സ്വർണ്ണകടത്തു കേസ്; എം ശിവശങ്കറിനെ അറസ്റ്റു ചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റു ചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി. ശിവശങ്കറിനെതിരെ തെളിവ് ലഭിച്ചെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചതിനു പിന്നാലെയാണ് എറണാകുളം സെഷന്‍സ് കോടതി...

പോലീസ് ഭേദഗതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി

തിരുവനന്തപുരം: പോലീസ് നിയമഭേദഗതി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ വിഭിന്നാഭിപ്രായം പല ഭാഗത്തു നിന്നും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ തല്‍ക്കാലം ഭേദഗതി നടപ്പിലാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയതായി പിണറായി വിജയന്‍...

കൊടിയേരി വീടും ബിനീഷിന്റെ സ്വത്ത് വകകളും കണ്ടുകെട്ടും

തിരുവനന്തപുരം: ബിനീഷ് കൊടിയേരിയുടെ സ്വത്തുവകകളും വീടും കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചു. ഇതിനകം തന്നെ ബിനീഷിന്റെ അക്കൗണ്ടുകളും മറ്റും മരവിപ്പിച്ചിരുന്നു. ബെംഗ്ലൂരൂ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ബിനീഷ് കൊടിയേരി അറസ്റ്റിലാവുന്നത്. ഇതു സംബന്ധിച്ച്...

പോംപേയിൽ 2,000 വര്‍ഷം പഴക്കമുള്ള രണ്ട് പേരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

പോംപെയ്: ഏകദേശം 2,000 വർഷങ്ങൾക്ക് മുമ്പ് പോംപേയിൽ വെസൂവിയസ് പർവതം പൊട്ടിത്തെറിച്ചതിന് ഇരയായ രണ്ട് പേരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഇറ്റലിയിലെ പുരാവസ്തു പാർക്കിലെ ഗവേഷകർ അറിയിച്ചു. അസ്ഥികൂട അവശിഷ്ടങ്ങൾ എ.ഡി 79-ൽ ഒരു ധനികന്റെയും...

അബുദാബിയിൽ പുതിയ എണ്ണ ശേഖരം കണ്ടെത്തി!!

ദുബായ്: യു‌എഇ പുതിയ എണ്ണ ശേഖരം കണ്ടെത്തി. ഇതോടെ രാജ്യത്തെ മൊത്തം പരമ്പരാഗത എണ്ണ ശേഖരം 107 ബില്യൺ ബാരലിലേക്ക് കൊണ്ടുപോകും, ​​ഇത് ലോകത്തിലെ ഏറ്റവും വലിയ ഊർജ്ജ കയറ്റുമതിക്കാരിൽ ഒരാളായ ഒപെക്...

കുട്ടികൾക്കായി ഉമിനീർ അടിസ്ഥാനമാക്കി കോവിഡ് -19 പരിശോധന നടത്താൻ ദുബൈ ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) യുടെ അനുമതി

ദുബായ്; 3 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കായി ഉമിനീർ അടിസ്ഥാനമാക്കി കോവിഡ് -19 പരിശോധന നടത്താൻ ദുബൈ ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) തീരുമാനിച്ചു. മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആന്റ് ഹെൽത്ത്...

കോവിഡ് വാക്‌സിന് വില 2744 രൂപ

ഫ്രാങ്ക്ഫുര്‍ട്ട്: ഏറെ താമസിയാതെ ലോകം മുഴുവന്‍ കോവിഡ് വാക്‌സിനേഷന്‍ എത്തുമെന്ന നില വന്നതോടെ യു.എസ്. ബയോടെക്‌നോളജി കമ്പനിയായ മൊഡേണ കോവിഡ് വാക്‌സിന് വിലയിട്ടത് 1854 രൂപമുതല്‍ 2744 രൂപവരെ. അതായത് (25-37 യു.എസ്....

ജയിഷ ഇ മുഹമ്മദ് തീവ്രവാദികള്‍ കുഴിച്ചെന്നു കരുതുന്ന തുരങ്കം കണ്ടെത്തി

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സാംബ സെക്ടറില്‍ ജയ്ഷ ഇ മുഹമ്മദ് തീവ്രവാദികള്‍ കുഴിച്ചെന്നു കരുതുന്ന വന്‍ തുരങ്കം ബി.എസ്.എഫ് കണ്ടെത്തി. സാംബാ സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലേക്ക് ചേര്‍ന്നയിരുന്നു തുരങ്കം നിര്‍മ്മിച്ചിരിക്കുന്നത്. വ്യാഴാഴ്ച നാഗ്രോട്ടയില്‍...

പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ചെമ്പരത്തി ചായ

നമ്മുടെ എല്ലാവരുടെയും വീട്ടുമുറ്റത്തു കാണുന്ന ഒരു ചെടിയാണ് ചെമ്പരത്തി. ലോകമെമ്പാടുമുള്ള ആളുകൾ ഈ ചെടിയുടെ വിവിധ ഭാഗങ്ങൾ ഭക്ഷണമായും മരുന്നായും ഉപയോഗിക്കുന്നു. എന്നാൽ ചെമ്പരത്തിപ്പൂ കൊണ്ടുണ്ടാക്കുന്ന ചായ ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് നിങ്ങൾക്കറിയാമോ?...

തൊഴില്‍ രഹിതനായ മകന്‍ ജോലി ലഭിക്കുന്നതിനായി അച്ഛനെ കഴുത്തറുത്ത് കൊന്നു

റാഞ്ചി: ജാര്‍ഖണ്ഡിലെ ബാര്‍ഖാന ജില്ലയിൽ 35 കാരനായ തൊഴില്‍ രഹിതനായ മകന്‍ ജോലി ലഭിക്കുന്നതിനായി അച്ഛനെ കഴുത്തറുത്ത് കൊന്നു. ബർക്കകാനയിലെ സി‌സി‌എല്ലിന്റെ സെൻ‌ട്രൽ വർക്ക്‌ഷോപ്പിൽ ഹെഡ് സെക്യൂരിറ്റി ഗാർഡ് കൃഷ്ണ റാം (55)...