ശബരിമല തിരുവാഭരണത്തില്‍ പന്തളം കൊട്ടാരത്തിന് അവകാശമില്ലെന്ന് സുപ്രീംകോടതി

ന്യൂദല്‍ഹി: ശബരിമല തിരുവാഭരണത്തില്‍ പന്തളം കൊട്ടാരത്തിന് അവകാശമില്ലെന്ന് സുപ്രീംകോടതി. തിരുവാഭരണം കൈവശം വെക്കാന്‍ മുന്‍ രാജകുടുംബത്തിനല്ല അവകാശമെന്നും കോടതി അറിയിച്ചു. ദൈവത്തിന് സമര്‍പ്പിച്ച് കഴിഞ്ഞ ആഭരണത്തില്‍ പിന്നെയും കൊട്ടാരത്തിന് എന്ത് അവകാശമാണുള്ളതെന്നും കോടതി ചോദിച്ചു....

അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ പാ​ക്കി​സ്ഥാ​നെ അ​നാ​യാ​സം വീ​ഴ്ത്തി ഇ​ന്ത്യ ഫൈ​ന​ലി​ൽ.

പോ​ചെ​ഫ്സ്ട്രൂം (ദ​ക്ഷി​ണാ​ഫ്രി​ക്ക): അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ പാ​ക്കി​സ്ഥാ​നെ അ​നാ​യാ​സം വീ​ഴ്ത്തി ഇ​ന്ത്യ ഫൈ​ന​ലി​ൽ. പാ​ക്കി​സ്ഥാ​നെ 10 വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ​ൻ കു​ട്ടി​ക​ൾ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 176 റ​ൺ‌​സ് വി​ജ​യ​ല​ക്ഷ്യം...

നോർക്ക റൂട്സിന്റെ സഹായത്തോടെ പൊലീസ് കസ്റ്റഡിയിൽ നിന്നും മോചിതനായ നെടുമങ്ങാട് സ്വദേശി ബിജു ...

മസ്‌കത്ത്/തിരുവനന്തപുരം: നോർക്ക റൂട്സിന്റെ പ്രവാസി നിയമസഹായപദ്ധതിയിലൂടെ ഒമാനിലെ പൊലീസ് കസ്റ്റഡിയിൽ നിന്നും മോചിതനായ നെടുമങ്ങാട് സ്വദേശി ബിജു സുന്ദരേശൻ നാട്ടിലെത്തി. കഴിഞ്ഞ 8 വർഷമായി ഒമാനിൽ ജോലി...

പാര്‍ലമെന്‍റ് പാസാക്കിയ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ അ​ഭി​ന​ന്ദി​ച്ച്​ ഗോ​വ നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി

പനാജി: പാര്‍ലമെന്‍റ് പാസാക്കിയ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ അ​ഭി​ന​ന്ദി​ച്ച്​ ഗോ​വ നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി. പ്ര​തി​പ​ക്ഷ​ത്തെ കോ​ൺ​ഗ്ര​സ്, ​ഗോവ ഫോ​ർ​വേ​ഡ്​ പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യ​ശേ​ഷ​മാ​ണ്​ പ്ര​മേ​യം പാ​സാ​ക്കി​യ​ത്. രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യാ​ണ്​ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ അ​ഭി​ന​ന്ദി​ച്ച്...

ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും യാത്രക്കാരി തെറിച്ചുവീണു; തലയ്ക്ക് ഗുരുതരമായി പരിക്ക്

വയനാട്: ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും യാത്രക്കാരി തെറിച്ചുവീണു. വയനാട് വൈത്തിരിയിലാണ് സംഭവം. യാത്രക്കാരി ബസില്‍ കയറിയ ഉടന്‍ സീറ്റില്‍ ഇരിക്കുന്നതിന് മുന്‍പ് ബസ് എടുക്കുകയും വളവില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു....

ന്യൂസിലാന്റിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

സഡന്‍പാര്‍ക്ക്: ന്യൂസിലാന്റിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ശ്രേയസ് അയ്യരുടെ കന്നി സെഞ്ച്വറി മികവില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സ് നേടി. കോഹ്‌ലിയും (51) രാഹുലും...

“ശ്രീ റാം ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ്”; അയോധ്യയില്‍ രാമക്ഷേത്രം രൂപീകരിക്കുന്നതിനായി ട്രസ്റ്റ് രൂപീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാമ ക്ഷേത്ര നിര്‍മ്മാണത്തിനായുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍. ക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിച്ചു. "ശ്രീ റാം ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ്" എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ...

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹീം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹീം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനാണ് അനുമതി നല്‍കിയിരിക്കുന്നത്. വിജിലന്‍സ് നല്‍കിയ അപേക്ഷയിലാണ് ഇബ്രഹാം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. വിവിധഘട്ടങ്ങളിലായാണ്...

ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ 10 വിനോദ സഞ്ചാരികള്‍ക്ക് കൊറോണ; കപ്പല്‍ തുറമുഖത്ത് പിടിച്ചിട്ടു

യോക്കോഹാമ: ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ 10 വിനോദ സഞ്ചാരികള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ കപ്പല്‍ ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുകയാണ്. കപ്പലിലുള്ളവരെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല. 3700 സഞ്ചാരികളും ജീവനക്കാരുമാണ് കപ്പലിലുള്ളത്....

അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘ട്രാന്‍സ്’ ഫെബ്രുവരി 14ന് തിയേറ്ററുകളില്‍

ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമായ ട്രാന്‍സ് ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേയില്‍ തിയേറ്ററുകളില്‍ എത്തും. റിലീസിന്റെ ഭാഗമായി ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തില്‍ പ്രധാന...