വയനാട്ടില്‍ കടുവ അക്രമണം :ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് പരിക്ക്

വയനാട്: പുല്‍പ്പള്ളിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന റേഞ്ച് ഓഫീസറെ കടുവ അക്രമിച്ചു. ചെതലയം റേഞ്ച് ഓഫീസര്‍ ടി. ശശികുമാറിനെതിരെയാണ് കടുവ അക്രമിച്ചത്. അക്രമണത്തില്‍ ശശികുമാറിന് കാര്യമായ പരിക്കുകള്‍ പറ്റി. വയനാട്ടിലെ കൊളവള്ളിയില്‍ വച്ചാണ് റെഞ്ച് ഓഫീസറെ...

യു.കെ. മലാളികളുടെ തീവ്രശമത്തിനൊടുവില്‍ ലണ്ടന്‍-കൊച്ചി വിമാന സര്‍വ്വീസ് ആരംഭിക്കുന്നു

ലണ്ടന്‍: കോവിഡ് വൈറസിന്റെ രണ്ടാം ഘട്ടം വ്യാപനത്തോടനുബന്ധിച്ച് ലണ്ടനില്‍ നിന്നുള്ള എല്ലാ വിമാന സര്‍വ്വീസുകളും ഒരു നിശ്ചിത കാലത്തേക്ക് മരവിപ്പിച്ചിരുന്നു. പിന്നീട് ജനുവരി ആദ്യ വാരത്തോടെ അത് വീണ്ടും പുനഃസ്ഥാപിച്ചുവെങ്കിലും എല്ലായിടത്തേക്കും സര്‍വ്വീസുകള്‍...

ഹരിയാന കർണാലിൽ പ്രതിഷേധ മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് അതിക്രമം

ഹരിയാന: ഹരിയാന കർണാലിൽ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ റാലിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് അതിക്രമം. കർഷകർക്ക് നേരെ പൊലീസ് ലാത്തിവീശുകയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയും ചെയ്തു. ഇതിനെ...

ഇന്തോനേഷ്യയില്‍ നിന്നും കാണാതായ വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് ശനിയാഴ്ച 59 യാത്രക്കാരുമായി പറന്നുപൊങ്ങിയതിനുശേഷം കാണാതായ വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരണം. കടലില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായാണ് റിപ്പോർട്ട്. ശ്രീവിജയ എയർലൈൻസിന്റെ എസ്ജെ182 എന്ന വിമാനാണ് ടേക്ക് ഓഫ് ചെയ്ത്...

ഡല്‍ഹിയില്‍ 200 ഓളം പക്ഷികള്‍ ചത്തു : പക്ഷിപ്പനി കൂടുതല്‍ സ്ഥലത്ത് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഏതാനും ദിവസങ്ങളിലായി ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന പക്ഷിപ്പനി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപരിച്ചതായി സന്ദേഹം. ഡല്‍ഹിയില്‍ സഞ്ജയ് പാര്‍ക്കില്‍ മാത്രം 200 പക്ഷികളെ ചത്ത നിലയില്‍ കണ്ടെത്തി. ഇത് പക്ഷിപ്പനിയുടെ പകര്‍ച്ചയാവാം എന്നാണ്...

അമിതാബ് ബച്ചന്റെ ഉപദേശം വേണ്ടെന്ന് കോടതിയില്‍ ഹരജി നല്‍കി

ന്യൂഡല്‍ഹി: അമിതാബ് ബച്ചന്റെ കോളര്‍ ട്യൂണ്‍ ഐഡിയായി കോവിഡ് മാനദണ്ഡങ്ങളെ സൂക്ഷിക്കണമെന്ന് വോയ്‌സ് മെസേജ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അമിതാബ് ബച്ചന് കോവിഡ് ബാധിക്കുകയും ചികിത്സ നടത്തി രക്ഷപ്പെടുകയും ചെയ്ത സ്ഥിതിക്ക് ഈ...

വ്യാജ ഡിഗ്രി: 53,000 അധ്യാപകരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ബീഹാര്‍ സര്‍ക്കാര്‍ പരിശോധിക്കും

ബീഹാര്‍: 2007 നും 2015 നും ഇടയില്‍ ബീഹാറിലെ വിവിധ സ്‌കൂളുകളിലും മറ്റും താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ച അദ്ധ്യാപകരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായ അന്വേഷണത്തിന് ബീഹാര്‍ സര്‍ക്കാര്‍ ഉത്തരവിട്ടു....

മുന്‍കേന്ദ്രമന്ത്രി മാധവ്‌സിങ് സോളങ്കി അന്തരിച്ചു

ഗുജറാത്ത്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായിരുന്ന മാധവ്‌സിങ് സോളങ്കി അന്തരിച്ചു. അദ്ദേഹത്തിന് 93 വയസ്സായിരുന്നു. ദീര്‍ഘകാലം ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തന മേഖലകളില്‍ തന്റെതായ സാന്നിധ്യം ഉറപ്പാക്കിയ മാധവ്‌സിഗ് സോളങ്കി കോണ്‍ഗ്രസിന്റെ...

മോരിൻ്റെ പ്രാധാന്യം ആരോഗ്യ പരിപാലനത്തിൽ

മോര് (Butter milk) പാലിലെ Protein ആയ casein ഉം പാലിലെ Sugar ആയ Latose ഉം നല്ലൊരു ഭാഗം വെള്ളവും ചേർന്നതാണ് മോര്. "Butter milk " എന്ന പേര് പറയും പോലെ...

ശമ്പളവും പെന്‍ഷനും 10 ശതമാനം വര്‍ദ്ധിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ശമ്പളകമ്മീഷന്‍ നിലവില്‍ വരുന്നതോടെ സംസ്ഥാനത്ത് ശമ്പളവും പെന്‍ഷനും 10 ശതമാനത്തോളം വര്‍ധിക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഈ വരുന്ന ജനുവരി 31 നാണ് പുതിയ ശമ്പളക്കമ്മീഷന്‍...