കേരളാ സർക്കാരിൻ്റെ ടൂറിസ്റ്റ് ബോട്ട് @400 രൂപയ്ക്ക് 5 മണിക്കൂർ ഒരു കിടിലൻ ബോട്ട് യാത്ര ആലപ്പുഴയിൽ !!!
അതെ ആലപ്പുഴയിൽ 400 രൂപയ്ക്ക് 5.00 മണിക്കൂർ കിടിലൻ ബോട്ട് യാത്ര കൂടാതെ ഏസി വേണമെങ്കിൽ അതും 600 രൂപയ്ക്ക് സർക്കാരിന്റെ ബോട്ട്.
ഏസിയിൽ 40 സീറ്റും നോൺ ഏസിയിൽ 120 സീറ്റും ഉണ്ട്....
തിയറ്ററുകള് ഉടന് തുറക്കില്ലെന്ന് ഫിലിം ചേമ്പര്
കൊച്ചി: കഴിഞ്ഞ ദിവസം സര്ക്കാര് ജനുവരി 5 മുതല് തിയറ്ററുകള് തുറക്കാമെന്ന് അനുമതി നല്കിയെങ്കിലും ഉടനെ തീയറ്ററുകള് തുറക്കുകയില്ലെന്ന് ഫിലിം ചേബര് വ്യക്തമാക്കി. ഒന്നിടവിട്ട്, വെറും അമ്പതു ശതമാനം ആളുകളെ മാത്രം തിയറ്ററില്...
സമരം ചെയ്യുന്ന കർഷകർക്ക് അയർലണ്ടിൽ നിന്നും ഐക്യദാർഢ്യം; ക്രാന്തി സംഘടിപ്പിച്ച പരിപാടിയിൽ നൂറു കണക്കിന് കുടുംബങ്ങൾ പങ്കെടുത്തു
ഇന്ത്യൻ കർഷകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ക്രാന്തി നടത്തിയ വെർച്വൽ പ്രതിഷേധം സംഘടിപ്പിച്ചു. ഓൾ ഇന്ത്യ കിസാൻ സഭാ ജോയിന്റ് സെക്രട്ടറി ശ്രീ വിജു കൃഷ്ണനും അയർലണ്ടിലെ വർക്കേഴ്സ് പാർട്ടി നേതാവ് ഐലീഷ് റയാനും ക്രാന്തിയുടെ...
ജപ്തിക്കിടെ തീകൊളുത്തി ആത്മഹത്യ ശ്രമം; തർക്കഭൂമി വസന്തയുടെ തന്നെ എന്ന് നെയ്യാറ്റിൻകര തഹസിൽദാർ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജപ്തിക്കിടെ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ, തർക്കഭൂമി വസന്ത വിലകൊടുത്ത് വാങ്ങിയതാണെന്ന് നെയ്യാറ്റിൻകര തഹസിൽദാറുടെ റിപ്പോർട്ട്. തർക്ക ഭൂമി രാജൻ കയ്യേറിയതാണെന്നും വസന്തയുടെ പേരിലുള്ള ഭൂമി പുറമ്പോക്ക് ഭൂമിയല്ലെന്നും സർക്കാർ...
നിര്ഭയയ്ക്ക് സമാനമായ ബലാത്സംഗക്കൊല; യു പിയിൽ 50കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു
ബദൗര്: ഉത്തര്പ്രദേശിലെ ബദൗര് ജില്ലയിൽ 50 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. അംഗൻവാടി ജീവനക്കാരിയാണ് കൊല്ലപ്പെട്ടത്. ജനുവരി മൂന്നാം തിയതി ക്ഷേത്രത്തില് പോയി വരുമ്പോഴായിരുന്നു യുവതി ആക്രമിക്കപ്പെട്ടത്. നിര്ഭയ കേസിന് സമാനമായ ക്രൂരമായ...
ചമ്മന്തിയിൽ കൊടും വിഷം ചേർത്തു നൽകി : വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞൻ
ന്യൂഡൽഹി: മൂന്നു വർഷം മുന്നേ തന്നെ മനപൂർവ്വം കൊലപ്പെടുത്തുന്നതിന് വേണ്ടി ചില ചാര പ്രവർത്തകസംഗങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ ചമ്മന്തിയോടൊപ്പം വിഷം കലർത്തി തന്നെ വധിക്കാൻ ശ്രമം നടത്തിയെന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞൻ വെളിപ്പെടുത്തി. ഈ...
മന്ത്രി എ കെ ബാലന് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : മന്ത്രി എ കെ ബാലന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ആരോഗ്യപ്രശ്നങ്ങളും ആയി ആശുപത്രിയിൽ എത്തിയ മന്ത്രിയെ കോവിഡ് ടെസ്റ്റിന് വിധേയമാക്കുകയായിരുന്നു. തുടർന്നാണ് അദ്ദേഹം തന്നെ കോവിഡ റിസൾട്ട് പോസിറ്റീവ് ആയത്....
ഡ്രോണ് രക്ഷകനായി ; ദേവാങ്ക് രക്ഷിച്ചത് നാലു ജീവനുകള്
കണ്ണൂര്: കഴിഞ്ഞ ദിവസം തളിക്കുളത്ത് വള്ളം തകര്ന്ന് കടലില് നാലുപേരെ കാണാതായി. എന്നാല് സമയോചിതമായ ഇടപെടലിലൂടെ തന്റെ ഡ്രോണുമായി തിരച്ചിലില് ഏര്പ്പെടുത്ത് ദേവാങ്ക് നാലുപേരുടെ ജീവന് രക്ഷിച്ചെടുത്തു. തളിക്കുളം പുത്തന്തോട് ദേശക്കാരനായ അമൂല്യ...
ഡല്ഹിയിലെ കനത്തമഴയിലും ഇടിമിന്നലിലും കര്ഷക സമരക്കാര് പ്രതിസന്ധിയില് : ടെന്റുകള് ഒലിച്ചുപോയി
ന്യൂഡല്ഹി: കര്ഷക സമരത്തിന് ഇപ്പോള് പ്രകൃതിയും എതിരു നിന്നതുപോലെയാണ് കഴിഞ്ഞ ദിവസത്തെ ന്യൂഡല്ഹിയിലെ കാലാവസ്ഥ. കനത്ത മഞ്ഞും തണുപ്പും അതി ശക്തമായ മഴയും വല്ലാതെ സമരക്കാരെ വലച്ചു. താല്ക്കാലികമായി കെട്ടിയിരുന്ന ടെന്റുകളും മറ്റും...
ഖത്തറിന് എതിരായ ഉപരോധം നാലുരാജ്യങ്ങള് പിന്വലിച്ചു
റിയാദ്: ഏറെ കാലത്തെ പ്രതിസന്ധികള്ക്ക് ശേഷം നാലു രാജ്യങ്ങള് ഖത്തറിനെതിരെ ഏര്പ്പെടുത്തിയ ഉപരോധം പിന്വലിച്ചു. രാജ്യങ്ങളുടെ അഖണ്ഡതയെ മാനിച്ച് ഐക്യവും കെട്ടുപ്പുറം ശക്തമാക്കാനാണ് രാജ്യങ്ങളുടെ തീരുമാനം. അതോടെ എല്ലാ അല് ഉല കരാറില്...






































