ന്യൂസിലാൻഡിനെതിരായ അഞ്ചാം ടി20യിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ

മോംഗനൂയി: വിരാട് കോഹ്ലിയുടെ അഭാവത്തിൽ ടീമിനെ നയിച്ച രോഹിത് ശർമ്മ മികച്ച ബാറ്റിങ് പുറത്തെടുത്തപ്പോൾ ന്യൂസിലാൻഡിനെതിരായ അഞ്ചാം ടി20യിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20...

കേരളത്തില്‍ രണ്ടാമത്തെ കൊറോണ കേസ് സ്ഥിരീകരിച്ച വാര്‍ത്ത തള്ളി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ രണ്ടാമത്തെ കൊറോണ കേസ് സ്ഥിരീകരിച്ച വാര്‍ത്ത തള്ളി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വുഹാന്‍ സര്‍വകലാശാലയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിയ്ക്കാണ് കൊറോണ ബാധയുടെ സംശയമുള്ളത്  എന്നാല്‍ കേസ് നിഗമനമാണെന്നും പോസറ്റീവ് ആകാന്‍ സാധ്യത മാത്രമാണെന്നുമാണ് മന്ത്രി...

വെട്ടുകിളി ആക്രമണത്തെത്തുടര്‍ന്ന് പാകിസ്താനില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഇസ്‌ലാമാബാദ്: വെട്ടുകിളി ആക്രമണത്തെത്തുടര്‍ന്ന് പാകിസ്താനില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മരുഭൂമി വെട്ടുകിളികള്‍ വന്‍തോതില്‍ പഞ്ചാബിലെ വിളകള്‍ നശിപ്പിക്കുന്ന സാഹചര്യത്തിലാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍...

ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ആതിഥേയരായ കേരളം പുറത്ത്

കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ആതിഥേയരായ കേരളം പുറത്ത്. രണ്ടാം തോല്‍വി ഏറ്റുവാങ്ങിയാണ് കേരളം ടൂര്‍ണമെന്റില്‍ നിും പുറത്തായത്.പൂള്‍  എയിലെ മത്സരത്തില്‍ ഹോക്കി ഹിമാചല്‍ കേരളത്തെ...

അമിതവണ്ണത്തിന് പരിഹാരം തുളസിവെള്ളം

ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളികൾ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ നിരവധിയാണ്. ഇവ എന്തൊക്കെയെന്ന് ആദ്യം തിരിച്ചറിയണം. അമിതവണ്ണത്തിനും തടിക്കും പരിഹാരം തേടി അലയുന്നവർക്ക് അൽപം തുളസി വെള്ളം ധാരാളമാണ്. തുളസി വെള്ളം എല്ലാ ദിവസവും രാവിലെ...

ചൈനയിലെ വുഹാനില്‍നിന്ന് ഇന്ത്യക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യയുടെ രണ്ടാമത്തെ വിമാനം ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലെ വുഹാനില്‍നിന്ന് ഇന്ത്യക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യയുടെ രണ്ടാമത്തെ വിമാനം ഡല്‍ഹിയിലെത്തി. ഇന്ന് രാവിലെ 9:40 ഓടെയാണ് വിമാനം ഡല്‍ഹിയിലെത്തിയത്. മലയാളികളടക്കം 323 ഇന്ത്യാക്കാരാണ്...

അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം പുറത്തുവിട്ടു

അട്ടപ്പാടി: പൃഥ്വിരാജും ബിജുമേനോനും ടൈറ്റില്‍ കഥാപാത്രങ്ങളായി എത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം പുറത്തുവിട്ടു. നഞ്ചമ്മ എന്ന അട്ടപ്പാടി ഊരിലെ ഒരമ്മയാണ് ഗാനം ആലപിച്ചിരിക്കുന്നത. ഹവില്‍ദാര്‍ കോശിയെന്ന പട്ടാളം കോശിയായി പൃഥ്വിരാജും...

കേരളത്തില്‍ നിന്നുള്ള ഒരാള്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

തിരുവനനന്തപുരം: കേരളത്തില്‍ നിന്നുള്ള ഒരാള്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍. രോഗം സ്ഥിരീകരിച്ചയാള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. പരിശോധനയില്‍ ഇയാള്‍ക്ക് വൈറസ് ബാധയുണ്ടെന്ന് വ്യക്തമാവുകായിരുന്നെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. സ്ഥിരീകരിച്ചയാള്‍ സൂക്ഷ്മ നിരീക്ഷണത്തിലാണ്. ആവശ്യമായ മുന്‍കരുതലുകള്‍...

നിര്‍ഭയ കേസില്‍ വധശിക്ഷ നീട്ടിയ ഉത്തരവിനെതിരെയുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ കുറ്റവാളികളുടെ വധശിക്ഷ നീട്ടിയ പട്യാല ഹൗസ് കോടതി ഉത്തരവിനെതിരെയുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.  കേന്ദ്രസര്‍ക്കാരാണ് ഹര്‍ജി നല്‍കിയത്. നിയമം ദുരുപയോഗം ചെയ്ത് ശിക്ഷ നീട്ടിക്കൊണ്ടു പോകാന്‍ പ്രതികള്‍...

കൊറോണ വൈറസ്; ചൈനയില്‍ മരണപ്പെട്ടവരുടെ എണ്ണം 304 ആയി ഉയര്‍ന്നു

ബീജിങ്: ചൈനയില്‍ കൊറോണ വൈറസ്ബാധ മൂലമുള്ള മരണം തുടരുന്നു. വൈറസ് ബാധമൂലം മരണപ്പെട്ടവരുടെ എണ്ണം 304 ആയി ഉയര്‍ന്നു. സെന്റട്രല്‍ ഹുബൈ പ്രവിശ്യയിലാണ് പുതുതായി മരണം റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച അര്‍ദ്ധരാത്രിക്കുള്ളില്‍ പുതുതായി 2590...