സന്ദർശന വിസകൾക്ക് പുറമേ ഓണ് അറൈവല് വിസകൾ ഖത്തറി സർക്കാർ അംഗീകരിച്ചു
ദോഹ: കോവിഡിന്റെ വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തില് സന്ദർശന വിസകൾക്ക് പുറമേ ഓണ് അറൈവല് വിസകൾ ഖത്തറി സർക്കാർ അംഗീകരിച്ചു. അഡ്വാൻസ് വിസ എടുക്കാതെ ഇന്ത്യയടക്കം 80 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഓണ് അറൈവല്...
പ്രമുഖ ഫോട്ടോ ജേര്ണലിസ്റ്റും പുലിസ്റ്റര് പ്രൈസ് ജേതാവുമായ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു
പ്രമുഖ ഫോട്ടോ ജേര്ണലിസ്റ്റും പുലിസ്റ്റര് പ്രൈസ് ജേതാവുമായ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനില് താലിബാന് ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. 2018 ലാണ് ഡാനിഷിന് പുലിസ്റ്റര് പ്രൈസ് ലഭിച്ചത്. റോഹിന്ഗ്യന് അഭയാര്ത്ഥികളുടെ ജീവിതം പകര്ത്തിയതിനായിരുന്നു...
“ജയ്ഹോ” ഡിജിറ്റൽ പ്ലാറ്റ്ഫോമിന് – തുടക്കമിട്ടു
ദൃശ്യമാധ്യമ രംഗത്ത് വലിയ മാറ്റങ്ങൾ നടന്നുവരുന്ന ഈ കാലഘട്ടത്തിൽ പ്രേഷകർക്ക് ഏറെ കൗതുകങ്ങൾഒരുക്കി ജയ്ഹോ "എന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിന് തുടക്കമിട്ടു.ഇക്കഴിഞ്ഞ ജൂലൈ മാസം പതിനഞ്ചാം തീയതി വ്യാഴാഴ്ച്ച കൊച്ചിയിലെ ജയ്ഹോ -...
സുഹൃത്തിന്റ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിനെതിരെ ഒളിമ്പ്യൻ മയൂഖ ജോണിക്കെതിരെ കേസ്
സുഹൃത്തിന്റ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിന് എതിരെ ഒളിമ്പ്യൻ മയൂഖ ജോണിക്കെതിരെ കേസ്. ചാലക്കുടി കോടതിയുടെ ഉത്തരവ് പ്രകാരം ആളൂർ പൊലീസാണ് അപകീർത്തിപ്പെടുത്തിയതിനും ഗൂഢാലോചനയ്ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. സാബു എന്നയാൾ നൽകിയ...
വിവാഹേതര ബന്ധത്തിലുണ്ടാകുന്ന കുട്ടികൾക്കും മാതാപിതാക്കളുടെ സര്ക്കാര് ജോലിയില് ആശ്രിത നിയമനത്തിന് അര്ഹതയുണ്ടെന്ന് ഹൈക്കോടതി
ബെംഗളൂരു: വിവാഹേതര ബന്ധത്തിലുണ്ടാകുന്ന കുട്ടികൾക്കും മാതാപിതാക്കളുടെ സര്ക്കാര് ജോലിയില് ആശ്രിത നിയമനത്തിന് അര്ഹതയുണ്ടെന്ന് ഹൈക്കോടതി. ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും ഹന്ചാതേ സഞ്ജീവ് കുമാറുമടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്.
അവിഹിത ബന്ധങ്ങളുണ്ടായിരിക്കാം, എന്നാൽ അവിഹിത സന്തതികൾ ഉണ്ടാകുന്നില്ലെന്ന്...
30 പേർ കിണറ്റിൽ വീണു; 4 മരണം
മധ്യപ്രദേശിലെ കിണറ്റിൽ 30 പേർ വീണ് നാല് പേർ മരിച്ചു. മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് സംഭവം. കിണറ്റില് വീണ കുട്ടിയെ രക്ഷിക്കാന് ശ്രമിക്കുന്നതിനിടെയാണ് ഇത്രയും പേര് കിണറ്റില് വീണത്. 10 പേർ ഇപ്പോഴും...
ജർമ്മനിയിലും ബെൽജിയത്തിലും വെള്ളപ്പൊക്കം; 70 മരണം
ജർമ്മനിയിലും ബെൽജിയത്തിലും ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ 70 ലധികം പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. വെള്ളപ്പൊക്കത്തിൽ വീടുകള് തകരുകയും കൃഷിയിടങ്ങള് മുങ്ങിപ്പോകുകയും ചെയ്തു.
കൂടുതല് നാശനഷ്ടമുണ്ടായത് ജര്മ്മനിയിലാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് ലിയേജില്...
സംസ്ഥാനത്ത് ഇന്ന് 13,773 പേര്ക്കുകൂടി കോവിഡ്; 12,370 പേര് രോഗമുക്തരായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,773 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,25,742 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.95 ആണ്. ഇതുവരെ ആകെ 2,49,30,543 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ...
മാസ്ക് കൊണ്ട് മുഖം തുടയ്ക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ മാപ്പ് പറഞ്ഞ് പി.പി.ചിത്തരഞ്ജൻ
തിരുവനന്തപുരം: ചാനൽ ചർച്ചയ്ക്കിടെ ഉപയോഗിച്ചിരുന്ന മാസ്ക് കൊണ്ട് തന്റെ മുഖം തുടയ്ക്കുന്ന പി.പി. ചിത്തരഞ്ജൻ എംഎൽഎയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവം വിവാദമാവുകയും ഇതിനെ തുടർന്ന് പരിഹാസം ഏറ്റുവാങ്ങേണ്ടിയും വന്നതോടെ ഫെയ്സ്ബുക് പേജിലെ...
ന്യൂനപക്ഷ വിദ്യാര്ത്ഥി സ്കോളര്ഷിപ്പിൽ പുനഃക്രമീകരണം; നിലവിൽ സ്കോളർഷിപ്പ് ലഭിക്കുന്നവർക്ക് എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല
തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്ത്ഥി സ്കോളര്ഷിപ്പിനുള്ള അനുപാതം ജനസംഖ്യാടിസ്ഥാനത്തില് പുനഃക്രമീകരിക്കാന് മന്ത്രിസഭാ യോഗത്തില് തീരുമാനാമായി. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില് ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ സ്കോളര്ഷിപ്പ് അനുവദിക്കും....







































