അതിർത്തി അടച്ചു; കാസര്‍ഗോഡ് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു
കാസര്‍ഗോഡ്: കാസര്‍ഗോഡ് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു. ഹൊസങ്കടി സ്വദേശി രുദ്രപ്പ ആണ് മരിച്ചത്.ഹൃദ്രോഗത്തിന് മംഗളൂരുവില്‍ ആയിരുന്നു ഇദ്ദേഹം ചികിത്സ തേടിയിരുന്നത്.
അതേസമയം, കാസര്‍ഗോഡ്- മംഗളൂരു അതിര്‍ത്തി തുറക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്...
നമ്മുടെ രാജ്യം ഒളിന്പിക്സിൽ പങ്കെടുക്കാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് പൂർത്തിയാവുന്നു.
ലോകത്തെ ഏറ്റവും വലിയ കായികമേളയാണ് ഒളിന്പിക്സ്. നമ്മുടെ രാജ്യം ഒളിന്പിക്സിൽ പങ്കെടുക്കാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് പൂർത്തിയാവുന്നു.
ബ്രിട്ടീഷ്-ഇന്ത്യൻ അത്ലറ്റ് നോർമാൻ പ്രിച്ചാർഡ് 1900 പാരീസ് ഒളിന്പിക്സിൽ ഇരുന്നൂറ് മീറ്റർ ഹർഡിൽസ്, ഇരുന്നൂറ് മീറ്റർ...
കാസര്‍ഗോഡ് അതിനൂതന കോവിഡ് ആശുപത്രി യാഥാര്‍ത്ഥ്യമാക്കാൻ 26 അംഗ സംഘം യാത്ര തിരിച്ചു
തിരുവനന്തപുരം: കാസര്‍ഗോഡ് അതിനൂതന കോവിഡ് ആശുപത്രി യാഥാര്‍ത്ഥ്യമാക്കാനും ചികിത്സ ശക്തിപ്പെടുത്തുന്നതിനുമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്നുള്ള 26 അംഗ സംഘം യാത്ര തിരിച്ചു. സെക്രട്ടറിയേറ്റിന് മുമ്പില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
ദുബായില്‍ നിന്ന് തിരിച്ചെത്തിയ ആള്‍ 1500പേര്‍ക്ക് സദ്യനടത്തി; 11 ബന്ധുക്കള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
മധ്യപ്രദേശ്: മധ്യപ്രദേശില്‍ ദുബായില്‍ നിന്നും തിരിച്ചെത്തിയ വ്യക്തിക്കുള്‍പ്പെടെ 11 ബന്ധുക്കള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മൊറിന ജില്ലയിലാണ് സംഭവം.
കഴിഞ്ഞ മാസം ദുബായില്‍ നിന്ന് തിരിച്ചെത്തിയ ഇദ്ദേഹം മരിച്ചുപോയ അമ്മയുടെ സ്മരണാര്‍ത്ഥം 1500 പേര്‍ക്ക്...
കൊവിഡ്-19 രൂക്ഷമായി പടരുന്ന ന്യൂയോര്‍ക്കിന് സഹായവുമായി ചൈനീസ് സര്‍ക്കാര്‍
കൊവിഡ്-19 രൂക്ഷമായി പടരുന്ന ന്യൂയോര്‍ക്കിന് സഹായവുമായി ചൈനീസ് സര്‍ക്കാര്‍. 1000 വെന്റിലേറ്ററുകളാണ് ചൈന ന്യൂയോര്‍ക്കിലേക്ക് കയറ്റി അയക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിലാണ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ ക്യുമോ ഇക്കാര്യം വ്യക്തമാക്കിയത്. ഇത്...
കൊറോണ വൈറസ്; ലോകത്ത് മരണ സംഖ്യ 64,000 പിന്നിട്ടു
റോം: കൊറോണ വൈറസ് ശക്തമായി തന്നെ ലോകത്ത് പടര്‍ന്ന് പിടിക്കുകയാണ്, രോഗബാധിതര്‍ 12 ലക്ഷം കടന്നിരിക്കുകയാണ്.മരണ സംഖ്യ 64,000 പിന്നിട്ടു,ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങള്‍ ആറായിരത്തിലധികമാണ്. രോഗികളുടെ എണ്ണത്തില്‍...
കൊറോണ രോഗികൾക്കായി ക്വാറന്റൈൻ ക്യാമ്പ് തുടങ്ങുന്നതിനെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു
സൂരി: കൊറോണ രോഗികൾക്കായി ക്വാറന്റൈൻ ക്യാമ്പ് തുടങ്ങുന്നതിനെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പശ്ചിമബംഗാളിലെ ബിർഭൂം ജില്ലയിലാണ് സംഭവം ഉണ്ടായത്.
ഗ്രാമവാസികളുടെ രണ്ട് സംഘങ്ങൾ തമ്മിലാണ് സംഘർഷം ഉണ്ടായത്....
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് ശശി തരൂര്‍ എംപി
കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് ശശി തരൂര്‍ എംപി. കേരളത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ പ്രധാനമന്ത്രി മാതൃകയാക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിന്റെ ‘സൂപ്പര്‍ പ്രൈം ടൈം’...
കൊവിഡ് ദുരിതാശ്വാസ സര്‍വ്വീസ് നടത്തുന്ന എയര്‍ ഇന്ത്യയുടെ വിമാനങ്ങളെ അഭിനന്ദിച്ച് പാകിസ്താന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍
ന്യൂദല്‍ഹി: കൊവിഡ് ദുരിതാശ്വാസ സര്‍വ്വീസ് നടത്തുന്ന എയര്‍ ഇന്ത്യയുടെ വിമാനങ്ങളെ അഭിനന്ദിച്ച് പാകിസ്താന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍. കൊവിഡ് 19 അതീവ ഗുരുതരമായി പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ലോകമെമ്പാടും ദുരിതാശ്വാസ,പലായന സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുന്ന എയര്‍...
ഉയര്‍ന്ന രക്തസമ്മർദ്ദത്തിന് പരിഹാരം ഈ മൂന്ന് ജ്യൂസ്
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ലോകമെമ്പാടുമുള്ള മരണങ്ങള്‍ക്ക് കാരണമാകുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ലോകത്തിലെ മൊത്തം മരണങ്ങളില്‍ 12.8% ത്തോളം വരും. ധമനിയുടെ മതിലുകളില്‍ ഉണ്ടാവുന്ന...










































