സിബിഐ കസ്റ്റഡിയിലിരുന്ന 103 കിലോ സ്വര്‍ണം കാണാതായി
ചെന്നൈ: സിബിഐ കസ്റ്റഡിയിലിരുന്ന 103 കിലോ സ്വര്‍ണം കാണാതായി. 43 കോടി രൂപയിലധികം വില വരുന്ന സ്വർണ്ണമാണ് കാണാതായത്. സംഭവത്തിൽ അന്വേഷണച്ചുമതല കോടതി ലോക്കൽ പൊലീസിന് കൈമാറി.
പൊലീസിനു പകരം സി.ബി.ഐയോ ദേശീയ അന്വേഷണ...
തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ 22 തവണ കുത്തേറ്റ് യുവാവ് മരിച്ചു
ഡൽഹി: തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ 22 തവണ കുത്തേറ്റ് ഒരാൾ മരിച്ചു. നീരജ് എന്ന വ്യക്തിയാണ് മരിച്ചത്. ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരായ മുകേഷ്, രാകേഷ് എന്നിവർക്ക് പരിക്കേറ്റിട്ടുമുണ്ട്. മുകേഷിന്റെയും രാകേഷിന്റെയും...
രാജ്യത്തെ 70 ലക്ഷത്തിലധികം ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉടമകളുടെ സ്വകാര്യ ഡാറ്റ ചോർന്നതായി റിപ്പോർട്ട്
രാജ്യത്തെ 70 ലക്ഷത്തിലധികം ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ചോർന്ന് ഓൺലൈനിൽ പോസ്റ്റ് ചെയ്തതായി റിപ്പോർട്ട്. സ്വതന്ത്ര ഇന്ത്യൻ സൈബർ സുരക്ഷാ ഗവേഷകനായ രാജശേഖർ രാജഹാരിയയാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയതെന്നാണ്...
ഇനിയുള്ള 40 ദിവസങ്ങള്‍ക്കുള്ളില്‍ ഇറാനെ അമേരിക്ക അക്രമിക്കുമോ?
ന്യൂയോര്‍ക്ക്: ട്രംപിന്റെ കാവധി തീര്‍ന്നുകൊണ്ടരിക്കുന്ന അമേരിക്കയിലെ പുതിയ സാഹചര്യങ്ങള്‍ക്കിടയില്‍ ഇറാനെതിരെയുള്ള നിലപാടുകളില്‍ അമേരിക്ക എന്തു തീരുമാനമെടുക്കും എന്നറിയാല്‍ ഇനി 40 ദിവസങ്ങള്‍ മാത്രം. ഇതുവരെ യുദ്ധം ചെയ്യാത്ത അമേരിക്കന്‍ പ്രസിഡണ്ട് എന്ന ഒരു...
വാക്‌സിന്‍ വിതരണം സംബന്ധിച്ച് പ്ര ത്യേകം മാര്‍ഗ്ഗരേഖകളായി
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ വിതരണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം മാര്‍ഗരേഖ കൈമാറി. വാക്‌സിനേഷനുകള്‍ കുത്തി വയ്പ്പ് നടത്തുമ്പോള്‍ പ്രതിദിനം നൂറു പേര്‍ക്ക് മാത്രാമായിരിക്കും വാക്‌സിനേഷനുകള്‍ നല്‍കുന്നത്. അതുപോലെ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വെറും...
സൗത്ത് കൊറിയയില്‍ കോവിഡ് ശക്തമാവുന്നു
സൗത്ത് കൊറിയ: ലോകം മുഴുവന്‍ ഇപ്പോള്‍ കോവിഡ് വാക്‌സിനേഷനുകള്‍ എത്തിക്കുവാനും അവ എത്രയും പെട്ടെന്ന് വിതരണം ചെയ്യുവാനുമുള്ള പദ്ധതികള്‍ ആലോചിക്കുന്ന ഈ സന്ദര്‍ഭത്തില്‍ സൗത്ത് കൊറിയയില്‍ കോവിഡ് വ്യാപനം മുന്‍പ് കണ്ടതിനേക്കാള്‍ കൂടുതല്‍...
എറണാകുളത്ത് ഓടുന്ന കാറില്‍ നായയെ കെട്ടിവലിച്ച് യുവാവിന്റെ ക്രൂരത
എറണാകുളം: എറണാകുളത്ത് ഓടുന്ന കാറില്‍ നായയെ കെട്ടിവലിച്ച് യുവാവിന്റെ ക്രൂരത. കാറിൻ്റെ ഡിക്കിയിൽ കെട്ടിയ കയറിൽ നായ റോഡിലൂടെ നിരങ്ങി നീങ്ങുന്നതിൻ്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
സംഭവം നടന്നത് ഇന്ന് രാവിലെ...
സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര്‍ 286, തിരുവനന്തപുരം...
വീടിന്റെ ടെറസിൽ നിന്ന് കാണാതായ മകന്റെ അസ്ഥികൂടം കണ്ടെത്തി
സാൾട്ട് ലെയ്ക്ക്: പശ്ചിമ ബംഗാളിലെ സാൾട്ട് ലേക്ക് നഗരത്തിലെ വീടിന്റെ ടെറസിൽ നിന്ന് കാണാതായ 25 കാരന്റെ അസ്ഥികൂടം വ്യാഴാഴ്ച കണ്ടെത്തി. മകൻ അർജുനെ കുറച്ചുനാളായി കാണാനില്ലെന്ന് അച്ഛൻ അനിൽ കുമാർ മഹേൻസരിയ...
വിശ്വവിഖ്യാത ഡയറക്ടർ കിം കിഡുക്ക് കോവിഡ് ബാധിച്ച് അന്തരിച്ചു
കൊറിയ: ലോകപ്രസിദ്ധനായ കൊറിയൻ സംവിധായകൻ കിം കി ഡുക്ക് കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി കോവിഡ് ബാധിച്ച് അത്യാസന്നനിലയിൽ ആയിരുന്ന കിം കി ഡൂക്ക് അന്തരിച്ചതായി ലാത്വിയൻ മാധ്യമങ്ങൾ റിപ്പോർട്ട്...






































