ഡോളർ കടത്ത് കേസ്; സ്പീക്കറിന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ നാളെ കസ്റ്റംസിന് മുന്നിൽ ഹാജരാകും
തിരുവനന്തപുരം: സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ നാളെ കസ്റ്റംസിന് മുന്നിൽ ഹാജരാകും. ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് കെ അയ്യപ്പനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടിസ് നൽകിയിരുന്നു....
വയനാട്ടില് സര്ക്കാര് പുതിയ മെഡിക്കല് കോളേജ് നിര്മ്മിക്കും
തിരുവനന്തപുരം: വയനാട് ജില്ലയില് തുടങ്ങാനിരുന്ന ഡി.എം.വി.എസ് എന്ന സ്വകാര്യ മെഡിക്കല് കേളേജ് സര്ക്കാര് ഏറ്റെടുക്കുമെന്ന ആശങ്കയും മറ്റും ഏറെ നാളുകളായി നിലനില്ക്കുന്നതിനിടെയാണ് ആ കോളേജ് ഏറ്റെടുക്കില്ലെന്ന തീരുമാനം സര്ക്കാര് കൈക്കൊള്ളുകയും പകരം സ്വന്തം...
6 മാസത്തിലേറെയായി വിദേശത്തുള്ള യുഎഇ നിവാസികൾക്ക് മാർച്ച് 31 നകം മടങ്ങാമെന്ന് ഫ്ളൈദുബായ്
ദുബായ്: ആറുമാസത്തിലേറെയായി യുഎഇക്ക് പുറത്തുള്ള താമസക്കാർക്ക് മാർച്ച് 31 വരെ രാജ്യത്തേയ്ക്ക് വരാമെന്ന് ഫ്ളൈദുബായ്. യാത്രക്കാര്ക്കായുള്ള പുതിയ നിര്ദേശത്തില് ഫ്ളൈദുബായ് വെബ്സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്.
നിര്ദേശങ്ങൾ ഇങ്ങനെ “നിങ്ങൾ യുഎഇ റസിഡന്റ് വിസ കൈവശം...
നിങ്ങള്ക്ക് എങ്ങിനെ യു.കെ വിസ നേടാം : പ്രൊഫഷണൽ ജോലിക്കാര്ക്ക് ബ്രിട്ടണില് അവസരം
ബ്രിട്ടണ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്ക്കും യു.കെയില് ജോലി ചെയ്ത് മികച്ച വിഭാഗങ്ങളിലേക്ക് മികച്ച ശമ്പളത്തോടെ ജോലി മാറാന് ആഗ്രഹിക്കുന്നവര്ക്കും ഇപ്പോള് ബ്രിട്ടണില് അവസരങ്ങള് തുറന്നു. സ്കില്ഡ് വര്ക്കേഴ്സ് (പ്രൊഫഷണല് ജോലിക്കാര്) വിസ ഇപ്പോള്...
കാലിക്കറ്റ് യൂണിവേഴ്സിറ്റി താല്ക്കാലിക ജീവനക്കാരുടെ നിയമനം സ്റ്റേ ചെയ്തു
കോഴിക്കോട്: കഴിഞ്ഞ മാസമാണ് കാലക്കറ്റ് സര്വ്വകലാശാലയിലെ താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം യൂണിവേഴ്സിറ്റി കൈക്കൊണ്ടത്. അതുപ്രകാരം താല്ക്കാലി ജീവനക്കാരെ സ്ഥിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല് ആ നിയമനമാണ് താല്ക്കാലികമായി നിര്ത്തലാക്കിക്കൊണ്ട് സ്റ്റേ ഉത്തരവ് പുറത്തിറങ്ങിയത്....
ചൈന വാക്സിന് അല്ല നേപ്പാളിന് വേണ്ടത് ഇന്ത്യയുടെ കോവിഡ് വാക്സിന്
ന്യൂഡല്ഹി: ഇന്ത്യയുടെയും ചൈനയുടെയും അയല് രാജ്യമാണ നേപ്പാള്. നേപ്പാളിന് പ്രാമുഖ്യം ഇന്ത്യന് കോവിഡ് വാക്സിനോടാണെന്ന് നേപ്പാള് വ്യക്തമാക്കി. ചൈനയുടെ സിനോവാക് വാക്സിന് നേപ്പാളിന് തീരെ താര്യമില്ലെന്ന് തെളിഞ്ഞു. ഇന്ത്യന് വാക്സിന് ലഭ്യമാക്കാനുള്ള കരാറില്...
മുന് മന്ത്രിയും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായ കെ. കെ രാമചന്ദ്രന് മാസ്റ്റര് അന്തരിച്ചു
കോഴിക്കോട്: മുന് മന്ത്രിയും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായ കെ. കെ രാമചന്ദ്രന് മാസ്റ്റര് (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെ ഇന്ന് പുലര്ച്ചെയായിരുന്നു അന്ത്യം. എ.കെ ആന്റണിമന്ത്രിസഭയില് ഭക്ഷ്യ-...
യു.എസ് പാർലമെന്റിലേക്ക് അതിക്രമിച്ച് കടന്ന് ട്രംപ് അനുകൂലികൾ; സംഘര്ഷത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു
വാഷിംഗ്ടണ്: യു.എസ് പാർലമെന്റിലേക്ക് അതിക്രമിച്ച് കടന്ന് ട്രംപ് അനുകൂലികൾ. ആയിരക്കണക്കിനു പേർ യുഎസ് പാര്ലമെന്റായ ക്യാപിറ്റോള് കെട്ടിടത്തില് മുദ്രാവാക്യം വിളിച്ചെത്തി സായുധ പൊലീസുമായി ഏറ്റുമുട്ടി. ഇന്ത്യൻ സമയം പുലർച്ചെ ഒരുമണിയോടെയാണു ആക്രമം നടന്നത്.
ട്രംപ്...
തമിഴ്നാട്ടിലെ മുഴുവന് സീറ്റിലും ആളുകളെ കയറ്റുന്ന നടപടി പിന്വലിക്കണമെന്ന് കേന്ദ്രം
ന്യൂഡല്ഹി: തമിഴ്നാട്ടിലെ തീയറ്ററുകളില് മുഴുവന് ആളുകളെയും കയറ്റി സിനിമ കാണിക്കുവാനുള്ള തമിഴ്നാട് സര്ക്കാരിന്റെ തീരുമാനം ആത്മഹത്യപരമാണെന്നും ഒരു കാരണവശാലം 100 ശതമാനം ആളുകളെ കയറ്റിക്കൊണ്ടുള്ള സിനിമാ പ്രദര്ശനം അനുവദിക്കാനാവില്ലെന്നും കേന്ദ്രം തറപ്പിച്ചു പ്രസ്താവിച്ചു....
കേരളത്തിലെ കോവിഡ് വ്യാപനത്തില് ആശങ്കയുണ്ടെന്ന് കേന്ദ്രസംഘം
ന്യൂഡല്ഹി: കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ മുന്നിര്ത്തി കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ തോത് അളക്കുന്നതിനും മറ്റു അടിയന്തിര സഹായത്തിനുമായി കേന്ദ്രസംഘം വെള്ളിയാഴ്ച കേരളത്തിലെത്തുമെന്ന് അറിയിച്ചു. കോവിഡ് പ്രതിരോധമാണ് കേന്ദ്രസംഘം കൂടുതല് കേന്ദ്രീകരിക്കുന്നത്. നാഷണല് സെന്റര്...






































