നെയ്യാർ സഫാരി പാർക്കിൽ നിന്ന് ചാടിയ കടുവ ഒടുവില്‍ പിടിയില്‍

തിരുവനന്തപുരം: നെയ്യാർ സഫാരി പാർക്കിൽ നിന്ന് ചാടിപ്പോയ കടുവയെ ഒടുവില്‍ മയക്കുവെടി വെച്ച് പിടികൂടി. ഇന്നലെ വൈകുന്നേരമാണ് കടുവ കൂട്ടിൽ നിന്നും ചാടി രക്ഷപ്പെട്ടത്. ഒരുപാട് മണിക്കൂറുകൾ നിരീക്ഷിച്ചതിന് ശേഷമാണ് വനം വകുപ്പ്...

പുലര്‍ച്ചവരെ വെബ്‌സീരീസ് കണ്ടു : യുവാവ് രക്ഷിച്ചത് 75 പേരെ

മുംബൈ: നേരം പുലരും വരെ യുവാവ് വീട്ടിലിരുന്ന് വെബ്‌സീരിസ് കണ്ടിരുന്നത് ഒരുപാട് പേര്‍ക്ക് ഉപകാരമായി. പുലര്‍ച്ചവരെ ഉറക്കമൊഴിച്ച് വെബ്‌സീരീസ് കണ്ടതോടെ യുവാവിന് രക്ഷിക്കാനായത് 75 പേരുടെ ജീവനാണ്. മഹാരാഷ്ട്രയിലെ കോപാറിലെ ദോംബിവ്‌ളിയിലുള്ള രണ്ട്...

കെ‌എം‌ടി‌എ ഉദ്ഘാടനം ഇന്ന്; ഇനി യാത്രക്കാര്‍ക്ക് ഒരു ടിക്കറ്റില്‍ ഏത് ഉപാധിയിലൂടെയും യാത്ര ചെയ്യാം

കൊച്ചി; ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊച്ചി മെട്രോപൊളിറ്റൻ നഗരത്തിനായി സംയോജിത, മൾട്ടി-മോഡൽ അർബൻ പിപിഎസ്ടി ഗതാഗത സംവിധാനം ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങും. സംസ്ഥാന സർക്കാർ പറയുന്നതനുസരിച്ച്, രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ അതോറിറ്റിയാണിത്....

ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലികള്‍ 30000 പേര്‍ക്ക് കൊവിഡ് രോഗം വ്യാപിക്കാന്‍ കാരണമാകുമെന്ന് പഠനം

വാഷിംഗ്ടണ്‍: ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലികള്‍ 30000 പേര്‍ക്ക് കൊവിഡ് രോഗം വ്യാപിക്കാന്‍ കാരണമാകുമെന്ന് പഠനം. 700 ഓളം പേര്‍ രോഗം ബാധിച്ച് മരിക്കാനും ഈ റാലികള്‍ കാരണമാകുമെന്ന് പഠനം പറയുന്നു. ഇക്കഴിഞ്ഞ ജൂണ്‍...

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം മലയാളത്തിന്‍റെ പ്രിയ കഥാകാരൻ സക്കറിയയ്ക്ക്

തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം മലയാളത്തിന്‍റെ പ്രിയ കഥാകാരൻ മീനച്ചിൽ ഉരുളികുന്നത്തുകാരൻ സക്കറിയയ്ക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുന്നത്. മലയാള സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ചാണ്...

ചരിത്രത്തിൽ ഇതാദ്യം; എയർലൈൻ വ്യവസായത്തിൽ സിഇഒ ആകുന്ന ഇന്ത്യയിലെ ആദ്യത്തെ വനിത ഹർപ്രീത് സിംഗ്

ന്യൂഡൽഹി: ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ റീജിയണൽ സബ്സിഡിയറിയായ അലയൻസ് എയർ വെള്ളിയാഴ്ച ഹർപ്രീത് സിംഗിനെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പ്രഖ്യാപിച്ചു. ഒക്ടോബർ 30 ന് എയർ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ...

നീണ്ട ആറുമാസങ്ങള്‍ക്ക് ശേഷം കേരളത്തിലെ ബീച്ചുകള്‍ ഇന്ന് തുറക്കുന്നു

തിരുവനന്തുപരം: സംസ്ഥാനത്തെ ബീച്ചുകള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതായി അറിയിപ്പ് പുറത്തിറങ്ങി. ഇത് കുറച്ചെങ്കിലും ആളുകള്‍ക്ക് ആശ്വാസകരമാവുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഏറെ കാലത്തിന് ശേഷം അല്‍പമെങ്കിലും ശുദ്ധവായു സ്വസിക്കുവാന്‍...

ഫ്രാന്‍സില്‍ ഓർത്തഡോക്സ് പുരോഹിതന് നേരെ വെടിവെപ്പ്

പാരീസ്: ഒരു ഗ്രീക്ക് ഓർത്തഡോക്സ് പുരോഹിതനെ ശനിയാഴ്ച ഫ്രാൻസിലെ ലിയോണിലെ ഒരു പള്ളിയിൽ വെടിവച്ചു. ശനിയാഴ്ച്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം നടന്നത്. 52 കാരനായ പുരോഹിതൻ വൈകുന്നേരം 4 മണിയോടെ ചര്‍ച്ച്...

ബംഗുളൂരു ലഹരിമരുന്ന് കേസ് : മലയാള സിനിമാ ലോകത്തേക്ക് അന്വേഷണം

ബംഗുളൂരു: കഴിഞ്ഞ മാസങ്ങളായി ഏറെ വിവാദങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും വഴിതെളിയിച്ച ബംഗുളൂരു മയക്കുമരുന്ന് കേസ് അന്വേഷണം മലയാള സിനിമയിലേക്ക് നിങ്ങുകയാണ്. കഴിഞ്ഞ ദിവസം ഇ.ഡി. അറസ്റ്റു ചെയ്യപ്പെട്ട ബിനീഷ് കൊടിയേരി, അനൂപ് മുഹമ്മദ് എന്നിവരുടെ...

വയനാട് ചീയമ്പത്തു നിന്നും പിടികൂടിയ കടുവ നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നും ചാടിപ്പോയി : പ്രദേശത്ത് കനത്ത ജാഗ്രത...

തിരുവനന്തപുരം: നെയ്യാര്‍ ലയണ്‍സ് സഫാരി പാര്‍ക്കില്‍ നിന്നും ആശങ്ക പടര്‍ത്തിക്കൊണ്ട് കടുവ ചാടിപ്പോയത് എന്നും പരിഭ്രാന്തി പടര്‍ത്തി. രക്ഷപ്പെട്ട് ഓടിപ്പോയ കടുവയെ പിന്നീട് പോലീസും വനപാലകരും കണ്ടെത്തിയെങ്കിലും അവര്‍ക്ക് പിടികൂടാനാവാത്തത് കൂടുതല്‍ പ്രശ്‌നങ്ങള്‍...