയേഷനുകളുടെ സഹകരണത്തോടെ ഓസ്‌ട്രേലിയയിൽ നിന്നും കൊച്ചിയിലേക്ക് തയ്യാറാക്കിയ ഓർഗനൈസ്ഡ് ചാർട്ടേർഡ് വിമാനങ്ങൾ മുടക്കാൻ ചില ആളുകൾ ശ്രമം നടത്തുന്നു. ഇതിനായി അവർ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്...

മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: ദല്‍ഹിക്കടുത്ത് ഗാസിയാബാദില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാമ രാജ്യം വാഗ്ദാനം ചെയ്തവര്‍ ഗുണ്ടാ രാജ്യമാണ് തന്നതെന്ന് രാഹുല്‍ പ്രതികരിച്ചു. തിങ്കളാഴ്ച രാത്രി...

ആസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സൽമാൻ രാജാവിന്‍റെ ആരോഗ്യനില തൃപ്തികരം

റിയാദ്: ആസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സൽമാൻ രാജാവിന്‍റെ ആരോഗ്യനില തൃപ്തികരം. പിത്താശയ വീക്കത്തെ തുടർന്നാണ് 84 കാരനായ സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2015ലാണ് സൽമാൻ രാജാവിന് രോഗം കണ്ടെത്തിയത്. അന്നുമുതൽ ചികിത്സയിലായിരുന്ന...

സെപ്റ്റംബറിൽ തുറക്കാൻ അനുമതി ലഭിച്ചില്ലെങ്കിൽ 50% നഴ്സറി സ്കൂളുകളും പൂട്ടേണ്ടിവരുമെന്ന് യുഎഇയിലെ നഴ്സറി ഉടമകൾ

അബുദാബി: സെപ്റ്റംബറിൽ തുറക്കാൻ അനുമതി ലഭിച്ചില്ലെങ്കിൽ 50% നഴ്സറി സ്കൂളുകളും പൂട്ടേണ്ടിവരുമെന്ന് യുഎഇയിലെ നഴ്സറി ഉടമകൾ. ഇന്നലെ വിളിച്ചുചേർത്ത വെർച്വൽ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മാസങ്ങളായി പൂട്ടിക്കിടക്കുകയാണെങ്കിലും കെട്ടിട വാടകയിൽ വിട്ടുവീഴ്ചയുണ്ടായില്ലെന്നും...

ലിസ്റ്റിംഗിനൊരുങ്ങി ജാക്മായുടെ ആന്റ് ഗ്രൂപ്പ്

ചൈനയിലെ ഏറ്റവും സമ്പന്നനായ ജാക് മാ നേതൃത്വം നല്‍കുന്ന ആന്റ് ഗ്രൂപ്പ് വമ്പന്‍ ഐ.പി.ഒ ലക്ഷ്യമിട്ട് ഹോംഗ്കോംഗ്, ഷാംഗ്ഹായ് സ്റ്റോക്്  എക്സ്ചേഞ്ചുകളില്‍ ലിസ്റ്റിംഗിനു തയ്യാറെടുക്കുന്നു. 200 ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണ്ണയം നേടിയുള്ളതായിരിക്കും ഇരട്ട...

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ 59, സ്വകാര്യമേഖലയില്‍ 51 ടെസ്റ്റിംഗ് കേന്ദ്രങ്ങളുണ്ട്. ആദ്യം പിസിആര്‍ ടെസ്റ്റ് മാത്രമാണുണ്ടായിരുന്നത് ഇപ്പോള്‍ ആന്റില്‍ബോഡി, ആന്റിനജന്‍, ട്രൂനാറ്റ്,...

സച്ചിന്‍ പൈലറ്റിനെ തിരികെ കോണ്‍ഗ്രസിലെത്തിക്കാന്‍ സജീവശ്രമവുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം

ജയ്പൂര്‍: സച്ചിന്‍ പൈലറ്റിനെ തിരികെ കോണ്‍ഗ്രസിലെത്തിക്കാന്‍ സജീവശ്രമവുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം. കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ തയ്യാറാണെങ്കില്‍ സംരക്ഷണമൊരുക്കാന്‍ തയ്യാറാണെന്ന് പ്രിയങ്ക സച്ചിനെ ഫോണില്‍ വിളിച്ചറിയിച്ചെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. രാഷ്ട്രീയഭാവി അനിശ്ചിതത്വത്തിലായതോടെ അനുരഞ്ജന...

എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടിലും സ്വര്‍ണ്ണക്കടത്തിന് തീവ്ര വാദ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ

കൊച്ചി: എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടിലും സ്വര്‍ണ്ണക്കടത്തിന് തീവ്ര വാദ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു. സ്വര്‍ണ്ണക്കടത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തത് റമീസും ജലാലും ചേര്‍ന്നാണ്,പലതരത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കാന്‍ കള്ളക്കടത്ത് ഉപയോഗിച്ചതായി...

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ അക്രമി സംഘത്തിന്റെ വെടിയേറ്റ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ അക്രമി സംഘത്തിന്റെ വെടിയേറ്റ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. തലയ്ക്ക് വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്ന വിക്രം ജോഷിയാണ് മരിച്ചത്. തലയില്‍ വെടിയുണ്ടയേറ്റ ഭാഗത്തെ ഞരമ്പുകള്‍ക്ക് സാരമായ ക്ഷതമേറ്റിരുന്നതായി വിക്രം ജോഷിയെ ചികിത്സിച്ച ഡോക്ടര്‍...