കൊറോണ വൈറസ്; കേരളത്തില്‍ വിവിധ ജില്ലകളിലായി 2826 പേര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: കേരളത്തില്‍ വിവിധ ജില്ലകളിലായി കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ 2826 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
ഇവരില്‍ 2743 പേര്‍ വീടുകളിലും 83 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണെന്ന്‍ മന്ത്രി...
കൊറോണ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞ ചൈനീസ് ഡോക്ടര്‍ കൊറോണ വൈറസ് ബാധമൂലം മരണപ്പെട്ടു
ബീജിങ്: കൊറോണ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞ ചൈനീസ് ഡോക്ടര്‍ കൊറോണ വൈറസ് ബാധമൂലം മരണപ്പെട്ടു.
വുവാഹിന്‍ ജോലി ചെയ്തിരുന്ന ലീ വെന്‍ല്യാങ് എന്ന ഡോക്ടറാണ് മരണപ്പെട്ടത്. താന്‍ ചികിത്സിച്ച രോഗിയില്‍ നിന്നുമാണ് ലീയ്ക്ക് കൊറോണ...
സംസ്ഥാന ബജറ്റ് ധനമന്ത്രി ടി.എം തോമസ് ഐസക് നിയമസഭയില്‍ ഇന്ന് അവതരിപ്പിക്കും
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി ടി.എം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കും. പിണറായി സര്‍ക്കാറിന്റെ അഞ്ചാമത്തെ ബജറ്റാണിത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള മധുരവിതരണം തന്റെ നയമല്ലെന്നും മന്ത്രി പറഞ്ഞു....
ഓസ്കാർ പുരസ്കാര പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഈ വർഷത്തെ പട്ടികയുടെ ചരിത്രത്തിൽ ഇടം നേടി സ്കാർലെറ്റ് ജോഹൻസൺ
ഓസ്കാർ പുരസ്കാര പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഈ വർഷത്തെ പട്ടികയുടെ ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണ് സ്കാർലെറ്റ് ജോഹൻസൺ. ഓസ്കാറിന്റെ ചരിത്രത്തിൽ മികച്ച നടി, മികച്ച സഹനടി പുരസ്കാരങ്ങൾക്ക് ഒരേ വർഷം നോമിനേഷൻ ലഭിക്കുന്ന...
ഏറ്റവുമധികം ദിവസം ബഹിരാകാശ നിലയത്തിൽ താമസിച്ച ആദ്യ വനിത എന്ന ചരിത്ര നേട്ടവുമായി ക്രിസ്റ്റീന കോച്ച്
വാഷിംഗ്ടൺ: ഏറ്റവുമധികം ദിവസം ബഹിരാകാശ നിലയത്തിൽ താമസിച്ച ആദ്യ വനിത എന്ന ചരിത്ര നേട്ടവുമായി യുഎസ് ബഹിരാകാശയാത്രിക ക്രിസ്റ്റീന കോച്ച് ഭൂമിയിൽ തിരിച്ചെത്തി. 328 ദിവസം നീണ്ട ദൗത്യം പൂർത്തിയാക്കിയ ശേഷമാണ് ക്രിസ്റ്റീന...
രാജ്യത്തെ തൊഴിലില്ലായ്മ; പ്രധാനമന്ത്രിയെ വിമര്‍ശിച് കോണ്‍ഗ്രെസ് നേതാവ്; ചുട്ട മറുപടി നല്‍കി നരേന്ദ്രമോദി
രാജ്യത്തെ തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെ വിമര്‍ശിച്ച കോണ്‍ഗ്രെസ് നേതാവിന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കി.സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപറഞ്ഞും പ്രതിപക്ഷത്തെ വിമര്‍ശിച്ചുമാണ് മോദി ലോക്സഭയില്‍ പ്രസംഗിച്ചത്.
പ്രധാനമന്ത്രി ലോക്സഭയില്‍ പ്രസംഗിക്കാന്‍ തുടങ്ങിയതോടെ "മഹാത്മാഗാന്ധി അമര്‍ രഹേ"...
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയുടെ ഇടവകോത്സവം ഫെബ്രുവരി 8 ശനിയാഴ്ച
ഡബ്ലിൻ: ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റി ഇടവക ദിനം, വിശ്വാസ പരിശീലന വാർഷികം, കുടുംബ യൂണിറ്റുകളുടെ വാർഷികം എന്നിവ സംയുക്തമായി ഫെബ്രുവരി 8 ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ Dunboyne...
നിര്‍ഭയ കേസില്‍ കേന്ദ്രസര്‍ക്കാറിന്റെ ഹരജി ദല്‍ഹി ഹൈക്കോടതി തള്ളി
ന്യൂദല്‍ഹി: നിര്‍ഭയ കേസില്‍ കേന്ദ്രസര്‍ക്കാറിന്റെ ഹരജി തള്ളി. ദല്‍ഹി ഹൈക്കോടതിയാണ് ഹരജി തള്ളിയത്. പ്രതികളുടെ വധശിക്ഷ വൈകും. പ്രതികളുടെ വധ ശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്ന് കോടതി പറഞ്ഞു.
വിചാരണ കോടതിയുടെ ഉത്തരവ് ശരിവെച്ച ഹൈക്കോടതി...
ഇടതുകാലില്ലാത്ത ഒരു ലോകചാമ്പ്യന്റെ കഥ- മാനസി ജോഷി
2011 ഡിസംബറിലെ ഒരു വെള്ളിയാഴ്ച… മാനസി ജോഷി എന്ന 22-കാരിയായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ തന്റെ ജോലി സ്ഥലത്തേക്ക് പോകുകയാണ്. വീട്ടില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ ദൂരമാണ് മാനസിയുടെ ഓഫീസിലേക്ക്.
പതിവ് പോലെ തന്റെ...
ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്റിന് നാല് വിക്കറ്റ് ജയം
സഡന്‍പാര്‍ക്ക്: ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്റിന് നാല് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 347 റണ്‍സ് വിജയലക്ഷ്യം കിവീസ് റോസ് ടെയ്‌ലറുടെ തകര്‍പ്പന്‍ സെഞ്ച്വറി മികവിലാണ് മറികടന്നത്.
ജയത്തോടെ മൂന്ന്...










































